സേണിലെ നടരാജൻ

സേണിലെ നടരാജൻ : ലിബിൻ തത്തപ്പിള്ളി- Nataraja of CERN:: LIBIN THATHAPPILLY അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): മഹാഭാരതം ശാന്തി പര്‍വ്വം. 39 ആം അദ്ധ്യായം. യുധിഷ്ഠിരന്‍ യുദ്ധം ജയിച്ച് വരുന്നു. ജനക്കൂട്ടത്തില്‍ നിന്ന് വന്ന ഒരു ഭിക്ഷു ചോദിക്കുന്നു - ഈ ഗുരുക്കന്‍മാരേയും ബന്ധുക്കളേയും കൊന്നിട്ട് നിനക്ക് എന്താണ് കിട്ടിയത്? അര്‍ജ്ജുനന്‍ കൃഷ്ണനോട് ചോദിച്ച ചോദ്യമാണ്. ചോദ്യം ചോദിച്ചത് ചാര്‍വ്വാകന്‍ എന്ന രാക്ഷസനാണെന്ന് പറഞ്ഞ് ബ്രാഹ്മണര്‍ അയാളെ കൊന്നു. സംസ്കൃത ഭാരതി. rss പുസ്തകം. … Continue reading സേണിലെ നടരാജൻ

മാന്‍ഹാറ്റനിലെ ഏറ്റവും വലിയ ജൈവകൃഷിയിടം

ഇപ്പോഴുള്ളതിലേക്കും ഏറ്റവും വലിയ ഒരു പുതിയ കൃഷിയിടം ബുധനാഴ്ച Lower East Side ലെ Essex Crossing മെഗാ പ്രൊജക്റ്റില്‍ ഉദ്‌ഘാടനം ചെയ്യപ്പെട്ടു. 125 Essex Street ലെ The Essex ന്റെ ആറാം നിലയിലാണ് അത് സ്ഥിതിചെയ്യുന്നത്. കാല്‍ ഏക്കര്‍ വരുന്ന കൃഷിയിടം പ്രവര്‍ത്തിപ്പിക്കുന്നത് Project EATS ആണ്. നഗരത്തില്‍ ധാരാളം കൃഷിയിടം നടത്തുന്ന ഒരു സന്നദ്ധ സംഘനടയാണിത്. അവര്‍ ജൈവ ക്യാരറ്റ്, radishes, beets, turnips, kale, mustards, arugula പോലുള്ള baby greens … Continue reading മാന്‍ഹാറ്റനിലെ ഏറ്റവും വലിയ ജൈവകൃഷിയിടം

അസാഞ്ജിനെ പീഡിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥരുടെ പത്രസമ്മേളനം അമേരിക്കന്‍ മാധ്യമങ്ങള്‍ ബഹിഷ്കരിച്ചു

വികിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജ് അഭൂതപൂര്‍വ്വമായ പ്രോസിക്യൂഷന്‍ നടപടികളിലൂടെ കടന്ന് പോകുന്നത് “പീഡനത്തിന്” സമാനമായതാണെന്ന തന്റെ പ്രസ്ഥാവന ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് ഒക്റ്റോബര്‍ 15 ന് UN Special Rapporteur on Torture ആയ Nils Melzer വീണ്ടും നടത്തി. മേയില്‍ ഐക്യരാഷ്ട്രസഭ നടത്തതും ഇപ്പോള്‍ Melzer വീണ്ടും ആവര്‍ത്തിച്ചതുമായ പ്രസ്ഥാവന അമേരിക്കയിലേയും ബ്രിട്ടണിലേയും അന്തര്‍ദേശീയവുമായ പ്രധാന പത്രങ്ങളില്‍ ബാനല്‍ തലക്കെട്ടായി വരേണ്ടതായിരുന്നു. റഷ്യന്‍ മാധ്യമമായ RT കൊടുത്ത വാര്‍ത്തയില്‍ മഹത്തായ നാല് പേരാണ് കേഴ്വിക്കാരായി ഉണ്ടായിരുന്നത് … Continue reading അസാഞ്ജിനെ പീഡിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥരുടെ പത്രസമ്മേളനം അമേരിക്കന്‍ മാധ്യമങ്ങള്‍ ബഹിഷ്കരിച്ചു

വീണ്ടും ന്യൂ ഡീലിന്റെ പാര്‍ട്ടിയാകാന്‍

"സമ്പന്ന ലിബറല്‍" സംഭാവനാദാദാക്കളുടെ മുമ്പില്‍ ചില ഡമോക്രാറ്റുകള്‍ "കൂടുതല്‍ ഇടതുപക്ഷത്തേക്ക്" പോകുന്നു എന്ന മുമ്പത്തെ പ്രസിഡന്റ് ബറാക് ഒബാമയുടെ അഭിപ്രായത്തിനെതിരെ വലിയ പ്രതികരണങ്ങളാണുണ്ടായിരിക്കുന്നത്. പുരോഗമനവാദികള്‍ ഒന്നും പുതിയതായോ റാഡിക്കലായോ ആയ ദിശയിലേക്ക് നീങ്ങുകയല്ല. പകരം അവര്‍ പാര്‍ട്ടിയെ അത് എവിടെ നിന്ന് വന്നോ അവിടേക്കെത്തിക്കുകയാണ് ചെയ്യുന്നത് എന്ന് ജനപ്രതിനിധി അലക്സാണ്‍ഡ്രിയ ഒക്കാസിയോ കോര്‍ടെസ് അതിനോട് പ്രതികരിച്ചു. https://twitter.com/AOC/status/1195884549064007680?ref_src=twsrc%5Etfw — സ്രോതസ്സ് commondreams.org | Nov 17, 2019

