60 ലക്ഷം കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ ശൂന്യമായി കിടക്കുന്നു

തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്ന തോതിലെത്തിയിരിക്കുന്ന നരേന്ദ്ര മോഡി സര്‍ക്കാറിന്റെ കാലത്ത് പുതിയ തൊഴിലുകളൊന്നുമില്ല. സര്‍ക്കാര്‍ ജോലികള്‍ക്ക് ഉപരോധവും ഒഴിവ് നികത്താതെയുമിരിക്കുന്നു എന്നാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകളില്‍ നിന്നുള്ള വിവരങ്ങള്‍ കാണിക്കുന്നത്. 30 ലക്ഷം ജോലികളാണ് കേന്ദ്ര സര്‍ക്കാര് ഉപരോധത്തിലാക്കിയിരിക്കുന്നത്. 30 ലക്ഷം തൊഴിലുകള്‍ സംസ്ഥാന സര്‍ക്കാരുകളും ഒഴിച്ചിട്ടിരിക്കുന്നു. [കൂടുതല്‍ സംസ്ഥാനങ്ങളും ഭരിക്കുന്നത് നരേന്ദ്ര മോഡിയുടെ പാര്‍ട്ടിയാണ്.] അതില്‍ രസകരമായവ: 1.07 ലക്ഷം തസ്തികകള്‍ ഇന്‍ഡ്യന്‍ ആര്‍മിയിലും 92,000 തസ്തികകള്‍ Central Armed Police Force … Continue reading 60 ലക്ഷം കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ ശൂന്യമായി കിടക്കുന്നു →

ഇതു കര്‍ഷകരെ മാത്രം ബാധിക്കുന്നതാണെന്നാണോ നിങ്ങള്‍ കരുതുന്നത്?

“ഈ നിയമത്തിനു കീഴിൽ അല്ലെങ്കിൽ അതിനു കീഴിൽ നിർമ്മിച്ച ഏതെങ്കിലും ചട്ടങ്ങൾക്കോ ഉത്തരവുകൾക്കോ കീഴിൽ നടക്കുന്നതോ അല്ലെങ്കിൽ നടപ്പാക്കാനുദ്ദേശിക്കുന്നതോ ആയ നല്ല വിശ്വാസത്തിലുള്ള എന്തുകാര്യത്തെയും സംബന്ധിച്ച ഒരു ഹർജിയും, അന്യായവും അല്ലെങ്കിൽ നിയമ നടപടികളും കേന്ദ്ര സർക്കാരിനോ അഥവാ സംസ്ഥാന സർക്കാരിനോ, അല്ലെങ്കിൽ കേന്ദ്ര സർക്കാരിന്‍റെയോ അഥവാ സംസ്ഥാന സർക്കാരിന്‍റെയോ ഓഫീസർക്കോ, അല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തിക്കോ എതിരെ നിലനിൽക്കില്ല.” കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമത്തിന്‍റെ സെക്ഷൻ 13 -ലേക്കു സ്വാഗതം (എ.പി.എം.സി.കൾ … Continue reading ഇതു കര്‍ഷകരെ മാത്രം ബാധിക്കുന്നതാണെന്നാണോ നിങ്ങള്‍ കരുതുന്നത്? →

യെമനിലെ വംശഹത്യക്ക് സാമന്ത ശക്തിപകരുന്നു

Ex-U.N. ambassador and liberal war hawk Samantha Power faced a protest at Johns Hopkins University over her role overseeing the catastrophic U.S.-Saudi war on Yemen. A student leader speaks about the military-industrial-academic complex.

കുക്ക് കൌണ്ടി ജോലിക്കാര്‍ സമരത്തിലാണ്

ഷിക്കാഗോ നഗരവും അതിന് ചുറ്റുപാടുമുള്ള 100 ല്‍ അധികം സ്ഥലങ്ങളിലും പ്രവര്‍ത്തിക്കുന്ന Cook Countyയില്‍ ജോലി ചെയ്യുന്ന 2,000 ല്‍ അധികം അംഗങ്ങളുള്ള Service Employees International Union (SEIU) Local 73 മൂന്ന് ആഴ്ചയിലധികമായി സമരത്തിലാണ്. പ്രതിഷേധത്തിന്റെ 18ാം ദിവസത്തില്‍ സമരക്കാര്‍ തുടര്‍ന്നും പിക്കറ്റ് ചെയ്തു. "Cook County ക്ക് $100 കോടി ഡോളര്‍ American Rescue Plan പ്രകാരം ലഭിച്ചിട്ടും അവരുടെ ജോലിക്കാര്‍ക്ക് ഒരു മാന്യമായ കരാറുണ്ടാക്കാന്‍ ഇനിയും തയ്യാറാകാത്തത് മഹാഅന്യായം ആണെന്ന്," ശനിയാഴ്ച … Continue reading കുക്ക് കൌണ്ടി ജോലിക്കാര്‍ സമരത്തിലാണ് →

