സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഒരു ധാര്‍മ്മിക പ്രശ്നമല്ല, അത് ഉപയോക്താവിന്റെ അവകാശ പ്രശ്നമാണ്

1983 ല്‍ റിച്ചാര്‍ഡ് സ്റ്റാള്‍മന്‍ സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള യുദ്ധം തുടങ്ങി. ആ സമയത്ത് ആരും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നില്ല. അദ്ദേഹം ഒറ്റാണ് ആ യുദ്ധം നടത്തിയത്. Xerox ന്റെ പ്രിന്റര്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കേണ്ടി വന്നപ്പോള്‍ അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്ന ഒരു അനീതിയില്‍ നിന്നാണ് അത് തുടങ്ങിയത്. അതുകൊണ്ട് ഉപയോക്താക്കള്‍ക്ക് നീതി കൊടുക്കുന്ന സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കണം എന്ന് അദ്ദേഹം തീരുമാനിച്ചു. ഒരു പ്രോഗ്രാമറായ അദ്ദേഹം അങ്ങനെ അത്തരത്തിലുള്ള ഒരു സംവിധാനം സ്വയം നിര്‍മ്മിക്കാന്‍ തുടങ്ങി. അദ്ദേഹം അതിനെ ഗ്നൂ എന്ന് … Continue reading സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഒരു ധാര്‍മ്മിക പ്രശ്നമല്ല, അത് ഉപയോക്താവിന്റെ അവകാശ പ്രശ്നമാണ്

മാസങ്ങളോളം രഹസ്യമാക്കി വെക്കാന്‍ ശ്രമിച്ച കേംബ്രിഡ്ജ് അനലക്റ്റിക ഇമെയില്‍ ഫേസ്ബുക്ക് പുറത്തുവിട്ടു

ഒരു വര്‍ഷത്തിലധികമായി ഫേസ്ബുക്ക് CEO മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്റെ സ്വന്തം താളില്‍ Cambridge Analytica യെക്കുറിച്ച് “situation” എന്നെഴുതി. എന്നാല്‍ അദ്ദേഹം ഒഴുവാക്കിയ ഒരു പ്രധാന കാര്യം അവസാനം കഴിഞ്ഞ വെള്ളിയാഴ്ച പുറത്തുവന്നു. മാര്‍ച്ചില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രകാരം ഒരു ഫേസ്‌ബുക്ക് ജോലിക്കാരന്‍ അയച്ച ഒരു ആഭ്യന്തര ഇമെയില്‍ 2015 സെപ്റ്റംബര്‍ മുതല്‍ക്കേ കേംബ്രിഡ്ജ് അനലക്റ്റികയെ കമ്പനിക്ക് അറിയാമായിരുന്നു എന്ന് വ്യക്തമാക്കുന്നു. ആ മെയിലില്‍ ഈ കമ്പനി “sketchy” ഡാറ്റ കൊയ്ത്ത് പ്രവര്‍ത്തികള്‍ നടത്തുന്നതായും പറയുന്നു. Zuckerberg … Continue reading മാസങ്ങളോളം രഹസ്യമാക്കി വെക്കാന്‍ ശ്രമിച്ച കേംബ്രിഡ്ജ് അനലക്റ്റിക ഇമെയില്‍ ഫേസ്ബുക്ക് പുറത്തുവിട്ടു

ഓപ്പിയോയ്ഡ് വിവാദത്തെ തുടര്‍ന്ന് ലൂവര്‍ വകതിരിവോടെ സാക്ലര്‍ പേര് നീക്കം ചെയ്തു

പാരീസിലെ Louvre മ്യൂസിയം അവരുടെ ഒരു ഭാഗത്ത് നിന്ന് Sackler കുടുംബത്തിന്റെ പേര് നീക്കം ചെയതു. ഉയര്‍ന്ന തോതില്‍ ആസക്തിയുണ്ടാക്കുന്ന opioid നാലുണ്ടായ പതിനായിരക്കണക്കിന് മരണങ്ങളുടെ അടിസ്ഥാനത്തില്‍ ശതകോടീശ്വരന്‍മാരായ സംഭാവനക്കാരെ കുറ്റാരോപിതരാക്കുന്ന വിവാദം കാരണമാണിത്. Louvre അവരുടെ ഒരു ഭാഗത്ത് നിന്നാണ് സാക്ലര്‍ പേര് നീക്കം ചെയ്തത്. സാക്ലര്‍ കുടുംബം US$36 ലക്ഷം ഡോളര്‍ 1996 ല്‍ സംഭാവന കൊടുത്തതിന് ശേഷമാണ് ആ ഭാഗത്തിന് അവരുടെ പേര് കൊടുത്തത്. സാക്ലര്‍ കുടുംബവും അവരുടെ കമ്പനിയായ Purdue Pharma … Continue reading ഓപ്പിയോയ്ഡ് വിവാദത്തെ തുടര്‍ന്ന് ലൂവര്‍ വകതിരിവോടെ സാക്ലര്‍ പേര് നീക്കം ചെയ്തു

