ആദ്യമായി വാഹന അപകടത്തേക്കാള്‍ കൂടുതല്‍ അമേരിക്കക്കാര്‍ opioid overdose കാരണം മരിക്കുന്ന സ്ഥിതി എത്തി. National Safety Council പ്രസിദ്ധപ്പെടുത്തിയ Injury Facts എന്ന പഠനത്തില്‍ ഓപ്പിയോയിഡ് ഓവര്‍ഡോസ് കാരണം 96 ല്‍ 1 എന്ന തോതില്‍ അമേരക്കക്കാര്‍ മരിക്കുന്നു എന്ന് കണ്ടത്തി. വാഹന അപകടത്തിന്റെ കാര്യത്തില്‍ ഈ തോത് 103 ന് 1 എന്നതാണ്. National Institute on Drug Abuse ന്റെ കണക്ക് പ്രകാരം 2017 ല്‍ 49,000 പേര്‍ ഓപ്പിയോയിഡ് ഓവര്‍ഡോസ് കാരണം … Continue reading കാര്‍ അപകടത്തേക്കാള്‍ അമേരിക്കക്കാര്‍ ഓപ്പിയോയിഡ് ഓവര്‍ഡോസ് കാരണമാണ് ഇപ്പോള്‍ കൂടുതല്‍ മരിക്കുന്നത്
ലേഖകന്‍: admin
നികുതി കുറക്കുന്ന നല്ലതാണ് (കമ്പനികള്‍ക്ക്), ചീത്തയാണ് (ബാക്കി എല്ലാവര്‍ക്കും)
പ്രസിഡന്റ് ട്രമ്പും റിപ്പബ്ലിക്കന്‍കാരും കൊണ്ടുവന്ന നികുതി വെട്ടിച്ചുരുക്കല്‍ കോര്‍പ്പറേറ്റ് അമേരിക്കയോട് വലിയ മഹാമനസ്കതയുള്ളതായിരുന്നു. എന്നാല്‍ നികുത ദായകര്‍ക്ക് അത് വളരെ കൂടുതല്‍ ചിലവേറിയതായിരുന്നു. നികുതി കുറച്ചത് വഴി ഓഹരിക്കമ്പോളത്തിന്റെ തടസം മാറിക്കിട്ടുകയും ചെയ്തു. അത് മാത്രം കുറഞ്ഞത് $60000 കോടി ഡോളറാണ്. കമ്പനികള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ കൂടുതലാണിത്. S&P 500 കമ്പനികളുടെ കോര്‍പ്പറേറ്റ് ലാഭം 2018 ല്‍ 24% വര്‍ദ്ധിച്ചു. 2010 ന് ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധനവാണ്. പ്രവര്‍ത്തനങ്ങളിലെ മെച്ചപ്പെടല്‍ കാരണമല്ല അതിന്റെ പകുതിയും വന്നത്. … Continue reading നികുതി കുറക്കുന്ന നല്ലതാണ് (കമ്പനികള്‍ക്ക്), ചീത്തയാണ് (ബാക്കി എല്ലാവര്‍ക്കും)
വെനസ്വലയെ അട്ടിമറിക്കാനുള്ള ശ്രമം ഉപേക്ഷിക്കുക
Code Pink M. Benjamin b. Treffen d. Organisation der amerik. Staaten OAS
സാമ്പത്തിക സ്വാതന്ത്ര്യം വേണം
Nina Turner, Bernie Sanders
ചൂടുകൂടുന്ന ജലം അയര്‍ലാന്റില്‍ മീനുകളെ ഇല്ലാതാക്കുന്നു
അസാധാരണമാം വിധം കൂടിയ ചൂടായിരുന്ന 2018 ല്‍ Emerald Isle ലെ നദികളിലും തടാകങ്ങളിലും മീനുകള്‍ ജീവിക്കാന്‍ വിഷമിക്കുന്നു. വര്‍ദ്ധിക്കുന്ന ചൂട് മീഥേന്‍ ഉദ്‌വമനവും വര്‍ദ്ധിപ്പിക്കുന്നു. 2018 ലെ വേനല്‍കാലത്തുണ്ടായ താപതരംഗം അയര്‍ലാന്റില്‍ മൊത്തമായി ധാരാളം തരം ശുദ്ധ ജല മല്‍സ്യങ്ങള്‍ക്ക് മാരകമായ നിലയിലാണ് ചൂട് വര്‍ദ്ധിപ്പിച്ചത് എന്ന് സര്‍ക്കാര്‍ സ്ഥാപനമായ Inland Fisheries Ireland (IFI) പറയുന്നു. അത് ഏറ്റവും അധികം ബാധിച്ച രണ്ട് സ്പീഷീസുകള്‍ salmon ഉം trout ഉം ആണ്. ശുദ്ധജല മീന്‍പിടുത്ത … Continue reading ചൂടുകൂടുന്ന ജലം അയര്‍ലാന്റില്‍ മീനുകളെ ഇല്ലാതാക്കുന്നു
ഫേസ്‌ബുക്ക് എങ്ങനെയാണ് വിമര്‍ശകരെ ആക്രമിക്കാനും കള്ളം പ്രചരിപ്പിക്കാനും റിപ്പബ്ലിക്കന്‍ സ്ഥാപനത്തെ ഉപയോഗിച്ചത്
