ഇസ്രായേലിന്റെ അവാച്യമായ അക്രമങ്ങളുടെ മുന്നില്‍ പാലസ്തീന്‍ പ്രതിരോധത്തിന്റെ ഒരു നിര്‍ണ്ണായക സമയമാണ് നാം സാക്ഷ്യം വഹിക്കുന്നത്. ഇസ്രായേല്‍ സൈന്യം, പോലീസ്, ആള്‍ക്കൂട്ടം എന്നിവര്‍ പാലസ്തീന്‍ ജനങ്ങള്‍ക്കെതിരായി നടത്തുന്ന അനിയന്ത്രിതമായ നിഷ്ഠൂരത ഇസ്രായേല്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയും സംഘടിപ്പിക്കുകയും ചെയ്യുന്നതും അമേരിക്കന്‍ സര്‍ക്കാരാല്‍ പിന്‍തുണക്കപ്പെടുകയും ധനസഹായം നേടുകയും ചെയ്യുന്ന ഒന്നാണ്. അതിന്റെ മനുഷ്യത്വമില്ലായ്മ ഭയപ്പെടുത്തുന്നതാണ്. അതിന്റെ പ്രതികരണമായി പാലസ്തീനിലും ഇസ്രായേലിലും പാലസ്തീന്‍കാര്‍ ഉയര്‍ത്തെഴുനേറ്റു. ഓരോ പൈശാചികകൃത്യത്തോടൊപ്പം ഞങ്ങളുടെ മനസ്താപവും രോഷവും വര്‍ദ്ധിക്കുന്നു. പാലസ്തീന്‍കാരുടെ പ്രതിഷേധത്തിന്റെ ദൃഢചിത്തതയെ ഞങ്ങള്‍ ഭയത്തിന്റെ ആഴത്തില്‍ … Continue reading സമാധാനത്തിനായുള്ള യഹൂദ ശബ്ദം സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പാലസ്തീന്‍കാരുടെ സമരത്തെ പിന്‍തുണക്കുന്നു
ലേഖകന്‍: admin
സയണിസ്റ്റ് നൃത്തം: ഇടത്തോട്ടൊരടി, വലത്തോട്ടൊരടി
Gideon Levy
പോണ്ടിച്ചേരിയില്‍ സമ്മതിദായകരുടെ വിവരങ്ങള്‍ ആധാര്‍ ഡാറ്റ BJP ശേഖരിച്ചു
Bharatiya Janata Partyയുടെ പുതുച്ചേരി യൂണിറ്റ് ആധാര്‍ ഡാറ്റ ദുരുപയോഗം ചെയ്തു എന്ന ആരോപണത്തിന്റെ കേസിനിടെ, പാര്‍ട്ടി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതില്‍ ഗൌരവകരമായ ലംഘനം കാണുന്നു എന്ന് മദ്രാസ് ഹൈക്കോടതി പറഞ്ഞു. പ്രചാരണം സംബന്ധിച്ച SMS സന്ദേശങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പരുകളില്‍ മാത്രം വരുകയും മറ്റ് നമ്പരുകളില്‍ വരാതിരിക്കുകയും ചെയ്തു എന്നാണ് പരാതിക്കാരനായ Democratic Youth Federation of Indiaയുടെ പ്രസിഡന്റ് ആനന്ദ്, അവകാശപ്പെടുന്നത്. കോടതി പറയുന്നത് ഇത് ഒരു വിശ്വസനീയ മായ ആരോപണമാണെന്നാണ്. അതിന് … Continue reading പോണ്ടിച്ചേരിയില്‍ സമ്മതിദായകരുടെ വിവരങ്ങള്‍ ആധാര്‍ ഡാറ്റ BJP ശേഖരിച്ചു
അലബാമയിലെ 1,100 ഖനി തൊഴിലാളികള്‍ സമരത്തിലാണ്
