സാങ്കേതികവിദ്യ നിഷ്പക്ഷമല്ല. അതിന് രാഷ്ട്രീയമുണ്ട്.
എല്ലാരേയും പോലെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു എന്നതല്ല, തിരിച്ചറിഞ്ഞ്, മിടുക്കോടെ, ജനകീയമായി ഉപയോഗിക്കുന്നു എന്നതാണ് പ്രധാനം. അതിന് സഹായമായി കമ്പ്യൂട്ടറും ഇന്റര്‍നെറ്റും സര്‍വ്വസാധാരണമായിരിക്കുന്ന ഈ കാലത്ത് അതിന്റെ ജനകീയ പക്ഷ വിശകനം നടത്തുകയാണ് ഇവിടെ ചെയ്യുന്നത്.
ആശയം പറയുക മാത്രമല്ലല്ലോ വേണ്ടത്. അവ സജീവിമായി നമ്മുടെ ജീവിതത്തില്‍ ഇടപെടുകയും ചെയ്യുന്നുണ്ടല്ലോ. അതുകൊണ്ട് ആ സാങ്കേതിക വിദ്യകള്‍ എങ്ങനെ ഫലപ്രദമായും രാഷ്ട്രീയ ബോധത്തോടെയും ഉപയോഗിക്കാം എന്നതും ചര്‍ച്ച ചെയ്യുന്നു. അതിലേക്ക് താങ്കള്‍ക്ക് സ്വാഗതം.
ഉപയോഗം
ഇമെയില്‍ വിഭാഗം:
വെബ്ബ് വിഭാഗം:
ഏത് കമ്പ്യൂട്ടര്‍ വാങ്ങണം
രാഷ്ട്രീയം
- സാങ്കേതികവിദ്യയാല്‍ അരാഷ്ട്രീയവത്കരിക്കുപ്പെടുന്ന സാമൂഹ്യമാറ്റങ്ങള്‍
- വിവര സാങ്കേതികവിദ്യ ഒരു തെറ്റായ പദം
- ഹോ.. കമ്പ്യൂട്ടര്‍ നിറയെ അറിവാണ്
- ഗൂഗിളില്‍ നാം തെരയുകയാണെന്ന് നമ്മള് വിചാരിക്കുന്നു, സത്യത്തില്‍ ഗൂഗിള്‍ നമ്മളെ തെരയുകയാണ്
- ഇന്റര്‍നെറ്റോ അതോ സ്പിന്റര്നെറ്റോ
- എങ്ങനെയാണ് അവര്‍ നമ്മുടെ വികാരങ്ങളില്‍ കൃത്രിമപ്പണി ചെയ്യുന്നത്
- നിങ്ങളുടെ ഫോണ്‍ നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കുകയാണ്
- ഡിജിറ്റലൈസ്ഡ് ക്ലാസ് മുറികള്‍ അഥവാ കമ്പ്യൂട്ടറൈസ്ഡ് ചായക്കടകള്‍
സാങ്കേതികവിദ്യകളെക്കുറിച്ചുള്ള മുഴുവന്‍ ലേഖനങ്ങളും കാണാന്‍ സന്ദര്‍ശിക്കുക →
Computer political literacy mission
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.