വെറുപ്പിന് ധനസഹായം കൊടുക്കുന്നതില്‍ ഇന്‍ഡ്യയിലെ കോര്‍പ്പറേറ്റുകള്‍ തിന്മയുമായി സന്ധിചെയ്തു

വിദഗ്ദ്ധര്‍ - വക്കീലന്‍മാര്‍, പരസ്യ ഗുരുക്കന്‍മാര്‍, മൂത്ത മാധ്യമപ്രവര്‍ത്തകര്‍, സിനിമതാരങ്ങള്‍, പ്രശസ്തര്‍ തുടങ്ങിയവര്‍ TRP വിവാദത്തെക്കുറിച്ച് വളരെ വലിയ വിമര്‍ശനമാണ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. ദശാബ്ദങ്ങളായി എല്ലാവര്‍ക്കും അറിയാവുന്നതും, എന്നാല്‍ അതിനേക്കുറിച്ച് ഒന്നും ചെയ്യാതിരുന്നതും ആയ ഒരു കാര്യമാണത്. സാധാരണ പോലെ ടിവി വിദഗ്ദ്ധര്‍ക്ക് ഇപ്പോഴും എല്ലാം തെറ്റി. Arnab Goswami, Rahul Shivshankar Navika Kumar തുടങ്ങിയവര്‍ മാത്രമല്ല ഇപ്പോഴത്തെ വ്യാജവാര്‍ത്ത, വര്‍ഗ്ഗീയത, മതഭ്രാന്ത്‌ തുടങ്ങിയ TRPയെ നയിക്കുന്ന ടിവി വ്യവസ്ഥയിലെ വില്ലന്‍മാര്‍. വൈറസുകള്‍ ഒരു കാര്യമേ … Continue reading വെറുപ്പിന് ധനസഹായം കൊടുക്കുന്നതില്‍ ഇന്‍ഡ്യയിലെ കോര്‍പ്പറേറ്റുകള്‍ തിന്മയുമായി സന്ധിചെയ്തു

ശാസ്ത്രജ്ഞര്‍ക്കറിയാം എന്ത് ചെയ്യണമെന്ന്, പക്ഷേ നേതൃത്വം അത് ചെയ്യുന്നില്ല

Totally Under Control

പടിഞ്ഞാറെക്കരയിലെ സ്കൂള്‍ ഇസ്രായേല്‍ തകര്‍ക്കുന്നത് തടയുക

കിഴക്കെ Ramallahയിലെ Ras al-Tin സ്കൂള്‍ ഇസ്രായേല്‍ തകര്‍ക്കുന്നത് തടയണമെന്ന് അന്തര്‍ദേശീയ മനുഷ്യാവകാശ സംഘടനകളോടും അന്തര്‍ദേശീയ പങ്കാളികളോടും പ്രധാനമന്ത്രി Mohammad Shtayyeh അഭ്യര്‍ത്ഥിച്ചു. സ്കൂള്‍ സംരക്ഷിക്കാനുള്ള കോടതി ഉത്തരവ് Israeli Civil Administration റദ്ദാക്കിയതിന് ശേഷമാണ് ഇത്. France, Finland, Italy, Luxembourg, Ireland, Spain, the United Kingdom, Sweden എന്നീ രാജ്യങ്ങളുടെ സഹായത്തോടെയാണ് ഈ സ്കൂള്‍ നിര്‍മ്മിച്ചത്. Ras al-Tin Bedouin സമൂഹത്തിലെ ഒന്നാം ക്ലാസ് മുതല്‍ ആറാം ക്ലാസുവരെയുള്ള 50 കുട്ടികളാണ് അവിടെ … Continue reading പടിഞ്ഞാറെക്കരയിലെ സ്കൂള്‍ ഇസ്രായേല്‍ തകര്‍ക്കുന്നത് തടയുക

ഒലിവ് വിളവെടുത്തുകൊണ്ടിരുന്ന പാലസ്തീന്‍ കര്‍ഷകരെ യഹൂദ കൈയ്യേറ്റക്കാര്‍ ആക്രമിച്ചു