പടിഞ്ഞാറെ അലബാമയിലുള്ള Warrior Met Coalന്റെ 1,100 ല്‍ അധികം ഖനി തൊഴിലാളികള്‍ കഴിഞ്ഞ ദിവസം മുതല്‍ സമരത്തിലാണ്. കമ്പനിയുടെ അന്യായമായ തൊഴില്‍ പ്രവര്‍ത്തി കാരണം United Mine Workers of America (UMWA) ആ തീരുമാനം ബുധനാഴ്ച പ്രഖ്യാപിച്ചു. പുതിയ കരാറ് തുടങ്ങിയ സമയത്താണ് സമരവും പ്രഖ്യാപിച്ചിരിക്കുന്നത്. സമരങ്ങളുടെ തിരമാല അമേരിക്കയിലാകെ അടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഈ പുതിയ സമരം വരുന്നത്. കഴിഞ്ഞ മാസം മാത്രം Pennsylvania യിലും Kansas ലെ Bradken യിലും Allegheny Technologiesന്റെ ഉരുക്ക് … Continue reading അലബാമയിലെ 1,100 ഖനി തൊഴിലാളികള്‍ സമരത്തിലാണ്
അമേരിക്കന്‍ സാമ്രാജ്യത്തിന്റെ സ്ഥിതി
Lawrence Wilkerson
ലിനക്സിന്റെ വിജയത്തില്‍ GPL പ്രധാന ഘടകമായിരുന്നു എന്ന ലിനസ് ടോര്‍വാള്‍സ്
ലിനക്സിന്റെ വിജയത്തില്‍ GNU GPL വഹിച്ച പങ്കിനെക്കുറിച്ച് Toronto യില്‍ വെച്ച് നടന്ന LinuxCon NA സമ്മേളനത്തില്‍ Linus Torvalds ഉം VMware യിലെ ഓപ്പണ്‍ സോഴ്സ് തലവനും വൈസ് പ്രസിഡന്റുമായ Dirk Hohndel ഉം ചര്‍ച്ച ചെയ്തു. ഇതാണ് അവര്‍ പറഞ്ഞത്. "FSF [Free Software Foundation] ഉം ഞാനും തമ്മില്‍ ഇഷ്ടമുള്ള ഒരു ബന്ധമല്ല ഉള്ളത്. എന്നാല്‍ എനിക്ക് GPL v2 ഇഷ്ടമാണ്," എന്ന് ടോര്‍വാള്‍ഡസ് പറഞ്ഞു. "ആ ലൈസന്‍സാണ് ലിനക്സിന്റെ വിജയത്തിലെ നിര്‍വ്വചിക്കുന്ന … Continue reading ലിനക്സിന്റെ വിജയത്തില്‍ GPL പ്രധാന ഘടകമായിരുന്നു എന്ന ലിനസ് ടോര്‍വാള്‍സ്
അമേരിക്കയിലെ അമ്മമാരുടെ മുലപ്പാലില്‍ ഞെട്ടിപ്പിക്കുന്ന നിലയിലെ എക്കാലത്തേക്കുമുള്ള രാസവസ്തുക്കള്‍
അമേരിക്കയിലെ സ്ത്രീകളുടെ മുലപ്പാലില്‍ PFAS മലിനീകരണം ഉണ്ടോ എന്ന് നടത്തിയ പരിശോധനയില്‍ എടുത്ത 50 സാമ്പിളുകളിലെല്ലാം വിഷാംശമുള്ള രാസവസ്തുക്കളെ പുതിയ പഠനം കണ്ടെത്തി. പൊതുജനാരോഗ്യ വിദഗ്ദ്ധര്‍ കുടിവെള്ളത്തില്‍ അനുവദിച്ചിട്ടുള്ളതിനേക്കാള്‍ 2,000 മടങ്ങ് കൂടുതലാണ് ഈ നില. 9,000 സംയുക്തങ്ങള്‍ ഉള്‍പ്പെട്ട കൂട്ടമാണ് PFAS (per and polyfluoroalkyl substances). ആഹാര പാക്കറ്റുകള്‍, വസ്ത്രങ്ങള്‍, carpeting water, stain resistant പോലുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനായി ഇവ ഉപയോഗിക്കുന്നു. “എക്കാലത്തേക്കുമുള്ള രാസവസ്തുക്കള്‍” എന്നാണവയെ വിളിക്കുന്നത്. കാരണം പ്രകൃതിയില്‍ അവ വിഘടിക്കുകയില്ല. … Continue reading അമേരിക്കയിലെ അമ്മമാരുടെ മുലപ്പാലില്‍ ഞെട്ടിപ്പിക്കുന്ന നിലയിലെ എക്കാലത്തേക്കുമുള്ള രാസവസ്തുക്കള്‍
