https://www.youtube.com/watch?v=GOvDyl1UDRs Norman Finkelstein
ലേഖകന്‍: admin
ഇന്ന് അനുഭവിക്കുന്നത് പോലെ ഒരു ഭീഷണി റിപ്പബ്ലിക്ക് ഇതുവരെ അനുഭവിച്ചിട്ടില്ല
ഇന്‍ഡ്യയുടെ നിയമ സമൂഹത്തിലെ ഏറ്റവും പ്രസിദ്ധനായ വ്യക്തികളിലൊരാളായ പ്രശാന്ത് ഭൂഷണ് ഇന്‍ഡ്യയുടെ സുപ്രീം കോടതിയിലെ ഒരു പൊതുതാല്‍പ്പര്യ വക്കീലാണ്. ഒക്റ്റോബര്‍ 15, 1956 ന് ജനിച്ച അദ്ദേഹം വധശിക്ഷയുടേയും, കാശ്മീരിലെ പങ്കിനെക്കുറിച്ചും, നെക്സലിസത്തിനെതിരെയും, രാജ്യത്തെ ന്യൂനപക്ഷങ്ങളെ പരിഗണിക്കുന്നതിലേയും ഇന്‍ഡ്യയുടെ നയങ്ങളുടെ വിമര്‍ശകനാണ്. ജന്‍ ലോക്പാല്‍ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഹസാരെ നടത്തിയ സമരത്തില്‍ അദ്ദേഹവും പങ്കാളിയായിരുന്നു. ആം ആദ്മി പാര്‍ട്ടി രൂപീകരിക്കുന്നതിനെ അദ്ദേഹം സഹായിച്ചു. പിന്നീട് ആശയപരമായ ഭിന്നതകാരണം അവരില്‍ നിന്ന് അകന്നു. യോഗേന്ദ്ര യാദവ് … Continue reading ഇന്ന് അനുഭവിക്കുന്നത് പോലെ ഒരു ഭീഷണി റിപ്പബ്ലിക്ക് ഇതുവരെ അനുഭവിച്ചിട്ടില്ല
ഡിജിറ്റല്‍ വാണിജ്യ നിയമം
രാഷ്ട്രീയ പരസ്യങ്ങളെക്കുറിച്ച് പഠനം നടത്തിയവരുടെ അകൌണ്ട് ഫേസ്ബുക്ക് റദ്ദാക്കി
സാമൂഹ്യമാധ്യമത്തിലെ രാഷ്ട്രീയ പരസ്യത്തെക്കുറിച്ച് പഠനം നടത്തിയ New York University യുടെ പ്രൊജക്റ്റുമായി ബന്ധപ്പെട്ടവരുടെ അകൌണ്ടുകള്‍ റദ്ദാക്കി എന്ന് ഫേസ്ബുക്ക് പറഞ്ഞു. ഫേസ്ബുക്ക് ഉപയോക്താക്കളുടെ സമ്മതിയില്ലാതെ അവരുടെ ഡാറ്റ ഈ ഗവേഷണ സംഘം ശേഖരിച്ചു എന്നാണ് കമ്പനി പറയുന്നത്. [ഈ നൂറ്റാണ്ടിലെ തമാശ] 2020 ലെ അമേരിക്കയിലെ തെരഞ്ഞെടുപ്പിന് മുമ്പ് NYU Ad Observatory എന്ന പേരില്‍ ആണ് ഗവേഷകര്‍ പഠനം തുടങ്ങി. ഫേസ്ബുക്കിലെ രാഷ്ട്രീയ പരസ്യ ലക്ഷ്യം വെക്കലിന്റെ ഗതി കണ്ടെത്താന്‍ മാധ്യമപ്രവര്‍ത്തകരേയും, നയ സൃഷ്ടാക്കളേയും … Continue reading രാഷ്ട്രീയ പരസ്യങ്ങളെക്കുറിച്ച് പഠനം നടത്തിയവരുടെ അകൌണ്ട് ഫേസ്ബുക്ക് റദ്ദാക്കി
എൻ പി മുഹമ്മദ്
https://www.youtube.com/watch?v=8sdjB-cZYtw MN KARASSERY ചുറ്റുവട്ടം 42 NP Muhammad #MNKarassery
ജന ഗണ മന
https://www.youtube.com/watch?v=XspBFiSKmzQ Poetic Masterpiece, National Treasure - T M Krishna - KLF 2020
മദ്ധ്യപ്രദേശ്, ഗുജറാത്ത്, ത്രിപുര എന്നിവിടങ്ങളിലെ ജോലിക്കാര്‍ക്കാണ് ഏറ്റവും കുറവ് കൂലി
