ഒഡീസയില്‍ NH-59 ന്റെ വീതി കൂട്ടാനായി 1,700 മരങ്ങള്‍ വെട്ടി

ഒഡീഷയിലെ Ganjam ജില്ലയിലെ 40 കിലോമീറ്റര്‍ നീളത്തില്‍ ദേശീയ പാത 59 യുടെ വീതി കൂട്ടുന്നതിനായി വ്യത്യസ്ഥ സ്പീഷീസുകളില്‍ പെട്ട പൂര്‍ണ്ണ വളര്‍ച്ചയെത്തിയ 1,720 മരങ്ങള്‍ വെട്ടി. Ratanpur ല്‍ നിന്നും Mundamarai വരെ വീതി 7 മീറ്ററില്‍ നിന്ന് 12 മീറ്ററിലേക്ക് വര്‍ദ്ധിപ്പിക്കാനാണ് Rs 126-കോടി രൂപയുടെ പദ്ധതി. Ratanpur ല്‍ പഴക്കമുള്ള മരങ്ങള്‍ വെട്ടുന്നത് Odisha State Forest Development Corporation തുടങ്ങി. പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ വ്യാകുലത പ്രകടിപ്പിച്ചു. വിവിധ പദ്ധതികള്‍ക്കായി ഒറീസയില്‍ … Continue reading ഒഡീസയില്‍ NH-59 ന്റെ വീതി കൂട്ടാനായി 1,700 മരങ്ങള്‍ വെട്ടി

ഇതുവരെ നടന്നതിലും ഏറ്റവും ക്രൂരമായ സാംസ്കാരിക യുദ്ധത്തില്‍ 20 ലക്ഷം പേര്‍ക്ക് മസ്തിഷ്ക മരണം സംഭവിച്ചു

നിഷ്ടൂരമായ തര്‍ക്കത്തില്‍ നിന്നുള്ള അത്യാഹിതങ്ങള്‍ തുടര്‍ന്നും വര്‍ദ്ധിക്കുന്നു. രാജ്യത്തെ ഓണ്‍ലൈന്‍ സാംസ്കാരിക യുദ്ധത്തിലെ ഏറ്റവും ക്രൂരമായ കഴിഞ്ഞ ദിവസം 20 ലക്ഷം അമേരിക്കക്കാര്‍ക്ക് മസ്തിഷ്ക മരണം സംഭവിച്ചു എന്ന് സ്രോതസ്സുകള്‍ ഉറപ്പിച്ചു പറയുന്നു. “വിരുദ്ധ ക്യാമ്പുകള്‍ തമ്മില്‍ തമ്മില്‍ എണ്ണമറ്റ പ്രാവശ്യം വിരസമായ ട്വീറ്റുകളും താഴ്ന്ന ചിന്താ ശകലങ്ങളും, തീവ്രവേദനയുളവാക്കുന്ന വ്ലോഗുകളും വിനിമയം നടത്തുന്നതില്‍ നിന്ന് അമേരിക്കന്‍ പൌരന്‍മാരുടെ നാഡീകോശങ്ങള്‍ അഭൂതപൂര്‍വ്വമായ നിലയില്‍ നശിക്കുകയാണ്,” എന്ന് പാര്‍ട്ടിവ്യത്യാസമില്ലാത്ത Bridgewater Institute ലെ മുതിര്‍ന്ന senior ആയ Sherry … Continue reading ഇതുവരെ നടന്നതിലും ഏറ്റവും ക്രൂരമായ സാംസ്കാരിക യുദ്ധത്തില്‍ 20 ലക്ഷം പേര്‍ക്ക് മസ്തിഷ്ക മരണം സംഭവിച്ചു

പാലസ്തീന്‍ അധികാരികളും ഹമാസും രാഷ്ട്രീയ എതിരാളികളെ അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്നുണ്ട്

Omar Shakir — സ്രോതസ്സ് therealnews.com | Oct 28, 2018

ബാല അടിമത്ത കേസില്‍ അമേരിക്കയിലെ ഉന്നത കോടതി കോര്‍പ്പറേറ്റ് വമ്പന്‍മാരുടെ പക്ഷം ചേര്‍ന്നു

അമേരിക്കന്‍ കോര്‍പ്പറേറ്റ് വമ്പന്‍മാരായ Nestlé USA ക്കും Cargill നും അനുകൂലമായ സുപ്രീം കോടതി തീരുമാനത്തെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അപലപിച്ചു. കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നതിലും തങ്ങള്‍ കുട്ടികളായിരുന്നപ്പോള്‍ കൊക്കോ പാടത്ത് അടിമകളായി പണിയെടുപ്പിച്ച് ലാഭമുണ്ടാക്കി എന്നും ആരോപിച്ചുകൊണ്ട് ഒരു ദശാബ്ദം മുമ്പ് ആറ് മനുഷ്യര്‍ ഈ രണ്ട് കമ്പനികള്‍ക്കും എതിരെ കേസ് കൊടുത്തിരുന്നു. ഇതില്‍ സുപ്രീം കോടതി 8-1 എന്ന വോട്ടിന് പരാതിക്കാര്‍ക്കെതിരെ വിധി പ്രഖ്യാപിച്ചു. കുട്ടികളെ കടത്തിക്കൊണ്ട് പോകുന്നതില്‍ കമ്പനികളുടെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ പര്യാപ്തമല്ല … Continue reading ബാല അടിമത്ത കേസില്‍ അമേരിക്കയിലെ ഉന്നത കോടതി കോര്‍പ്പറേറ്റ് വമ്പന്‍മാരുടെ പക്ഷം ചേര്‍ന്നു

