സമാനചിന്താഗതിക്കാരല്ലാത്ത ആളുകളുമായി എനിക്ക് ഇടപെടാനുള്ള ശേഷി നഷ്ടപ്പെടുന്നതായി 5 വര്‍ഷം മുമ്പ് എനിക്ക് തോന്നി. എന്റെ സഹ അമേരിക്കക്കാരുമായി ചൂടുപിടിച്ച പ്രശ്നങ്ങളുടെ ചര്‍ച്ചയെക്കുറിച്ചുള്ള ആശയം എനിക്ക് വിദേശത്ത് ഭീകരവാദികളെന്ന് സംശയിക്കപ്പെടുന്നവരോട് ഇടപെടുന്നതിനേക്കാള്‍ കൂടുതല്‍ ഹൃദയവേദന നല്‍കുന്നതായി. അത് എനിക്ക് കൂടുതല്‍ മുഷിപ്പിക്കുന്നതും നിരാശപ്പെടുത്തുന്നതും ആയി വന്നു. അതുകൊണ്ട് ഞാന്‍ ആഗോള ദേശീയ സുരക്ഷ ഭീഷണിയില്‍ നിന്ന് എന്റെ ശ്രദ്ധ മാറ്റി. പകരം വീട്ടിലെ തീവൃ ധൃുവീകരണത്തിന് എന്താണ് കാരണം എന്തെന്ന് മനസിലാക്കാന്‍ ശ്രമിച്ചു തുടങ്ങി. വിരമിച്ച ഒരു … Continue reading ഫേസ്‌ബുക്ക്, നീ ഇങ്ങനെയാണ് ജനാധിപത്യത്തെ തകര്‍ക്കുന്നത്
ലേഖകന്‍: admin
പള്‍സാറിന്റെ കണ്ടുപിടുത്തം
Dame Bell Burnell
സമുദ്രത്തിന് ശ്വാസം കിട്ടാതെയാകുന്നു — ഇതാണ് അതിന്റെ ആഗോള വ്യാപ്തി
കഴിഞ്ഞ 50 വര്‍ഷങ്ങളായി തുറന്ന സമുദ്രത്തില പൂജ്യം ഓക്സിജനുള്ള ജലത്തിന്റെ അളവ് നാലിരട്ടി വര്‍ദ്ധിച്ചിരിക്കുകയാണ്. തീരക്കടലില്‍ ഓക്സിജന്‍ കുറഞ്ഞയിടം 1950 ന് ശേഷം 10-മടങ്ങായി വര്‍ദ്ധിച്ചു. ഭൂമിക്ക് ചൂട് വര്‍ദ്ധിക്കുന്നതോടെ ഈ പ്രദേശങ്ങള്‍ക്ക് പുറത്തും ഓക്സിഡന്റെ അളവ് കുറയും എന്ന് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നു. ഇത് തടയാന്‍ ലോകം അത്യാവശ്യമായി കാലാവസ്ഥ മാറ്റത്തേയും പോഷക മലിനീകരണത്തേയും ഇല്ലാതാക്കണം. ഭൂമിയിലെ ഓക്സിജന്റെ പകുതിയും വരുന്നത് സമുദ്രത്തില്‍ നിന്നാണ്. എന്നിരുന്നാലും പോഷകങ്ങള്‍ കൂടുന്നതും കാലാവസ്ഥ മാറ്റവും കാരണം സമുദ്ര ജിവിതം നിലനിര്‍ത്താനാകാത്ത … Continue reading സമുദ്രത്തിന് ശ്വാസം കിട്ടാതെയാകുന്നു — ഇതാണ് അതിന്റെ ആഗോള വ്യാപ്തി
ഡ്രൈവര്‍മാര്‍ക്ക് ‘കുപ്പികളില്‍ മൂത്രമൊഴിക്കേണ്ടതായി’ വന്നിട്ടുണ്ട് എന്ന് ആമസോണ്‍ സമ്മതിച്ചു
ഡ്രൈവര്‍മാര്‍ പ്ലാസ്റ്റിക് കുപ്പികളില്‍ മൂത്രമൊഴിക്കേണ്ടതായി വന്നിട്ടുണ്ട് എന്നത് തെറ്റായി വിസമ്മതിച്ചതിന് ഇ-കൊമേഴ്സ് വമ്പനായ ആമസോണ്‍ അമേരിക്കയിലെ നിയമനിര്‍മ്മാതാക്കളോട് മാപ്പ് പറഞ്ഞു. വിസ്കോണ്‍സിനിലെ ഡമോക്രാറ്റായ Mark Pocan ല്‍ നിന്നുള്ള ഒരു സന്ദേശത്തെ തുടര്‍ന്നാണ് ഈ സംഭ്രമം തുടങ്ങിയത്. അലബാമയിലെ അവരുടെ സ്ഥാപനത്തില്‍ യൂണിയനുണ്ടാക്കുന്നത് ആമസോണ്‍ എതിര്‍ത്തതിന്റെ പ്രതികരണമായി "യൂണിയനെ തകര്‍ക്കുന്ന, തൊഴിലാളികളെ കുപ്പിയില്‍ മൂത്രമൊഴിക്കാന്‍ നിര്‍ബന്ധിക്കുന്ന അവസ്ഥയില്‍ മണിക്കൂറിന് $15 ഡോളര്‍ കൊടുക്കുന്നത് നിങ്ങളെ ഒരു 'പുരോഗമന തൊഴിലിടം' ആക്കില്ല", എന്ന് Pocan പറഞ്ഞു. എന്നാല്‍ പ്ലാസ്റ്റിക്ക് … Continue reading ഡ്രൈവര്‍മാര്‍ക്ക് ‘കുപ്പികളില്‍ മൂത്രമൊഴിക്കേണ്ടതായി’ വന്നിട്ടുണ്ട് എന്ന് ആമസോണ്‍ സമ്മതിച്ചു
