ഡോള്ഫിനുകളില് കണ്ടെത്തിയ ഒരു പുതിയ ത്വക് രോഗത്തിന് കാലാവസ്ഥാ മാറ്റവുമായി ബന്ധമുണ്ടെന്ന് ലോകത്തെ ഏറ്റവും വലിയ സമുദ്ര സസ്തനി ആശുപത്രിയായ Sausalito, CAയിലെ Marine Mammal Center ലെ ശാസ്ത്രജ്ഞരും അവരുടെ അന്തര്ദേശീയ സഹപ്രവര്ത്തകരും കണ്ടെത്തി. 2005 ല് ആണ് ആദ്യമായി ഈ രോഗം പ്രത്യക്ഷപ്പെട്ടത്. ലോകം മൊത്തമുള്ള തീരക്കടല് ഡോള്ഫിനുകളെ ഇത് ബാധിക്കുന്നു. കാലാവസ്ഥാ മാറ്റം കാരണം ജലത്തിന്റെ ഉപ്പ് രസം കുറയുന്നതിനാല് ഡോള്ഫിന്റെ ശരീരത്തില് ഈ രോഗം വ്യാപിക്കുകയാണ്. ചില സമയത്ത് അത് അവയുടെ … Continue reading ഡോള്ഫിനുകളുടെ ശരീരത്തിന്റെ 70% പടരുന്ന മാരകമായ ത്വക് രോഗം കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ടിരിക്കുന്നു
ലേഖകന്: admin
മിക്ക രാജ്യങ്ങളിലും ഭൂ അസമത്വം വര്ദ്ധിക്കുന്നു
ഇത്തരത്തില് ആദ്യമായി വരുന്ന Uneven Ground: land inequality at the heart of unequal societies എന്ന റിപ്പോര്ട്ട് വര്ദ്ധിക്കുന്ന ഭൂ അസത്വം എന്ന പ്രശ്നത്തിന്റെ വ്യാപ്തിയേയും വേഗതയേയും കുറിച്ച് പുതിയ വെളിച്ചം വീശുന്നതാണ്. ഗ്രാമങ്ങളിലെ മുകളിലുള്ള 10% ആളുകള് 60% കാര്ഷിക ഭൂമി കൈവശം വെച്ചിരിക്കുന്നു. അതേ സമയം താഴെയുള്ള 50% ആളുകള് വെറും 3% മാത്രമേ കൈവശം വെച്ചിട്ടുള്ളു. ഭൂ അസമത്വം കാര്ഷിക രംഗത്തുള്ള 250 കോടി ആളുകളുടെ ജീവിതത്തെ നേരിട്ട് ഭീഷണിപ്പെടുത്തുന്നു. … Continue reading മിക്ക രാജ്യങ്ങളിലും ഭൂ അസമത്വം വര്ദ്ധിക്കുന്നു
അമേരിക്കന് പൌരന്റെ അവകാശം ഒരു വിദേശ രാജ്യത്തെ ആശ്രയിച്ചിരിക്കുന്നു
Abby Martin's Lawsuit Over Israel Loyalty Oath Mandate in US so why is it that you have a foreign leader you know making veiled threats for economic consequences distressing that you have elected officials in the united states who actually are willing to sacrifice americans first amendment rights cherish first amendment rights at the request … Continue reading അമേരിക്കന് പൌരന്റെ അവകാശം ഒരു വിദേശ രാജ്യത്തെ ആശ്രയിച്ചിരിക്കുന്നു
അമേരിക്കയിലെ കോവിഡ്-19 മരണങ്ങള് മൂന്ന് ലക്ഷം കവിഞ്ഞു
