Oliver Stone Patriotic Dissent: America in the Age of Endless War dont get confused with disloyalty and dissent - mlk
ലേഖകന്‍: admin
ആറാമത്തെ ആണവായുധ വിരുദ്ധ Kings Bay Plowshares നെ തടവ് ശിക്ഷക്ക് വിധിച്ചു
ആണവായുധ വിരുദ്ധ സാമൂഹ്യ പ്രവര്‍ത്തകയായ Martha Hennessy നെ 10 മാസം തടവ് ശിക്ഷക്ക് വിധിച്ചു. അമേരിക്കയുടെ ആണവായുധ പദ്ധതികളോടുള്ള പ്രതിഷേധമായി 2018 ല്‍ Kings Bay Naval Submarine Base ല്‍ അതിക്രമിച്ച് കയറിയ ഏഴ് സാമൂഹ്യ പ്രവര്‍ത്തകരില്‍ ആറാമത്തെ ആളാണ് ഇവര്‍. Catholic Worker പ്രസ്ഥാനം സ്ഥാപിച്ച Dorothy Dayയുടെ കൊച്ചുമകളാണ് Hennessy. — സ്രോതസ്സ് democracynow.org | Nov 16, 2020
ബീഹാര്‍ ഫലം രാഷ്ട്രീയ പണ്ഡിതരെ അത്ഭുതപ്പെടുത്തി!
— സ്രോതസ്സ് cartoonistsatish.com | 11/13/2020
ടെക്സാസ് ജയിലില്‍ കോവിഡ്-19 കാരണം മരിച്ചവരില്‍ 80% പേരും ഒരിക്കലും കുറ്റാരോപിതര്‍ ആയിരുന്നില്ല
Texasലെ ജയിലുകളില്‍ 230 പേര്‍ കോവിഡ്-19 കാരണം മരിച്ചവരില്‍ 80% പേരും വിചാരണക്ക് മുമ്പ് തടവില്‍ കഴിയുന്നവരായിരുന്നു. അവര്‍ക്കെതിരെ ഒരു കുറ്റവും ചുമത്തിയിരുന്നില്ല എന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. Texas Department of Criminal Justice (TDCJ)ഉള്‍പ്പടെയുള്ള വിവിധ സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് അത് വിശകലനം ചെയ്ത Texas Justice Initiative ല്‍ നിന്നുള്ള വിവരങ്ങള്‍ ടെക്സാസിലെ University of Austin ലെ ഗവേഷകര്‍ പരിശോധിക്കുകയുണ്ടായി. മാര്‍ച്ച്-ഒക്റ്റോബര്‍ കാലത്ത് കോവിഡ്-19 കാരണം കുറഞ്ഞത് 231 പേര്‍ … Continue reading ടെക്സാസ് ജയിലില്‍ കോവിഡ്-19 കാരണം മരിച്ചവരില്‍ 80% പേരും ഒരിക്കലും കുറ്റാരോപിതര്‍ ആയിരുന്നില്ല
1985 ലെ മാരകമായ മൂവ് ബോംബിങ്ങില്‍ ഫിലാഡല്‍ഫിയ നഗര സഭ മാപ്പ് പറഞ്ഞു
നഗരത്തിലെ വംശീയ മല്പിടുത്തത്തിന്റെ ദീര്‍ഘകാല ചരിത്രത്തിലെ ഏറ്റവും മോശമായ പൈശാചികകൃത്യങ്ങളില്‍ ഒന്നായ - Move എന്ന കറുത്തവരുടെ വിമോചന സംഘം താമസിച്ചിരുന്ന ഒരു വീടിന് മുകളില്‍ 13 മെയ് 1985 ന് വ്യോമാക്രമണം നടത്തി 5 കുട്ടികളുള്‍പ്പടെ 11 പേരെ കൊന്ന സംഭവത്തിന്റെ പേരില്‍ Philadelphiaയുടെ ഭരണ കൌണ്‍സില്‍ ഔദ്യോഗികമായി മാപ്പ് പറഞ്ഞു. പോലീസ് ഹെലികോപ്റ്ററില്‍ നിന്ന് West Philadelphia യിലെ Osage Avenue 6221 ന് മുകളില്‍ C4 പ്ലാസ്റ്റിക് സ്ഫോടക വസ്തുക്കള്‍ വര്‍ഷിക്കാനുള്ള തീരുമാനത്താലുണ്ടായ … Continue reading 1985 ലെ മാരകമായ മൂവ് ബോംബിങ്ങില്‍ ഫിലാഡല്‍ഫിയ നഗര സഭ മാപ്പ് പറഞ്ഞു
റെയ്ഗണ്‍ന്റെ രഹസ്യ, നിയമവിരുദ്ധ യുദ്ധങ്ങള്‍
