MiDAS ന്റെ വലിയ പരാജയത്തെത്തുടര്‍ന്ന് തട്ടിപ്പ് നിയമങ്ങള്‍ വേഗം പാസാക്കപ്പെട്ടു

സംസ്ഥാനം തെറ്റായി പതിനായിരക്കണക്കിന് മിഷിഗണ്‍ നിവാസികളെ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് തട്ടിപ്പ് ആരോപിച്ചതിന് ശേഷം, ഇനി ഇത്തരം ഒരു വലിയ പരാജയം സംഭവിക്കില്ല എന്ന് രണ്ട് പാര്‍ട്ടികളിലേയും ജനപ്രതിനിധികള്‍ പറഞ്ഞു. ബിസിനസ്, തൊഴിലാളി സംഘങ്ങള്‍ ഈ നിയമങ്ങളെ അനുകൂലിച്ചു. പെട്ടെന്ന് തട്ടിപ്പ് ആരോപണം നടത്തുന്നതിനെ നിയമം തടയും എന്ന് അവര്‍ പറഞ്ഞു. അതേ സമയം വ്യക്തിത്വ മോഷണം കൊണ്ട് നടത്തുന്ന ശരിക്കുള്ള തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് തട്ടിപ്പിനെ നേരിടുകയും ചെയ്യും. [ആധാര്‍ എല്ലായിടത്തും കൊണ്ട് പോയി ബന്ധിപ്പിച്ചോ. വ്യക്തിത്വ മോഷണം … Continue reading MiDAS ന്റെ വലിയ പരാജയത്തെത്തുടര്‍ന്ന് തട്ടിപ്പ് നിയമങ്ങള്‍ വേഗം പാസാക്കപ്പെട്ടു

ജൂലിയാന്‍ അസാഞ്ജിനെതിരെ CIA ഇക്വഡോര്‍ ഏംബസിയില്‍ ചാരപ്പണി നടത്തി

“That firm was contracted by Ecuador to protect the embassy, to protect [Assange], to protect us from [his] persecutors,” says former Ecuadorian diplomat Fidel Narváez. “So I find it shocking.” — സ്രോതസ്സ് thegrayzone.com | Oct 10, 2019

നാബ്ലസില്‍ നിയമ വിരുദ്ധ കോളനിവാഴ്ച കൈയ്യേറ്റക്കാര്‍ ഡസന്‍ കണക്കിന് ഒലിവ് മരങ്ങള്‍ നശിപ്പിച്ചു

പടിഞ്ഞാറെക്കരയിലെ Nablus നഗരത്തിലെ Burin ഗ്രാമത്തിലെ പാലസ്തീന്‍കാരുട ഡസന്‍ കണക്കിന് ഒലിവ് മരങ്ങള്‍ ചൊവ്വാഴ്ച ഒരു കൂട്ടം മതഭ്രാന്തന്‍മാരായ നിയമവിരുദ്ധ ഇസ്രായേലി കോളനിവാഴ്ച കൈയ്യേറ്റക്കാര്‍ തീവെച്ച് നശിപ്പിച്ചു. സായുധരായ പാരാമിലിട്ടറി കൈയ്യേറ്റക്കാര്‍ ഒലിവ് തോട്ടത്തിലേക്ക് കടന്ന് കയറുകയും മരങ്ങള്‍ തീയിടുകയുമായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പാലസ്തീന്‍ അഗ്നിശമന പ്രവര്‍ത്തകര്‍ക്ക് അണക്കാന്‍ കഴിയുന്നതിന് മുമ്പ് കുറഞ്ഞത് 70 മരങ്ങളെങ്കിലും തീ പിടിച്ചു. നിയമ ഇസ്രായേല്‍ സൈന്യത്തിന്റെ പെര്‍മിറ്റില്ലാതെ പാലസ്തീന്‍കാര്‍ക്ക് കടക്കാനാകാത്ത വിരുദ്ധമായ Annexation Wall ന് പിറകില്‍ പാലസ്തീന്‍കാരുടെ … Continue reading നാബ്ലസില്‍ നിയമ വിരുദ്ധ കോളനിവാഴ്ച കൈയ്യേറ്റക്കാര്‍ ഡസന്‍ കണക്കിന് ഒലിവ് മരങ്ങള്‍ നശിപ്പിച്ചു

