റിയാദിലേക്ക് ജാറെഡിന്റെ യാത്രക്ക് മുമ്പ് ജോഷ് കുഷ്ണര്‍ സൌദി നിക്ഷേപകരുടെ പിന്‍തുണ അഭ്യര്‍ത്ഥിച്ചു

ഒക്റ്റോബര്‍ 2017 ന് തന്റെ venture capital സ്ഥാപനത്തിന് വേണ്ടി Jared Kushner ന്റെ സഹോദരന്‍ Josh Kushner സൌദി അറേബ്യയിലേക്ക് പോയി എന്ന് New York Times റിപ്പോര്‍ട്ട് ചെയ്യുന്നു. മുഹമ്മദ് ബിന്‍ സലര്‍മാന്‍ രാജകുമാനെ വൈറ്റ്ഹൌസിന്റെ ആവശ്യങ്ങള്‍ക്കായി സന്ദര്‍ശിക്കാന്‍ Jared Kushner സൌദിയിലേക്ക് പോകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണിത്. Josh Kushner ന്റെ സന്ദര്‍ശനം താല്‍പ്പര്യ വൈരുദ്ധ്യമാണ് എന്ന് സര്‍ക്കാരിന്റെ ധാര്‍മ്മികത വക്കീലുമാര്‍ പറയുന്നു. 200 പ്രധാന ബിസിനസുകാരേയും മുമ്പത്തെ ഉദ്യോഗസ്ഥരേയും സൌദി പോലീസ് അറസ്റ്റ് … Continue reading റിയാദിലേക്ക് ജാറെഡിന്റെ യാത്രക്ക് മുമ്പ് ജോഷ് കുഷ്ണര്‍ സൌദി നിക്ഷേപകരുടെ പിന്‍തുണ അഭ്യര്‍ത്ഥിച്ചു

കുട്ടിക്കാലത്തെ മാനസികാഘാതം തലച്ചോറിലെ ബന്ധങ്ങളില്‍ ശാശ്വതമായ ഫലങ്ങളുണ്ടാക്കും

major depressive disorder (MDD) ഉള്ള മുതിര്‍ന്നവരുടെ തലച്ചോറില്‍ അസാധാരണമായ ബന്ധങ്ങള്‍ക്ക് കുട്ടിക്കാലത്തെ മാനസികാഘാതവുമായി(trauma) ബന്ധമുണ്ടെന്ന് Penn Medicine ലെ ഗവേഷകര്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തി. Proceedings of the National Academy of Sciences (PNAS) ല്‍ ഇതിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. MDD യിലെ തലച്ചോര്‍ ശൃംഖല ബന്ധങ്ങളുടെ symptom-specific, system-level മാറ്റങ്ങളെക്കുറിച്ച് ഡാറ്റ വെച്ചുള്ള ആദ്യത്തെ പഠനമാണിത്. അമേരിക്കയിലെ 10% കുട്ടികളും ബാല പീഡക്ക് (child abuse) വിധേയരായവരാണ്. കുട്ടികളോട് മോശമായി പെരുമാറുന്നത് … Continue reading കുട്ടിക്കാലത്തെ മാനസികാഘാതം തലച്ചോറിലെ ബന്ധങ്ങളില്‍ ശാശ്വതമായ ഫലങ്ങളുണ്ടാക്കും

കറുത്തവര്‍ക്കെതിരായ വംശീയവാദത്തെ ഇസ്രായേലിലെ സവര്‍ണ്ണാധിപത്യം വ്യക്തമാക്കുന്നു

How Black Lives Don't Matter in Israel The Empire Files 051

3 രാജ്യങ്ങളിലെ അമേരിക്കയുടെ ഭീകരതക്കെതിരായ യുദ്ധത്തില്‍ 5 ലക്ഷം ആളുള്‍ കൊല്ലപ്പെട്ടു