ഡൊണാള്‍ഡ് റംസ്ഫള്‍ഡിന്റെ കുറ്റങ്ങളും ഇറാഖ് യുദ്ധത്തെക്കുറിച്ചുള്ള ചിന്തയും

Donald Rumsfeld ന്റെ മരണം ഇറാഖ് യുദ്ധത്തിനെക്കുറിച്ച് ആലോചിക്കാനുള്ള ഒരു നല്ല അവസരമാണ്. ആ യുദ്ധത്തിന്റെ പ്രധാന ശില്പി അയാളായിരുന്നു. ആഗോള മേല്‍ക്കോയ്മക്കായുള്ള അമേരിക്കയുടെ ശ്രമത്തിന്റെ ഉച്ചസ്ഥായിയി ആയിരുന്നു ആ യുദ്ധം. അതായത് അതിന് ശേഷം അത് കുറഞ്ഞുവരുകയായിരുന്നു. അതിന്റെ പരാജയങ്ങള്‍ യുദ്ധത്തിന്റെ കൊടും ദുരിതങ്ങള്‍ക്ക് അപ്പുറമായിരുന്നു. അതിന്റെ മുമ്പും, നടക്കുമ്പോഴും, ശേഷവുമുള്ള സാധാരണക്കാര്ക്കുണ്ടായ ആഘാതം അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് വലിയ നാശമുണ്ടാക്കുകയും ലോകത്ത് അമേരിക്കയുടെ ശക്തി ക്ഷയിക്കുന്നതിനും കാരണമായി. അതിന് നേരെ വിപരീതമായ കാര്യമായിരുന്നു അത് വാഗ്ദാനം … Continue reading ഡൊണാള്‍ഡ് റംസ്ഫള്‍ഡിന്റെ കുറ്റങ്ങളും ഇറാഖ് യുദ്ധത്തെക്കുറിച്ചുള്ള ചിന്തയും →

ഡല്‍ഹിയിലെ കലാപത്തില്‍ ഫേസ്‌ബുക്കിന്റെ പങ്ക് തീര്‍ച്ചയായും പരിശോധിക്കണം

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ രാജ്യത്തിന്റെ തലസ്ഥാനത്ത് നടന്നത് പോലുള്ള അക്രമം ഇനി സഹിക്കാനാവില്ല എന്ന് സുപ്രീംകോടതി ചൊവ്വാഴ്ച നിരീക്ഷിച്ചു. ലഹളയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ സാക്ഷിയായി ഡല്‍ഹി അസംബ്ലിയുടെ Peace and Harmony Committee ക്ക് മുമ്പേ ഹാജരാകാന്‍ ഫേസ്‌ബുക്ക് ഇന്‍ഡ്യയുടെ വൈസ് പ്രസിഡന്റും മാനേജിങ് ഡയറക്റ്ററും ആയ അജിത്ത് മോഹന്‍ പരാജയപ്പെട്ടു. ആ കല്‍പ്പനയെ വെല്ലുവിളിച്ചുകൊണ്ട് ഫേസ്‌ബുക്ക് ഇന്‍ഡ്യ സുപ്രീംകോടതിയില്‍ കൊടുത്ത അപേക്ഷ കോടതി തള്ളിക്കളഞ്ഞപ്പോളാണ് ഈ പരാമര്‍ശം നടത്തിയത്. വാര്‍ത്ത എജന്‍സിയായ PTI പറയുന്നതനുസരിച്ച്, ഫേസ്‌ബുക്ക് … Continue reading ഡല്‍ഹിയിലെ കലാപത്തില്‍ ഫേസ്‌ബുക്കിന്റെ പങ്ക് തീര്‍ച്ചയായും പരിശോധിക്കണം →

കുറഞ്ഞത് 52 കൌമാരക്കാരായ തൊഴിലാളികള്‍ ബംഗ്ലാദേശ് ഫാക്റ്ററി തീപിടുത്തത്തില്‍ മരിച്ചു

മറ്റൊരു ഞെട്ടിപ്പിക്കുന്ന നരകത്തില്‍, കുറഞ്ഞത് കുറഞ്ഞത് 52 കൌമാരക്കാരായ തൊഴിലാളികള്‍ sweatshop ഫാക്റ്ററിയിലെ തീപിടുത്തത്തില്‍ മരിച്ചു. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയുടെ പുറത്തുള്ളു പല നിലകളുള്ള ആഹാര, പാനീയ ഫാക്റ്ററിയായിരുന്നു അത്. ആ ഫാക്റ്ററി പടിഞ്ഞാറന്‍ രാജ്യങ്ങളിലെ കമ്പോളങ്ങള്‍ക്ക് വേണ്ടി കൂലി കുറഞ്ഞ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതായിരുന്നു. മരിച്ചവരില്‍ 49 പേരെ തിരിച്ചറിയാന്‍ പറ്റാത്ത വിധം കത്തിക്കരിഞ്ഞിരുന്നു എന്ന് അഗ്നിശമന ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൂട്ടിയ ഒരു വാതിലിന് പിറകില്‍ കുടുങ്ങിയ ഇവര്‍. വാതില്‍ പൂട്ടുന്നത് നിയമവിരുദ്ധമായ ഒരു പ്രവര്‍ത്തിയാണെങ്കിലും … Continue reading കുറഞ്ഞത് 52 കൌമാരക്കാരായ തൊഴിലാളികള്‍ ബംഗ്ലാദേശ് ഫാക്റ്ററി തീപിടുത്തത്തില്‍ മരിച്ചു →