കഴിഞ്ഞ ആഴ്ച ലണ്ടനിലെ കോടതി മുറിയില്‍ കണ്ട അസ്വസ്ഥതയുണ്ടാക്കുന്ന കാഴ്ച Consortium News ന് കൊടുത്ത ഒരു പ്രത്യേക മറുപടിയില്‍ ജോണ്‍ പില്‍ജര്‍ വിവരിക്കുന്നു. പത്രപ്രവര്‍ത്തനത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന നാഴികക്കല്ലാകാന്‍ പോകുന്ന നാടുകടത്തല്‍ കേസ് തുടങ്ങാനായി അവിടെ വിക്കിലീക്സ് പ്രസാധകനായ ജൂലിയന്‍ അസാഞ്ജ് എത്തിയതാണ് സംഭവം. മോശം നിമിഷം ആയത് ധാരാളം 'മോശം' നിമിഷങ്ങളായി. ഞാന്‍ ധാരാളം കോടതി മുറികളിലിരുന്നിട്ടുണ്ട്. ജഡ്ജിമാര്‍ അവരുടെ സ്ഥാനത്തെ ദുരുപയോഗം ചെയ്യുന്നത് കണ്ടിട്ടുണ്ട്. ഈ ജഡ്ജി - Vanessa Baraitser - … Continue reading മാഗ്ന കാര്‍ട്ടയുടെ വീട്ടിലാണോ ഇത് സംഭവിച്ചത്?
ലേഖകന്‍: admin
ഗ്രറ്റ തുന്‍ബര്‍ഗ് കടല്‍ യാത്ര വീണ്ടും തുടങ്ങി
https://static01.nyt.com/images/2019/11/13/climate/13CLI-GRETA/13CLI-GRETA-jumbo.jpg Greta Thunberg aboard La Vagabonde on Wednesday as the 48-foot catamaran sailed out of Hampton, Va., bound for Spain.Credit...Rob Ostermaier/The Virginian-Pilot, via Associated Press 16 വയസുള്ള സ്വീഡനിലെ കാലാവസ്ഥാ സാമൂഹ്യപ്രവര്‍ത്തക Hampton, Va. യില്‍ നിന്ന് ബുധനാഴ്ച രാവിലെ കടലിലൂടെയുള്ള തിരിച്ചുള്ള യാത്ര തുടങ്ങി. ഈ പ്രാവശ്യം അവള്‍ ആസ്ട്രേലിയയില്‍ നിന്നുള്ള ഒരു ദമ്പദിമാരുടെ 48-അടി നീളമുള്ള La Vagabonde എന്ന ബോട്ടിലാണ് യാത്ര ചെയ്യുന്നത്. … Continue reading ഗ്രറ്റ തുന്‍ബര്‍ഗ് കടല്‍ യാത്ര വീണ്ടും തുടങ്ങി
പുനരുത്പാദിതോര്‍ജ്ജം ബ്രിട്ടണില്‍ ആദ്യമായി ഫോസിലന്ധനങ്ങളെ മറികടന്നു
ബ്രിട്ടണിലെ വീടുകള്‍ക്കും ബിസിനസുകള്‍ക്കും കഴിഞ്ഞ പാദത്തില്‍ ഫോസിലന്ധനങ്ങളേക്കാള്‍ കൂടുതല്‍ വൈദ്യുതി പുനരുത്പാദിതോര്‍ജ്ജ സ്രോതസ്സുകള്‍ നല്‍കി എന്ന് പുതിയ പഠനത്തില്‍ പറയുന്നു. ഈ വര്‍ഷത്തെ മൂന്ന് പാദത്തില്‍ പുനരുത്പാദിതോര്‍ജ്ജത്തിന്റെ പങ്ക് 40% ആയി ഉയര്‍ന്നതോടെ റിക്കോഡുകളാണുണ്ടാക്കിയത്. 1882 ല്‍ ബ്രിട്ടണിലെ ആദ്യത്തെ ഊര്‍ജ്ജ നിലയം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതിന് ശേഷം ആദ്യമായാണ് സോളാറും കാറ്റാടികളും ബയോമാസും നിലയങ്ങള്‍ ഫോസിലിന്ധനങ്ങളെ മറികടന്നത്. പവനോര്‍ജ്ജമാണ് ബ്രിട്ടണിന്റെ ശക്തമായ പുനരുത്പാദിതോര്‍ജ്ജ അടിത്തറ. അത് ബ്രിട്ടണിന്റെ 20% വൈദ്യുതി നല്‍കുന്നു. — സ്രോതസ്സ് theguardian.com | … Continue reading പുനരുത്പാദിതോര്‍ജ്ജം ബ്രിട്ടണില്‍ ആദ്യമായി ഫോസിലന്ധനങ്ങളെ മറികടന്നു
ISIS ഘടകം
Patrick Cockburn The World Today
പെൻഷൻ നിഷേധിക്കപ്പെട്ട വയോധികയോട് അധികൃതരുടെ കരുണ
രാഷ്ട്രീയക്കാരെ ഭരണഘടനാ വിരുദ്ധമായ ഈ സംവിധാനം കൊണ്ടുവന്നത് കോണ്‍ഗ്രസുകാരാണ്. നാണംകെട്ട മാധ്യമങ്ങളേ കരുണയല്ല വേണ്ടത്. ഈ സംവിധാനം ഇല്ലാതാക്കാനുള്ള പ്രവര്‍ത്തിയാണ് വേണ്ടത്. ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