ഇറാഖ്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ അമേരിക്കയുടെ ഭീകരതക്കെതിരായ യുദ്ധം എന്ന് വിളിക്കപ്പെടുന്ന യുദ്ധം കാരണം 5 ലക്ഷം ആളുള്‍ കൊല്ലപ്പെട്ടു എന്ന് Brown University യുടെ Watson Institute ന്റെ Costs of War Project കണക്കാക്കുന്നു. ഈ മരണ സംഖ്യ കാണിക്കുന്നത് കൊലപാതകം കുറയുന്നു എന്നല്ല, പകരം അത് ശക്തിയാകുന്നു എന്നാണ്. രണ്ട് വര്‍ഷം മുമ്പെടുത്ത കണക്കെടുപ്പിന് ശേഷം മൊത്തം മരണ സംഖ്യയേക്കാള്‍ 1,13,000 വര്‍ദ്ധിച്ചു. 2001 ന് ശേഷം ഈ മൂന്ന് രാജ്യങ്ങളില്‍ നടന്ന … Continue reading 3 രാജ്യങ്ങളിലെ അമേരിക്കയുടെ ഭീകരതക്കെതിരായ യുദ്ധത്തില്‍ 5 ലക്ഷം ആളുള്‍ കൊല്ലപ്പെട്ടു

സാന്‍ഡി ഹുക്കില്‍ കൊല്ലപ്പെട്ട 6-വയസുകാരിയുടെ അച്ഛന്‍ ആത്മഹത്യ ചെയ്തു

2012 ല്‍ Sandy Hook Elementary School ല്‍ നടന്ന കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട 6 വയസുകാരി പെണ്‍കുട്ടിയുടെ അച്ഛന്‍ ആത്മഹത്യ ചെയ്തു. മകള്‍ Avielle ന്റെ മരണത്തിന് ശേഷം, അക്രമത്തിലേക്ക് ആളുകളെ നയിക്കുന്ന തലച്ചോറിലെ അസാധാരണത്വത്തിന് പരിഹാരം കണ്ടെത്താനായി ഒരു neuroscientist ആയിരുന്ന Jeremy Richman തന്റെ ജീവിതം സമര്‍പ്പിച്ചിരുന്നു. തലച്ചോറിന്റെ ഗവേഷണത്തെ പിന്‍തുണക്കാനായി അദ്ദേഹം Avielle Foundation എന്നൊരു സ്ഥാപനം സ്ഥാപിച്ചു. അക്രമം അവസാനിപ്പിക്കാനും compassion സൃഷ്ടിക്കാനും ആയിരുന്നു അതിന്റെ ആത്യന്തികമായ ലക്ഷ്യം. Parkland കൂട്ടക്കൊലയില്‍ … Continue reading സാന്‍ഡി ഹുക്കില്‍ കൊല്ലപ്പെട്ട 6-വയസുകാരിയുടെ അച്ഛന്‍ ആത്മഹത്യ ചെയ്തു

ബ്രാഹ്മണിസവും ഹിന്ദുത്വവും

Libin Thathappilly അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): brahmanism is graded inequality between different castes. - ambedkar. ഒരാള്‍ എഴുതിയത് എന്നല്ലാതെ മുകളില്‍ നിന്ന് കെട്ടിയിറക്കപ്പെട്ടതാണ് വേദങ്ങള്‍. പിന്നെ ആരണ്യകങ്ങള്‍ ഉപനിഷത്തുക്കള്‍ വേദാന്തം, ഉപവേദങ്ങള്‍ പുരാണങ്ങള്‍, ഇതിഹാസങ്ങള്‍, ഉപപുരാണങ്ങള്‍, ദര്‍ശനങ്ങള്‍ തുടങ്ങി നിരവധി കൂമ്പാരം ജാതി വ്യവസ്ഥയെ ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യമില്ലാത്ത ഒരു ഹിന്ദു ഗ്രന്ഥങ്ങളും ഇല്ല. ഈ ലോകം എവിടെ നിന്ന് വന്നു എന്നതാണ് തത്വചിന്തയുടെ പ്രധാനപ്പെട്ട ചോദ്യം. ഇത് എങ്ങനെ നിലനില്‍ക്കുന്നു. … Continue reading ബ്രാഹ്മണിസവും ഹിന്ദുത്വവും

