$50 ഡോളര്‍ മോഷ്ടിച്ചതിന് ഒരാള്‍ 35 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചു

അമേരിക്കയിലെ നീതിന്യായ വ്യവസ്ഥയുടെ പരാജത്തെ വ്യക്തമാക്കുന്നതാണ് ബേക്കറിയില്‍ നിന്ന് $50.75 ഡോളര്‍ മോഷ്ടിച്ച കുറ്റത്തിന് പരോള്‍ പോലുമില്ലാത്ത ജീവപര്യന്ത ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന ഒരു മനുഷ്യനെ കാര്യം. കഴിഞ്ഞ ആഴ്ച ഒരു ജഡ്ജി ഈ കേസില്‍ പുനര്‍വിധി പ്രഖ്യാപിച്ചു. 1983 ലെ first degree മോഷണത്തിന് Alvin Kennard ഇതിനകം തന്നെ 35 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിച്ചു കഴിഞ്ഞു. Alabama Board of Corrections ന്റെ പരിശോധന കഴിഞ്ഞാലുടന്‍ തന്നെ ദിവസങ്ങള്‍ക്കകം Kennard നെ പുറത്തുവിടുമെന്ന് കരുതുന്നു. … Continue reading $50 ഡോളര്‍ മോഷ്ടിച്ചതിന് ഒരാള്‍ 35 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചു

തോക്ക് കൈവശം വെക്കുന്നതിലെ നിയന്ത്രണങ്ങള്‍ക്ക് ഇളവ് കൊണ്ടുവരുന്നതിനെ ബ്രസീലുകാര്‍ എതിര്‍ക്കുന്നു

തോക്ക് കൈവശം വെക്കുന്നതിലെ നിയന്ത്രണങ്ങള്‍ക്ക് പ്രസിഡന്റ് ബോള്‍സനാരോ കൊണ്ടുവരാന്‍ പോകുന്ന ഇളവുകളെ മിക്ക ബ്രസീലുകാരും എതിര്‍ക്കുന്നു. കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തിയ Datafolha Institute നടത്തിയ ഒരു സര്‍വ്വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. Datafolha ന്റെ സര്‍വ്വേ പ്രകാരം തോക്കുകള്‍ കൈവശം വെക്കുന്നതിനെ 70% ബ്രസീലുകാരും എതിര്‍ക്കുന്നു. 28% ആളുകള്‍ മാറ്റങ്ങളോട് സമ്മതിക്കുന്നു. ബാക്കി 2% പേര്‍ തീരുമാനമെടുത്തിട്ടില്ല. — സ്രോതസ്സ് telesurenglish.net | 14 Jul 2019 എന്തിന് തോക്ക് കൈവശം വെക്കണം? അതൊരു കെണിയാണ്.

15 പ്രാവശ്യം വാക്സിന്‍ ചികില്‍സ നിഷേധിച്ച റാബീസ് ബാധിച്ച കുട്ടി മരിച്ചു

ആഗ്ര: എട്ട് വയസ് പ്രായമായ അഞ്ജുവിന് റാബീസ് ബാധ ഏറ്റിരുന്നു. ആഗ്രയിലെ Sarojini Naidu Medical College (SNMC) ന് മുമ്പില്‍ 7 മണിക്കൂറില്‍ അധികം ചികില്‍സക്ക് കാത്ത് നിന്ന ആ കുട്ടി മരിച്ചു. Jarar ഗ്രാമത്തിലെ Bah ബ്ലോക്കിലെ Community Health Centre (CHC) ല്‍ flimsy ന്യായങ്ങള്‍ പറഞ്ഞ് 15 പ്രാവശ്യമെങ്കിലും കുട്ടിക്ക് anti-rabies vaccine (ARV) ചികില്‍സ നിഷേധിച്ചു. ദരിദ്ര കുടുംബത്തില്‍ പെട്ട അഞ്ജുവിനെ ഒരു മാസം മുമ്പ് ഒരു തെരുവ് നായ … Continue reading 15 പ്രാവശ്യം വാക്സിന്‍ ചികില്‍സ നിഷേധിച്ച റാബീസ് ബാധിച്ച കുട്ടി മരിച്ചു