കൊറോണവൈറസ് കാരണമുള്ള മരണം അമേരിക്കയില് മൂന്ന് ലക്ഷം കവിഞ്ഞു. മഹാമാരിയെ തോല്പ്പിക്കാനായി കോവിഡ്-19 വാക്സിന് വിതരണം തുടങ്ങിയ ദിവസത്തെ കണക്കാണത്. ചില നഗരങ്ങളുടെ ജനസംഖ്യയുടെ അത്ര വലിയ എണ്ണമാണിത്. 5 1/2 മാസം കത്രീന കൊടുംകാറ്റ് തുടര്ച്ചയാല് അടിച്ചാല് മരിക്കുന്ന അത്ര പേരാണ് ഈ മഹാമാരി കാരണം അമേരിക്കയില് ഇതുവരെ മരിച്ചത്. വിയറ്റ്നാം യുദ്ധത്തില് മരിച്ച അമേരിക്കക്കാരുടെ അഞ്ച് മടങ്ങാണിത്. 100 ദിവസം തുടര്ച്ചയായി എല്ലാ ദിവസവും 9/11 ആക്രമണം നടന്നാല് സംഭവിക്കുന്ന ആള് നാശമാണിത്. ലോകം … Continue reading അമേരിക്കയിലെ കോവിഡ്-19 മരണങ്ങള് മൂന്ന് ലക്ഷം കവിഞ്ഞു
ലാഭത്തിന് വേണ്ടിയുള്ള നഴ്സിങ് ഹോമുകളാണ് കോവിഡ്-19 നാല് ഏറ്റവും ദുരിതത്തിലായത്
Connecticut ലെ ലാഭത്തിന് വേണ്ടിയുള്ള നഴ്സിങ് ഹോമുകളില് ആണ് ലാഭേച്ഛയില്ലാത്തവയേക്കാള് കോവിഡ്-19 കൂടുതലും ബാധിക്കുകയും കൂടുതല് മരണങ്ങള് ഉണ്ടാകുകുയും ചെയ്തത്. ഒരു സ്വതന്ത്ര അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്. മഹാമാരി പ്രതികരണത്തിന്റെ കുറവുകളെ വ്യക്തമാക്കുന്നതാണ് അത്. സംസ്ഥാനത്തെ നഴ്സിങ് ഹോമുകളില് എന്തുകൊണ്ട് വലിയ മരണങ്ങളുണ്ടാകുന്നു എന്ന് പഠിക്കാന് ജൂണില് Connecticut ല് Mathematica Policy Research നെ ചുമതലപ്പെടുത്തി. ശീതകാലത്ത് മഹാമാരിയുടെ രണ്ടാത്തെ ഒരു തരംഗം പ്രതീക്ഷിക്കുന്നുണ്ട്. അതിന് വേണ്ടി തയ്യാറാവാനാണ് പഠനം. മറ്റൊരു പഠനത്തില്. ലാഭേച്ഛയുള്ള നഴ്സിങ് … Continue reading ലാഭത്തിന് വേണ്ടിയുള്ള നഴ്സിങ് ഹോമുകളാണ് കോവിഡ്-19 നാല് ഏറ്റവും ദുരിതത്തിലായത്
നഗരത്തിന്റെ അവകാശത്തിന് വേണ്ടിയുള്ള രാഷ്ട്രീയം
David Harvey Right to the City
മൈക്രോസോഫ്റ്റിന്റെ പുതിയ “ഉത്പാദനക്ഷമതാ മാര്ക്ക്” ജോലിക്കാരെ ചാരപ്പണിചെയ്യുന്നതിന് സഹായിക്കുന്നു