വി ദി സുപ്രീംകോടതി ഓഫ് ഇന്‍ഡ്യ

ഇന്‍ഡ്യക്കൊരു ഭരണഘടനയുണ്ട്. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ അന്നത്തെ മഹാത്മാക്കള്‍ ഒത്ത് ചേര്‍ന്ന് ലോകത്തെ പ്രധാന ജനാധിപത്യ രാജ്യങ്ങളുടെ ഭരണഘടന പഠിച്ച് അവയില്‍ നിന്നെല്ലാം എടുത്ത നല്ലകാര്യങ്ങള്‍ ചേര്‍ത്ത് രൂപീകരിച്ചതാണ് നമ്മുടെ ഭരണ ഘടന. അമേരിക്കയുടെ ഭരണഘടന തുടങ്ങുന്നത് പോലുള്ള ഒരു വാചകം ഇതിലുമുണ്ട്. അത്, "We the people of India" എന്നാണ്. അതായത് നാം ഇന്‍ഡ്യയിലെ ജനങ്ങള്‍ ... അതേ ഞാനും നിങ്ങളുമൊക്കെയുള്ള ഇന്‍ഡ്യയിലെ ജനം പറയുകയാണ് രാജ്യം എങ്ങനെയായിരിക്കണമെന്ന്. പക്ഷേ 70 വര്‍ഷം കഴിഞ്ഞ് … Continue reading വി ദി സുപ്രീംകോടതി ഓഫ് ഇന്‍ഡ്യ

ട്വിറ്റര്‍ “അറിയാതെ” ലക്ഷ്യം വെച്ച പരസ്യങ്ങള്‍ക്ക് നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചു

സാങ്കേതിക കമ്പനിക്ക് നിങ്ങള്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ two-factor authentication ന് വേണ്ടി കൊടുത്തിട്ടുണ്ടാവും. പിന്നീട് നിങ്ങള്‍ തിരിച്ചറിയും അവര്‍ ആ സുരക്ഷാ വിവരങ്ങള്‍ ലക്ഷ്യം വെച്ച പരസ്യത്തിന് ഉപയോഗിച്ചെന്ന്. ട്വിറ്ററും അത് ചെയ്തു. two-factor authentication പോലുള്ള “safety and security purposes” ന് വേണ്ടി ഉപയോക്താക്കള്‍ കൊടുക്കുന്ന ഇമെയിലും ഫോണ്‍ നമ്പരും അവര്‍ Tailored Audiences എന്നും Partner Audiences എന്നും പേരുള്ള അവരുടെ പരസ്യ പിന്‍തുടരല്‍ സംവിധാനത്തിന് വേണ്ടി ഉപയോഗിച്ചു. ഇത് “അറിയാതെ,” … Continue reading ട്വിറ്റര്‍ “അറിയാതെ” ലക്ഷ്യം വെച്ച പരസ്യങ്ങള്‍ക്ക് നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചു

ഇന്‍ഡ്യയും Regional Comprehensive Economic Partnership ഉം

2012 മുതല്‍ക്ക് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒന്നാണ് ASEAN നും അവരുടെ ആറ് FTA പങ്കാളി രാജ്യങ്ങളും (India, Australia, China, Japan, South Korea, New Zealand) തമ്മിലുള്ള മഹാ-പ്രാദേശിക വാണിജ്യ കരാറായ Regional Comprehensive Economic Partnership (RCEP). അത് സാധനങ്ങളുടെ വാണിജ്യം, സേവനങ്ങളുടെ വാണിജ്യം, നിക്ഷേപം, ബൌദ്ധിക കുത്തകാവകാശം, മല്‍സര നയം, തര്‍ക്ക പരിഹാരം, സാമ്പത്തിക-സാങ്കേതിക സഹകരണം തുടങ്ങിയ വിവിധങ്ങളായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഈ പ്രബന്ധം RCEP ചര്‍ച്ചകളെക്കുറിച്ചുള്ള വിശകലനമാണ്. കൃഷി, ഉത്പാദനം, … Continue reading ഇന്‍ഡ്യയും Regional Comprehensive Economic Partnership ഉം

അന്ധഭക്തരേ – എല്ലാവരും നാശത്തിലേക്കുള്ള വഴിയിലാണ്

PMC Bank: Is Your Money Safe in Banks? | Explained by Dhruv Rathee