ദശാബദ്ങ്ങള്‍ക്ക് ശേഷം ന്യൂയോര്‍ക്കില്‍ വീണ്ടും മാരകമായ തീപിടുത്തമുണ്ടായി. Bronx ലെ വലിയ കെട്ടിടസമുച്ചയത്തില്‍ സംഭവിച്ച തീപിടുത്തത്തില്‍ 17 പേര്‍ മരിച്ചു. നഗരം അവര്‍ക്ക് വേണ്ടി vigil നടത്തി. മരിച്ച 17 പേരുടെ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടു. Bronx ലെ 19-നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. മരിച്ചവര്‍ 2 മുതല്‍ 50 വയസുവരെ പ്രായമുള്ളവരാണ്. ചിലര്‍ ഒരു കുടുംബത്തിലുള്ളവരാണ്. പുക ശ്വസിച്ചാണ് എല്ലാവരും മരിച്ചത്. പടിഞ്ഞാറെ ആഫ്രിക്കയില്‍ നിന്നുള്ള കുടിയേറ്റക്കാരാണ് കൂടുതല്‍ പേരും. ബാക്കിയുള്ളവര്‍ പ്രാദേശിക മുസ്ലീം സമൂഹത്തിലേയും ആയിരുന്നു. … Continue reading ബ്രോങ്ക്സിലെ തീപിടുത്തത്തില്‍ 17 വാടകക്കാര്‍ മരിച്ചു
ലേഖകന്‍: admin
മൂല്യത്തിന്റെ അദ്ധ്വാന സിദ്ധാന്തം എന്താണ്?
Richard Wolff
കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ ശതകടീശ്വരന്‍മാര്‍ക്ക് $1 ലക്ഷം കോടി ഡോളര്‍ കൂടുതല്‍ സമ്പന്നരായി
അമേരിക്കയിലെ ഏകദേശം 750 ശകകോടീശ്വരന്‍മാര്‍ക്ക് മൊത്തം 2021 ല്‍ $1 trillion ഡോളര്‍ കൂടുതല്‍ സമ്പന്നരായി. നികുതിയില്ലാത്ത 25% നേട്ടം. Forbes ന്റെ ഡാറ്റ വെച്ച് Americans for Tax Fairness (ATF) കണ്ടെത്തിയതാണ് ഇക്കാര്യം. അവരുടെ സമ്പത്ത് $4.1 ലക്ഷം കോടി ഡോളറില്‍ നിന്ന് $5.1 ലക്ഷം കോടി ഡോളറിലേക്ക് ഡിസംബര്‍ 31 വരെയുള്ള 12 മാസം കൊണ്ട് വര്‍ദ്ധിച്ചു. ആ വര്‍ദ്ധനവ് കൊണ്ട് മാത്രം ഡമോക്രാറ്റുകള്‍ കൊണ്ടുവന്ന 10-വര്‍ഷത്തെ സാമൂഹ്യ പരിസ്ഥിതി നിക്ഷേപങ്ങള്‍ക്ക് വേണ്ടിയുള്ള … Continue reading കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ ശതകടീശ്വരന്‍മാര്‍ക്ക് $1 ലക്ഷം കോടി ഡോളര്‍ കൂടുതല്‍ സമ്പന്നരായി
തമിഴ്നാട്ടിലെ പഴയ കാറ്റാടികള്‍ പകരംവെക്കലിന് കാത്തിരിക്കുന്നു
പുനരുത്പാദിതോര്‍ജ്ജ ശേഷിയുടെ കാര്യത്തില്‍ ഇന്‍ഡ്യ തങ്ങളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നുവെങ്കിലും പവനോര്‍ജ്ജം വലിയ അവഗണനയാണ് നേരിടുന്നത്. കാലാവസ്ഥ അടിയന്തിരാവസ്ഥയോടുള്ള പ്രതികരണമായി പവനോര്‍ജ്ജ വികസനത്തിനായി ചെറിയ-ഘട്ട നാഴികക്കല്ലുകള്‍ രാജ്യം നടപ്പാക്കണം. Source: MNRE ഇന്‍ഡ്യയിലെ പവനോര്‍ജ്ജ രംഗത്ത് ഏറ്റവും മുകളില്‍ നില്‍ക്കുന്നത് തമിഴ്നാടാണ്. രാജ്യത്തെ പവനോര്‍ജ്ജ ഉത്പാദനത്തിന്റെ 25% ഉം വരുന്നത് അവിടെ നിന്നാണ്. തമിഴ്നാട്ടിലെ ഏറ്റവും പഴയ കാറ്റാടികള്‍ പണ്ട് 1990കളില്‍ സ്ഥാപിച്ചവയാണ്. അവയുടെ ചെറിയ hub പൊക്കവും താഴ്ന്ന ശേഷിയും കാരണം ഭാഗികമായേ അവ ഇപ്പോള്‍ ഉപയോഗിക്കുന്നുള്ളു. … Continue reading തമിഴ്നാട്ടിലെ പഴയ കാറ്റാടികള്‍ പകരംവെക്കലിന് കാത്തിരിക്കുന്നു
ശാസ്ത്രവും പ്രാമാണ്യവും
David Harvey Anti-Capitalist Chronicles
ഇസ്രായേല്‍ നിയമവിരുദ്ധമാക്കിയ പാലസ്തീന്‍ കാര്‍ഷിക സന്നദ്ധസംഘടനക്ക് നെതര്‍ലാന്റ്സ് ധനസഹായം നിര്‍ത്തി
പാലസ്തീനിലെ Union of Agricultural Work Committees (UAWC) നുള്ള ധനസഹായം ഡച്ച് സര്‍ക്കാര്‍ നിര്‍ത്തലാക്കി. ഇസ്രായേല്‍ നിയമവിരുദ്ധം എന്ന് പ്രഖ്യാപിച്ച ആറ് സന്നദ്ധ സംഘടനകളിലൊന്നാണിത്. പാലസ്തീനിലെ മനുഷ്യാവകാശ സംഘടനകളെ ഭീകരവാദി സംഘടനകളെന്ന് ഒക്റ്റോബറില്‍ ഇസ്രായേല്‍ പ്രഖ്യാപിച്ചിരുന്നു. ധനസഹായം നിര്‍ത്തിയ നെതര്‍ലാന്റ്സിന്റെ തീരുമാനം ഞെട്ടിക്കുന്നതാണെന്ന് UAWC പറഞ്ഞു. Al-Haq, Bisan Center for Research and Development, Addameer, Union of Palestinian Women's Committees (UPWC), Defence for Children International – Palestine (DCI-P) … Continue reading ഇസ്രായേല്‍ നിയമവിരുദ്ധമാക്കിയ പാലസ്തീന്‍ കാര്‍ഷിക സന്നദ്ധസംഘടനക്ക് നെതര്‍ലാന്റ്സ് ധനസഹായം നിര്‍ത്തി
അമേരിക്ക പരിശീലിപ്പിച്ച മരണസംഘം 1989 ല്‍ ജസ്യൂട്ടുകളെ കൂട്ടക്കൊല ചെയ്തതിന്റെ അന്വേഷണം എല്‍ സാല്‍വഡോര്‍ വീണ്ടും ആരംഭിച്ചു
സാല്‍വഡോറിലെ ആഭ്യന്തരയുദ്ധ കാലത്ത് ആറ് ജസ്യൂട്ട് പാതിരിമാരെ 1989 ല്‍ അമേരിക്ക പരിശീലിപ്പിച്ച മരണസംഘം കൂട്ടക്കൊല ചെയ്തതിന്റെ കേസ് എല്‍ സാല്‍വഡോര്‍ സുപ്രീംകോടതി വീണ്ടും ആരംഭിച്ചു. അവരുടെ വീട്ടുജോലിക്കാരിയും അവരുടെ മകളും അന്ന് കൊല്ലപ്പെട്ടു. അഞ്ച് പാതിരിമാര്‍ സ്പെയിന്‍കാരായിരുന്നു. ഒരാള്‍ സാല്‍വഡോര്‍കാരനും. 1993 ലെ amnesty നിയമം 2016 ല്‍ ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കൂട്ടക്കൊലയിലുള്‍പ്പെട്ട എല്ലാവര്‍ക്കും എതിരെ കേസെടുക്കാന്‍ ശ്രമം നടന്നിരുന്നു. 2020 ല്‍ സ്പെയിനിലെ ഒരു കോടതി മുമ്പത്തെ സാല്‍വഡോര്‍ കേണല്‍ Inocente … Continue reading അമേരിക്ക പരിശീലിപ്പിച്ച മരണസംഘം 1989 ല്‍ ജസ്യൂട്ടുകളെ കൂട്ടക്കൊല ചെയ്തതിന്റെ അന്വേഷണം എല്‍ സാല്‍വഡോര്‍ വീണ്ടും ആരംഭിച്ചു