മൈക്രോസോഫ്റ്റ് അവരുടെ Office 365 ന്റെ കൂടുള്ള analytics വിപുലമാക്കിയിരിക്കുകയാണ്. അതിപ്പോള് “പൂര്ണ്ണ-ശേഷിയുള്ള തൊഴിലിട രഹസ്യാന്വേഷണ ഉപകരണം” ആയി മാറിയിരിക്കുന്നു എന്നാണ് സ്വകാര്യത വക്താക്കള് പറയുന്നത്. കഴിഞ്ഞ നാല് മാസം Microsoft Word, Outlook, Excel, PowerPoint, Skype, Teams എന്നിവയില് ജോലിക്കാര് ഏതൊക്കെ ഉപകരണത്തില് എത്ര സമയം ചിലവാക്കി എന്ന് തൊഴിലുടമക്ക് അറിയാന് Productivity Score എന്ന ഉപകരണം അനുവദിക്കുന്നു. ജോലിക്കാരുടെ സ്വഭാവത്തിന്റെ 73 ഘടകങ്ങളുള്ള സൂഷ്മ ഡാറ്റ തൊഴിലുടമക്ക് അത് നല്കും. — സ്രോതസ്സ് … Continue reading മൈക്രോസോഫ്റ്റിന്റെ പുതിയ “ഉത്പാദനക്ഷമതാ മാര്ക്ക്” ജോലിക്കാരെ ചാരപ്പണിചെയ്യുന്നതിന് സഹായിക്കുന്നു
ഫേസ്ബുക്ക് ജോലിക്കാര് പോസ്റ്റുകള് ഓരോന്നും മുദ്രയടിച്ച് വെക്കുന്നു
കഴിഞ്ഞ ഒരു വര്ഷമായി ഹൈദരാബാദിലെ 260 കരാറ് പണിക്കാരായ ഒരു സംഘം 2014 ന് ശേഷമുള്ള ദശലക്ഷക്കണക്കിന് ഫേസ്ബുക്ക് ഫോട്ടോ, സ്റ്റാറ്റസ് അപ്ഡേറ്റ്, പോസ്റ്റുകളിലൂടെ ഉഴുതുമറിക്കുകയായിരുന്നു. ഫേസ്ബുക്ക് വിളിക്കുന്ന അഞ്ച് “മാനങ്ങളായി” ജോലിക്കാര് ഇവയെ തരംതിരിച്ചു. അതില് പോസ്റ്റിന്റെ വിഷയം, ഉദാഹരണത്തിന് ആഹാരം, സെല്ഫി, മൃഗം ആണോ? എന്താണ് സന്ദര്ഭം - ദൈനംദിന സംഭവമാണോ അതോ പ്രധാന ജീവിത പരിപാടി ആണോ? എഴുത്തുകാരന്റെ ഉദ്ദേശം എന്താണ് - ഒരു പരിപാടി ആസൂത്രണം ചെയ്യുന്നോ, പ്രചോദിപ്പിക്കുന്നോ, തമാശ പറയുന്നോ? … Continue reading ഫേസ്ബുക്ക് ജോലിക്കാര് പോസ്റ്റുകള് ഓരോന്നും മുദ്രയടിച്ച് വെക്കുന്നു
ഒരു പോലീസ് രാഷ്ട്രത്തിലേക്ക്
Michael Ratner Reality Asserts Itself (7/7)
മഹാമാരി വന്നതിന് ശേഷം പണക്കാരുടെ സമ്പത്ത് ഒരു ലക്ഷം കോടി ഡോളര് വര്ദ്ധിച്ചു
മാര്ച്ച് 2020 ന് ശേഷം ഈ കൂട്ടത്തിലെ 29 ശതകോടീശ്വരന്മാര് അവരുടെ സമ്പത്ത് ഇരട്ടിപ്പിച്ചു. മാര്ച്ച് 2020 ന് ശേഷം അമേരിക്കയില് 36 പുതിയ ശതകോടീശ്വരന്മാരുണ്ടായി. 47 പുതിയ വ്യക്തികള് ഈ പട്ടികയില് കയറിക്കൂടി. മരണത്താലോ സാമ്പത്തിക കുറവ് കാരണത്താലോ 11 പേര് പുറത്തായി. അമേരിക്കയിലെ മൊത്തം സ്വകാര്യ സമ്പത്തായ $112 ലക്ഷം കോടി ഡോളറിന്റെ 3.5% വരുന്ന $4 ലക്ഷം കോടി ഡോളര് അമേരിക്കയിലെ ശതകോടീശ്വരന്മാരാണ് കൈവശം വെച്ചിരിക്കുന്നത്. താഴെയുള്ള 16 കോടി ആളുകള് വരുന്ന … Continue reading മഹാമാരി വന്നതിന് ശേഷം പണക്കാരുടെ സമ്പത്ത് ഒരു ലക്ഷം കോടി ഡോളര് വര്ദ്ധിച്ചു