ആധാര്‍ അടിസ്ഥാനത്തിലുള്ള വ്യക്തിത്വ മോഷണം സംഭവിക്കുകയാണെങ്കില്‍ താങ്കള്‍ ദയവ് ചെയ്ത് അടുത്തുള്ള ആശുപത്രിയില്‍ പോയി നിങ്ങളുടെ വിരലടയാളം റീസെറ്റ് ചെയ്യേണ്ടതാണ്. — സ്രോതസ്സ് twitter.com/13footwall
ലേഖകന്‍: admin
ആരാണ് പ്രകോപനം നടത്തുന്നത്?
Lawrence Wilkerson
പുരോഗതിയുടെ റിപ്പോര്‍ട്ടും, അംഗത്വ വരിസംഖ്യ കൊടുക്കാത്തതിനാല്‍ നെസ്റ്റ്‌ലെയെ RSPO യില്‍ നിന്ന് മാറ്റിനിര്‍ത്തി
ധാര്‍മ്മിക പാമോയില്‍ ഉത്പാദനത്തിനുള്ള ലോകത്തിലെ ഏറ്റവും വലിയ കൂട്ടം ആഹാര, ജല ഭീമനായ Nestlé യെ മാറ്റിനിര്‍ത്തി. ഉല്‍പ്പന്നങ്ങള്‍ സുസ്ഥിരമാണെന്ന് കാണിക്കാനായി ഇവരുടെ മുദ്ര ഇനി മുതല്‍ നെസ്റ്റ്‌ലെക്ക് പ്രദര്‍ശിപ്പിക്കാനാവില്ല. അംഗങ്ങള്‍ക്ക് സുസ്ഥിരതാ നിയമങ്ങള്‍ ലംഘിക്കാനുള്ള അവസരം നല്‍കുന്നു എന്നത് Roundtable on Sustainable Palm Oil (RSPO) നെതിരെ സ്ഥിരമായി കേള്‍ക്കുന്ന വിമര്‍ശനം ആണ്. എന്നാല്‍ “RSPO പദവിയും അംഗങ്ങളുടെ സ്വഭാവവും ലംഘിച്ചതിന്” അവര്‍ നെസ്റ്റ്‌ലെയെ മാറ്റിനിര്‍ത്തി. നെസ്റ്റ്‌ലെ 2016 ലെ പുരോഗമന റിപ്പോര്‍ട്ട് കൊടുത്തിട്ടില്ല. … Continue reading പുരോഗതിയുടെ റിപ്പോര്‍ട്ടും, അംഗത്വ വരിസംഖ്യ കൊടുക്കാത്തതിനാല്‍ നെസ്റ്റ്‌ലെയെ RSPO യില്‍ നിന്ന് മാറ്റിനിര്‍ത്തി
ഇസ്രായേല്‍ അധിനിവേശ ഭൂമിയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ അയര്‍ലാന്റിലെ സെനറ്റ് തീരുമാനിച്ചു
അയര്‍ലാന്റിലെ സെനറ്റ് Occupied Territories Bill പാസാക്കി. അത് പടിഞ്ഞാറെക്കരയിലെ നിയമവിരുദ്ധമായ ഇസ്രായേല്‍ അധിനിവേശ സ്ഥലങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ എല്ലാ വിണിജ്യത്തേയും നിരോധിക്കുന്നു. അയര്‍ലാന്റ് സര്‍ക്കാര്‍ ഈ നിയമത്തെ എതിര്‍ത്തു എങ്കിലും 25 സ്വതന്ത്രരും പ്രതിപക്ഷ അംഗങ്ങളും ചേര്‍ന്ന് നിയമം പാസാക്കി. അങ്ങനെ "നിയമവിരുദ്ധ അധിനിവേശ സ്ഥലങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടേയും സേവനങ്ങളുടേയും പ്രകൃതിവിഭവങ്ങളുടേയും ഇറക്കുമതിയും വില്‍പ്പനയും" നിരോധിക്കുന്ന ആദ്യത്തെ രാജ്യമായി അയര്‍ലാന്റ് മാറാന്‍ പോകുകയാണ്. — സ്രോതസ്സ് telesurtv.net കണ്ടോ, സമാധാനപരമായ പ്രതിഷേധത്തിന്റെ ശക്തി. അത്തരം സമരത്തില്‍ … Continue reading ഇസ്രായേല്‍ അധിനിവേശ ഭൂമിയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ അയര്‍ലാന്റിലെ സെനറ്റ് തീരുമാനിച്ചു
വെടിയേറ്റ് മരിച്ച പാലസ്തീന്‍ പ്രതിഷേധക്കാരുടെ ചിത്രങ്ങള്‍ ഇസ്രായേലിലെ സാമൂഹ്യപ്രവര്‍ത്തകര്‍ ഗാസ വേലിയില്‍ തൂക്കിയിടുന്നു
Israeli Activists hung posters of Slain Palestinian Protesters on the Gaza Fence A group of Israeli activists, dubbed “Return,” advanced today towards the fence besieging the Gaza Strip, and hung pictures on the fence depicting Palestinians slain by the military during the Great March of Return. — സ്രോതസ്സ് mondoweiss.net
Great Barrier Reef ലെ പവിഴപ്പുറ്റ് നാശം അഭൂതപൂര്‍വ്വമായതാണ്
