ആരോഗ്യ ഇന്‍ഷുറന്‍സ് വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുകയും വീട്ടില്‍ കൊണ്ടുപോകാവുന്ന ശമ്പളം കുറക്കുകയും ചെയ്ത കരാര്‍ തള്ളിക്കളഞ്ഞ ശേഷം Cabell-Huntington Hospital (CHH) ലെ 900 ജോലിക്കാര്‍ കഴിഞ്ഞ മൂന്ന് ആഴ്ചകളായി സമരത്തിലാണ്. നഴ്സുമാര്‍, പരിപാലന, ശുദ്ധീകരണ, ലാബ് ടെക്നീഷ്യന്‍മാരും തുടങ്ങിയവരുള്‍പ്പെട്ട ജോലിക്കാര്‍ SEIU District 1199 ന് കീഴില്‍ സംഘടിച്ച് ആശുപത്രിക്ക് ചുറ്റും നവംബര്‍ 3 മുതല്‍ പിക്കറ്റ് ചെയ്യുകയാണ്. നഗരത്തില്‍ രണ്ടിടത്ത് സമരം നടക്കുന്നുണ്ട്. ആരോഗ്യ ഇന്‍ഷുറന്‍സ് ഉയര്‍ത്തിയതിനും, ശമ്പളം കുറച്ചതിനും തൊഴില്‍ സംരക്ഷണം ഇല്ലാതാക്കിയതിനും Special … Continue reading ഹണ്ടിങ്ടണ്‍ വെസ്റ്റ് വെര്‍ജീനിയ ആശുപത്രിയിലെ സമരം മൂന്നാം ആഴ്ചയില്‍
ലേഖകന്‍: admin
മെറ്റാ ഡാറ്റയില്‍ നിന്ന് UIDAI CEO പാണ്ഡേയുടെ സ്വകാര്യ ജീവിതം
എല്ലാവരും @ceo_uidai യുടെ നിര്‍ണ്ണയിക്കല്‍ ചരിത്രത്തിന്റെ പരാജയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ എനിക്ക് അതില്‍ നിന്ന് അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് കുറച്ച് കാര്യങ്ങള്‍ മനസിലായി. തുടങ്ങാം. അദ്ദേഹത്തിന് ഒരു Vodafone ഫോണ്‍ ഉണ്ട്. അത് സുപ്രീം കോടതിയിലെ ഡെമോ നടത്തുന്നതിന് ഒരാഴ്ച മുമ്പ് വരെ അത് ആധാറുമായി ബന്ധിപ്പിച്ചിരുന്നില്ല. അല്ലെങ്കില്‍ അത് പുതിയ ഒരു ഫോണ്‍ ആണ്. അദ്ദേഹത്തിന്റെ സ്ഥാനവും സ്ഥിതിയും വെച്ച് അത് ഒരു Post Paid കണക്ഷനാകാനാണ് സാദ്ധ്യത. അദ്ദേഹം "UIDAI Services" ഉപയോഗിക്കുന്നു. അത് internal … Continue reading മെറ്റാ ഡാറ്റയില്‍ നിന്ന് UIDAI CEO പാണ്ഡേയുടെ സ്വകാര്യ ജീവിതം
ഇന്സ്റ്റാസ്കാം
— സ്രോതസ്സ് scheerpost.com | Mr. Fish | Oct 2, 2021
ഗൂഗിളിന്റെ ആമ്പ് തുലഞ്ഞ് പോട്ടെ
