— സ്രോതസ്സ് lauraflanders.org
ലേഖകന്‍: admin
അവര്‍ക്ക് അവളുടെ ഗര്‍ഭപാത്രം പുറത്തെടുക്കുകയായിരുന്നു വേണ്ടിയിരുന്നത്
ജോര്‍ജ്ജിയയിലെ Immigration and Customs Enforcement ന്റെ Irwin County Detention Center ല്‍ തടവുകാരാക്കപ്പെട്ട സ്ത്രീകളില്‍ വന്ധീകരിക്കുക ഉള്‍പ്പടെയുള്ള അനാവശ്യമായ gynecological ചികില്‍സയും, ശസ്ത്രക്രിയകളും നടത്തി എന്ന ആരോപണവുമായി കുറഞ്ഞത് 19 സ്ത്രീകളെങ്കിലും മുന്നോട്ട് വന്നിരിക്കുകയാണ്. കറുത്തവരും ലാറ്റിനോകളും ആണ് ഈ സ്ത്രീകളില്‍ കൂടുതല്‍ പേരും. ജയിലുമായി ബന്ധപ്പെട്ട Dr. Mahendra Amin എന്ന gynecologist ന്റെ രോഗികളായിരുന്നു അവര്‍ എല്ലാവരും. 9 OB-GYNs ന്റേയും 2 നഴ്സിങ് വിദഗ്ദ്ധരുടേയും ഒരു സംഘം 3,200 താളുകളധികമുള്ള … Continue reading അവര്‍ക്ക് അവളുടെ ഗര്‍ഭപാത്രം പുറത്തെടുക്കുകയായിരുന്നു വേണ്ടിയിരുന്നത്
Palantir Technologies കരാറുകള്‍ മനുഷ്യാവകാശ വ്യാകുലതകളുണ്ടാക്കുന്നു
Palantir Technologies, Inc നെ New York Stock Exchange ല്‍ സെപ്റ്റംബര്‍ 29 ന് ഉള്‍പ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തില്‍ Failing to Do Right: The Urgent Need for Palantir to Respect Human Rights എന്ന ഒരു പത്രപ്രസ്താവന Amnesty International പുറപ്പെടുവിച്ചു. ICE മായുള്ള കരാറുകളില്‍ Palantir Technologies മനുഷ്യാവകാശത്തെക്കുറിച്ച് കൃത്യമായ ശ്രദ്ധിക്കുന്നതില്‍ പരാജയപ്പെട്ടു എന്ന് അതില്‍ പറയുന്നു. ICE ന്റെ പ്രവര്‍ത്തനത്തിനായി കമ്പനിയുടെ സാങ്കേതിക സൌകര്യങ്ങള്‍ ഉപയോഗിക്കുന്നത് വഴി Palantir രാഷ്ട്രീയാഭയം … Continue reading Palantir Technologies കരാറുകള്‍ മനുഷ്യാവകാശ വ്യാകുലതകളുണ്ടാക്കുന്നു
ബൃഹത്തായ മാന്ദ്യം വംശീയ സാമ്പത്തിക വിടവ് വര്‍ദ്ധിപ്പിച്ചു
പ്രധാനപ്പെട്ട സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രൊജക്റ്റുകള്‍ GitHub ഉപയോഗിക്കരുത്
2018 ല്‍ GitHub നെ Microsoft വാങ്ങി എന്നത് ഒരു വാര്‍ത്തയല്ല. എല്ലാവര്‍ക്കും അറിയാം. എന്നിട്ടും ലോകത്തെ ആയിരക്കണക്കിന് വളരെ പ്രധാനപ്പെട്ട സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ തുടര്‍ന്നും അവരുടെ കോഡ് GitHub ല്‍ സൂക്ഷിക്കുകയാണ്. Microsoft എത്രമാത്രം അളിഞ്ഞതാണെന്നും എത്രമാത്രം അപകടകരമാണ് സ്ഥിതി എന്നും ആളുകള്‍ മറന്ന് പോയി എന്ന് തോന്നുന്നു. ധാരാളം പ്രൊജക്റ്റുകള്‍ GitHub ല്‍ സ്ഥാപിച്ചിരിക്കുന്നു എന്ന് മാത്രമല്ല മിക്ക പ്രൊജക്റ്റുകള്‍ക്കും GitHub ന് പുറത്ത് സുരക്ഷിതമായ കോഡ് ഇല്ല. അവര്‍ GitHub നെ ആണ് … Continue reading പ്രധാനപ്പെട്ട സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രൊജക്റ്റുകള്‍ GitHub ഉപയോഗിക്കരുത്
