ലോകത്തിന്റെ പകുതി ജനസംഖ്യ (ഏകദേശം 500 കോടി ആളുകള്‍) 2050 ഓടെ ഹൃസ്വദൃഷ്ടിക്കാരാകും (myopic). അതില്‍ അഞ്ചിലൊന്ന് പേര്‍ക്ക് (100 കോടി ആളുകള്‍) കാഴ്ച നഷ്ടപ്പെടാനുള്ള അപകടസാദ്ധ്യത വളരെ കൂടുതലാണ്. Ophthalmology ജേണലില്‍ വന്ന പഠനത്തിലാണ് ഇക്കാര്യം കൊടുത്തിരിക്കുന്നത്. ലോകം മൊത്തം പെട്ടെന്ന് myopia വര്‍ദ്ധിക്കാനുള്ള കാരണം പരിസ്ഥിതിപരമായ കാരണത്താലാണ്. പ്രധാനമായും ജീവിത രീതിയിലെ മാറ്റങ്ങള്‍ കൊണ്ട് പുറത്ത് ചിലവഴിക്കുന്ന സമയം കുറയുന്നതും, തൊഴില്‍പരവും മറ്റ് ഘടകങ്ങളാലും അകത്ത് ചിലവഴിക്കുന്ന സമയം കൂടുന്നതും അത്തരത്തിലൊന്നാണ്. — സ്രോതസ്സ് … Continue reading ലോകത്തിലെ പകുതിപ്പേരും 2050 ഓടെ ഹൃസ്വദൃഷ്ടിക്കാരാകും
ലേഖകന്‍: admin
കറുത്തവരെ ലക്ഷ്യം വെച്ചുള്ള അക്രമത്തിന്റെ ഒരു ഉപകരണമായി നായ്കളെ പോലീസ് ഉപയോഗിക്കുന്നു
അമേരിക്കയില്‍ മൊത്തം കറുത്തവര്‍ക്കെതിരെ വിശാലവും അനുപാതമില്ലാതെ പോലീസ് നായ ഉപയോഗം നടത്തുന്നതിന്റെ കുന്നുകൂടുന്ന തെളിവുകള്‍ വിവിധ സ്വതന്ത്ര മാധ്യമ സ്ഥാപനങ്ങള്‍ Marshall Project ന്റെ പങ്കാളിത്തത്തോടെ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. പോലീസ് നായകളുടെ കടി കൊണ്ട് ഗൌരവമുള്ള മുറിവുകളുണ്ടാകുന്ന 3,600 അമേരിക്കക്കാരെയാണ് പ്രതിവര്‍ഷം ആശുപത്രി ICUയില്‍ കൊണ്ടുപോകുന്നത്. കറുത്തവരിലാണ് പോലീസ് അനുപാതമില്ലാതെ ശക്തി ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് അടുത്ത കാലത്തെ Black Lives Matter ന്റെ മുഖ്യധാര മാധ്യമ coverage കാരണം പൊതു ബോധം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ നായയെ … Continue reading കറുത്തവരെ ലക്ഷ്യം വെച്ചുള്ള അക്രമത്തിന്റെ ഒരു ഉപകരണമായി നായ്കളെ പോലീസ് ഉപയോഗിക്കുന്നു
അവസാനമില്ലാത്ത യുദ്ധത്തില്‍ നിന്ന് സൈനിക-വ്യാവസായിക സംഘം ലാഭം എങ്ങനെയുണ്ടാക്കുന്നു
Medea Benjamin Merchants of Death
കേരള സർക്കാരിനു ലീഗൽ നോട്ടീസ്. നിയമനങ്ങൾക്ക് ആധാർ നിർബന്ധമാക്കുന്നത് നിയമവിരുദ്ധം
