കോവി‍ഡ്-19 മരണത്തിന്റെ ഉയര്‍ന്ന അപകട സാദ്ധ്യതക്ക് ദാരിദ്ര്യവുമായി ബന്ധമുണ്ട്

സമ്പന്നമായ ജില്ലകളിലേതിനെ അപേക്ഷിച്ച് സ്കോട്ട്‌ലാന്റിലെ ദരിദ്ര പ്രദേശത്തെ ആളുകളില്‍ കോവി‍ഡ്-19 കൂടുതല്‍ മാരകമായി ബാധിക്കുകയും അതിനാലവര്‍ മരിക്കുകയും ചെയ്യുന്നു എന്ന് പഠനം വ്യക്തമാക്കി. സാമ്പത്തികമായി ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പ്രദേശത്തെ ജനങ്ങള്‍ക്ക് critical care പ്രവേശനത്തിന് കൂടുതല്‍ സാദ്ധ്യത കിട്ടുന്നു എന്നും ആ critical care യൂണിക്കുകള്‍ നിറഞ്ഞ് കവിയുന്നു എന്ന് രാജ്യം മൊത്തമുള്ള ഇത്തരത്തിലുള്ള ആദ്യത്തെ പഠനത്തില്‍ കണ്ടെത്തി. Universities of Edinburgh യിലേയും Glasgow ലേയും ഗവേഷകരാണ് ഈ ഗവേഷണം നടത്തിയത്. — സ്രോതസ്സ് … Continue reading കോവി‍ഡ്-19 മരണത്തിന്റെ ഉയര്‍ന്ന അപകട സാദ്ധ്യതക്ക് ദാരിദ്ര്യവുമായി ബന്ധമുണ്ട് →

നേരിട്ടുള്ള ആനുകൂല്യ വിതരണ പദ്ധതികളില്‍ ആധാര്‍ തുടര്‍ന്നും പരാജയപ്പെടുത്തുന്നു, ആയിരങ്ങളെ വഞ്ചിക്കുന്നു

Reserve Bank of India ല്‍ നിന്നും Unique Identification Authority of India ല്‍ നിന്നുമുള്ള പല പ്രാവശ്യത്തെ വ്യക്തമാക്കല്‍ വന്നിട്ടും ആധാര്‍ ബാങ്ക് അകൌണ്ടുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധിതമല്ല സ്വമേധയാ മതി എന്ന് സുപ്രീംകോടിത വിധി വന്നിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും Direct Benefit Transfer (DBT) പദ്ധതികളില്‍ ആധാര്‍ തുടര്‍ന്നും വലിയ തടസമായി നിലനില്‍ക്കുകയാണ്. റേഷന്‍ കടകള്‍, MGNREGS തുടങ്ങിയ കാര്യങ്ങള്‍ കിട്ടുന്നതില്‍ നിന്ന് ആധാര്‍ ജനങ്ങളെ പരാജയപ്പെടുത്തുന്നു എന്ന് മാത്രമല്ല സ്കോളര്‍ഷിപ്പ്, PM … Continue reading നേരിട്ടുള്ള ആനുകൂല്യ വിതരണ പദ്ധതികളില്‍ ആധാര്‍ തുടര്‍ന്നും പരാജയപ്പെടുത്തുന്നു, ആയിരങ്ങളെ വഞ്ചിക്കുന്നു →

കര്‍ഷകരും തൊഴിലാളികളും പ്രതികരിക്കില്ലെന്ന് സര്‍ക്കാര്‍ കരുതിയോ?

P. Sainath ഉറപ്പുള്ള ഏറ്റെടുക്കലില്ലെങ്കില്‍ താങ്ങുവിലക്ക് ഒരു അടിസ്ഥാനവും ഇല്ല. സര്‍ക്കാര്‍ ഈ നിയമങ്ങള്‍ എന്തുകൊണ്ട് പാസാക്കി എന്നതിന് ഒരു കാരണമുണ്ട്. മഹാമാരിക്കിടക്കുണ്ടായ തൊഴിലാളി നിയമങ്ങള്‍ മറക്കരുത്. മാധ്യമങ്ങള്‍ ശ്രദ്ധിക്കാന്‍ തയ്യാറാവാത്ത കാര്യമാണത്. മോഡിക്ക് പാര്ളമെന്റില് വലിയ ഭുരിപക്ഷമുണ്ട്. മഹാമാരിക്ക് മുമ്പും അതിന് ശേഷവും. അടുത്ത രണ്ട് വര്ഷത്തേക്ക് അത് തുടരും. എന്തുകൊണ്ടാണ് സര്‍ക്കാര്‍ ലോകത്തെ രണ്ടാമത്തേതോ മൂന്നാമത്തേതോ മോശം സ്ഥിതിയില് നില്ക്കുന്ന ഒരു മഹാമാരിയുടെ നടുവില്‍ വേറെ ആയിരക്കണക്കിന് അടിയന്തിര കാര്യങ്ങള്‍ ചെയ്യേണ്ടതിനിടക്ക് ഈ നിയമങ്ങള്‍ … Continue reading കര്‍ഷകരും തൊഴിലാളികളും പ്രതികരിക്കില്ലെന്ന് സര്‍ക്കാര്‍ കരുതിയോ? →

