Greta Thunberg
ലേഖകന്‍: admin
ഹാന്‍ഫോര്‍ഡ് ആണവ മാലിന്യ സൈറ്റിലെ പുതിയ ചോര്‍ച്ച ദാരുണ സംഭവമാണ്
വാഷിങ്ടണ്‍ സംസ്ഥാനത്തെ Hanford ആണവ സൈറ്റിലെ ചോര്‍ച്ച അത്യാപത്തിന്റെ മുന്നറീപ്പാണ് തരുന്നത്. പ്ലൂട്ടോണിയം നിര്‍മ്മാണത്തിന്റെ അവശിഷ്ടങ്ങള്‍ എക്കാലത്തേക്കായി 28 ടാങ്കുകളിലായി ഭൂമിക്കടിയില്‍ അവിടെ സൂക്ഷിച്ച് വെച്ചിരിക്കുന്നു. അതിലെ ഒരു ടാങ്കില്‍ നിന്ന് 8 ഇഞ്ച് വിഷ മാലിന്യം ശുദ്ധീകരിക്കാനായി ജോലിക്കാര്‍ ശ്രമിച്ചപ്പോഴാണ് ചോര്‍ച്ചയുണ്ടായത്. സൈറ്റിലെ അപകട മണികള്‍ മുഴങ്ങി. AY-102 ടാങ്കിന്റെ അകത്തേയും പുറത്തേയും ഭിത്തിക്കിടയില്‍ 8.4 ഇഞ്ച് വിഷ മാലിന്യം ജോലിക്കാര്‍ കണ്ടെത്തി. 2011 മുതല്‍ക്കേ അത് ചോരുന്നുണ്ടായിരുന്നു. എന്നാല്‍ അത് ഒരിക്കലും അത്രയും അളവില്‍ … Continue reading ഹാന്‍ഫോര്‍ഡ് ആണവ മാലിന്യ സൈറ്റിലെ പുതിയ ചോര്‍ച്ച ദാരുണ സംഭവമാണ്
64% ആഗോള കാര്‍ഷിക ഭൂമിയും കീടനാശിനികളാല്‍ മലിനപ്പെട്ടവയാണോ
168 രാജ്യങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന 92 കാര്‍ഷി കീടനാശിനികള്‍ കൊണ്ടുള്ള അപകട സാദ്ധ്യതയെക്കുറിച്ചുള്ള ആഗോള മാതൃക മാപ്പിങ്ങ് Nature Geoscience പ്രസിദ്ധപ്പെടുത്തിയ പഠനത്തില്‍ കൊടുത്തിട്ടുണ്ട്. മണ്ണ്, അന്തരീക്ഷം, ഉപരിതലം, ഭൂഗര്‍ഭജലം എന്നിവക്കുണ്ടാകുന്ന അപകട സാദ്ധ്യതയെക്കുറിച്ചാണ് പഠനം നടത്തിയത്. ഏഷ്യയിലാണ് മലിനീകരണം കാരണം ഏറ്റവും അധികം ഭൂമി മലിനപ്പെട്ടിരിക്കുന്നത്. ചൈന, ജപ്പാന്‍, മലേഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങള്‍ക്കാണ് കൂടുതല്‍ അപകടം. ഇതില്‍ ചില രാജ്യങ്ങള്‍ ലോക ജനസംഖ്യയുടെ ഭക്ഷണപാത്രം ആയി കണക്കാക്കപ്പെടുന്നവയാണ്. ലോകത്തെ കാര്‍ഷിക ഭൂമിയുടെ 64% കീടനാശിനി … Continue reading 64% ആഗോള കാര്‍ഷിക ഭൂമിയും കീടനാശിനികളാല്‍ മലിനപ്പെട്ടവയാണോ
എന്താണ് ഗിഗ് സാമ്പത്തിക വ്യവസ്ഥ
Richard Wolff
ഒറ്റ പ്രാവശ്യമുപയോഗിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ പകുതിയും വരുന്നത് വെറും 20 കമ്പനികളില്‍ നിന്നാണ്
ലോകം മൊത്തം ഒറ്റപ്രാവശ്യമുപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകളുടെ പകുതിയിലധികവും വരുന്നത് വെറും 20 കമ്പനികളില്‍ നിന്നാണ്. പ്ലാസ്റ്റിക് കുപ്പികള്‍, ആഹാര പാക്കറ്റുകള്‍, ബാഗുകള്‍ തുടങ്ങിയവ ഒരു പ്രാവശ്യം ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന ശതകോടിക്കണക്കിന് സാധനങ്ങളില്‍ ഉള്‍പ്പെടുന്നു. അവ അവസാനം എത്തിച്ചേരുന്നത് സമുദ്രത്തിലാണ്. London School of Economics ഉള്‍പ്പടെയുള്ള ഒരു സംഘം സ്ഥാപനങ്ങളാണ് ഈ പഠനം നടത്തിയത്. പ്ലാസ്റ്റിക് supply chain ന്റെ അടിത്തറയായ polymers നിര്‍മ്മാണത്തെ അവര്‍ നോക്കി. അതാണ് അല്ലാ പ്ലാസ്റ്റിക്കുകളുടേയും അടിസ്ഥാനം. 20 petrochemical … Continue reading ഒറ്റ പ്രാവശ്യമുപയോഗിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ പകുതിയും വരുന്നത് വെറും 20 കമ്പനികളില്‍ നിന്നാണ്