സർക്കാർ ജോലിയിൽ പ്രവേശിയ്ക്കുന്നതിനും പുതിയ അപേക്ഷകള്‍ക്കും ആധാർ പരിശോധന നിർബ്ബന്ധമാക്കിയ ഉത്തരവ് പിൻവലിയ്ക്കാനാവശ്യപ്പെട്ടുകൊണ്ട് കല്യാണി മേനോൻ സെൻ കേരള സർക്കാരിന് നോട്ടീസയച്ചു. സിറ്റിസണ്‍ ആക്ടിവിസ്റ്റും കെ. എസ് പുട്ടസാമി vs യൂണിയൻ ഓഫ് ഇന്ത്യ കേസിൽ റിട്ട് പെറ്റീഷൻ സമർപ്പിച്ചവരിലൊരാളുമാണ് കല്യാണി മേനോൻ സെൻ. റീ-തിങ്ക് ആധാർ, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്, ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ , ആർട്ടിക്കിൾ 21 എന്നീ സംഘടനകളുടെ പിന്തുണയോടെയാണ് ഈ ലീഗൽ നോട്ടീസ് തയ്യാറാക്കിയത്. ഈ സംഘടനകൾ മേല്പറഞ്ഞ നോട്ടീസിനെ പിൻതാങ്ങിക്കൊണ്ട് … Continue reading കേരള സർക്കാരിനു ലീഗൽ നോട്ടീസ്. നിയമനങ്ങൾക്ക് ആധാർ നിർബന്ധമാക്കുന്നത് നിയമവിരുദ്ധം
എണ്ണ, പ്രകൃതിവാതക ഉത്പാദനം മുമ്പ് കരുതിയിരുന്നതിനേക്കാള്‍ കൂടുതല്‍ മീഥേന്‍ പുറത്തുവിടുന്നു
എണ്ണ, പ്രകൃതിവാതക ഉത്പാദനത്തില്‍ നിന്നുള്ള മീഥേന്‍ ഉദ്‌വമനം Environmental Protection Agency (EPA) അവരുടെ വാര്‍ഷിക Inventory of U.S. Greenhouse Gas Emissions and Sinks ല്‍ കുറച്ചാണ് രേഖപ്പെടുത്തിയിരുന്നത്. Harvard John A. Paulson School of Engineering and Applied Sciences (SEAS) നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. EPAയുടെ കണക്കുകളേക്കാള്‍ എണ്ണ ഉത്പാദനത്തില്‍ നിന്ന് 90% കൂടുതല്‍ മീഥേന്‍ ഉദ്‌വമനവും, പ്രകൃതിവാതക ഉത്പാദനത്തില്‍ നിന്ന് 50% കൂടുതല്‍ മീഥേന്‍ ഉദ്‌വമനവും ഉണ്ടാകുന്നതായി … Continue reading എണ്ണ, പ്രകൃതിവാതക ഉത്പാദനം മുമ്പ് കരുതിയിരുന്നതിനേക്കാള്‍ കൂടുതല്‍ മീഥേന്‍ പുറത്തുവിടുന്നു
അല്‍-ഖയിദ ഹോളിവുഡിലേക്ക് പോകുന്നു
The Syria Deception grayzoneproject.com
“ഹാപ്പി ബര്‍ത്ത്ഡേ” പൊതുയിടത്താണ്, മുമ്പത്തെ ഉടമ $1.4 കോടി നഷ്ടപരിഹാരം കൊടുക്കണം