ഓപ്പറേഷന് കാര്‍ വാഷ് തുറന്ന് കാണിക്കുന്ന ബ്രസീലിലെ ചോര്‍ച്ച
Glenn Greenwald
1.8 കോടി കുട്ടികള്‍ ഇ-മാലിന്യ കുഴിയില്‍ പണിയെടുക്കുന്നു
ദരിദ്ര രാജ്യങ്ങളിലെ 1.8 കോടി കുട്ടികളും കൌമാരക്കാരും ഇ-മാലിന്യ കുഴിയില്‍ പണിയെടുക്കുന്നു. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ വലിയ ആരോഗ്യ അപകടാവസ്ഥയിലാണ് അവര്‍. ജൂണ്‍ 15, 2021, ന് പ്രസിദ്ധപ്പെടുത്തിയ Children and Digital Dumpsites എന്ന റിപ്പോര്‍ട്ട്. ഈ അനൗപചാരിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്കുണ്ടാകുന്ന അപകട സാദ്ധ്യതയെ അടിവരയിട്ടുപറയുന്നു. 5 വയസിന് മേലെ തൊട്ട് പ്രായമുള്ള 1.8 കോടി കുട്ടികളും 1.29 കോടി സ്ത്രീകളും ആണ് ഈ രംഗത്ത് ജോലി ചെയ്യുന്നത്. ഉയര്‍ന്ന സമ്പത്തുള്ള രാജ്യങ്ങളില്‍ നിന്ന … Continue reading 1.8 കോടി കുട്ടികള്‍ ഇ-മാലിന്യ കുഴിയില്‍ പണിയെടുക്കുന്നു
ഒരു രാജ്യത്തിന്റെ നിയമങ്ങളെഴുതുന്ന സ്ഥലം തന്നെ നിയമവിരുദ്ധമാകുന്നു
architect Madhav Raman Central Vista to Demolish 4.5 Lakh Sq Metre Building Space it will stand illegal is the biggest shame. once it is there you bear the shame
കോവിഡ് വാക്സിന്‍ ലാഭത്തില്‍ നിന്ന് പുതിയ 9 ശതകോടീശ്വരന്‍മാരുണ്ടായി
കമ്പനികളുടെ ഓഹരിവില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് കുറഞ്ഞത് 9 പുതിയ ശതകോടീശ്വരന്‍മാരെ കോവിഡ്-19 വാക്സിന്‍ സൃഷ്ടിച്ചു. പട്ടികയില്‍ ഏറ്റവും മുകളിലുള്ള പുതിയ കോടീശ്വരന്‍മാര്‍ Moderna (MRNA) CEO ആയ Stéphane Bancel ഉം Pfizer (PFE) നോടൊപ്പം ചേര്‍ന്ന് വാക്സിന്‍ നിര്‍മ്മിച്ച BioNTech (BNTX) ന്റെ CEO ആയ Ugur Sahin ഉം ആണ്. People's Vaccine Alliance നടത്തിയ വിശകലനത്തില്‍ രണ്ട് CEOമാര്‍ക്കും കൂടി $400 കോടി ഡോളര്‍ സമ്പത്തുണ്ട്. Oxfam, UNAIDS, Global Justice Now, … Continue reading കോവിഡ് വാക്സിന്‍ ലാഭത്തില്‍ നിന്ന് പുതിയ 9 ശതകോടീശ്വരന്‍മാരുണ്ടായി
വിന്നിപ്പെഗ്ഗിന്റെ യഹുദ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ റിഡിക്കല് നുരഞ്ഞ് പൊങ്ങല്
Leo Panitch
2020 ല്‍ 38,680 ട്രാഫിക്ക് മരണങ്ങള്‍, 2019 നേക്കാള്‍ 7.2% വര്‍ദ്ധനവ്
2020 ലെ National Highway Traffic Safety Administration’s (NHTSA’s) കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ 38,680 പേര്‍ വാഹന അപകടത്തില്‍ മരിച്ചു. 2019 ലെ 36,096 മരണങ്ങളേക്കാള്‍ 7.2% വര്‍ദ്ധനവാണിത്. Federal Highway Administration (FHWA) ന്റെ കണക്ക് പ്രാകാരം vehicle miles traveled (VMT)2020 ല്‍ 43020 കോടി മൈല്‍ കുറഞ്ഞു, ഏകദേശം 13.2% കുറവാണിത്. — സ്രോതസ്സ് greencarcongress.com | 05 Jun 2021