“ചരിത്രത്തിലെങ്ങും കണ്ടിട്ടില്ലാത്ത തോതില്‍” പവിഴപ്പുറ്റുകളില്‍ വലിയ കുറവാണ് Great Barrier Reef ല്‍ കാണുന്നത് എന്ന് Australian Institute of Marine Science ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പുറ്റിന്റെ സ്ഥിതിയെക്കുറിച്ച് നിരന്തരമായ പഠനങ്ങള്‍ നടത്തുകയും അതിന്റെ റിപ്പോര്‍ട്ട് സ്ഥിരമായി നല്‍കുകയും ചെയ്യുന്ന സ്ഥാപനമാണിത്. എല്ലാ രണ്ട് വര്‍ഷം കൂടുമ്പോഴും ഗവേഷകര്‍ Queensland തീരത്തുള്ള ഓരോ പുറ്റിലും സന്ദര്‍ശിച്ച് ഇവര്‍ പവിഴപ്പുറ്റ് ആവരണത്തിന്റെ കണക്കെടുപ്പ് നടത്തുന്നു. 2016 ലും 2017 ലും നടന്ന വെളുപ്പിക്കല്‍ (bleaching) പ്രക്രിയ എങ്ങനെ … Continue reading Great Barrier Reef ലെ പവിഴപ്പുറ്റ് നാശം അഭൂതപൂര്‍വ്വമായതാണ്
അമേരിക്കയിലെ സയണിസ്റ്റ് സംഘടനകള്‍ക്ക് ഖത്തര്‍ ധനസഹായം കൊടുത്തു
അമേരിക്കയിലെ ഏറ്റവും തീവൃമായ ഇസ്രായേല്‍ അനുകൂല സംഘടനകള്‍ക്ക് $2.5 ലക്ഷം ഡോളര്‍ ഖത്തര്‍ സംഭവാന കൊടുത്തു. അതിലൊന്ന് മുതിര്‍ന്ന ഇസ്രായേലി പട്ടാള ഉദ്യോഗസ്ഥര്‍ നയിക്കുന്ന പ്രചാരവേല യാത്രകള്‍ക്കുള്ളതാണ്. ഖത്തര്‍ സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സ്വാധീനക്കാരനായ Joseph Allaham ആണ് അയാളുടെ സ്ഥാപനമായ Lexington Strategies ല്‍ നിന്ന് 2017 ന്റെ അവസാനവും 2018 ന്റെ തുടക്കത്തിലും ഈ പണം അയച്ചുകൊടുത്തത്. ഒരു ലക്ഷം ഡോളര്‍ Zionist Organization of America (ZOA) ക്കും ഒരു ലക്ഷം … Continue reading അമേരിക്കയിലെ സയണിസ്റ്റ് സംഘടനകള്‍ക്ക് ഖത്തര്‍ ധനസഹായം കൊടുത്തു
ഇടക്കിടക്കുള്ള സഖ്യകക്ഷികള്‍
Vijay Prashad
പക്ഷികള്‍ പ്രതിവര്‍ഷം 40 – 50 കോടി ടണ്‍ കീടങ്ങളെ തിന്നുന്നു
ലോകം മൊത്തമുള്ള പക്ഷികള്‍ പ്രതിവര്‍ഷം 40 - 50 കോടി ടണ്‍ beetles, flies, ants, moths, aphids, grasshoppers, crickets, മറ്റ് anthropods തുടങ്ങിയവയെ തിന്നുന്നു. സ്വിറ്റ്സര്‍ലാന്റിലെ University of Basel യിലെ Martin Nyffeler ന്റെ നേതൃത്വത്തില്‍ നടത്തിയ ഒരു പഠനത്തിലാണ് ഈ കണക്കെടുപ്പ് നടന്നത്. Springer ന്റെ The Science of Nature എന്ന ജേണലലില്‍ അതിന്റെ റിപ്പോര്‍ട്ട് വന്നിരുന്നു. ചെടികളെ തിന്നുന്ന കീടങ്ങളുടെ എണ്ണത്തെ നിയന്ത്രിക്കുന്നതില്‍ പക്ഷികള്‍ വഹിക്കുന്ന പങ്കിന്റെ പ്രാധാന്യം … Continue reading പക്ഷികള്‍ പ്രതിവര്‍ഷം 40 – 50 കോടി ടണ്‍ കീടങ്ങളെ തിന്നുന്നു
ബ്രിട്ടണിലെ ജൂതര്‍ ഇസ്രായേലിനെക്കുറിച്ച് തുറന്ന് സംസാരിക്കുന്നു
ഈ വര്‍ഷം മെയില്‍ ഒരു കൂട്ടം അധിനിവേശ വിരുദ്ധരായ ബ്രിട്ടീഷ് ജൂത സാമൂഹ്യ പ്രവര്‍ത്തകര്‍ ലണ്ടനിലെ പാര്‍ളമെന്റ് സ്ക്വയറില്‍ പ്രകടനം നടത്തി. Great Return March ല്‍ പങ്കെടുത്ത് IDF ന്റെ വെടിയേറ്റ് മരിച്ച പാലസ്തീന്‍കാര്‍ക്ക് വേണ്ടി അവര്‍ അവിടെ ജൂത അനുശോചിക്കുന്നവരുടെ പ്രാര്‍ത്ഥനയായ kaddish ആലപിച്ചു. ഇസ്രായേലിനെക്കുറിച്ചും സയണിസത്തെക്കുറിച്ചുമുള്ള അവരുടെ അഭിപ്രായം വ്യത്യസ്ഥമായിരുന്നുവെങ്കിലും അവര്‍ ഒരു കാര്യത്തില്‍ ഒറ്റക്കെട്ടായിരുന്നു. ജൂതമത്തിന്റെ പേരില്‍ നടത്തുന്ന കാര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ ശ്രദ്ധിക്കുന്നു. സമത്വവും , ബഹുമാനവും, അന്തസും കിട്ടേണ്ടവരില്‍ നിന്നും … Continue reading ബ്രിട്ടണിലെ ജൂതര്‍ ഇസ്രായേലിനെക്കുറിച്ച് തുറന്ന് സംസാരിക്കുന്നു