നവംബര്‍ 19, 2022 ന് റിസര്‍വ്വ് ബാങ്ക് പുറത്തുവിട്ട രേഖകളുടെ അടിസ്ഥാനത്തില്‍ മദ്ധ്യപ്രദേശ്, ഗുജറാത്ത്, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ ആണ് സാധനങ്ങളുടേയും ആഹാരത്തിന്റെ വിലക്കയറ്റ കാലത്തും തൊഴിലാളികള്‍ക്ക് ഏറ്റവും കുറവ് കൂലി കൊടുക്കുന്നത്. കേന്ദ്ര ബാങ്കിന്റെ കണക്ക് പ്രകാരം നിര്‍മ്മാണം, കൃഷി, horticulture, കാര്‍ഷികേതര വിഭാഗങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാത്തരം വിഭാഗങ്ങളിലേയും തൊഴിലാളികള്‍ക്കുള്ള ദേശീയ ശരാശരിയേക്കാള്‍ താഴെയാണ് ഈ സംസ്ഥാനങ്ങളിലെ ദിവസക്കൂലി. മദ്ധ്യപ്രദേശിലേയും, ഗുജറാത്തിലേയും പുരുഷ കര്‍ഷക തൊഴിലാളികളുടെ ദിവസക്കൂലി Rs 217.8 ഉം Rs 220.3 ഉം … Continue reading മദ്ധ്യപ്രദേശ്, ഗുജറാത്ത്, ത്രിപുര എന്നിവിടങ്ങളിലെ ജോലിക്കാര്‍ക്കാണ് ഏറ്റവും കുറവ് കൂലി
അസഹിഷ്ണുത എന്നത് സുഖകരമല്ലാത്ത അഭിപ്രായവിത്യാസത്തെ അടിച്ചമര്‍ത്താനുള്ള തീവൃആഗ്രഹമാണ്
https://www.youtube.com/watch?v=BiqDZlAZygU Rowan Atkinson on free speech
അലാ അബ്ദ് എല്‍ ഫത്തയെ സ്വതന്ത്രനാക്കൂ അമേരിക്കേ
ബ്രിട്ടീഷ്-ഇജിപ്ഷ്യന്‍ രാഷ്ട്രീയ തടവുകാരനായ Alaa Abd El-Fattah യുടെ അമ്മയും സഹോദരിയും (Laila Soueif, Sanaa Seif) അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചും, കേസിനെക്കുറിച്ചും, കുടുംബത്തെക്കുറിച്ചും, സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പ്രതീക്ഷയെക്കുറിച്ചും സംസാരിക്കുന്നു. ഈജിപ്റ്റിലെ മനുഷ്യാവകാശ ലംഘനങ്ങളും തന്റെ അനന്തമായ തടവ് ശിക്ഷയും അന്തര്‍ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാനായി Sharm el-Sheikh ല്‍ ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ സമ്മേളനം തുടങ്ങിയ ദിവസം El-Fattah ഒരു ജല സമരം തുടങ്ങിയിരുന്നു. — സ്രോതസ്സ് democracynow.org | Nov 22, 2022
സ്വാതന്ത്ര്യം, ബൌദ്ധികമായ തര്‍ക്കങ്ങളെ സൃഷ്ടിക്കും
https://www.youtube.com/watch?v=RA3Q3mw19B4 Norman Finkelstein How true academic freedom creates intellectual conflict | Interview with Dr. Norman Finkelstein Influential political science expert Dr. Norman G. Finkelstein discusses the tension of revolutionary thinking and academia, how intellectuals wrongly tolerated Jeffrey Epstein, the 99% perspiration of rigorous study, his clashes with prominent academics, and the crushing loss of his … Continue reading സ്വാതന്ത്ര്യം, ബൌദ്ധികമായ തര്‍ക്കങ്ങളെ സൃഷ്ടിക്കും