Michael Ratner Reality Asserts Itself (6/7)
അമേരിക്കയില്‍ പട്ടിണിയും കുടിയൊഴിപ്പിക്കലും വര്‍ദ്ധിക്കുന്നു
1930കളിലെ Great Depression ന് ശേഷം അമേരിക്കയിലെ തൊഴിലാളി വര്‍ഗ്ഗത്തിന് മേല്‍ പതിച്ച ഏറ്റവും മോശമായി സാമൂഹ്യ മഹാദുരന്തം ദശലക്ഷക്കണക്കിന് ജനങ്ങളെ പട്ടിണിയിലും, തൊഴിലില്ലായ്മയിലും, കുടിയൊഴിപ്പിക്കലിലും തള്ളിയിട്ടിരിക്കുകയാണ്. 5.4 കോടി ആളുകള്‍ ആഹാര സുരക്ഷിതത്വം ഇല്ലാത്തവരാണെന്ന് അമേരിക്കയിലെ രണ്ടാമത്തെ വലിയ ആഹാര പരോപകാര സംഘടനയായ Feeding America കണക്കാക്കുന്നു. നാലില്‍ ഒന്ന് കുട്ടികള്‍ പട്ടിണിയിലാണ്. ധാരാളം മെട്രോ പ്രദേശങ്ങളില്‍ കുടിയൊഴിപ്പിക്കല്‍ വര്‍ദ്ധിക്കുന്നതായി Princeton University ലെ Eviction Lab ന്റെ റിപ്പോര്‍ട്ട് പറയുന്നു. 64 ലക്ഷം വരെ … Continue reading അമേരിക്കയില്‍ പട്ടിണിയും കുടിയൊഴിപ്പിക്കലും വര്‍ദ്ധിക്കുന്നു
44 വര്‍ഷത്തിന് ശേഷം സ്വതന്ത്രനായി
ചെയ്യാത്ത കുറ്റത്തിന് 44 വര്‍ഷം ജയിലില്‍ കഴിഞ്ഞ Ronnie Long ഇപ്പോള്‍ പുറത്തുവന്നു. ഓഗസ്റ്റ് 27ന് Albemarle Correctional Institute ല്‍ നിന്ന് സ്വതന്ത്രനായി Long പുറത്തേക്ക് നടന്നു. അദ്ദേഹത്തിന്റെ കഷ്ടപ്പാട് തുടങ്ങിയത് 1976 ല്‍ ആണ്. Sarah Bost എന്ന സമ്പന്നയായ ഒരു വെള്ളക്കാരിയായ 54-വയസായ സ്ത്രീയെ ബലാല്‍സംഗം ചെയ്തു എന്ന കുറ്റത്തിന് Longനെ വെള്ളക്കാര്‍ മാത്രമുള്ള jury കുറ്റക്കാരനെന്ന് വിധിച്ചു. അന്വേഷണം നടത്തിയവര്‍ അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കുന്ന കുറ്റം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയ … Continue reading 44 വര്‍ഷത്തിന് ശേഷം സ്വതന്ത്രനായി
ഞങ്ങള്‍ നിര്‍ത്തില്ല
I Am Greta
ലോകത്തെ പത്തില്‍ ആറ് പേരും അതിര്‍ത്തി മതില്‍ നിര്‍മ്മിച്ച രാജ്യത്തില്‍ താമസിക്കുന്നവരാണ്
ഇന്ന്, ബര്‍ലിന്‍ മതില്‍ തകര്‍ന്നതിന് 31 വര്‍ഷങ്ങള്‍ക്ക് ശേഷം, എക്കാലത്തേതിലും കൂടുതല്‍ മതിലുകള്‍ പണിത ഒരു ലോകത്തെയാണ് നാം കാണുന്നത്. ലോകത്തെ 467.9 കോടി ജനങ്ങള്‍ (60.98%) താമസിക്കുന്നത് അതിര്‍ത്തിയില്‍ അത്തരം ഒരു മതില്‍ പണിത ഒരു രാജ്യത്തിലാണ് എന്ന് "Walled world: towards Global Apartheid" എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. Centre Delàs d’Estudis per la Pau, Transnational Institute, Stop Wapenhandel, Stop the Wal Campaign എന്നിവരാണ് ഈ പഠനം നടത്തിയത്. … Continue reading ലോകത്തെ പത്തില്‍ ആറ് പേരും അതിര്‍ത്തി മതില്‍ നിര്‍മ്മിച്ച രാജ്യത്തില്‍ താമസിക്കുന്നവരാണ്