ചെറുപ്പക്കാരായ ജൂതരോട് കള്ളം പറയുന്നത് അവസാനിപ്പിക്കുക

ചെറുപ്പക്കാരായ അമേരിക്കന്‍ ജൂതരെ ഇസ്രായേലില്‍ ടൂറിന് കൊണ്ടുപോകുന്ന, Sheldon Adelson ധനസഹായം കൊടുക്കുന്ന Birthright ന്റെ ന്യൂയോര്‍ക്കിലെ കവാടത്തിന് മുമ്പില്‍ വെള്ളിയാഴ്ച ജൂത അനുകൂല സംഘടനയായ If Not Now ന്റെ നൂറുകണക്കിന് സാമൂഹ്യപ്രവര്‍ത്തകര്‍ വഴി തടയല്‍ സമരം നടത്തി. 15 പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. പാലസ്തീന്‍ ജനങ്ങളുടെ മേലുള്ള ആക്രമണത്തിന് അമേരിക്കയില്‍ നിന്നുള്ള പിന്‍തുണ ഉറപ്പിക്കുകയാണ് ഈ ടൂറുകളുടെ ലക്ഷ്യം. പടിഞ്ഞാറെക്കര, ഗാസ, ഗോലാന്‍ ഹൈറ്റ്സ് എന്നീ പ്രദേശങ്ങള്‍ കൂടി Birthright ന്റെ വിദ്യാഭ്യാസ പരിപാടികളില്‍ … Continue reading ചെറുപ്പക്കാരായ ജൂതരോട് കള്ളം പറയുന്നത് അവസാനിപ്പിക്കുക

കടലിലെ പ്ലാസ്റ്റിക്കിന് വലിയ ആഗോള ആഘാതമുണ്ട്

കടല്‍ ജൈവവ്യവസ്ഥ ലോകം മൊത്തം ഒരു സമ്പത്തിന്റെ ജൈവവ്യവസ്ഥാ സേവനമാണ് (പ്രകൃതിയില്‍ നിന്ന് മനുഷ്യര്‍ക്ക് കിട്ടുന്ന ഗുണങ്ങള്‍) നല്‍കുന്നത്. ശതകോടിക്കണക്കിന് ജനങ്ങള്‍ക്ക് ആഹാരം, കാര്‍ബണ്‍ സംഭരണം, മാലിന്യ വിഷ നിര്‍മ്മാര്‍ജ്ജനം, ഉല്ലാസ സാദ്ധ്യതകളും ആത്മീയ മെച്ചപ്പെടുത്തലുമുള്‍പ്പടെയുള്ള സാംസ്കാരിക ഗുണങ്ങള്‍ തുടങ്ങിയ ധാരാളം കാര്യങ്ങള്‍. ഈ ജൈവവ്യവസ്ഥയുടെ തുടര്‍ന്നുള്ള സേവനങ്ങള്‍ക്ക് ഭീഷണിയുണ്ടാകുന്നത് ലോകം മൊത്തമുള്ള ജനങ്ങളുടെ ഭക്ഷ്യ സുരക്ഷ, ജീവിതവൃത്തി, വരുമാനം, നല്ല ആരോഗ്യം തുടങ്ങി സുഖകരമായ ജീവിതത്തിന് വലിയ ആഘാതമായിരിക്കും ഉണ്ടാക്കാന്‍ പോകുന്നത്. 2010 ല്‍ മാത്രം … Continue reading കടലിലെ പ്ലാസ്റ്റിക്കിന് വലിയ ആഗോള ആഘാതമുണ്ട്