David Harvey Anti-Capitalist Chronicles Dec 19, 2019
ലേഖകന്‍: admin
വ്യോമയാനം കൊണ്ടുള്ള ഉദ്‌വമനത്തിന്റെ പകുതിയും ഉണ്ടാക്കുന്നത് 1% പേരാണ്
ലോക ജനസംഖ്യയുടെ വെറും 1% മാത്രമായ സദാ-പറക്കുന്ന “super emitters” ആണ് വ്യോമയാനം കൊണ്ടുള്ള കാര്‍ബണ്‍ ഉദ്‌വമനത്തിന്റെ പകുതിയും 2018 ല്‍ ഉണ്ടാക്കിയത്. എയര്‍ലൈനുകള്‍ ശതകോടിക്കണക്കിന് ടണ്‍ CO2 ആണ് ഉത്പാദിപ്പിക്കുന്നു. അവരുണ്ടാക്കുന്ന കാലാവസ്ഥാമാറ്റത്തിന്റെ നാശത്തിന് നഷ്ടപരിഹാരം അടക്കാത്തതിനാല്‍ അവര്‍ക്ക് $10000 കോടി ഡോളര്‍ (£75bn) സബ്സിഡി കിട്ടുന്നതിന്റെ നേട്ടമാണ് കിട്ടുന്നത്. സദാ-പറക്കുന്നവരുടെ ആഘാതത്തിന്റെ വ്യക്തമായ ചിത്രം ഈ വിശകലനം നല്‍കുന്നു. 2018 ല്‍ ലോക ജനസംഖ്യയുടെ 11% പേരാണ് പറന്നത്. 4% പേര്‍ വിദേശത്തേക്ക് പറന്നു. … Continue reading വ്യോമയാനം കൊണ്ടുള്ള ഉദ്‌വമനത്തിന്റെ പകുതിയും ഉണ്ടാക്കുന്നത് 1% പേരാണ്
കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കാന്‍ മാത്രം കര്‍ഷകര്‍ നിസാരരല്ല
Now only farmers are protesting while you are privatizing everything, we the youth are coming for the jobs you promised.
രാജ്യത്തെ അസമത്വത്തിന്റെ സംസ്കാരശൂന്യതക്കെതിരെ കര്‍ഷകരുടെ പ്രതിഷേധം
Medha Patkar
കോര്‍പ്പറേറ്റ് അമേരിക്കയുടെ ഉടമസ്ഥത BlackRock, Vanguard, State Street എന്നിവരിലാണ്
ഓഹരിക്കമ്പോളത്തിലെ നിക്ഷേപത്തിന് ഒരു അടിസ്ഥാനപരമായ മാറ്റം സംഭവിച്ചിരിക്കുകയാണ്. അതിന്റെ പരിണിത ഫലങ്ങള്‍ കോര്‍പ്പറേറ്റ് അമേരിക്കയെ ബാധിക്കും. മുമ്പ് വ്യക്തികള്‍, വലിയ സ്ഥാപനങ്ങള്‍ എന്നിവര്‍ കൂടുതലും Fidelity പോലുള്ള മ്യൂച്വല്‍ ഫണ്ടുകള്‍ സജീവമായി കൈകാര്യം ചെയ്തിരുന്നു. കമ്പോളത്തില്‍ ഊഹക്കച്ചവടം നടത്താന്‍ ഓഹരി തെരഞ്ഞെടുത്തിരുന്നത് ഫണ്ട് മാനേജര്‍മാര്‍ ആയിരുന്നു. 2008ലെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷം നിക്ഷേപകര്‍ S&P 500 പോലെ സ്ഥാപിതമായ ഓഹരി സൂചികയെ പകര്‍ത്തുന്ന index fundsലേക്ക് മാറി. ഈ മാറ്റത്തിന്റെ വലിപ്പം അമ്പരപ്പിക്കുന്നതാണ്. 2007 - 2016 … Continue reading കോര്‍പ്പറേറ്റ് അമേരിക്കയുടെ ഉടമസ്ഥത BlackRock, Vanguard, State Street എന്നിവരിലാണ്
ക്യൂബയിലെ ഡോക്റ്റര്‍മാര്‍ക്ക് നോബല്‍ സമ്മാനം കൊടുക്കണമെന്ന് ശ്രീലങ്കയിലെ സംഘടനകള്‍ ആവശ്യപ്പെടുന്നു