പതിവായ കമ്പോള പരാജയവും അസമത്വവും
Dennis Kelleher, CEO of Better Markets, speaks at the forum, “Destroying the Myths of Market Fundamentalism,” held in Washington DC, on October 19, 2018
ഗാസയിലെ ജല മലിനജല സംവിധാനത്തിന്റെ പ്രധാന ഘടകങ്ങള്‍ ഇസ്രായേല്‍ പിടിച്ചുവെക്കുന്നു
ഗാസയിലെ ജല മലിനജല സംവിധാനത്തിന്റെ പ്രധാനപ്പെട്ട നൂറുകണക്കിന് ഘടകങ്ങള്‍ ഇസ്രായേല്‍ പിടിച്ചുവെക്കുന്നു. അതിനാല്‍ ഭാഗികമായി മാത്രം treated മലിന ജലം കടലിലേക്ക് ഒഴുക്കേണ്ട സ്ഥിതിയാണ്. പൈപ്പുകളില്‍ നിന്നുള്ള ജല ചോര്‍ച്ച സാധാരണയില്‍ നിന്നും വളരെ മോശമായ സ്ഥിതിയിലാണ്. മഴവെള്ളം വെള്ളപ്പൊക്കത്തിന് കാരണമാകുന്നു. പ്രത്യേക സംവിധാനത്തില്‍ ശുദ്ധീകരിക്കുന്ന കുടിവെള്ളത്തിന്റെ അളവും ഗുണമേന്മയും ബാധിക്കപ്പെട്ടിരിക്കുന്നു. ഈ പ്രശ്നം വീണ്ടും വീണ്ടും സംഭവിക്കുകയാണ്. കാരണം makeshift വസ്തുക്കളാലാണ് repairs നടത്തുന്നത്. — സ്രോതസ്സ് Jews For Justice For Palestinians | … Continue reading ഗാസയിലെ ജല മലിനജല സംവിധാനത്തിന്റെ പ്രധാന ഘടകങ്ങള്‍ ഇസ്രായേല്‍ പിടിച്ചുവെക്കുന്നു
സ്റ്റാന്‍ സ്വാമിയുടെ ജയിലിലെ മോശം പരിഗണന
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മരിക്കുന്നതിന് മുമ്പ് 84-വയസുള്ള ഝാര്‍ഘണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആദിവാസി അവകാശ പ്രവര്‍ത്തകനായ സ്റ്റാന്‍ സ്വാമി ദീര്‍ഘകാലമായി കഷ്ടപ്പെടുകായിരുന്നു എന്ന് ആ ജസ്യൂട്ട് പാതിരിയോടൊപ്പം മുംബൈയുടെ പ്രാന്തപ്രദേശത്തെ Taloja ജയിലില്‍ വിചാരണ തടവുകാരനായി കഴിഞ്ഞയാള്‍ പറയുന്നു. തടവുകാരന്‍ Iklakh Rahim Shaikh നെ മാര്‍ച്ച് 2019 നാണ് അറസ്റ്റ് ചെയ്തത്. സ്വാമിയുടെ മോശപ്പെട്ടുകൊണ്ടിരുന്ന ആരോഗ്യത്തേയും അദ്ദേഹത്തിന്റെ ചികില്‍സയിലും ജയിലധികാരധികാരികളെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള 14-താളുള്ള കത്ത് അയാള്‍ എഴുതി. — സ്രോതസ്സ് thewire.in | Sukanya Shantha … Continue reading സ്റ്റാന്‍ സ്വാമിയുടെ ജയിലിലെ മോശം പരിഗണന