Ramallahക്ക് കിഴക്കുള്ള Burqa ഗ്രാമത്തില്‍ ഒലിവ് വൃക്ഷങ്ങളില്‍ നിന്ന് വിളവെടുത്തുകൊണ്ടിരുന്ന പാലസ്തീന്‍ കര്‍ഷകരെ യഹൂദ കൈയ്യേറ്റക്കാര്‍ ആക്രമിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു എന്ന് പാലസ്തീന്‍ വാര്‍ത്ത ഏജന്‍സിയായ WAFA പറഞ്ഞു. യഹൂദ കുടിയേറ്റക്കാര്‍ പാലസ്തീന്‍ കര്‍ഷകരെ ക്രൂരമായി ആക്രമിച്ചു എന്നാണ് Wall and Settlements Resistance Commission ന്റെ തലവനായ Walid Assaf WAFAയോട് പറഞ്ഞത്. വര്‍ഷങ്ങളായി പ്രവേശനം തടയപ്പെട്ട കര്‍ഷകര്‍ ഡസന്‍ കണക്കിന് സന്നദ്ധപ്രവര്‍ത്തകരുടെ സഹായത്തോടെയാണ് Burqaയിലെ അവരുടെ സ്വന്തം ഭൂമിയിലെത്തിയത്. നിയമവിരുദ്ധമായ Megron കൈയ്യേറ്റത്താവളത്തില്‍ … Continue reading ഒലിവ് വിളവെടുത്തുകൊണ്ടിരുന്ന പാലസ്തീന്‍ കര്‍ഷകരെ യഹൂദ കൈയ്യേറ്റക്കാര്‍ ആക്രമിച്ചു

സാമൂഹ്യ മാധ്യമ ഉപയോഗത്തിന് വിഷാദ രോഗമായി ബന്ധമുണ്ട്, കോവിഡ്-19 സമയത്തെ ദ്വിതീയ ആഘാതമാണത്

ചൈനയിലെ വുഹാന്‍ നഗര ജില്ലകളില്‍ നിന്നുള്ള 320 പേരെ ഉള്‍പ്പെടുത്തിയ ഒരു പഠനത്തിന്റെ റിപ്പോര്‍ട്ട് Computers in Human Behavior എന്ന ജേണലില്‍ ഓഗസ്റ്റ് 15 ന് വന്നു. ആരോഗ്യ വിവരങ്ങള്‍ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും സാമൂഹ്യ മാധ്യമങ്ങളിലൂടെ, പ്രത്യേകിച്ചും ചൈനയിലെ ഏറ്റവും പ്രചാരമുള്ള WeChat ല്‍, എങ്ങനെ അവര്‍ക്ക് ലഭ്യമായി, പങ്കുവെച്ചു എന്നതിനെക്കുറിച്ച് ഒരു ഓണ്‍ലൈന്‍ സര്‍വ്വേ ഇവര്‍ക്ക് ഫെബ്രുവരി 2020 ന് സംഘം കൊടുത്തു. വുഹാനിലെ കോവിഡ്-19 മഹാമാരി വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗം … Continue reading സാമൂഹ്യ മാധ്യമ ഉപയോഗത്തിന് വിഷാദ രോഗമായി ബന്ധമുണ്ട്, കോവിഡ്-19 സമയത്തെ ദ്വിതീയ ആഘാതമാണത്

കുറഞ്ഞത് 50 കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ Rs 157 കോടി രൂപ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ചു