അന്വേഷണത്തില്‍ നിന്ന് Asara പെന്‍ഷന്‍ പദ്ധതിയിലെ തട്ടിപ്പ് പുറത്തുവന്നു
ഹൈദരാബാദ് സെബര്‍ പോലീസ് സ്റ്റേഷനില്‍ വന്ന തട്ടിപ്പാരോപണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന്റെ പെന്‍ഷന്‍ പട്ടികയില്‍ ചേര്‍ത്ത ധാരാളം പേര്‍ വ്യാജരാണെന്ന് കണ്ടെത്തി. ആധാര്‍ ഉള്‍പ്പടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാതെ സര്‍ക്കാര്‍ 255 പേരെ പട്ടികയില്‍ ചേര്‍ത്തു. ഒരു സ്ത്രീയുടെ പേരിലുള്ള ആധാര്‍ കാര്‍ഡില്‍ ഒരു കൌമാരക്കാനായ ആണ്‍കുട്ടിയുടെ ചിത്രം ആയിരുന്നു കൊടുത്തിരുന്നത് എന്ന് പോലീസ് കണ്ടെത്തി. അവരേയും പെന്‍ഷന് യോഗ്യയായി അംഗീകരിക്കുകയും പണം വിതരണം ചെയ്യുകയും ചെയ്തു. ഹൈദരാബാദിന്റെ പഴയ നഗര ഭാഗത്ത് പെന്‍ഷന്‍കാരുടെ വ്യക്തിത്വങ്ങളില്‍ … Continue reading അന്വേഷണത്തില്‍ നിന്ന് Asara പെന്‍ഷന്‍ പദ്ധതിയിലെ തട്ടിപ്പ് പുറത്തുവന്നു
അസാഞ്ജിനല്ല, നിങ്ങള്‍ക്കാണ് സഹായം വേണ്ടത്
The Belmarsh Tribunal Free Julian Assange.
ഇസ്രായേല്‍ ചാരന്‍ NC ജയിലില്‍ നിന്ന് മോചിതനായി
ഇസ്രായേല്‍ ചാരന്‍ ആയ Jonathan Pollard നെ 30 വര്‍ഷത്തെ ശിക്ഷക്ക് ശേഷം North Carolina യിലെ ജയിലില്‍ നിന്ന് മോചിപ്പിച്ചു. അമേരിക്കയുടെ രഹസ്യങ്ങള്‍ ഇസ്രായേലുമായി പങ്കുവെച്ചതിന് ജീവപര്യന്തം ശിക്ഷ കിട്ടിയ അയാള്‍ U.S. Navy intelligence ഉദ്യോഗസ്ഥനായിരുന്നു. സോവ്യേറ്റ് യൂണിയനിലെ യഹൂദരെ ഇസ്രായിലേക്ക് കൊണ്ടുവരാനായി Pollard കൊടുത്ത വിവരങ്ങള്‍ ഇസ്രായേല്‍ സോവ്യേറ്റ് യൂണിയനുമായി പങ്കുവെച്ചതായി സംശയിക്കുന്നു എന്ന് The New Yorker ല്‍ 1999 ല്‍ Seymour Hersh റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജയിലിലായിരിക്കുമ്പോള്‍ തന്നെ ഇയാള്‍ക്ക് … Continue reading ഇസ്രായേല്‍ ചാരന്‍ NC ജയിലില്‍ നിന്ന് മോചിതനായി
1MDB അഴിമതി കേസില്‍ ഗോള്‍ഡ്മന്‍ സാച്ചസിന് $290 കോടി ഡോളര്‍ പിഴയിട്ടു
Goldman Sachs മായി ഉണ്ടാക്കിയ ഒരു കരാര്‍ പ്രകാരം $290 കോടി ഡോളറിന്റെ പിഴ US Department of Justice (DoJ) ചാര്‍ത്തി. വാള്‍സ്ട്രീറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി കേസുകളിലൊന്നാണ് ഇത്. മലേഷ്യയിലെ അധികാരികളോടും ഒപ്പം ചേര്‍ന്ന് ഉണ്ടാക്കിയ ഒത്തുതീര്‍പ്പില്‍ 1MDB വിവാദത്തിലെ പങ്കാളിത്തത്തിന്റെ പേരില്‍ ഗോള്‍ഡ്മന്‍ സാച്ചസ് മൊത്തം $500 കോടി ഡോളര്‍ പിഴ അടക്കും. തുക വളരെ വലിയതാണെങ്കിലും മുമ്പത്തെ അഴിമതി കരാറുകളുടെ അതേ മാതൃകയാണ് ഈ ഒത്തുതീര്‍പ്പും പിന്‍തുടരുന്നത്. കോര്‍പ്പറേറ്റ് വരുമാനത്തില്‍ … Continue reading 1MDB അഴിമതി കേസില്‍ ഗോള്‍ഡ്മന്‍ സാച്ചസിന് $290 കോടി ഡോളര്‍ പിഴയിട്ടു
ആ ഗുണകരമായ പദ്ധതി സമ്പന്നര്‍ക്കായി മാറ്റിവെച്ചിരിക്കുകയാണ്
Honest Government Ad | The Recession Juice Media