ഇസ്രായേല്‍ ലോബിയുടെ സമ്മര്‍ദ്ദത്താല്‍ BBC പരിപാടി നീക്കം ചെയ്തു

UK Lawyers for Israel (UKLFI) എന്ന ഇസ്രായേല്‍ ലോബിയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് പാലസ്തീനെക്കുറിച്ചും ഇസ്രായേല്‍ അധിനിവേശത്തിന്റെ ആരംഭത്തക്കുറിച്ചും, വംശഹത്യയെ കുറിച്ചുമുള്ള വിദ്യാഭാസപരമായ വീഡിയോകള്‍ BBC നീക്കം ചെയ്തു. ദശാബ്ദങ്ങളായുള്ള പാലസ്തീനിലെ ഇസ്രായേല്‍ കോളനിവാഴ്ചയുടെ സത്യാവസ്ഥ സ്കൂള്‍ കുട്ടികളെ പഠിപ്പിക്കാനായി നിര്‍മ്മിച്ചതായിരുന്നു 7-ഭാഗങ്ങളുള്ള GCSE Bitesize സീരീസ്. വംശവെറിയുടെ ഒരു സംവിധാനമാണ് അവിടെ സ്ഥാപിച്ചിരിക്കുന്നത് എന്ന് പ്രധാന മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. പരിശോധിക്കാന്‍ വേണ്ടിയാണ് വീഡിയോ മാറ്റിയത് എന്നാണ് BBC നല്‍കുന്ന മറുപടി. — സ്രോതസ്സ് Jews For … Continue reading ഇസ്രായേല്‍ ലോബിയുടെ സമ്മര്‍ദ്ദത്താല്‍ BBC പരിപാടി നീക്കം ചെയ്തു

ആരാവലി വന പ്രദേശത്ത് സുപ്രീംകോടതി 10,000 വീടുകള്‍ നീക്കം ചെയ്തു

ഹരിയാനയോടും ഫരീദബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനോടും ആരാവലി വന പ്രദേശത്തെ എല്ലാ കൈയ്യേറ്റങ്ങളും ഒഴുപ്പിക്കാനും 10,000 വീടുകള്‍ നീക്കം ചെയ്യാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഭൂമി കൈയ്യറ്റക്കാര്‍ക്ക് നിയമ പരിരക്ഷ കൊടുക്കരുതെന്നും ആവശ്യപ്പെട്ടു. ജസ്റ്റീസ് A.M. Khanwilkar ന്റേയും Dinesh Maheshwari ന്റേയും ബഞ്ചാണ് ഈ വിധി പറഞ്ഞത്. Faridabad ജില്ലയിലെ Lakarpur Khori ഗ്രാമത്തിന് അടുത്തുള്ള എല്ലാ കൈയ്യേറ്റങ്ങളും ആറ് ആഴ്ചക്ക് അകം അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. — സ്രോതസ്സ് thewire.in | 07/Jun/2021

ഇന്ന് യെമനില്‍

David Rovics There's a heat wave in Portland, the sun shines down Sprinklers are running all over town It's hot, too, in Yemen, but lucky for us Nobody here was on that bus (Where) 29 children died today Here the buses pass by and they pass by again In Saada the bus left, came back, … Continue reading ഇന്ന് യെമനില്‍

ഓപ്പിയോയിഡ് പകര്‍ച്ചവ്യാധിയില്‍ Johnson and Johnson ഉത്തരവാദികളാണെന്ന് കണ്ടെത്തി

സംസ്ഥാനത്തെ ഓപ്പിയോയിഡ് സാംക്രമികരോഗത്തിന് Johnson and Johnson ഉത്തരവാദിയാണ് എന്ന് നാഴികക്കല്ലായ ഒരു ഉത്തരവില്‍ ഒക്ലഹോമ ജഡ്ജി വിധിച്ചു. Purdue Pharma യേയും Teva Pharmaceuticals നേയും കേസില്‍ പറയുന്നുണ്ട്. അവര്‍ കഴിഞ്ഞ വര്‍ഷം $27 കോടി ഡോളറും $8.5 കോടി ഡോളറും വീതം കൊടുത്ത് കേസ് ഒത്തുതീര്‍പ്പാക്കി. അവശേഷിക്കുന്നത് Johnson and Johnson ഉം അവരുടെ മരുന്ന് ശാഖയായ Janssen ഉം ആണ്. “പൊതു ശല്യം” ഉണ്ടാക്കി എന്ന കുറ്റത്തെ അവര്‍ അഭിമുഖീകരിക്കണം. Johnson and … Continue reading ഓപ്പിയോയിഡ് പകര്‍ച്ചവ്യാധിയില്‍ Johnson and Johnson ഉത്തരവാദികളാണെന്ന് കണ്ടെത്തി