Jennifer Robinson
ലേഖകന്‍: admin
സൂഷ്മ പ്ലാസ്റ്റിക്കുകള്‍ വായുവിലൂടെ പടരുന്നു
പ്ലാസ്റ്റിക് മലിനീകരണത്തിന്റെ മറ്റൊരു വഴിയായ അന്തരീക്ഷത്തിലൂടുള്ള വ്യാപനം ഭൂമിയില്‍ മൊത്തം സംഭവിക്കുന്നു. ഒറ്റപ്പെട്ട വിദൂര പ്രദേശങ്ങളില്‍ പോലും. Nature Geoscience ല്‍ വന്ന പുതിയ പഠനം ആണ് അന്തരീക്ഷത്തിലൂടെ പ്ലാസ്റ്റിക്ക് എങ്ങനെ പരക്കുന്നു എന്നതിന്റെ അപൂര്‍വ്വം ചില പഠനങ്ങളിലൊന്ന്. പ്ലാസ്റ്റിക് വസ്തുക്കള്‍ (കുപ്പികള്‍, ബാഗുകള്‍ തുടങ്ങിയവ) പരിസ്ഥിതിയില്‍ നശിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിസൂഷ്മ പ്ലാസ്റ്റിക് കണികകള്‍ ഉണ്ടാകുന്നു. അവ ഒരു നെല്‍മണിയുടെ വലിപ്പം മുതല്‍ വൈറസിന്റെ വലിപ്പം വരെ പല വലിപ്പത്തിലുണ്ടാകും. അതില്‍ പോളിമറുകളുടെ സങ്കീര്‍ണ്ണമായ വകഭേദങ്ങളും കൂടെ ചേര്‍ത്ത … Continue reading സൂഷ്മ പ്ലാസ്റ്റിക്കുകള്‍ വായുവിലൂടെ പടരുന്നു
അമ്മാവാ പറയൂ
— സ്രോതസ്സ് truthdig.com | Mr. Fish | Mar 22, 2019
ഇക്വഡോര്‍ അസാഞ്ജിനെ വഞ്ചിച്ചതിന് പിറകില്‍ എന്ത്?
Ex-Foreign Minister Guillaume Long
അമേരിക്കയിലെ പാടങ്ങളില്‍ നിന്ന് നഷ്ടപ്പെടുന്ന വളത്തിന്റെ രഹസ്യം കണ്ടെത്തുന്നത്
തങ്ങളുടെ വാര്‍ഷിക ചോള കൊയ്ത്ത് കര്‍ഷകര്‍ക്ക് കൃത്യതയോടെ പ്രവചിക്കാനാവില്ല. എന്നാല്‍ Michigan State University യില്‍ നിന്നുള്ള പുതിയ ഗവേഷണം ഉപയോഗിച്ച് കര്‍ഷകര്‍ക്ക് അവരുടെ പാടത്തെ ഭാഗങ്ങളെ pinpoint ചെയ്ത് അത് നല്ല വിള തരുന്നോ ഇല്ലയോ എന്ന് കണ്ടെത്താനാകും. ഇത് സമയം മാത്രമല്ല പണവും ലഭിക്കുന്നു. നൈട്രജന്‍ നഷ്ടമെന്ന വിപുലമായ പരിസ്ഥിതി പ്രശ്നത്തേയും ഇതുവഴി പരിഹരിക്കാനാകും എല്ലാ പാടങ്ങളിലും ചില സ്ഥത്ത് മോശമോ നല്ലതോ ആയ വിളവാകും ഉണ്ടാകുക. അതായത് മോശം വിളവ് തരുന്ന സ്ഥലത്ത് … Continue reading അമേരിക്കയിലെ പാടങ്ങളില്‍ നിന്ന് നഷ്ടപ്പെടുന്ന വളത്തിന്റെ രഹസ്യം കണ്ടെത്തുന്നത്
മരിച്ചയാളിനെ ബയോമെട്രിക് ഉപയോഗിച്ച് തിരിച്ചറിയാനാവില്ല എന്ന് ആധാര്‍ അധികാരികള്‍