അതിസമ്പനനരായ ആളുകള്‍ക്ക് ഈ നികുതി പരിഷ്കാരത്തിന്റെ ഗുണം കിട്ടില്ല

കാരണം ഇപ്പോള്‍ തന്നെ അവര്‍ പൂജ്യം നികുതിയാണ് കൊടുക്കുന്നത്! Trump’s Tax Tricks Michael Hudson

ശമ്പളത്തിനും ആനുകൂല്യങ്ങള്‍ക്കുമായി UAW സമരത്തിലാണ്

General Motors ന്റെ ഏകദേശം 48,000 തൊഴിലാളികള്‍ സമരത്തിന്റെ നാലാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുന്നു. കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ United Auto Workers നടത്തുന്ന ഏറ്റവും ദൈര്‍ഘ്യമാര്‍ന്ന സമരമാണിത്. കൂടിയ ശമ്പളം, ആരോഗ്യ പരിപാലന സംരക്ഷണം, ജോലി സുരക്ഷ, അമേരിക്കയില്‍ തന്നെ കൂടുതല്‍ കാര്‍ നിര്‍മ്മാണം നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലാളികളുന്നയിക്കുന്നത്. കമ്പനിയുടെ പുതിയ വാഗ്ദാനത്തെ UAW തള്ളിക്കളയുന്നു എന്ന് സംഘടനയുടെ നേതാക്കള്‍ കഴിഞ്ഞ ദിവസം പറഞ്ഞു. മോശമായ രീതിയിലേക്കാണ് ചര്‍ച്ചകള്‍ നീങ്ങുന്നതെന്നാണ് അവരുടെ അഭിപ്രായം. തൊഴില്‍ അമേരിക്കക്ക് … Continue reading ശമ്പളത്തിനും ആനുകൂല്യങ്ങള്‍ക്കുമായി UAW സമരത്തിലാണ്

കുട്ടികളുടെ സ്വകാര്യത ലംഘിച്ചതിന് യൂട്യൂബ് $20 കോടി ഡോളര്‍ പിഴ കൊടുക്കും

ഗൂഗിളിന്റെ ശാഖയായ യൂട്യൂബ് കുട്ടികളുടെ വ്യക്തിപരമായ വിവരങ്ങള്‍ നിയമ വിരുദ്ധമായി ശേഖരിച്ചതിന് ഗൂഗിളിന് $15 കോടി ഡോളര്‍ മുതല്‍ $20 കോടി ഡോളര്‍ വരെ പിഴ ചുമത്താന്‍ Federal Trade Commission വോട്ടെടുപ്പോടെ തീരുമാനിച്ചു. ഈ ഒത്തുതീര്‍പ്പ് അമേരിക്കയിലെ F.T.C. കുട്ടികളുടെ സ്വകാര്യത കേസില്‍ ചുമത്തുന്ന ഏറ്റവും വലിയ സിവില്‍ പിഴ ആയിരിക്കും. ടിക്ടോക്കിന്(TikTok) മുമ്പ് കുട്ടികളുടെ സ്വകാര്യത ലംഘനത്തിന്റെ പേരില്‍ ചുമത്തിയ $57 ലക്ഷം ഡോളറിനെ ചെറുതാക്കുന്നതാണ് പുതിയ പിഴ. — സ്രോതസ്സ് politico.com, nytimes.com … Continue reading കുട്ടികളുടെ സ്വകാര്യത ലംഘിച്ചതിന് യൂട്യൂബ് $20 കോടി ഡോളര്‍ പിഴ കൊടുക്കും