ക്യൂബയുടെ Henry Reeve Medical Brigade നെ അവരുടെ "ദുരന്തപരമായ ചുറ്റുപാടുകളില്‍ മനുഷ്യസ്നേഹപരമായ ജോലികള്‍ക്കായി" സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി നിര്‍ദ്ദേശിക്കണമെന്ന് Sri Lanka's Friends of Cuba Group കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു. ക്യൂബക്കെതിരെ അമേരിക്ക 60 വര്‍ഷങ്ങളായി തുടരുന്ന ഉപരോധത്തെ തള്ളിക്കളഞ്ഞുകൊണ്ട് ഈ ആവശ്യത്തിനായി ഈ സംഘം ഓണ്‍ലൈനിലായി ഒപ്പ് ശേഖരണം തുടങ്ങി. കോവിഡ്-19 മഹാമാരി തുടങ്ങിയതിന് ശേഷം 39 രാജ്യങ്ങളിലാണ് Henry Reeve Brigade സേവനമനുഷ്ടിച്ചത്. അവര്‍ 5.5 ലക്ഷം ആളുകളെ ശുശ്രൂഷിച്ചു. 12,488 … Continue reading ക്യൂബയിലെ ഡോക്റ്റര്‍മാര്‍ക്ക് നോബല്‍ സമ്മാനം കൊടുക്കണമെന്ന് ശ്രീലങ്കയിലെ സംഘടനകള്‍ ആവശ്യപ്പെടുന്നു
കമ്യൂണിസവും ഉപഭോഗസംസ്കാരവും
Alexander Buzgalin RAI with A. Buzgalin (3/12)
ആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍ സൌജന്യമാക്കിയ ആദ്യ രാജ്യമായി സ്കോട്ട്‌ലാന്റ്
tampons ഉം പാഡുകളും ഉള്‍പ്പടെ ആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍ സൌജന്യവും ലഭ്യവും ആക്കിയ ആദ്യ രാജ്യമായി സ്കോട്‌ലാന്റ്. period povertyക്ക് എതിരായ ആഗോള പ്രസ്ഥാനത്തിന്റെ വലിയ വിജയമാണ് ഇത്. ഐക്യകണ്ഠേനയാണ് സ്കോട്ട്‌ലാന്റിലെ പാര്‍ളമെന്റ് Period Products നിയമം പാസാക്കിയത്. സ്കോട്ട്‌ലാന്റിലെ സ്കൂളുകളും സര്‍വ്വകലാശാലകളും ഉള്‍പ്പടെ പൊതു കെട്ടിടങ്ങളില്‍ period ഉല്‍പ്പന്നങ്ങള്‍ ഇനി സൌജന്യമായി ലഭ്യമാകും. പ്രാദേശിക അധികാരികളും വിദ്യാഭ്യാസ ദാദാക്കളും ആണ് ഇവയുടെ സൌജന്യമായ ലഭ്യത ഉറപ്പാക്കേണ്ടത്. — സ്രോതസ്സ് cnn.com | Nov 25, 2020
ക്രിസ്തുമസിന് മുമ്പ് മരണം
അമേരിക്കയിലെ കോവിഡ്-19 കാരണമുള്ള മരണത്തിന്റെ ഔദ്യോഗിക കണക്ക് രണ്ടര ലക്ഷം കവിഞ്ഞു. നിയന്ത്രണാതീതമായ വൈറസ് ആക്രമണം കാരണം 172,000 പേര്‍ക്ക് അണുബാധ ഏറ്റു. ബുധനാഴ്ച മാത്രം 2,000ത്തിന് അടുത്ത് ആളുകള്‍ മരിച്ചു. റിക്കോഡുകള്‍ ഭേദിച്ചുകൊണ്ടാണ് അമേരിക്കയിലെ ആശുപത്രികളിലെത്തുന്നത് 73,000 കോവിഡ്-19 രോഗികള്‍. ശരാശരി മരണ സംഖ്യ 33 സംസ്ഥാനങ്ങളില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ആശുപത്രികള്‍ നിറയുന്ന വാര്‍ത്തയുടെ ഇടിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വേണ്ട സംരക്ഷണ കവചങ്ങളുടെ അഭാവം വര്‍ദ്ധിക്കുകയാണ്. Ed Yong സംസാരിക്കുന്നു: ട്രമ്പ് അടച്ചുപൂട്ടി 12 ദിവസത്തെ അവധിക്ക് … Continue reading ക്രിസ്തുമസിന് മുമ്പ് മരണം
ബാരിക്കേഡുകള്‍ തകര്‍ത്തു കൊണ്ട് കൃഷിക്കാര്‍ മാര്‍ച്ച് തുടരുന്നു
Farmers' groups are now moving towards Delhi from different sides.