സാമൂഹ്യവും രാഷ്ട്രീയവും ആയ നീതിക്ക് വേണ്ടി അമേരിക്കയിലെ മത നേതാക്കള്‍

American Prophets Albert Raboteau On Contact

സ്വീഡന്റെ “ഹെര്‍ഡ് ഇമ്യൂണിറ്റി” നയം ദുരന്തമാണ് ഉത്പാദിപ്പിച്ചത്

കോവിഡ്-19 മഹാമാരിയോടുള്ള പ്രതികരണമായി സ്വീഡന്‍ സര്‍ക്കാര്‍ നടപ്പാക്കിയ “herd immunity” നയം ഒരു ദുരന്തമാണ് ഉത്പാദിപ്പിച്ചത്. സ്വീഡനിലെ ആശുപത്രികള്‍ കവിയുന്നു, മോര്‍ച്ചറികള്‍ നിറയുന്നു. അയല്‍ രാജ്യമായ നോര്‍വ്വേയും ഡന്‍മാര്‍ക്കും അടിയന്തിര സഹായം വാഗ്ദാനം ചെയ്തു. കോവിഡ്-19 കാരണം സ്വീഡനില്‍ 7,500 ല്‍ അധികം ആളുകള്‍ മരിച്ചു. വെറും ഒരു കോടി ആളുകളുള്ള രാജ്യമാണത്. നോര്‍വ്വേയുടേതും ഡന്‍മാര്‍ക്കിന്റേതും മൊത്തം ജനസംഖ്യയുടെ വെറും മൂന്നില്‍ രണ്ട് ജനസംഖ്യയേ സ്വീഡനിലുള്ളു എങ്കിലും നാല് മടങ്ങ് മരണമമാണ് സംഭവിച്ചിരിക്കുന്നത്. മനുഷ്യജീവന്റെ സംരക്ഷണവും സമ്പദ്‌വ്യവസ്ഥയും … Continue reading സ്വീഡന്റെ “ഹെര്‍ഡ് ഇമ്യൂണിറ്റി” നയം ദുരന്തമാണ് ഉത്പാദിപ്പിച്ചത് →

സുപ്രീം കോടതി വിധിയുണ്ടായിട്ടും 5 സംസ്ഥാനങ്ങളിലെ 75% കുട്ടികളോടും ആധാര്‍ ആവശ്യപ്പെട്ടു

5 സംസ്ഥാനങ്ങളിലെ 75% കുട്ടികളും നിര്‍ബന്ധമായും ആധാര്‍ നമ്പര്‍ കൊടുക്കണമെന്ന് 5 സംസ്ഥാനങ്ങളിലെ സ്കൂളുകള്‍ ആവശ്യപ്പെട്ടു. സുപ്രീം കോടതി വിധിയുടെ ലംഘനമാണിത്. നവംബര്‍ 25, 2019 ന് പ്രസിദ്ധീകരിച്ച State of Aadhaar Report 2019 ല്‍ ആണ് ഈ വിവരം വന്നത്. ദേശീയമായി സ്കൂള്‍ പ്രവേശനത്തിന് വേണ്ടി 73% കുട്ടികള്‍ക്കും നിര്‍ബന്ധിതമായി ആധാര്‍ നല്‍കേണ്ടതായി വന്നു. “2018 ലെ സുപ്രീംകോടതി വിധിയുണ്ടായിട്ടു കൂടി ധാരാളം കുടുംബങ്ങള്‍ക്ക് കുട്ടികളുടെ ആധാര്‍ കൊടുത്താണ് പ്രവേശനം സാദ്ധ്യമാക്കിയത്.” “പ്രവേശനത്തിന് വേണ്ടി … Continue reading സുപ്രീം കോടതി വിധിയുണ്ടായിട്ടും 5 സംസ്ഥാനങ്ങളിലെ 75% കുട്ടികളോടും ആധാര്‍ ആവശ്യപ്പെട്ടു →

ന്യൂ ഓര്‍ലീന്‍സ് സ്കൂളുകളില്‍ ആദ്യം ഇഴുകിച്ചേര്‍ന്നവര്‍

60 വര്‍ഷം മുമ്പ് നവംബര്‍ 14, 1960 ന് Lucille Bridges തന്റെ മകള്‍ Ruby യെ New Orleans ലെ William Frantz Public School ലെ ഒന്നാം ക്ലാസിന് മുന്നില്‍ കൊണ്ടുചെന്ന് വിട്ടു. കറുത്ത കുട്ടികളെ പ്രവേശിപ്പിക്കണം എന്ന് കേന്ദ്ര കോടതിയുടെ ഒരു ഉത്തരവ് കിട്ടിയതിനാലാണ് അത്. കോപാകുലരായ വെള്ളക്കാരുടെ ലഹളക്കൂട്ടത്തിനും എതിര്‍പ്പുള്ള പ്രാദേശിക പോലീസിനും മുന്നിലൂടെ ആറ് വയസുള്ള റൂബിക്ക് നടക്കാനായി U.S. Marshals ന് സുരക്ഷാവലയം തീര്‍ക്കേണ്ടി വന്നു. “ധാരാളം ആളുകള്‍ … Continue reading ന്യൂ ഓര്‍ലീന്‍സ് സ്കൂളുകളില്‍ ആദ്യം ഇഴുകിച്ചേര്‍ന്നവര്‍ →