ഓപ്പിയോയിഡ് കേസുകള്‍ $1000-$1200 കോടി ഡോളറിന് ഒത്തുതീര്‍പ്പാക്കാന്‍ പര്‍ഡ്യൂ ഫാര്‍മ്മയും സാക്ക്ലര്‍ കുടുംബവും ശ്രമിക്കുന്നു

opioid പ്രശ്നത്തിലെ പങ്കിന്റെ അടിസ്ഥാനത്തിലുള്ള 2,000 ല്‍ അധികം കേസുകള്‍ $1000-$1200 കോടി ഡോളറിന് ഒത്തുതീര്‍പ്പാക്കാന്‍ Purdue Pharmaയും അതിന്റെ ഉടമകളായ Sackler കുടുംബവും ശ്രമിക്കുന്നു. അതില്‍ $300 കോടി ഡോളര്‍ Sackler കുടുംബത്തിന്റെ സ്വത്തില്‍ നിന്നാണ്. കഴിഞ്ഞ ആഴ്ച Purdue ന്റെ വക്കീലന്‍മാര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. പദ്ധതികളില്‍ Purdue, Chapter 11 പാപ്പരാകല്‍ പ്രഖ്യാപിക്കാനും, ഘടന മാറ്റി ലാഭത്തിനല്ലാത്ത “public benefit trust” ആക്കി മാറ്റാനും ഉദ്ദേശിക്കുന്നുണ്ട്. ഈ കരാര്‍ പ്രകാരം … Continue reading ഓപ്പിയോയിഡ് കേസുകള്‍ $1000-$1200 കോടി ഡോളറിന് ഒത്തുതീര്‍പ്പാക്കാന്‍ പര്‍ഡ്യൂ ഫാര്‍മ്മയും സാക്ക്ലര്‍ കുടുംബവും ശ്രമിക്കുന്നു

ഓപ്പണ്‍ സോഴ്സെന്നാല്‍ വെറും ഓഇ​എം സോഴ്സ് സോഫ്റ്റ്‌വെയറാണ്

ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തെ പിന്‍തുണക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ഒരു ട്രോജന്‍ കുതിരായാണ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍. സത്യത്തില്‍ അത് OEM എന്ന പഴയ ഒരു ആശയത്തിന്റെ പുതിയ പേര് മാത്രമാണ്. OEM എന്നാല്‍ Original Equipment Manufacturer എന്നതിന്റെ ചുരുക്കപ്പേരാണ്. യന്ത്രങ്ങളുണ്ടാക്കുന്ന കമ്പനികള്‍ അത് ഉപയോഗിക്കുന്നു. പണ്ട് യന്ത്രങ്ങള്‍ മാത്രല്ലേ ഉണ്ടായിരുന്നുള്ളു. പിന്നീടല്ലേ സോഫ്റ്റ്‌വയര്‍ വന്നത്. ഒരു കമ്പനി മറ്റൊരു കമ്പനിയുടെ യന്ത്രമോ അതിന്റെ ഘടകങ്ങളോ ഉത്പാദിപ്പിക്കുന്നുണ്ടെങ്കില്‍ ആദ്യത്തെ കമ്പനിയെ രണ്ടാമത്തെ കമ്പനിയുടെ Original Equipment … Continue reading ഓപ്പണ്‍ സോഴ്സെന്നാല്‍ വെറും ഓഇ​എം സോഴ്സ് സോഫ്റ്റ്‌വെയറാണ്

സമ്പന്ന കുടുംബങ്ങളിലെ കറുത്ത ആണ്‍കുട്ടികള്‍

പുതിയ പഠനം കാണിക്കുന്നത് സമ്പന്ന കുടുംബങ്ങളിലെ വെള്ളക്കാരായ ആണ്‍കുട്ടികള്‍ മുതിര്‍ന്നതാകുമ്പോള്‍ സമ്പന്നരായി തന്നെ തുടരുമെന്നും എന്നാല്‍ സമ്പന്ന കുടുംബങ്ങളിലെ കറുത്ത ആണ്‍കുട്ടികള്‍ ദരിദ്രരാകുകയോ മദ്ധ്യ വര്‍ഗ്ഗം ആകുകയോ ചെയ്യും. Stanford, Harvard, Census Bureau എന്നിവരാണ് വരുമാന അസമത്വത്തേയും വംശീയതയേയും കുറിച്ചുള്ള വിശ്വാസം മാറ്റിയ ഈ പഠനം നടത്തിയത്. സമ്പന്ന ചുറ്റുപാടുകളിലായിരുന്നിട്ടും ഉന്നത വിദ്യാഭ്യാസമുണ്ടായിരുന്നിട്ടും കൂടി കറുത്തവരായ ആണുങ്ങളില്‍ വംശീയത ഇപ്പോഴും ആഴത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് ഇത് കാണിക്കുന്നത്. നീതിന്യായ വ്യവസ്ഥ അനുപാതവിരുദ്ധമായാണ് ലക്ഷ പ്രഭുക്കളായ കറുത്ത … Continue reading സമ്പന്ന കുടുംബങ്ങളിലെ കറുത്ത ആണ്‍കുട്ടികള്‍

മുതലാളിത്തത്തെ ശരിക്കും തോല്‍പ്പിക്കാനാകുമോ?

David Harvey Marxism On The Rise - Can It Really Defeat Capitalism? | Under The Skin with Russell Brand