Accelerated Mobile Pages(AMP) നെ കുറിച്ച് സംസാരിക്കാം. ഗൂഗിളിന്റെ അരുമ പദ്ധതിയാണ് AMP. “വെബ്ബിനെ എല്ലാവര്‍ക്കും വേണ്ടി നല്ലതാക്കാനുള്ള ഒരു ഓപ്പണ്‍-സോഴ്സ് സംരംഭം”ആണ് അത്. അതിന്റെ ഓപ്പണ്‍-സോഴ്സ് സ്വഭാവത്തെക്കുറിച്ച് AMP ന്റെ ഔദ്യോഗിക സൈറ്റില്‍ ധാരാളം പറയുന്നുവെങ്കിലും അതിലേക്കുള്ള സംഭാവനയുടെ 90% ഉം വരുന്നത് ഗൂഗിള്‍ ജോലിക്കാരില്‍ നിന്നുമാണ്. അത് തുടങ്ങി വെച്ചതും ഗൂഗിളാണ്. അതുകൊണ്ട് സത്യം പറയാം: ഗൂഗിളിന്റെ പദ്ധതിയാണ് AMP. ഗൂഗിള്‍ കാരണമാണ് AMP ന് സ്വീകാര്യതയുണ്ടാകാനുള്ള ഒരു കാരണവും. അടിസ്ഥാനപരമായി വെബ് സൈറ്റുകളെ, … Continue reading ഗൂഗിളിന്റെ ആമ്പ് തുലഞ്ഞ് പോട്ടെ
കരക്കടിഞ്ഞ ഡോള്‍ഫിനുകളിലും തിമിംഗലങ്ങളിലും ഉയര്‍ന്ന തോതിലെ വിഷ മലിനീകാരികള്‍
2012 - 2018 കാലത്ത് അമേരിക്കയുടെ തീരത്തു നിന്നുള്ള കരക്കടിഞ്ഞ 83 ഡോള്‍ഫിനുകളുടേയും തിമിംഗലങ്ങളുടേയും കോശകലകളിലെ വിഷാംശത്തേയും pathology ഡാറ്റയേയും Florida Atlantic Universityയുടെ Harbor Branch Oceanographic Institute പരിശോധിച്ചു. 11 വ്യത്യസ്ഥ സ്പീഷീസുകളിലെ ജീവികളെയാണ് ആണ് 17 വ്യത്യസ്ഥ പദാര്‍ത്ഥങ്ങളുടെ സാന്നിദ്ധ്യമുണ്ടോ എന്നതിനെക്കുറിച്ച് പരിശോധന നടത്തിയത്. കളനാശിനിയായ atrazine, പ്ലാസ്റ്റിക്കില്‍ കാണുന്ന ഒരു phthalate ester ആയ DEP, ആഹാര പാക്കേജിങ്ങില്‍ സാധാരണ കാണുന്ന NPE(nonylphenol ethoxylate), പേസ്റ്റ്, സോപ്പ്, ഡിറ്റര്‍ജന്റ്, കളിപ്പാട്ടങ്ങള്‍ പോലുള്ള … Continue reading കരക്കടിഞ്ഞ ഡോള്‍ഫിനുകളിലും തിമിംഗലങ്ങളിലും ഉയര്‍ന്ന തോതിലെ വിഷ മലിനീകാരികള്‍
നാം ലോകത്തെ മാറ്റുകയാണോ
5 വര്‍ഷത്തില്‍ 4 കൈയ്യേറ്റക്കാരുടെ ഫാമുകള്‍ ഒരു വലിയ നഗരത്തിന്റെ വലിപ്പത്തിലെ പാലസ്തീന്‍ ഭൂമി മോഷ്ടിച്ചു
പടിഞ്ഞാറെ കരയിലെ നാല് കൈയ്യേറ്റ ഫാമുകള്‍ പാലസ്തീന്‍കാരുടെ 10000 ഏക്കര്‍ സ്ഥലം കൈയ്യേറി. വ്യവസ്ഥാപിതമായ അക്രമവും ഭീതിയും ഉപയോഗിച്ച് കൈയ്യേറ്റക്കാര്‍ സൈന്യത്തിന്റെ സഹായത്തോടെ പാലസ്തീന്‍കാര്‍ക്ക് 5000 ഏക്കര്‍ സ്ഥലത്ത് പ്രവേശിക്കുന്നത് തടയുന്നു. പാലസ്തീന്‍കാര്‍ കൃഷി ചെയ്യുകയും കാലിമേയിക്കുകയും ചെയ്തിരുന്ന സ്ഥലമായിരുന്നു അത്. 2016 ല്‍ സ്ഥാപിതമായ Uri’s Farm ആണ് വടക്കന്‍ ജോര്‍ദാന്‍ താഴ്‌വരയിലെ Umm Zuqa യിലെ 3500 ഏക്കര്‍ സ്ഥലത്തിന്റെ രേഖകള്‍ കൈവശം വെച്ചിരിക്കുന്നത്. അവര്‍ പാലസ്തീന്‍ സമൂഹം പ്രവേശിക്കുന്നത് തടയുന്നു. Halamish കൈയ്യേറ്റിടത്തില്‍ … Continue reading 5 വര്‍ഷത്തില്‍ 4 കൈയ്യേറ്റക്കാരുടെ ഫാമുകള്‍ ഒരു വലിയ നഗരത്തിന്റെ വലിപ്പത്തിലെ പാലസ്തീന്‍ ഭൂമി മോഷ്ടിച്ചു