ക്രോമിലെ ഗൂഗിളിനെ നീക്കം ചെയ്യുക
ഗൂഗിള്‍ ക്രോമില്‍ നിന്ന് മാറുന്നത് ആണ് De-Googling ചെയ്യുന്നതിനേക്കാള്‍ എളുപ്പം. bookmarks, history, extensions എന്നിവയുടെ വലിയ ഉപയോക്താവല്ല ഞാന്‍. അവ എന്നെ ബന്ധനസ്ഥനാക്കുന്നില്ല. ഡസ്ക്ടോപ്പില്‍ Ephemeral നോടൊപ്പം (എന്റെ default ആയി) Epiphany/GNOME Web എന്റെ പ്രധാന “ശരിക്കുള്ള ബ്രൌസര്‍”. elementary OS ന് വേണ്ടി ഞാന്‍ വികസിപ്പിച്ച Ephemeral ലഘുവായ സ്വകാര്യത ബ്രൌസര്‍ ആണ്. അതിനെ ഞാന്‍ വളര്‍ത്തി default ആയി മാറ്റി. ഒരു പ്രധാന കാര്യം എന്നത് നിങ്ങളുടെ ശരിക്കുള്ള ബ്രൌസറിനകത്ത് നിങ്ങള്‍ക്ക് … Continue reading ക്രോമിലെ ഗൂഗിളിനെ നീക്കം ചെയ്യുക
ജാതിയെ കൂട്ടിക്കുഴക്കുന്നത് സര്‍ക്കാരിന്റെ ഭാഷയാണ്, അത് കര്‍ഷക സമരത്തിനെതിരാണ്
Bharatiya Kisan Union (BKU) leader Rakesh Tikait
ധാരാളം ഫയലുകള്‍ അയച്ചുകൊടുക്കുന്നതെങ്ങനെ?
നമുക്ക് മിക്കപ്പോഴും ധാരാളം ഫയലുകള്‍ മറ്റൊരാള്‍ക്ക് അയച്ചുകൊടുക്കേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. ചിലപ്പോള്‍ അത് ചിത്രങ്ങളും ആകാം. അതിന് ഏറ്റവും നല്ല വഴി എല്ലാ ഫയലുകളും സിപ്പ് ചെയ്ത് ഒന്നിപ്പിച്ച ശേഷം ഒന്നായേ അയച്ചുകൊടുക്കാവൂ. (1) അല്ലെങ്കില്‍ കിട്ടുന്നയാള്‍ക്ക് മെയില്‍ തുറക്കാന്‍ കഷ്ടപ്പെടും. കാരണം മിക്ക മെയില്‍ ആപ്പുകളും മെയിലിലെ ചിത്രങ്ങള്‍ ഉള്ളടക്കമായി കാണിക്കുന്നവയാണ്. അതപ്പോള്‍ ആദ്യം ചിത്രം ഡൌണ്‍ലോഡ് ചെയ്ത് ഉള്ളടക്കത്തില്‍ കയറ്റാന്‍ ശ്രമിക്കുന്നത് കൂടുതല്‍ മെമ്മറിയും cpu ശേഷിയും ഉപയോഗിക്കുന്ന സ്ഥിതിയിലെത്തും. മെയില്‍ വായനക്കാരന്റെ കമ്പ്യൂട്ടര്‍ … Continue reading ധാരാളം ഫയലുകള്‍ അയച്ചുകൊടുക്കുന്നതെങ്ങനെ?
കോവിഡ്-19 വാക്സിനുകളുടെ ബൌദ്ധിക കുത്തകാവകാശം ഇളവ് ചെയ്യാന്‍ വിസമ്മതിക്കുന്ന ക്യാനഡ മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യം നടത്തുകയാണ്
കോവിഡ്-19 വാക്സിനുകളുടെ ബൌദ്ധിക കുത്തകാവകാശം ഇളവ് ചെയ്യാം എന്ന് അമേരിക്ക സമ്മതിച്ചത് ലോകത്തെ ശരിക്കും ഞെട്ടിച്ചു. സമാനമായ സമ്മര്‍ദ്ദം നേരിട്ട ക്യാനഡയുടെ പ്രധാനമന്ത്രി Justin Trudeau പറയുന്നത്, “ക്യാനഡ അതില്‍ ഇടപെടുകയോ തടസപ്പെടുത്തുകയോ ഇല്ല എന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. ഒരു പരിഹാരം കണ്ടെത്താനായി ക്യാനഡ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.” ഇത് ഏറ്റുമുട്ടലില്ലാത്ത സാധാരണയായുള്ള ക്യാനഡയുടെ prevarication ആണ്. “തടസപ്പെടുത്തുന്നില്ല” എന്നത് ഫലത്തില്‍ ഒരു തടസം പോലെയാണ് പ്രവര്‍ത്തിക്കുന്നത്. — സ്രോതസ്സ് thestar.com | Shree Paradkar | May … Continue reading കോവിഡ്-19 വാക്സിനുകളുടെ ബൌദ്ധിക കുത്തകാവകാശം ഇളവ് ചെയ്യാന്‍ വിസമ്മതിക്കുന്ന ക്യാനഡ മനുഷ്യവംശത്തിനെതിരായ കുറ്റകൃത്യം നടത്തുകയാണ്
കര്‍ഷകര്‍ക്ക് റിപ്പയര്‍ ചെയ്യാനുള്ള അവകാശമുണ്ട്
Louis Rossmann