1.8 കോടി കുട്ടികള്‍ ഇ-മാലിന്യ കുഴിയില്‍ പണിയെടുക്കുന്നു

ദരിദ്ര രാജ്യങ്ങളിലെ 1.8 കോടി കുട്ടികളും കൌമാരക്കാരും ഇ-മാലിന്യ കുഴിയില്‍ പണിയെടുക്കുന്നു. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ വലിയ ആരോഗ്യ അപകടാവസ്ഥയിലാണ് അവര്‍. ജൂണ്‍ 15, 2021, ന് പ്രസിദ്ധപ്പെടുത്തിയ Children and Digital Dumpsites എന്ന റിപ്പോര്‍ട്ട്. ഈ അനൗപചാരിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്കുണ്ടാകുന്ന അപകട സാദ്ധ്യതയെ അടിവരയിട്ടുപറയുന്നു. 5 വയസിന് മേലെ തൊട്ട് പ്രായമുള്ള 1.8 കോടി കുട്ടികളും 1.29 കോടി സ്ത്രീകളും ആണ് ഈ രംഗത്ത് ജോലി ചെയ്യുന്നത്. ഉയര്‍ന്ന സമ്പത്തുള്ള രാജ്യങ്ങളില്‍ നിന്ന … Continue reading 1.8 കോടി കുട്ടികള്‍ ഇ-മാലിന്യ കുഴിയില്‍ പണിയെടുക്കുന്നു →

ഒരു രാജ്യത്തിന്റെ നിയമങ്ങളെഴുതുന്ന സ്ഥലം തന്നെ നിയമവിരുദ്ധമാകുന്നു

architect Madhav Raman Central Vista to Demolish 4.5 Lakh Sq Metre Building Space it will stand illegal is the biggest shame. once it is there you bear the shame

കോവിഡ് വാക്സിന്‍ ലാഭത്തില്‍ നിന്ന് പുതിയ 9 ശതകോടീശ്വരന്‍മാരുണ്ടായി

കമ്പനികളുടെ ഓഹരിവില കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് കുറഞ്ഞത് 9 പുതിയ ശതകോടീശ്വരന്‍മാരെ കോവിഡ്-19 വാക്സിന്‍ സൃഷ്ടിച്ചു. പട്ടികയില്‍ ഏറ്റവും മുകളിലുള്ള പുതിയ കോടീശ്വരന്‍മാര്‍ Moderna (MRNA) CEO ആയ Stéphane Bancel ഉം Pfizer (PFE) നോടൊപ്പം ചേര്‍ന്ന് വാക്സിന്‍ നിര്‍മ്മിച്ച BioNTech (BNTX) ന്റെ CEO ആയ Ugur Sahin ഉം ആണ്. People's Vaccine Alliance നടത്തിയ വിശകലനത്തില്‍ രണ്ട് CEOമാര്‍ക്കും കൂടി $400 കോടി ഡോളര്‍ സമ്പത്തുണ്ട്. Oxfam, UNAIDS, Global Justice Now, … Continue reading കോവിഡ് വാക്സിന്‍ ലാഭത്തില്‍ നിന്ന് പുതിയ 9 ശതകോടീശ്വരന്‍മാരുണ്ടായി →

2020 ല്‍ 38,680 ട്രാഫിക്ക് മരണങ്ങള്‍, 2019 നേക്കാള്‍ 7.2% വര്‍ദ്ധനവ്

2020 ലെ National Highway Traffic Safety Administration’s (NHTSA’s) കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ 38,680 പേര്‍ വാഹന അപകടത്തില്‍ മരിച്ചു. 2019 ലെ 36,096 മരണങ്ങളേക്കാള്‍ 7.2% വര്‍ദ്ധനവാണിത്. Federal Highway Administration (FHWA) ന്റെ കണക്ക് പ്രാകാരം vehicle miles traveled (VMT)2020 ല്‍ 43020 കോടി മൈല്‍ കുറഞ്ഞു, ഏകദേശം 13.2% കുറവാണിത്. — സ്രോതസ്സ് greencarcongress.com | 05 Jun 2021

ഡാറ്റ ചോര്‍ച്ച അനുഭവിച്ച ഉപയോക്താക്കളെ അക്കാര്യം ഫേസ്‌ബുക്ക് അറിയിക്കാന്‍ ഉദ്ദേശിക്കുന്നില്ല

