BJPയുടെ പ്രചാരവേല നയിക്കാന്‍ വാട്ട്സാപ്പിനെ ഹൈജാക്ക് ചെയ്തു

ഇന്‍ഡ്യയിലെ ഭരണ പാര്‍ട്ടിയുടെ താല്‍പ്പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനായി, പ്രമുഖ പ്ലാറ്റ്ഫോമുകളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെ URLs നോടൊപ്പം സംശയിക്കാത്ത വായനക്കാരെ വ്യാജവാര്‍ത്തകളിലേക്ക് നയിക്കുന്ന script കൂട്ടിച്ചേര്‍ക്കാനും WhatsApp അകൌണ്ടുകള്‍ ഹാക്ക് ചെയ്യുകയും ഏറ്റെടുക്കുകയും വേണ്ട സാങ്കേതികവിദ്യ വികസിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുകയാണ് രാഷ്ട്രീയ നടത്തിപ്പുകാര്‍. ഭാരതീയ ജനതാ പാര്‍ട്ടിക്ക് അനുകൂലമായി സാമൂഹ്യമാധ്യമ ഗതിയില്‍ കുത്തിത്തിരുപ്പ് നടത്താനും നരേന്ദ്ര മോഡി സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ലക്ഷ്യം വെക്കാനും സൈബര്‍ നടത്തിപ്പുകാര്‍ രഹസ്യ 'Tek Fog' ആപ്പ് നിര്‍മ്മിച്ചതിനെക്കുറിച്ച് 20 മാസത്തെ അന്വേഷണത്തിന് ശേഷം … Continue reading BJPയുടെ പ്രചാരവേല നയിക്കാന്‍ വാട്ട്സാപ്പിനെ ഹൈജാക്ക് ചെയ്തു

സാമ്പത്തിക സഹായം പരിമിതപ്പെടുത്താനായി 16 ഉന്നത സര്‍വ്വകലാശാലകള്‍ ഗൂഢാലോചന നടത്തി

price-fixing scheme ന്റെ പേരില്‍ 16 സര്‍വ്വകലാശാലകള്‍ക്കെതിരെ ഫെഡറല്‍ കോടതിയില്‍ കേസ്. antitrust laws നിയമങ്ങളെ ലംഘിച്ച് കൊണ്ട് താഴ്ന്ന, മദ്ധ്യ വരുമാനക്കാര്‍ക്കുള്ള സാമ്പത്തിക സഹായം പരിമിതപ്പെടുത്താനായി ഈ സര്‍വ്വകലാശാലകള്‍ ഗൂഢാലോചന നടത്തി എന്ന് വാദികള്‍ വാദിക്കുന്നു. ഈ സര്‍വ്വകലാശാലകളില്‍ മുമ്പ് പഠിച്ച 5 വിദ്യാര്‍ത്ഥികളാണ് Illinois ല്‍ ഈ കേസ് കൊടുത്തിരിക്കുന്നത്. Ivy League schools 1991 ല്‍ price-fixing നടത്തിയ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടതിന് ശേഷം രൂപീകരിച്ച "568 Presidents Group" എന്നൊരു സംഘത്തിന്റെ ഭാഗമാണ് … Continue reading സാമ്പത്തിക സഹായം പരിമിതപ്പെടുത്താനായി 16 ഉന്നത സര്‍വ്വകലാശാലകള്‍ ഗൂഢാലോചന നടത്തി

പനിമാര: സ്വാതന്ത്ര്യത്തിന്‍റെ കാലാള്‍ പടയാളികള്‍ – 1

സ്വാതന്ത്ര്യത്തിന്‍റെ പത്ത് കഥകള്‍ - 2: പാവപ്പെട്ട ഒഡിയ ഗ്രാമീണര്‍ സമ്പല്‍പൂര്‍ കോടതി പിടിച്ചെടുത്ത് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ “ഈ പരാതികളെല്ലാം തിരികെയെടുത്ത്‌ കീറിക്കളയൂ”, ചമാരു പറഞ്ഞു. “അവയ്ക്ക് സാധുതയില്ല. ഈ കോടതി അവയെ പ്രോത്സാഹിപ്പിക്കില്ല.” മജിസ്ട്രേറ്റ് ആകുന്നത് അദ്ദേഹം ശരിക്കും ആസ്വദിക്കാന്‍ ആരംഭിക്കുകയായിരുന്നു. ഇത് 1942 ഓഗസ്റ്റിലായിരുന്നു, രാജ്യം സമരച്ചൂടിലും. സമ്പല്‍പൂരുള്ള കോടതിയും തീര്‍ച്ചയായും അങ്ങനെയായിരുന്നു. ചമാരു പരീദയും കൂട്ടാളികളും ചേര്‍ന്ന് കോടതി പിടിച്ചെടുത്തതേയുണ്ടായിരുന്നുള്ളൂ. ചമാരു സ്വയം ന്യായാധിപനായി പ്രഖ്യാപിച്ചു. ജിതേന്ദ്ര പ്രധാന്‍ അദ്ദേഹത്തിന്‍റെ “സഹായി”യായി. പൂര്‍ണ്ണചന്ദ്ര … Continue reading പനിമാര: സ്വാതന്ത്ര്യത്തിന്‍റെ കാലാള്‍ പടയാളികള്‍ – 1