തിരിച്ചറിയാന്‍ പറ്റാത്ത ഒരു ശരീരത്തിന്റെ വിരലടയാളത്തെ, 120 കോടി ആളുകളുടെ ബയോമെട്രിക് സംഭരിച്ചിരിക്കുന്ന ഡാറ്റാബേസില്‍ ചേര്‍ച്ച നോക്കി ആളെ തിരിച്ചറിയാന്‍ സാങ്കേതികമായി സാദ്ധ്യമല്ല എന്ന് ഡല്‍ഹി ഹൈക്കോടതിയോട് Unique Identification Authority of India (UIDAI) പറഞ്ഞു. Chief Justice Rajendra Menon ന്റേയും Justice VK Rao ന്റേയും ബഞ്ചിലാണ് UIDAI ഇങ്ങനെ പറഞ്ഞത്. വിരലടയാളവും ഐറിസ് സ്കാനും ഉള്‍പ്പടെയുള്ള ബയോമെട്രിക്സ് ചേര്‍ച്ച നോക്കുന്നത് 1:1 അടിസ്ഥാനത്തിലാണ്. അതിന് ആധാര്‍ നമ്പരും അവശ്യം വേണം. [അതായത് … Continue reading മരിച്ചയാളിനെ ബയോമെട്രിക് ഉപയോഗിച്ച് തിരിച്ചറിയാനാവില്ല എന്ന് ആധാര്‍ അധികാരികള്‍
നിങ്ങളുടെ സ്വകാര്യ വിവരങ്ങളുപയോഗിക്കുന്ന ഫേസ്‌ബുക്ക് ഒരു രഹസ്യാന്വേഷണ രാക്ഷസനാണ്
നര്‍മ്മദയെ ഗുജറാത്തില്‍ കൊല്ലുന്നു എന്ന് സാമൂഹ്യപ്രവര്‍ത്തകര്‍
മദ്ധ്യ ഇന്‍ഡ്യയിലെ ഏറ്റവും വലിയ നദിയായ നര്‍മ്മദ നദിയുടെ അവസാന ഭാഗത്ത് ബോധപൂര്‍വ്വം അതിനെ കൊല്ലുന്നു. കര്‍ഷകര്‍ക്കും, ഗ്രാമീണര്‍ക്കും, മീന്‍പിടുത്തക്കാര്‍ക്കും അത് വളരെ ദോഷകരാണ്. വഡോദരയിലെ സാമൂഹ്യ സംഘടനയായ Paryavaran Suraksha Samiti ആണ് ഈ ആരോപണം ഉന്നയിക്കുന്നത്. അവസാനത്തെ 161 kms ല്‍ ശാശ്വതമായ നദിയായ നര്‍മ്മദയെ ഒരു കാലാവസ്ഥ അനുസരിച്ചുള്ള ഒന്നാക്കി മാറ്റി. അത് ഉണങ്ങിയതും, കടല്‍ ജലവും, ചില വ്യാവസായിക മാലിന്യങ്ങളും untreated sewerage ഉം കടന്ന് പോകുന്ന ഉയര്‍ന്ന chemical oxygen … Continue reading നര്‍മ്മദയെ ഗുജറാത്തില്‍ കൊല്ലുന്നു എന്ന് സാമൂഹ്യപ്രവര്‍ത്തകര്‍
മൊറേനോ INA Papers നെക്കുറിച്ച് അഭിപ്രായം പറഞ്ഞത് കാരണം ഫേസ്‌ബുക്ക് പേജ് ബ്ലോക്കായി
തന്റെ ഫേസ്‌ബുക്ക് അകൌണ്ട് ബ്ലോക്കാക്കിയിരിക്കുന്നു എന്ന് കഴിഞ്ഞ ദിവസം ഇക്വഡോറിലെ മുമ്പത്തെ പ്രസിഡന്റ് റാഫേല്‍ കൊറേയ പറഞ്ഞു. ഇപ്പോഴത്തെ പ്രസിഡന്റ് Lenin Moreno വിക്കിലീക്സ് സഹ സ്ഥാപനായ ജൂലിയന്‍ അസാഞ്ജിന്റെ അഭയാര്‍ത്ഥിത്വം പിന്‍വലിച്ചതിനെ തുറന്ന് വിമര്‍ശിച്ചതിന് ഒരു ദിവസം കഴിഞ്ഞാണ് ഇത് സംഭവിക്കുന്നത്. INA Papers ഒരു അഴിമതി അന്വേഷണമാണ്. വിദേശ കമ്പനിയായ Recorsaയുടെ അകൌണ്ടില്‍ മൊറേനോയുമായി ബന്ധമുള്ള ചൈനീസ് കമ്പനിയായ Sinohydro US$1.8 കോടി ഡോളര്‍ നിക്ഷേപിച്ചതായി റിപ്പോര്‍ട്ടുണ്ട്. — സ്രോതസ്സ് telesurenglish.net | 12 … Continue reading മൊറേനോ INA Papers നെക്കുറിച്ച് അഭിപ്രായം പറഞ്ഞത് കാരണം ഫേസ്‌ബുക്ക് പേജ് ബ്ലോക്കായി
ഉറഞ്ഞമണ്ണ് ഉരുകുന്നതില്‍ നിന്ന് വരുന്ന മീഥേന്‍ ആഗോള തപനത്തെ വേഗത്തിലാക്കുന്നു
Torsten Sachs