ദശലക്ഷക്കണക്കിന് ലൈസന്‍സ് ഫീസ് raking ന് ശേഷം തങ്ങള്‍ "Happy Birthday" പാട്ടിന്റെ ഉടമകളല്ല എന്ന് Warner/Chappell സമ്മതിച്ചു. ആ പാട്ട് പൊതുസ്ഥലത്ത് ഉപയോഗിച്ചതിന് പണം കൊടുത്തവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കാനായി അവര്‍ $1.4 കോടി ഡോളര്‍ സംഗീത കമ്പനി മാറ്റിവെച്ചു. അതോടൊപ്പം പാട്ടിനെ പൊതുമണ്ഡലത്തിലേക്ക് മാറ്റാനും കോടതി ആവശ്യപ്പെട്ടു. ലോകം മൊത്തം പ്രസിദ്ധമായ ഒരു പാട്ടാണ് Happy Birthday. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് തങ്ങളാണ് ഈ പാട്ടിന്റെ ഉടമകള്‍ എന്ന് Warner/Chappell അവകാശവാദം ഉന്നയിക്കുകയായിരുന്നു. ഇത് 1893 … Continue reading “ഹാപ്പി ബര്‍ത്ത്ഡേ” പൊതുയിടത്താണ്, മുമ്പത്തെ ഉടമ $1.4 കോടി നഷ്ടപരിഹാരം കൊടുക്കണം
കുട്ടിയുടെ അവസാന ആംബുലന്‍സ് യാത്രക്ക് $500 അടക്കാന്‍ ക്ലീവ്‌ലാന്റ് ആവശ്യപ്പെട്ടു
12 വയസുകാരനായ തമീര്‍ റൈസിനെ (Tamir Rice) വെടിവെച്ച് കൊന്ന Cleveland പോലീസുകാരനെ കുറ്റക്കാരനാക്കേണ്ട എന്ന് കോടതി തീരുമാനിച്ച് രണ്ട് മാസം കഴിഞ്ഞപ്പോള്‍ "decedent ന്റെ അവസാന മരണ ചിലവുകളായ അടിയന്തിര ആരോഗ്യ സേവനങ്ങള്‍ക്ക്" കുട്ടി നഗരത്തോട് $500 ഡോളര്‍ കടപ്പെട്ടിരിക്കുന്നു എന്ന അവകാശവാദം നഗരസഭ ഉന്നയിച്ചു. ഇതിന്റെ പ്രതികരണമായി റൈസ് കുടുംബത്തിന്റെ വക്കീല്‍ ഈ നീക്കം "displays a new pinnacle of callousness and insensitivity" വ്യക്തമാക്കുന്നതാണെന്ന് Cleveland Scene നോട് പറഞ്ഞു. ഫെബ്രുവരി … Continue reading കുട്ടിയുടെ അവസാന ആംബുലന്‍സ് യാത്രക്ക് $500 അടക്കാന്‍ ക്ലീവ്‌ലാന്റ് ആവശ്യപ്പെട്ടു
വമ്പന്‍ പണ താല്‍പ്പര്യങ്ങള്‍ നിങ്ങള്‍ക്കൊന്നും വെറുതെ തരില്ല
Bernie Sanders Bessemer Amazon Union, March 26, 2021
കുടിയേറ്റ തടങ്കല്‍ പാളയത്തില്‍ കോവിഡിനെ നേരിടാന്‍ ജിയോ ഗ്രൂപ്പ് കീടനാശിനികള്‍ ഉപയോഗിച്ചു
കൊറോണ വൈറസിനെ നേരിടാനായി ദിവസം 50 പ്രാവശ്യം കീടനാശിനികള്‍ ഉപയോഗിച്ചതിന് സ്വകാര്യ ജയില്‍ കമ്പനിയായ GEO Group നെ Environmental Protection Agency കുറ്റമാരോപിക്കുന്നു. കാലിഫോര്‍ണിയയിലെ Adelanto Detention Center ല്‍ ആണ് ഇത് സംഭവിച്ചത്. കീടനാശിനി ഏറ്റതിനെ തുടര്‍ന്ന് തടവുകാര്‍ക്ക് മൂക്കില്‍നിന്ന് രക്തമൊഴുകുകയും, ബോധക്ഷയവും, തലവേദനയും, വയറ് വേദനയും അനുഭവപ്പെട്ടു. — സ്രോതസ്സ് democracynow.org | Mar 25, 2021