കാലാവസ്ഥാ മാറ്റം കാരണം ബ്രിട്ടണിലെ 55 സ്പീഷീസുകള്‍ക്ക് സ്ഥാനമാറ്റമുണ്ടായി

കഴിഞ്ഞ 10 വര്‍ഷത്തെ (2008-2018) കാലാവസ്ഥാ മാറ്റം കാരണം മൊത്തം 55 സ്പീഷീസുകള്‍ക്കാണ് ബ്രിട്ടണിന്റെ തീരത്തെ അവയുടെ സ്വാഭാവികമായ സ്ഥലത്ത് നിന്ന് സ്ഥാനമാറ്റമുണ്ടായത്. ZSL (Zoological Society of London) യിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. 24% പുതിയതായി എത്തുന്ന സ്പീഷീസുകളോ മാറിപ്പോകുന്ന സ്പീഷീസുകളോ ആ പരിസ്ഥിതിക്കും മനുഷ്യ സമൂഹത്തിനും മോശമായ ആഘാതം ഉണ്ടാക്കുന്നു എന്നും അവര്‍ കണ്ടെത്തി. വിളകള്‍ക്ക് നാശം, biofouling, മനുഷ്യരില്‍ രോഗം പരത്തുന്നു, ആസൂത്രണ അനുവാദം കിട്ടാനായുള്ള വര്‍ദ്ധിച്ച സമ്മര്‍ദ്ദം … Continue reading കാലാവസ്ഥാ മാറ്റം കാരണം ബ്രിട്ടണിലെ 55 സ്പീഷീസുകള്‍ക്ക് സ്ഥാനമാറ്റമുണ്ടായി

ബില്‍ ഗേറ്റ്സ് ജഫ്രി എപ്സ്റ്റീനുമായി ‘പരോപകാരം ചര്‍ച്ചചെയ്യാനായി’ യോഗം നടത്തി

മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ ഗേറ്റ്സ് ഒന്നിലധികം തവണ ലൈംഗിക തട്ടിക്കൊണ്ടുപോകല്‍ ആരോപിതനായ ധനസഹായക്കാരന്‍ Jeffrey Epstein നുമായി പരോപകാര ചിലവാക്കല്‍ എങ്ങനെ വര്‍ദ്ധിപ്പിക്കാമെന്ന കാര്യത്തില്‍ പല തവണ ചര്‍ച്ചകള്‍ നടത്തി. ഗേറ്റ്സ് മൈക്രോസോഫ്റ്റ് ചെയര്‍മാനായിരിക്കുന്ന കാലത്ത് 2013 ല്‍ ന്യൂയോര്‍ക്കില്‍ വെച്ച് കുറഞ്ഞത് ഒരു തവണയെങ്കിലും എപ്സ്റ്റീനുമായി നേരിട്ട് ചര്‍ച്ച നടത്തിയിട്ടുണ്ട്. കൌമാരക്കാരെ വേശ്യാവൃത്തിക്ക് നിയോഗിച്ചതിന്റെ പേരില്‍ 13-മാസത്തെ ശിക്ഷ അനുഭവിച്ച് കഴിഞ്ഞതിന് ശേഷമാണ് ഈ ചര്‍ച്ചകള്‍ നടന്നത്. മുമ്പത്തെ പ്രസിഡന്റ് ബില്‍ ക്ലിന്റണിന്റേയും ഇപ്പോഴത്തെ പ്രസിഡന്റ് … Continue reading ബില്‍ ഗേറ്റ്സ് ജഫ്രി എപ്സ്റ്റീനുമായി ‘പരോപകാരം ചര്‍ച്ചചെയ്യാനായി’ യോഗം നടത്തി

ഔദ്യോഗിക രഹസ്യ നിയമം ബ്രിട്ടണിലെ ജേണലിസ്റ്റുകള്‍ക്ക് ഭീഷണിയായി

മാധ്യമ സ്വാതന്ത്ര്യത്തിന് മേല്‍ അഭൂതപൂര്‍വ്വമായ ആക്രമണവുമായി Official Secrets Act പ്രകാരം കേസെടുക്കുമെന്ന് ലണ്ടനിലെ Metropolitan Police ഭീഷണിപ്പെടുത്തുന്നു. Sir Kim Darroch എഴുതിയ ഡിപ്ലോമാറ്റിക് ടെലഗ്രാമുകള്‍ ചോര്‍ന്നതിന്റെ പേരില്‍ Official Secrets Act ലംഘിക്കപ്പെട്ടു എന്ന ആരോപണത്തെക്കുറിച്ച് Counter Terrorism Command അന്വേഷണം നടത്തുമെന്ന് Assistant Commissioner ആയ Neil Basu പ്രഖ്യാപിച്ചു. അമേരിക്കയിലെ ബ്രിട്ടണിന്റെ അംബാസിഡറായിരുന്ന Darroch എഴുതിയ പ്രസിഡന്റ് ട്രമ്പിനെ അധിക്ഷേപിക്കുന്ന രഹസ്യ വിശകലനം Mail പത്രത്തില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം ആ … Continue reading ഔദ്യോഗിക രഹസ്യ നിയമം ബ്രിട്ടണിലെ ജേണലിസ്റ്റുകള്‍ക്ക് ഭീഷണിയായി