സന്തോഷകരമായ ആദിവാസി ജന ദിനം സാദ്ധ്യമാക്കിയവരില്‍ നിന്ന്

— സ്രോതസ്സ് scheerpost.com | Mr. Fish | Oct 11, 2021

സ്ഥാപനങ്ങളും അതി സമ്പന്നരും 2021 ല്‍ $50000 കോടി ഡോളര്‍ നികുതി വെട്ടിച്ചു

ബഹുരാഷ്ട്ര കമ്പനികളും അതി സമ്പന്നരും നടത്തുന്ന നികുതി വെട്ടിപ്പ് കാരണം അര ലക്ഷം കോടി ഡോളര്‍ രാജ്യങ്ങള്‍ക്ക് നഷ്ടപ്പെടുന്നു. ലോകത്തെ മുഴുവന്‍ ജനങ്ങള്‍ക്കും മൂന്ന് പ്രാവശ്യം കോവിഡ്-19 വാക്സിന്‍ കൊടുക്കാന്‍ വേണ്ടത്ര പണമാണത്. കഴിഞ്ഞ വര്‍ഷം നികുതി നഷ്ടം $42700 കോടി ഡോളറായിരുന്നത് 2021 ആയപ്പോഴേക്കും $48300 കോടി ഡോളറായി എന്ന് നികുതി സാമൂഹ്യ പ്രവര്‍ത്തകര്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. ഇതിന്റെ 40% ന് ഉത്തരവാദി ബ്രിട്ടണ്‍ മാത്രമാണ്. ബ്രിട്ടണിന്റെ വിദേശ പ്രദേശങ്ങളും സിറ്റി ഓഫ് ലണ്ടനും … Continue reading സ്ഥാപനങ്ങളും അതി സമ്പന്നരും 2021 ല്‍ $50000 കോടി ഡോളര്‍ നികുതി വെട്ടിച്ചു

2.7 ഡിഗ്രി ചൂടാകുന്നു എന്നത് ഭ്രാന്താണ്

ഗ്രറ്റ തുന്‍ബര്‍ഗ് സംസാരിക്കുന്നു: എല്ലാവരും വന്നതിന് നന്ദി! എത്ര മഹത്തായ ദിവസം! COP26 ഒരു പരാജയമാണെന്നത് ഒരു രഹസ്യമല്ല. ആരംഭത്തില്‍ നമ്മേ ഈ പ്രശ്നത്തിലേക്കെത്തിച്ച അതേ രീതികള്‍ കൊണ്ട് നമുക്ക് ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയില്ല എന്നത് വ്യക്തമാണ്. കൂടുതല്‍ കൂടുതല്‍ ആളുകള്‍ അക്കാര്യം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. “അധികാരത്തിലുള്ളവരെ ഉണര്‍ത്താന്‍ എന്ത് ചെയ്യണം?” എന്ന് മിക്കവരും സ്വയം ചോദിച്ച് തുടങ്ങി. എന്നാല്‍ അത് വ്യക്തമാക്കാം - അവര്‍ ഇപ്പോള്‍ തന്നെ ഉണര്‍ന്നിരിക്കുകയാണ്. അവര്‍ എന്താണ് ചെയ്യുന്നത് എന്ന് അവര്‍ക്ക് … Continue reading 2.7 ഡിഗ്രി ചൂടാകുന്നു എന്നത് ഭ്രാന്താണ്

കർഷകരുടെ നിരവധി വിജയങ്ങള്‍, മാദ്ധ്യമങ്ങളുടെ പരാജയങ്ങള്‍

കുറച്ചു വർഷങ്ങൾക്കുള്ളിൽ ലോകംകണ്ട സമാധാനപൂർവവും ജനാധിപത്യപരവുമായ ഏറ്റവും വലിയ സമരം (തീർച്ചയായും മഹാമാരിയുടെ ഉയർന്ന ഘട്ടത്തിൽ ഏറ്റവും ശക്തമായ രീതിയിൽ സംഘടിപ്പിക്കപ്പെട്ടത്) ശക്തമായ ഒരു വിജയം കൈവരിച്ചിരിക്കുന്നു എന്നതാണ് മാദ്ധ്യമങ്ങൾക്ക് ഒരിക്കലും തുറന്നു സമ്മതിക്കാൻ പറ്റാത്ത ഒരുകാര്യം. ഒരു പാരമ്പര്യം മുന്നോട്ടുവയ്ക്കുന്ന വിജയമാണിത്. സ്ത്രീകളും പുരുഷന്മാരുമുൾപ്പെടെ എല്ലാതരത്തിലുമുള്ള കർഷകരും (ആദിവാസി ദളിത് സമുദായങ്ങൾ ഉൾപ്പെടെ) ഈ രാജ്യത്തിന്‍റെ സ്വാതന്ത്ര്യ സമരത്തിൽ നിർണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. നമ്മുടെ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വർഷത്തിൽ ഡൽഹിയുടെ കവാടങ്ങളിലെ കർഷകർ ആ മഹത്തായ … Continue reading കർഷകരുടെ നിരവധി വിജയങ്ങള്‍, മാദ്ധ്യമങ്ങളുടെ പരാജയങ്ങള്‍

700 സഹ യൂണിയന്‍ പ്രവര്‍ത്തകരെ പിന്‍തുണച്ചുകൊണ്ട് 40,000 കൈസര്‍ ജോലിക്കാര്‍ സമരം ചെയ്യുന്നു

വടക്കന്‍ കാലിഫോര്‍ണിയയിലെ Kaiser Permanente ലെ പതിനായിരക്കണക്കിന് നഴ്സുമാരും, technicians ഉം, മറ്റ് ആരോഗ്യമേഖല ജോലിക്കാരും വ്യാഴാഴ്ച വാക്കൌട്ട് നടത്തി. രണ്ട് മാസമായി സമരം നടത്തുന്ന 700 എഞ്ജിനീയര്‍മാര്‍ക്ക് പിന്‍തുണ അര്‍പ്പിക്കാനായിരുന്നു അത്. ജോലിക്കാര്‍ക്ക് മെച്ചപ്പെട്ട കരാര്‍ നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. തൊഴിലാളി യൂണിയനുകളുടെ ശക്തിയും തൊഴിലാളികള്‍ തമ്മിലുള്ള സാഹോദര്യവും പ്രകടിപ്പിക്കുന്ന പ്രവര്‍ത്തിയായരുന്നു അത്. Service Employees International Union-United Healthcare West (SEIU-UHW), Office and Professional Employees International Union (OPEIU) Local 29, … Continue reading 700 സഹ യൂണിയന്‍ പ്രവര്‍ത്തകരെ പിന്‍തുണച്ചുകൊണ്ട് 40,000 കൈസര്‍ ജോലിക്കാര്‍ സമരം ചെയ്യുന്നു