ജയിലില്‍ കഴിയുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ ജെറിമി ഹാമണ്ട് ഫെഡറല്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കാത്തതിനാല്‍ കോടതിയലക്ഷ്യം നേരിടുന്നു
Eastern District of Virginia (EDVA) യിലെ Federal Grand Jury ക്ക് മുമ്പില്‍ ജയിലില്‍ കഴിയുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ ജെറിമി ഹാമണ്ട് ഫെഡറല്‍ 7 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാത്തതിനാല്‍ കോടതിയലക്ഷ്യം നേരിടുന്നു. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ അതേ Grand Jury ക്ക് മുമ്പില്‍ സത്യവാങ്മൂലം നല്‍കാത്തതിന് ചെല്‍സി മാനിങ്ങ് തടവ് ശിക്ഷ ഏറ്റിരുന്നു. Memphis, Tennessee യിലെ Federal Correctional Institution ല്‍ നിന്ന് Jeremy Hammond നെ ഓഗസ്റ്റ് അവസാനം നീക്കം ചെയ്യപ്പെട്ടതായിരുന്നു. സ്വകാര്യ രഹസ്യാന്വേഷണ … Continue reading ജയിലില്‍ കഴിയുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ ജെറിമി ഹാമണ്ട് ഫെഡറല്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കാത്തതിനാല്‍ കോടതിയലക്ഷ്യം നേരിടുന്നു
OSS, FOSS എല്ലാം വെള്ളം ചേര്‍ത്ത സ്വകാര്യ സോഫ്റ്റ്‌വെയറുകളാണ്
സ്വതന്ത്ര സോഫ്റ്റ്‌വെയറുകളേയും ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയറുകളേയും നിങ്ങള്‍ക്ക് ഒരേ സമയത്ത് പിന്‍തുണക്കാനാവില്ല. സ്വകാര്യ സോഫ്റ്റ്‌വെയറുകളുടെ ചങ്ങലകളില്‍ നിന്ന് ഉപയോക്താക്കളെ മോചിപ്പിക്കാനായി 1983 ല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം തുടങ്ങി. ആ സമയത്ത് അതിന് ആരും വലിയ പ്രാധാന്യം കൊടുത്തില്ല. ഒരു ഉട്ടോപ്യന്‍ ആശയമാണതെന്ന് കമ്പനികളും പ്രോഗ്രാമര്‍മാരും കരുതി. ഒരിക്കലും അത് ലക്ഷ്യത്തിലെത്തുമെന്ന് അവര്‍ക്ക് തോന്നിയില്ല. അതുകൊണ്ട് അന്ന് ആരും ‘ധാര്‍മ്മികതയെ’ പരിഗണിച്ചതേയില്ല. നേതാവായ റിച്ചാര്‍ഡ് സ്റ്റാള്‍മന്‍ മാത്രം അവിടെ ഉണ്ടായിരുന്നു. പിന്നീട് ധാരാളം പേര്‍ സ്റ്റാള്‍മന്റെ കാരണങ്ങളും, … Continue reading OSS, FOSS എല്ലാം വെള്ളം ചേര്‍ത്ത സ്വകാര്യ സോഫ്റ്റ്‌വെയറുകളാണ്
കറുത്ത സ്ത്രീയെ പോലീസ് വീട്ടില്‍ കയറി വെടിവെച്ചു കൊന്നു
ടെക്സാസിലെ Fort Worth ല്‍ സ്വന്തം വീടിനകത്തിരുന്ന 28 വയസുള്ള ആഫ്രിക്കനമേരിക്കന്‍ സ്ത്രീയെ വെടിവെച്ച് കൊന്ന വെള്ളക്കാരനായ പോലീസുകാരനെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച 2:30 ന് അയലത്തെ വീടിന്റെ വാതില്‍ തുറന്ന് കിടക്കുന്നു എന്ന് പറഞ്ഞ അത്യാഹിതമല്ലാത്ത ഒരു ഫോണ്‍ വിളി പരിശോധിക്കാന്‍ പോയതായിരുന്നു പോലീസുകാരന്‍ ആയ Aaron Dean. പോലീസുകാര്‍ വീട്ടിലെത്തിയപ്പോള്‍ Jeffersonന്റെ കിടപ്പ് മുറിയുടെ ജനലിലൂടെ കൈകളുയര്‍ത്താന്‍ Dean വിളിച്ച് പറഞ്ഞു. അയാള്‍ ഉടന്‍ തന്നെ വെടിവെച്ച് അവളെ കൊല്ലുകയും ചെയ്തു. താന്‍ പോലീസുകാരനാണെന്ന് … Continue reading കറുത്ത സ്ത്രീയെ പോലീസ് വീട്ടില്‍ കയറി വെടിവെച്ചു കൊന്നു
നമുക്ക് നമ്മുടെ സാമ്പത്തിക വീക്ഷണം മാറ്റണം
Peter Joseph on Abolishing Capitalism Empire Files 062