The Hamilton Mixtape [Its all about economics.]
ലേഖകന്‍: admin
താന്‍ “കൊലപ്പട്ടിക”യില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിയാന്‍ അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകന്‍ ആഗ്രഹിക്കുന്നു
അമേരിക്കയുടെ രഹസ്യ താന്‍ “കൊലപ്പട്ടിക”യില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിയാന്‍ അമേരിക്കയിലെ ഒരു മാധ്യമപ്രവര്‍ത്തകന്‍ 16 നവംബര്‍ 2020 ന് കേന്ദ്ര കോടതിയില്‍ കേസ് കൊടുത്തു. സിറിയയിലെ സംഘര്‍ഷത്തെ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ തന്നെ കൊല്ലാനായി അമേരിക്ക ലക്ഷ്യംവെച്ചിരിക്കുന്നു എന്ന് Peabody സമ്മാന ജേതാവായ കറുത്തവനായ മാധ്യമപ്രവര്‍ത്തകന്‍ Bilal Abdul Kareem ആരോപിക്കുന്നു. അഞ്ച് വ്യത്യസ്ഥ വ്യോമാക്രമണങ്ങളില്‍ നിന്ന് അദ്ദേഹം കഷ്ടിച്ച് രക്ഷപെടുകയാണുണ്ടായത്. അതിലൊന്ന് അദ്ദേഹത്തിന്റെ ഓഫീസിലും, രണ്ടെണ്ണം അദ്ദേഹം സഞ്ചരിച്ചിരുന്ന കാറിലും ആയിരുന്നു നടന്നത്. — സ്രോതസ്സ് … Continue reading താന്‍ “കൊലപ്പട്ടിക”യില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അറിയാന്‍ അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകന്‍ ആഗ്രഹിക്കുന്നു
കള്ളന്‍മാര്‍ക്ക് അകൌണ്ട് തുടങ്ങാന്‍ ബാങ്കുകാര്‍ സഹായിച്ചു
35 ക്രിമിനല്‍ കേസുകളുടെ ഭാഗമായ ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജ പേരില്‍ തുടങ്ങിയ അകൌണ്ടുകള്‍ മരവിപ്പിക്കണമെന്ന് ഹൈദരാബാദിലെ സെബര്‍ ക്രൈം വിഭാഗം റിസര്‍വ്വ് ബാങ്കിന് എഴുതി. മിക്ക വ്യാജ അകൌണ്ടുകളും തുടങ്ങിയത് Delhi, North East, Uttar Pradesh, Bihar, Jharkhand എന്നിവിടങ്ങളില്‍ നിന്നാണ്. അവിടെ നിന്നാണ് ഈ സൈബര്‍ ക്രിമിനലുകള്‍ പ്രവര്‍ത്തിക്കുന്നതും തൊഴില്‍ തട്ടിപ്പ്, കാര്‍ഡ് തട്ടിപ്പ്, ഇന്‍ഷുറന്‍സ് തട്ടിപ്പ് തുടങ്ങിയ തട്ടിപ്പുകളില്‍ നിന്നുള്ള പണം നിക്ഷേപിക്കുന്നതും. “വ്യാജ ആധാര്‍ കാര്‍ഡും കാശ്മീരോ വടക്ക് കിഴക്കന്‍ … Continue reading കള്ളന്‍മാര്‍ക്ക് അകൌണ്ട് തുടങ്ങാന്‍ ബാങ്കുകാര്‍ സഹായിച്ചു
ഫേസ്ബുക്കിനോടുകൂടി, എല്ലാവര്ക്കും യേശുവിനെ ചതിക്കാം
— സ്രോതസ്സ് datapocalypse.net | Mar 25, 2016
ഇസ്രായേല്‍ കൈയ്യറ്റസ്ഥലത്തു നിന്നുള്ള ബിസിനസ് ഉപേക്ഷിക്കാന്‍ കമ്പനികളോട് മനുഷ്യാവകാശ സംഘടന
കൈയ്യേറിയ പടിഞ്ഞാറെക്കരയിലെ ഇസ്രായേല്‍ കൈയ്യറ്റസ്ഥലത്ത് ബിസിനസ് ചെയ്യുന്ന കമ്പനികള്‍ പ്രവര്‍ത്തനം നിര്‍ത്തണമെന്നും, അവര്‍ക്ക് ധനസഹായം കൊടുക്കരുതെന്നും, അവരോട് ബിസിനസ് ചെയ്യരുതെന്നും Human Rights Watch ആഹ്വാനം ചെയ്യുന്നു. സംഘത്തിന്റെ "Occupation, Inc.," എന്ന പേരിലെ പുതിയ റിപ്പോര്‍ട്ട് അമേരിക്കയെ പോലുള്ള രാജ്യങ്ങളോട് "ഇസ്രായേലിന്റെ പടിഞ്ഞാറെ കരയിലെ infrastructure മായി ബന്ധപ്പെട്ട ചിലവാക്കലിന് തുല്യമായ തുക ഇസ്രായേല്‍ സര്‍ക്കാരിന് കൊടുക്കുന്ന ധനസഹായത്തില്‍ നിന്ന് പിടിച്ച് വെക്കണം" എന്നും പറയുന്നു. അന്തര്‍ദേശീയ നിയമ പ്രകാരം കൈയ്യേറ്റകെട്ടിടങ്ങള്‍ നിയമവിരുദ്ധമാണ്. — സ്രോതസ്സ് … Continue reading ഇസ്രായേല്‍ കൈയ്യറ്റസ്ഥലത്തു നിന്നുള്ള ബിസിനസ് ഉപേക്ഷിക്കാന്‍ കമ്പനികളോട് മനുഷ്യാവകാശ സംഘടന