ലോകത്തിലെ ഏറ്റവും വലിയ തീരക്കടല്‍ കാറ്റാടി പാടമായ ഹോണ്‍സീ 2 ല്‍ നിന്ന് ഊര്‍ജ്ജോത്പാദനം തുടങ്ങി

ബ്രിട്ടണിന്റെ കിഴക്കെ തീരത്ത് നിന്ന് 89 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന Hornsea 2 ല്‍ നിന്ന് ആദ്യ ഊര്‍ജ്ജം വന്നുതുടങ്ങി. 2021 ഒക്റ്റോബറിലാണ് അതിന്റെ offshore substation (OSS), ലോകത്തിലെ ഏറ്റവും വലിയ AC substation, reactive compensation station (RCS) എന്നിവ സ്ഥാപിച്ചത്. Hornsea 2 ന്റെ പണി പൂര്‍ത്തിയാകുമ്പോള്‍ അതിന്റെ 373 കിലോമീറ്റര്‍ നീളത്തിലെ array കേബിളുകളാല്‍ ബന്ധിപ്പിക്കപ്പെട്ട 165 കാറ്റാടികളില്‍ നിന്ന് 390 കിലോമീറ്റര്‍ തീരക്കടലിലൂടെ 40 കിലോമീറ്റര്‍ തീരത്തിലൂടെയുള്ള കേബിളുകള്‍ … Continue reading ലോകത്തിലെ ഏറ്റവും വലിയ തീരക്കടല്‍ കാറ്റാടി പാടമായ ഹോണ്‍സീ 2 ല്‍ നിന്ന് ഊര്‍ജ്ജോത്പാദനം തുടങ്ങി

കോര്‍പ്പറേറ്റ് അത്യാര്‍ത്തി കാരണം വാക്സിന്‍ പരീക്ഷണത്തില്‍ നിന്ന് പ്രൊഫസര്‍ രാജിവെച്ചു

“Confessions of a 'human guinea pig': Why I’m resigning from Moderna vaccine trials” എന്നൊരു ലേഖനം Boston Universityയിലെ Pardee School of Global Studies ന്റെ പ്രൊഫസര്‍ Jeremy Menchik ആരോഗ്യ വാര്‍ത്ത സൈറ്റായ STAT ല്‍ എഴുതി. അതില്‍ അദ്ദേഹം എഴുതുന്നു, “ജൂലൈ 2020 ന് Modernaയുടെ കോവിഡ്-19 വാക്സിന്‍ പരീക്ഷണത്തിന് വേണ്ടി ഞാന്‍ സന്നദ്ധപ്രവര്‍ത്തകനായി. ലാഭത്തിനായുള്ള കമ്പനിയുടെ ആര്‍ത്തിയെക്കുറിച്ച് ഇന്നറിയുന്നത് അന്ന് എനിക്ക് അറിയാമായിരുന്നെങ്കില്‍ ഞാന്‍ അതിന് സമ്മതിക്കില്ലായിരുന്നു.” … Continue reading കോര്‍പ്പറേറ്റ് അത്യാര്‍ത്തി കാരണം വാക്സിന്‍ പരീക്ഷണത്തില്‍ നിന്ന് പ്രൊഫസര്‍ രാജിവെച്ചു

മാനുകള്‍ കൊറോണവൈറസിന്റെ സംഭരണിയായേക്കാം

Iowaയിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് എടുത്ത വെള്ള വാലുള്ള മാനിന്റെ സാമ്പിളുകള്‍ പരിശോധിച്ചതില്‍ 80% ഉം SARS-CoV-2 ടെസ്റ്റ് പോസിറ്റീവ് ആയി കണ്ടു. SARS-CoV-2 പോസിറ്റീവാകുന്നതിന്റെ ശതമാനം പഠനത്തിലുടനീളം വര്‍ദ്ധിക്കുന്നതായാണ് കണ്ടത്. എല്ലാ തരം മാനുകളില്‍ 33% ന്റെ ടെസ്റ്റാണ് പോസിറ്റീവായത്. വൈറസിന് തുടര്‍ന്നും ചംക്രമണം നടത്താനാകും വിധം വൈറസിന്റെ സംഭരണി ആയി വെള്ള വാലുള്ള മാന്‍ മാറുന്നു എന്നാണ് ഈ കണ്ടെത്തല്‍ സൂചിപ്പിക്കുന്നത്. പുതിയ വകഭേദങ്ങള്‍ വന്യജീവികള്‍ക്കും മനുഷ്യര്‍ക്കും ഭീഷണിയാകുന്ന വ്യാകുലതയാണ് ഇതുയര്‍ത്തുന്നത്. — സ്രോതസ്സ് … Continue reading മാനുകള്‍ കൊറോണവൈറസിന്റെ സംഭരണിയായേക്കാം

അമേരിക്കന്‍ നാവികസേന കുടിവെള്ളത്തില്‍ വിഷം കലര്‍ത്തുന്നു

Hawaii Emergency Native Hawaiians Fight US Navy for Polluting Island’s Water https://soundcloud.com/empire-files/redhill Shutdown Redhill Empire Files