യഹൂദവിരുദ്ധതയെ ഉപയോഗിക്കാനുള്ള ട്രമ്പിന്റെ ശ്രമത്തെ 100 ല്‍ അധികം യഹൂദ പണ്ഡിതര്‍ അപലപിച്ചു

കോളേജ് കാമ്പസുകളില്‍ ഇസ്രായേലിനെതിരായ വിമര്‍ശനത്തെ നിശബ്ദമാക്കാനായി ട്രമ്പ് സര്‍ക്കാര്‍ നടത്തുന്ന ശ്രമത്തിനെതിരെ ജൂത പണ്ഡിതര്‍ പ്രതിഷേധിക്കുന്നു. 100 ല്‍ അധികം യഹൂദ പണ്ഡിതര്‍ ഒപ്പുവെച്ച ഒരു തുറന്ന കത്താണ് U.S. Department of Education ന് അയച്ചത്. വിദ്യാഭ്യാസ സെക്രട്ടറി Betsy DeVos ന് അയച്ച കത്തില്‍ യഹൂദരേയും യഹൂദവിരുദ്ധതയുടെ വ്യാകുലതകളേയും ഉപയോഗിച്ച് അടിച്ചമര്‍ത്തല്‍ നയങ്ങള്‍ കൊണ്ടുവരുന്നതിനെ ഇവര്‍ അപലപിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ കത്തിലുള്ള “മൊത്തത്തിലുള്ള ഞെട്ടിക്കുന്ന Islamophobia” യേയും അവര്‍ അപലപിച്ചു. — സ്രോതസ്സ് 972mag.com … Continue reading യഹൂദവിരുദ്ധതയെ ഉപയോഗിക്കാനുള്ള ട്രമ്പിന്റെ ശ്രമത്തെ 100 ല്‍ അധികം യഹൂദ പണ്ഡിതര്‍ അപലപിച്ചു

ജൂലിയന്‍ അസാഞ്ജിനെതിരെ ചാരപ്പണി നടത്തിയ സ്പെയിനിലെ സുരക്ഷാ കമ്പനിയുടെ ഡയറക്റ്ററെ അറസ്റ്റ് ചെയ്തു

ജൂലിയന്‍ അസാഞ്ജ് താമസിച്ചിരുന്ന ലണ്ടനിലെ ഇക്വഡോര്‍ എംബസി സംരക്ഷിക്കാന്‍ ചുമതലയുള്ള സ്പെയിനിലെ സുരക്ഷാ കമ്പനിയുടെ ഉടമയായ David Morales നെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. സ്പെയിനിലെ ഹൈക്കോടതി UC Global S. L. യുടെ ഡയറക്റ്റര്‍ക്കെതിരെ ഒരു അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. വിക്കിലീക്സ് സ്ഥാപകന്റെ സ്വകാര്യ സംഭാഷണങ്ങള്‍ ചാരപ്പണി നടത്തണമെന്ന് ഉത്തരവിട്ട, ശേഖരിച്ച ആ വിവരങ്ങള്‍ അമേരിക്കയുടെ രഹസ്യാന്വേഷണ സംഘത്തിന് കൈമാറി എന്ന് ആരോപണമുണ്ടായതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ അന്വേഷണം നടത്തുന്നത്. — സ്രോതസ്സ് elpais.com | 9 … Continue reading ജൂലിയന്‍ അസാഞ്ജിനെതിരെ ചാരപ്പണി നടത്തിയ സ്പെയിനിലെ സുരക്ഷാ കമ്പനിയുടെ ഡയറക്റ്ററെ അറസ്റ്റ് ചെയ്തു

കോര്‍പ്പറേറ്റ് ലാഭത്തിന് ഭീഷണിയാണെന്ന് പറഞ്ഞ് ഇ-പുനചംക്രമണക്കാരനെ ജയിലിലേക്കയച്ചു

Eric Lundgren Boycott Microsoft https://neritam.com/gnu/

പുരുഷന്‍മാരേക്കാള്‍ പകുതി സ്ത്രീകള്‍ക്ക് മാത്രമേ ഹൃദയാഘാത ചികില്‍സ കിട്ടുന്നുള്ളു

രോഗ നിര്‍ണ്ണയ പരിശോധനയുടെ തോത് തുല്യമായിരുന്നിട്ടു കൂടി പുരുഷന്‍മാരെ അപേക്ഷിച്ച് പകുതി സ്ത്രീകള്‍ക്കേ ഹൃദയാഘാത ചികില്‍സ കിട്ടുന്നുള്ളു എന്ന് British Heart Foundation (BHF) പഠനത്തില്‍ കണ്ടെത്തി. അതിന്റെ റിപ്പോര്‍ട്ട് Journal of the American College of Cardiology ല്‍ വന്നു. ഹൃദയാഘാതത്തിന്റെ high sensitivity troponin blood test ഉപയോഗിക്കുന്നതിന്റെ ഫലം പഠിക്കാന്‍ വേണ്ടി വൈദ്യപരിശോധന University of Edinburgh യിലെ ഗവേഷകര്‍ നടത്തി. മെച്ചപ്പെട്ട നിര്‍ണ്ണയ പരിശോധനയുണ്ടായിട്ടു കൂടി പുരുഷന്‍മാരേക്കാള്‍ പകുതി സ്ത്രീകള്‍ക്ക് … Continue reading പുരുഷന്‍മാരേക്കാള്‍ പകുതി സ്ത്രീകള്‍ക്ക് മാത്രമേ ഹൃദയാഘാത ചികില്‍സ കിട്ടുന്നുള്ളു