1,175 കാണ്ടാമൃഗങ്ങളെ 2015 ല്‍ തെക്കെ ആഫ്രിക്കയില്‍ ഒളിവേട്ടക്കാര്‍ കൊന്നു
ഏകദേശം 1,200 കാണ്ടാമൃഗങ്ങളെ കഴിഞ്ഞ വര്‍ഷം തെക്കെ ആഫ്രിക്കയില്‍ ഒളിവേട്ടക്കാര്‍ കൊന്നു. 2014 നെക്കാള്‍ അല്‍പ്പം കുറവുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കൊമ്പിന്റെ ആവശ്യകതയാല്‍ അരുംകൊലയുടെ ഒരു വര്‍ഷം കൂടി കടന്ന് പോയി. 2008 ല്‍ 100 താഴെ കാണ്ടാമൃഗങ്ങളേയേ കൊന്നിരുന്നുള്ള. അതിന് ശേഷം ആ സംഖ്യ കുതിച്ചുയര്‍ന്നു. 2014 ല്‍ 1,215 എണ്ണത്തെ കൊന്നു. കൊമ്പിന് ഔഷധ ഗുണമുണ്ടെന്ന വിചാരത്തില്‍ ചൈന, വിയറ്റ്നാം പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള ആവശ്യകതായണ് ഈ കൂട്ടക്കൊലക്ക് കാരണം. — സ്രോതസ്സ് … Continue reading 1,175 കാണ്ടാമൃഗങ്ങളെ 2015 ല്‍ തെക്കെ ആഫ്രിക്കയില്‍ ഒളിവേട്ടക്കാര്‍ കൊന്നു
പോസ്റ്റല്‍ തൊഴിലാളികളെ നിക്സണ്‍ സമ്മര്‍ദ്ദത്തിലാഴ്തിയപ്പോള്‍ അവര്‍ തിരിച്ച് സമ്മര്‍ദ്ദത്തിലാഴ്തി
Paul Prescod
വസ്തുക്കളുടെ വിവരങ്ങള്‍ സൈറ്റില്‍ കയറ്റുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ പാടില്ല എന്ന് തെലുങ്കാന ഹൈക്കോടതി നിര്‍ദ്ദേശിച്ചു
Dharani Portal ലേക്ക് കാര്‍ഷിക ഭൂമിയുടെ വിവരങ്ങള്‍ കയറ്റുന്നതിന് ആധാര്‍ വിവരങ്ങളും നിര്ബന്ധമാക്കരുത് എന്ന് തെലുങ്കാന ഹൈക്കോടതി സംസ്ഥാനത്തോട് നിര്‍ദ്ദേശിച്ചു. Chief Justice Raghvendra Singh Chauhan ഉം Justice Justice B. Vijaysen Reddy ഉം ആണ് ഇടകാല ഉത്തരവ് പുറപ്പെടുവിച്ചത്. വസ്തുക്കളുടെ വിവരങ്ങള്‍ Dharani പോര്‍ട്ടലിലേക്ക് കയറ്റുന്നതിന് വസ്തു ഉടമകളുടെ ആധാര്‍ കാര്‍ഡ് നമ്പര്‍ ശേഖരിക്കുന്നതിനെ എതിര്‍ക്കുന്ന പെറ്റീഷന്റെ വിധിയായാണ് ഈ ഉത്തരവ്. Dharani പോര്‍ട്ടല്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമായും ആവശ്യപ്പെടുന്നത് കോടതിയുടെ ശ്രദ്ധയില്‍ … Continue reading വസ്തുക്കളുടെ വിവരങ്ങള്‍ സൈറ്റില്‍ കയറ്റുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ പാടില്ല എന്ന് തെലുങ്കാന ഹൈക്കോടതി നിര്‍ദ്ദേശിച്ചു
2050 ഓടെ സമുദ്രത്തില്‍ മീനുകളേക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക്ക് ഉണ്ടാകും
2050 ഓടെ ലോകത്തെ സമുദ്രങ്ങളില്‍ മീനുകളെക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക് ചവറ് കാണും എന്ന് Ellen MacArthur Foundation നടത്തിയ പഠനത്തില്‍ കണ്ടെത്തി. അതിന്റെ റിപ്പോര്‍ട്ട് World Economic Forum ല്‍ അവതരിപ്പിച്ചു. പ്ലാസ്റ്റിക് പാക്കേജുകളുടെ 32% എല്ലാ ശേഖരണ സംവിധാനങ്ങളേയും മറികടന്ന് സമുദ്രം ഉള്‍പ്പടെയുള്ള പ്രകൃതിദത്ത ജൈവ വ്യവസ്ഥയില്‍ എത്തിച്ചേരുന്നു. ഇപ്പോള്‍ പ്രതിവര്‍ഷം 80 ലക്ഷം ടണ്‍ പ്ലാസ്റ്റിക്കാണ് സമുദ്രത്തില്‍ എത്തുന്നത്. ഇത് ഓരോ മിനിട്ടിലും ഒരു ട്രക്ക് പ്ലാസ്റ്റിക് ചവറുകള്‍ തട്ടുന്നതിന് തുല്യമാണ്. — സ്രോതസ്സ് … Continue reading 2050 ഓടെ സമുദ്രത്തില്‍ മീനുകളേക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക്ക് ഉണ്ടാകും
USSR ല്‍ വളര്‍ന്നത്
Prof. Alexander Buzgalin joins Paul Jay on Reality Asserts Itself; born two years after the death of Stalin, he talks about growing up in the Soviet Union