ഫേസ്‌ബുക്കിന്റെ വിമര്‍ശകരെ അപകീര്‍ത്തിപ്പെടുത്താനും അവരെ കോടീശ്വരന്‍ George Soros മായി ബന്ധിപ്പിക്കാനും റിപ്പബ്ലിക്കന്‍കാരുടെ പ്രതിപക്ഷ ഗവേഷണ സ്ഥാപനമായ Definers Public Affairs നെ ഫേസ്‌ബുക്ക് ജോലിക്കെടുത്തു എന്ന് New York Times അന്വേഷണം വ്യക്തമാക്കുന്നു. അതുപോലെ കമ്പനി ജൂത സാമൂഹ്യ സംഘടനകളേയും സ്വാധീനിച്ച് തങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങള്‍ യഹൂദവിരുദ്ധതയാണെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമിച്ചു. ശിവ വൈദ്യനാഥന്‍ സംസാരിക്കുന്നു: ആറ് മാസത്തിലധികമെടുത്താണ് Times ഈ അന്വേഷണം നടത്തിയത്. 5 റിപ്പോര്‍ട്ടര്‍മാര്‍ക്കും ഒരു കൂട്ടം ഗവേഷകര്‍ക്കും ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ ജോലി ചെയ്തു. … Continue reading ഫേസ്‌ബുക്ക് എങ്ങനെയാണ് വിമര്‍ശകരെ ആക്രമിക്കാനും കള്ളം പ്രചരിപ്പിക്കാനും റിപ്പബ്ലിക്കന്‍ സ്ഥാപനത്തെ ഉപയോഗിച്ചത്
ഗാന്ധി എന്താണ് അക്രമരാഹിത്യത്തേയും പ്രതിരോധത്തേയും ധൈര്യത്തേയും കുറിച്ച് പറഞ്ഞത്
Norman Finkelstein
ഖത്തറിനെതിരെയുള്ള സൌദിയുടെ അധികാര കളിയെ ട്രമ്പും ഇസ്രായേലും പിന്‍തുണക്കുന്നു
Max Blumenthal
മുറിയെടുക്കുന്ന വിവരം OYO സംസ്ഥാന സര്‍ക്കാരുകളേയും പോലീസിനേയും അറിയിക്കുന്നു
ആതിഥ്യ തുടക്കസംരംഭമായ OYO Hotels & Homes തങ്ങളുടെ ഉപഭോക്താക്കളെക്കുറിച്ചുള്ള ഡിജിറ്റല്‍ രേഖകള്‍ അക്രമാസക്തമായ നിലയില്‍ സംസ്ഥാന സര്‍ക്കാരുകളേയും നിയമപാലക അധികാരികളേയും അറിയിക്കുന്നു. കമ്പനിയുടെ തലവനായ Aditya Ghosh പറയുന്നത് തന്റെ കമ്പനിക്ക് വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കായി തുറന്ന് വെക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നാണ്. — സ്രോതസ്സ് thewire.in | 15/Jan/2019
പുകയില വ്യവസായം കുട്ടികളെ അതിന്റെ ഉല്‍പ്പന്നങ്ങളിലേക്ക് പ്രലോഭിപ്പിക്കുന്നു
487 point of sales (PoSs) ലെ 243 സ്കൂളുകളില്‍ നടത്തിയ സര്‍വ്വേ പ്രകാരം അതില്‍ പകുതി (225) എണ്ണവും പുകയില ഉല്‍പ്പന്നങ്ങള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വില്‍ക്കുന്നു എന്ന് കണ്ടെത്തി. ഇത് Cigarettes and Other Tobacco Products Act (COTPA) ന്റെ ലംഘനമാണ്. ഇന്‍ഡ്യയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 91 മീറ്ററിന് അകത്ത് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വില്‍ക്കുന്നതും നിരോധിച്ചിരിക്കുകയാണ്. Consumer Voice and Voluntary Health Association (VHA) എന്ന സംഘടനയാണ് ഈ സര്‍വ്വേ നടത്തിയത്. … Continue reading പുകയില വ്യവസായം കുട്ടികളെ അതിന്റെ ഉല്‍പ്പന്നങ്ങളിലേക്ക് പ്രലോഭിപ്പിക്കുന്നു