9/11 ലെ സൌദിയുടെ പങ്കിനെക്കുറിച്ച് മറക്കരുത്
Don’t Forget The Saudi Role in 9/11 - Q&A (Pt 6/6)
കാട്ടുതീയില്‍ നിന്നുണ്ടാകുന്ന പുക തരംഗം കൂടുതല്‍ മോശമാകുകയാണ്
San Bernardino Mountainsലെ തീയില്‍ നിന്നുള്ള പുക കാരണം കാലിഫോര്‍ണിയയിലെ Victor Valley യില്‍ സ്കൂളുകള്‍ ഈ മാസം അടച്ചിട്ടു. Pilot Fire തിങ്കളാഴ്ച അണക്കാനായി. അതിന് തൊട്ടു മുമ്പ് Blue Cut Fire തുടങ്ങി, വീണ്ടും കരിയും ചാരവും താഴ്‍വാരത്തില്‍ പടര്‍ന്നത് കൂടുതല്‍ അടച്ചിടലിന് കാരണമായി. ഈ മാസം Victor Valley ഉണ്ടായ കാട്ടുതീ മലിനീകരണം കൊണ്ട് പല ദിവസത്തേക്കുണ്ടാകുന്ന ആഘാതത്തെ വിശദീകരിക്കാനായി “പുക തരംഗം” എന്ന വാക്കാണ് ഗവേഷകര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. ലക്ഷക്കണക്കിന് ആള്‍ക്കാരാണ് … Continue reading കാട്ടുതീയില്‍ നിന്നുണ്ടാകുന്ന പുക തരംഗം കൂടുതല്‍ മോശമാകുകയാണ്
അതിസമ്പന്നരായ വെറും 12 പേര്‍ 2009 ന് ശേഷം അമേരിക്കയിലെ തെരഞ്ഞെടുപ്പുകളില്‍ $340 കോടി ഡോളര്‍ ചിലവാക്കി
സാധാരണ അമേരിക്കക്കാര്‍ക്ക് ശക്തി നല്‍കത്തക്ക രീതിയില്‍ രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രചരണ ധനകാര്യ സംവിധാനത്തില്‍ മാറ്റം വരുത്തണമെന്ന് ജനപ്രതിനിധി സഭ ചര്‍ച്ച ചെയ്യുന്നതിനിടക്ക് Citizens United യുഗത്തിന് ശേഷമുള്ള കാലത്ത് കൂടുതലും വെള്ളക്കാരായ സമ്പന്ന സംഭാവനദാദാക്കള്‍ ആണ് രാഷ്ട്രീയ സംഭാവന കൊടുക്കുന്നതില്‍ മുന്‍പന്തിയില്‍ എന്ന് Issue One നടത്തിയ പുതിയ ഗവേഷണത്തില്‍ സംഭാവനയുടെ വ്യാപ്തി കണ്ടെത്തി. ജനുവരി 2009 മുതല്‍ ഡിസംബര്‍ 2020 വരെയുള്ള കാലത്ത് സത്യത്തില്‍ വെറും 12 മഹാദാദാക്കള്‍ — അതില്‍ എട്ട് പേര്‍ ശതകോടീശ്വരന്‍മാരാണ് … Continue reading അതിസമ്പന്നരായ വെറും 12 പേര്‍ 2009 ന് ശേഷം അമേരിക്കയിലെ തെരഞ്ഞെടുപ്പുകളില്‍ $340 കോടി ഡോളര്‍ ചിലവാക്കി