ഡിജിറ്റല്‍ കാലാവസ്ഥാ മാറ്റ വിരുദ്ധതയുടെ 69% ന്റേയും ഉത്തരവാദികള്‍ വെറും 10 പ്രസാധകരാണ്
മനുഷ്യ പ്രവര്‍ത്തി എക്കാലത്തേയും അതിതീവൃ തോതില്‍ ഭൂമിയെ ചൂടാക്കുകയും വിനാശകരമായ കാലാവസ്ഥാ മാറ്റത്തിലേക്ക് നയിക്കുകയുമാണ് എന്നത് ശാസ്ത്രം നിഷേധിക്കാനാകാത്തതാണ്. എന്നിരുന്നാലും പത്ത് പ്രസാധകര്‍ - വിഷലിപ്ത പത്ത് - അടിസ്ഥാനമില്ലാത്ത, അശാസ്ത്രീയമായ കാലാവസ്ഥാ വിസമ്മതം അവരുടെ സ്വന്തം വെബ് സൈറ്റുകളിലും സാമൂഹ്യ മാധ്യമങ്ങളിലും വ്യാപിപ്പിക്കുന്നു. ഫേസ്‌ബുക്കിലെ 69% കാലാവസ്ഥാ വിസമ്മത ഉള്ളടക്കത്തിനും ഉത്തരവാദികള്‍ അവരാണ്. പരസ്യ വരുമാനത്തിലൂടെ ഗൂഗിളും പങ്ക് ചേര്‍ന്നിട്ടുള്ള കാലാവസ്ഥ വിസമ്മത പ്രചാരവേലയാണത്. ലോകം മൊത്തം സാമൂഹ്യ മാധ്യമങ്ങളിലൂടെ, പ്രത്യേകിച്ച് ഫേസ്‌ബുക്ക്, പണം കൊടുത്ത് … Continue reading ഡിജിറ്റല്‍ കാലാവസ്ഥാ മാറ്റ വിരുദ്ധതയുടെ 69% ന്റേയും ഉത്തരവാദികള്‍ വെറും 10 പ്രസാധകരാണ്
ഇത് തെറ്റാണെന്ന് പറയുന്നതില്‍ എന്താണ് ഇത്ര വിഷമം
Complete remarks by Representative Alexandria Ocasio-Cortez during U.S. House Debate on Resolution to Censure Rep. Paul Gosar.
അമേരിക്കയിലെ ജനപ്രതിസഭയില്‍ സാമൂഹ്യവിരുദ്ധര്‍ കൂടുതല്‍ പ്രകടമാകുന്നു
ജനപ്രതിനിധി Alexandria Ocasio-Cortez നെ കൊല്ലുകയും പ്രസിഡന്റ് ബൈഡനെ ആക്രമിക്കുകയും ചെയ്യുന്ന അനിമേഷന്‍ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് റിപ്പബ്ലിക്കന്‍ ജനപ്രതിനിധി Paul Gosar നെ അയാളെ ശാസിക്കും. ശാസിക്കല് തീരുമാനം ജനപ്രതിനിധി സഭയുടെ ശക്തമായ ശിക്ഷയാണ്. Committee on Oversight and Reform ല്‍ നിന്നും House Committee on Natural Resources നിന്നും Gosar നെ നീക്കം ചെയ്യാനുള്ള വോട്ടെടുപ്പും നടക്കും. — സ്രോതസ്സ് democracynow.org | Nov 17, 2021