പാചകം ചെയ്യുന്നതില്‍ നിന്നുള്ള മലിനീകരണം അന്തരീക്ഷത്തില്‍ കൂടുതല്‍ കാലം നില്‍ക്കും

പാചകം ചെയ്യുന്നതില്‍ നിന്നുള്ള Particulate ഉദ്‌വമനം അന്തരീക്ഷത്തില്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ കൂടുതല്‍ കാലം നില്‍ക്കും. അത് വായൂ ഗുണമേന്മയേയും മനുഷ്യ ആരോഗ്യത്തേയും ബാധിക്കുന്നു എന്നും പുതിയ പഠനം കണ്ടെത്തി. University of Birmingham ലെ ഗവേഷകരാണ് പഠനം നടത്തിയത്. ബ്രിട്ടണിലെ particulate മലിനീകരണത്തിന്റെ 10% വരുന്നത് പാചകം ചെയ്യുന്നതില്‍ നിന്നാണ്. വിഘടിച്ച് പോകുന്നതിന് മുമ്പ് അത് ധാരാളം ദിവസം അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കും. കാലാവസ്ഥാ മാറ്റത്തേയും മനുഷ്യന്റെ ആരോഗ്യത്തേയും ബാധിക്കുന്ന ഒന്നാണിത്. — സ്രോതസ്സ് University of … Continue reading പാചകം ചെയ്യുന്നതില്‍ നിന്നുള്ള മലിനീകരണം അന്തരീക്ഷത്തില്‍ കൂടുതല്‍ കാലം നില്‍ക്കും →

കരിപ്പൊടി ഹിമാലയത്തിലെ മഞ്ഞുപാളികള്‍ക്ക് ഭീഷണിയാണ്

വാഹനങ്ങളിലും വിമാനങ്ങളിലും ഫോസിലിന്ധനങ്ങളും ജൈവഇന്ധനവും biomass ഉം പൂര്‍ണ്ണമായും കത്താത്തതിനാലുണ്ടാകുന്ന കരിപ്പൊടി(Black carbon) മഞ്ഞുപാളികള്‍ പിന്‍വലിയുന്നതിന് ചിലപ്പോള്‍ കാരണമാകും. ലോകത്ത് ഏറ്റവും കൂടുതല്‍ കരിപ്പൊടി പുറത്തുവിടുന്ന രാജ്യങ്ങള്‍ ഇന്‍ഡ്യയും ചൈനയും ആണ്. 25-35% വരും അത്. ഏപ്രില്‍ 2019 ന് Atmospheric Research ജേണലില്‍ വന്ന പഠനം അനുസരിച്ച് അടുത്ത ദശാബ്ദങ്ങളില്‍ ഇത് വര്‍ദ്ധിക്കാനാണ് സാദ്ധ്യത. ഇന്‍ഡോ-ഗംഗാ പ്രദേശമാണ് ഏറ്റവും കൂടതല്‍ കരിപ്പൊടി പുറത്തുവിടുന്നത്. 20% ജൈവ ഇന്ധനം കത്തിക്കുന്നത് വഴിയും 40% ഫോസിലിന്ധനങ്ങള്‍ കത്തിക്കുന്നത് വഴിയും … Continue reading കരിപ്പൊടി ഹിമാലയത്തിലെ മഞ്ഞുപാളികള്‍ക്ക് ഭീഷണിയാണ് →

സര്‍ക്കാര്‍ ബാങ്ക് നിയമം ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചു

അമേരിക്കയില്‍ സര്‍ക്കാര്‍ ബാങ്ക് നിര്‍മ്മിക്കാനുള്ള ഒരു നിയമം House of Representatives ല്‍ കഴിഞ്ഞ ആഴ്ച അവതരിപ്പിച്ചു. ജനപ്രതിനിധികളായ Rashida Tlaib (D-Michigan) ഉം Alexandria Ocasio-Cortez (D-New York) ഉം ആണ് Public Banking Act എന്ന നിയമം അവതരിപ്പിച്ചത്. സര്‍ക്കാരും പ്രാദേശിക അധികാരികളും നിയന്ത്രിക്കുന്ന പൊതു ബാങ്കുകള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചാണത്. Secretary of the Treasury ഉം Federal Reserve Board ഉം നടപ്പാക്കുന്ന Public Bank Grant പദ്ധതി അവയുടെ സ്ഥാപനത്തിന് വേണ്ട ഗ്രാന്റ് … Continue reading സര്‍ക്കാര്‍ ബാങ്ക് നിയമം ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചു →

യൂറോപ്പിന്റെ ഭാഗങ്ങള്‍ നൈട്രേറ്റ് ചോര്‍ച്ചയുടെ അപകട സാദ്ധ്യതയില്‍

നൈട്രജന്‍ അടിസ്ഥാനമായുള്ള വളങ്ങളില്‍ നിന്നുള്ള ഭൂഗര്‍ഭ ജലത്തിലെ പോഷകങ്ങളുടെ മലിനീകരണം യൂറോപ്പിലെ പല ഭാഗങ്ങളിലേയും ഒരു പ്രശ്നമാണ്. UFZ ന്റെ നേതൃത്വത്തിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ യൂറോപ്പിലെ കൃഷിഭൂമിയുടെ മുക്കാല്‍ ഭാഗത്തും വര്‍ഷത്തില്‍ നാല് മാസം നൈട്രേറ്റ് ഭൂഗര്‍ഭ ജലത്തിലേക്കും ഉപരിതല ജലത്തിലേക്കും ഒലിച്ചിറങ്ങുന്നു എന്ന് കണ്ടെത്തി. മുമ്പ് കരുതിയിരുന്നതിനേക്കാള്‍ ഇരട്ടിയാണ് ഈ സ്ഥലത്തിന്റെ വലിപ്പം. വളത്തിലൂടെ പ്രയോഗിക്കപ്പെടുന്ന നൈട്രജന്റെ എത്ര മാത്രം ഭൂഗര്‍ഭ ജലത്തിലേക്കും ഉപരിതല ജലത്തിലേക്കും എത്തിച്ചേരും എന്നത് മറ്റ് കാര്യങ്ങളുള്‍പ്പടെ … Continue reading യൂറോപ്പിന്റെ ഭാഗങ്ങള്‍ നൈട്രേറ്റ് ചോര്‍ച്ചയുടെ അപകട സാദ്ധ്യതയില്‍ →

കോവിഡ്-19 അണുബാധയെ പുകവലി മോശമാക്കും

പുകവലിക്കുന്നത് ശ്വാസകോശ ക്യാന്‍സര്‍, chronic obstructive pulmonary രോഗം ഉള്‍പ്പടെയുള്ള ശ്വാസകോശ രോഗങ്ങളുടെ ഏറ്റവും സാധാരണമായ ഒരു കാരണമാണ്. ഇപ്പോഴത്തെ പുകവലിക്കാര്‍ കൂടിയ അണുബാധയുടേയും മരണത്തിന്റേയും കൂടിയ അപകട സാദ്ധ്യതയില്‍ ആണെന്ന് കോവിഡ്-19 രോഗികളുടെ demographic പഠനങ്ങള്‍ സൂചിപ്പിക്കുന്നു. air-liquid interface culture എന്ന് വിളിക്കുന്ന ഒരു platform ഗവേഷകര്‍ ഉപയോഗിച്ചു. മനുഷ്യ airway stem കോശങ്ങളില്‍ നിന്ന് വളര്‍ത്തിയെടുക്കുന്നതാണത്. മനുഷ്യരിലെ ശ്വാസനാളിയുമായി അടുത്ത് സാമ്യമുള്ളതും അതുപോലുള്ള സ്വഭാവം കാണിക്കുന്നതുമാണ്. ശ്വസിക്കുന്ന വായുവിനെ മൂക്കില്‍ നിന്ന് ശ്വാസകോശത്തിലേക്ക് … Continue reading കോവിഡ്-19 അണുബാധയെ പുകവലി മോശമാക്കും →

ഇന്‍ഡ്യയില്‍ പ്രതിവര്‍ഷം 6,600 കൃഷിക്കാര്‍ കീടനാശിനി വിഷത്താല്‍ മരിക്കുന്നു

ഡിസംബര്‍ 8 ന് പ്രസിദ്ധപ്പെടുത്തിയ ഒരു പഠനം അനുസരിച്ച്, ഏകദേശം 38.5 കോടി വരുന്ന കൃഷിക്കാരും കര്‍ഷക തൊഴിലാളികളും കീടനാശിനികളുടെ വിഷാംശം ഏല്‍ക്കുന്നുണ്ട്. അതില്‍ 11,000 പേര്‍ പ്രതിവര്‍ഷം മരിക്കുന്നു. മരണത്തിന്റെ 60%, അതായത് പ്രതിവര്‍ഷം 6,600 മരണം നടക്കുന്നത് ഇന്‍ഡ്യയിലാണ്. ലോകത്തെ മൊത്തം കൃഷിക്കാരുടെ(മൊത്തം 86 കോടി) 44% ആണ് കീടനാശിനികളുടെ വിഷാംശം ഏല്‍ക്കുന്നത്. മാര്‍ച്ച് 23 ന് കേന്ദ്ര സര്‍ക്കാര്‍ Insecticides Act, 1968 നെ മാറ്റിക്കൊണ്ട് Pesticides Management Bill 2020 രാജ്യ … Continue reading ഇന്‍ഡ്യയില്‍ പ്രതിവര്‍ഷം 6,600 കൃഷിക്കാര്‍ കീടനാശിനി വിഷത്താല്‍ മരിക്കുന്നു →

ചെകുത്താന് പോലും സത്യത്തിന് വേണ്ടി എന്തെങ്കിലും സംഭാവന നല്‍കാനാകും

1172 how do you uh assess what happened to mr assange is it a reflection of free media in your country we're not here to discuss contrast let's discuss no president in order to accuse me saying that armenians will not have free uh media here let's talk about assange how many years sorry how … Continue reading ചെകുത്താന് പോലും സത്യത്തിന് വേണ്ടി എന്തെങ്കിലും സംഭാവന നല്‍കാനാകും →