പ്രധാനമന്ത്രിയുടെ Citizen Assistance and Relief in Emergency Situations (PM CARES) ഫണ്ടിലേക്ക് കുറഞ്ഞത് 50 കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ Rs 157 കോടി രൂപ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് സംഭാവനയായി കൊടുത്തു എന്ന് വിവരാവകാശ നിയമ പ്രകാരം ശേഖരിച്ച രേഖകള്‍ വെച്ച് Indian Express റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ച് 27, 2020 നാണ് PM CARES Fund തുടങ്ങിയത്. ധാരാളം RTI അപേക്ഷകള്‍ കൊടുത്തിട്ടും എത്ര പണം PM CARES ഫണ്ട് ചിലവാക്കി എന്നതിന് … Continue reading കുറഞ്ഞത് 50 കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ Rs 157 കോടി രൂപ ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ചു

നിങ്ങളെ നാസികളുമായി താരതമ്യപ്പെടുത്തുന്നത് ഇഷ്ടപ്പെടുന്നില്ലെങ്കില്‍, അവരെ പോലെ പ്രവര്‍ത്തിക്കുന്നത് നിര്‍ത്തുക

— സ്രോതസ്സ് Mossi Raz | מוסי רז (@mossi_raz) November 5, 2019

സൌരോര്‍ജ്ജത്തിന്റെ വില ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലെത്തി

ലോകത്തെ ചില സ്ഥലങ്ങളില്‍ സൌരോര്‍ജ്ജം ഏറ്റവും ചിലവ് കുറഞ്ഞ ഊര്‍ജ്ജമായി മാറി. International Energy Agency (IEA) പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് പ്രകാരമാണത്. മിക്ക രാജ്യങ്ങളിലും പുതിയ കല്‍ക്കരി, വാതക നിലയങ്ങള്‍ സ്ഥാപിക്കുന്നതിനേക്കാള്‍ ചിലവ് കുറവ് സൌരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കുന്നതാണ്. അമേരിക്ക, യൂറോപ്പ്, ചൈന, ഇന്‍ഡ്യ പോലുള്ള വിലയ കമ്പോളത്തില്‍ ഈ വര്‍ഷം സ്ഥാപിച്ച വലിയ സൌരോര്‍ജ്ജ നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതിയുടെ വില മെഗാവാട്ട് മണിക്കൂറിന് $35 - $55 ഡോളര്‍ ആണ്. നാല് വര്‍ഷം മുമ്പ് … Continue reading സൌരോര്‍ജ്ജത്തിന്റെ വില ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലെത്തി

യെമനിലെ ബോംബുവര്‍ഷത്തിനിടക്കും ബ്രിട്ടണ്‍ സൌദിയുടെ പൈലറ്റുമാരെ പരിശീലിപ്പിക്കുന്നു

സൌദി അറേബ്യയില്‍ നിന്നുള്ള പൈലറ്റുമാരെ ബ്രിട്ടണില്‍ വെച്ച് Royal Air Force (RAF) പരിശീലിപ്പിക്കുന്നു. ഗള്‍ഫ് ഏകാധിപത്യം യെമനില്‍ നിരന്തരം വ്യോമാക്രമണം നടത്തിക്കൊണ്ടിരിക്കുന്ന അവസരത്തിലാണിത് ചെയ്യുന്നത്. ലോകത്തെ ഏറ്റവും മോശം മനുഷ്യസഹായ ദുരന്തത്തില്‍ അവിടെ 2 കോടി ആളുകള്‍ക്കാണ് അവശ്യ സഹായം വേണ്ടിയിരിക്കുന്നത്. ബ്രിട്ടണിന്റെ പ്രതിരോധ മന്ത്രിയായ James Heappey ആണ് പരിശീലന കാര്യം പാര്‍ളമെന്റില്‍ പറഞ്ഞത്. ജര്‍മ്മനിയിലെ നാസി ഏകാധിപത്യത്തിനെതിരെ നടത്തിയ Battle of Britain ന്റെ 80ാം വാര്‍ഷികം RAF ആഘോഷിച്ചതിന്റെ അടുത്ത ദിവസമായിരുന്നു … Continue reading യെമനിലെ ബോംബുവര്‍ഷത്തിനിടക്കും ബ്രിട്ടണ്‍ സൌദിയുടെ പൈലറ്റുമാരെ പരിശീലിപ്പിക്കുന്നു