2019 ന് മുമ്പ് ഫേസ്‌ബുക്കിലുണ്ടായിരുന്ന ഒരു സൌകര്യത്തിന്റെ തെറ്റായ ഉപയോഗം വഴി 53 കോടി ഉപയോക്താക്കളുടെ ഡാറ്റ ചോര്‍ന്ന വിവരം അവരോട് പറയാന്‍ ഫേസ്‌ബുക്ക് ഉദ്ദേശിക്കുന്നില്ല. ഉപയോക്താക്കളുടെ profiles ല്‍ നിന്നുള്ള ഫോണ്‍നമ്പരുകളും മറ്റ് വിവരങ്ങളും ഒരു പൊതു ഡാറ്റാബേസില്‍ ലഭ്യമായി എന്ന് കഴിഞ്ഞ ആഴ്ച Business Insider റിപ്പോര്‍ട്ട് ചെയ്തു. സെപ്റ്റംബര്‍ 2019 ന് മുമ്പ് “malicious actors” ഡാറ്റ ശേഖരിച്ചതാകാം എന്ന് ഫേസ്‌ബുക്ക് അവരുടെ ബ്ലോഗ് പോസ്റ്റില്‍ എഴുതി. — സ്രോതസ്സ് reuters.com | … Continue reading ഡാറ്റ ചോര്‍ച്ച അനുഭവിച്ച ഉപയോക്താക്കളെ അക്കാര്യം ഫേസ്‌ബുക്ക് അറിയിക്കാന്‍ ഉദ്ദേശിക്കുന്നില്ല →

വിശ്വാസത്തെ ന്യായീകരിക്കാനായി ചരിത്രത്തെ ഒരിക്കലും ഉപയോഗിക്കരുത്

Romila Thapar Written by Valay Singh and published by Aleph (2018), Ayodhya: City of Faith, City of Discord is a biography of the city Ayodhya.

കോവിഡ്-19 ന്റെ അപകട സാദ്ധ്യത പ്രതിഫലിപ്പിക്കുന്നതാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ്

ആളുകള്‍ക്ക് കോവിഡ്-19 വരാനുള്ള അപകട സാദ്ധ്യത അറിയാനായി ചിലവ് കുറഞ്ഞതും ശക്തമായതും ആയ വഴിയാണ് മുറിക്കകത്തെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കണക്കാക്കുന്നത് എന്ന് Cooperative Institute for Research in Environmental Sciences (CIRES) ഉം University of Colorado Boulder ഉം ചേര്‍ന്ന് നടത്തിയ പഠനം പറയുന്നു. ഏത് നിര്‍ദ്ദിഷ്ട മുറിയിലെ ചുറ്റുപാടിലും അധികമുള്ള CO2 നില ഇരട്ടിയായാല്‍ രോഗം പകരുന്നതിന്റെ അപകടസാദ്ധ്യതയും ഇരട്ടിയാകും. രോഗമുള്ള ആളുകള്‍ വൈറസിനെ ഉഛ്വസിക്കുക്കുന്ന അതേ സമയത്ത് തന്നെ … Continue reading കോവിഡ്-19 ന്റെ അപകട സാദ്ധ്യത പ്രതിഫലിപ്പിക്കുന്നതാണ് കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് →

എന്തുകൊണ്ടാണ് ലാഭകരമായ 52,911 ഇന്‍ഡ്യന്‍ കമ്പനികള്‍ 0% നികുതി കൊടുത്തത്

Central Tax System ന്റെ കീഴിലുള്ള Statement of Revenue Impact of Tax Incentives ഉള്‍പ്പടെ കഴിഞ്ഞ 5 വര്‍ഷത്തെ നികുതി ഡാറ്റ പരിശോധിച്ചതില്‍ നിന്നും ചില incentives ന്റെ ഫലമായി വലിയ ലാഭമുണ്ടാക്കുന്ന കമ്പനികള്‍ക്ക് ഇപ്പോള്‍ കുറവ് നികുതി നിരക്കാണുള്ളത് എന്ന് മനസിലായി. ഫലത്തിലെ നികുതി നിരക്ക് എന്നത് കമ്പനികള്‍ അവരുടെ ലാഭത്തിന് മേലെ യഥാര്‍ത്ഥത്തില്‍ കൊടുക്കുന്ന നികുതി നിരക്കാണ്. ശരിക്കും കൊടുത്ത നികുതി ഭാഗം നികുതിക്ക് മുമ്പുള്ള ലാഭം എന്ന സമവാക്യം അനുസരിച്ചാണ് … Continue reading എന്തുകൊണ്ടാണ് ലാഭകരമായ 52,911 ഇന്‍ഡ്യന്‍ കമ്പനികള്‍ 0% നികുതി കൊടുത്തത് →