ഏഷ്യയിലെ ഏറ്റവും കൂടുതല്‍ കൈക്കൂലി തോതുള്ളത് ഇന്‍ഡ്യയിലാണ്

ഏഷ്യയിലേക്കും ഏറ്റുവും കൂടുതല്‍ കൈക്കൂലി തോതുള്ള രാജ്യം ഇന്‍ഡ്യയാണ്. അതുപോലെ പൊതു സേവനങ്ങള്‍ ലഭിക്കുന്നതിന് വ്യക്തിപരമായ ബന്ധങ്ങളെ ഉപയോഗിക്കുന്ന ഏറ്റവും കൂടുതല്‍ ആളുകളും ഇന്‍ഡ്യയിലാണ് എന്ന് നിരീക്ഷണ സംഘടനയായ Transparency International ന്റെ പുതിയ റിപ്പോര്‍ട്ട് പറയുന്നു. 50% ആളുകള്‍ കൈക്കൂലി കൊടുത്തു എന്നും, 32% പേര്‍ വ്യക്തിപരമായ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് സേവനങ്ങള്‍ നേടിയത് എന്നും Global Corruption Barometer (GCB) – Asia കണ്ടെത്തി. ഇന്‍ഡ്യ കഴിഞ്ഞാല്‍ കംബോഡിയയാണ് രണ്ടാതായി ഏറ്റവും കൂടുതല്‍ കൈക്കൂലിയുള്ള രാജ്യം … Continue reading ഏഷ്യയിലെ ഏറ്റവും കൂടുതല്‍ കൈക്കൂലി തോതുള്ളത് ഇന്‍ഡ്യയിലാണ്

ധാരാളം അമേരിക്കക്കാര്‍ക്ക് ഇപ്പോഴും ഇന്റര്‍നെറ്റില്ല

വംശം, വരുമാനം, ഭൂമിശാസ്ത്രം എന്നതിനൊക്കെ ഉപരി വീട്ടിലെ ബ്രോഡ്ബാന്റ് എല്ലാവര്‍ക്കും അവശ്യം വേണ്ട ഒന്നാണ്. പ്രത്യേകിച്ചും വൈറസിന്റെ വ്യാപനം തടയാനായി നമ്മോട് വീട്ടില്‍ തന്നെ കഴിയാന്‍ ആവശ്യപ്പെടുന്ന ഈ കാലത്ത്. എന്നിട്ടും ഡിസംബര്‍ 2018 ലെ Federal Communications Commission (FCC) ന്റെ Internet Access Services റിപ്പോര്‍ട്ട് പ്രകാരം 4.4 കോടി വീടുകളില്‍ ശരാശരി ബ്രോഡ്ബാന്റ് കണക്ഷനില്ല. അവര്‍ക്ക് ലഭ്യത ഇല്ലാത്തതോ അവര്‍ക്ക് താങ്ങാനാകാത്തതോ ആകാം. ഈ ശീതകാലത്ത് മിക്ക സ്കൂളുകളും ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങുന്നതോടെ … Continue reading ധാരാളം അമേരിക്കക്കാര്‍ക്ക് ഇപ്പോഴും ഇന്റര്‍നെറ്റില്ല

CAA വിരുദ്ധ പ്രതിഷേധം ആസാമില്‍ വീണ്ടും തുടങ്ങി

ആസാമിലെ 18 സംഘടനകള്‍ പൌരത്വ ഭേദഗതി നിയമത്തിന് (CAA) എതിരായി പുതിയ പ്രതിഷ‍േധങ്ങള്‍ തുടങ്ങി. നിയമം റദ്ദാക്കുകയും KMSS നേതാവ് Akhil Gogoi നെ വിട്ടയക്കുകയും വേണം എന്നാണ് അവരുടെ ആവശ്യം. ഗൊഗോയിയെ കഴിഞ്ഞ വര്‍ഷത്തെ സമരത്തിനിടക്ക് ജയിലില്‍ അടച്ചതാണ്. Krishak Mukti Sangram Samiti, All Assam Students Union (AASU), Asom Jatiyatabadi Yuba Chatra Parishad, Lachit Sena ഉള്‍പ്പടെയുള്ള സംഘടനകള്‍ ആസൂത്രണം ചെയ്ത പ്രതിഷേധ റാലികള്‍ സംസ്ഥാനം മുഴുവന്‍ നടത്തു. വിദ്യാര്‍ത്ഥികള്‍ക്കുപരിയായി … Continue reading CAA വിരുദ്ധ പ്രതിഷേധം ആസാമില്‍ വീണ്ടും തുടങ്ങി

United Methodist Church ന്റെ നിക്ഷേപ പിന്‍വലിക്കലിനെ പാലസ്തീന്‍‌കാര്‍ സ്വാഗതം ചെയ്യുന്നു

അഞ്ച് വലിയ ഇസ്രായേലി ബാങ്കുകളില്‍ നിന്ന് United Methodist Church (UMC) ന്റെ $2000 കോടി ഡോളറിന്റെ Pension and Health Benefits Fund പിന്‍വലിച്ചതിന് ആഗോള ബഹിഷ്കരണ, നിക്ഷേപ പിന്‍വലിക്കല്‍, ഉപരോധ പ്രസ്ഥാനം Boycott, Divestment and Sanctions (BDS) ന്റെ കൂട്ടം അഭിവാദനങ്ങള്‍ അര്‍പ്പിച്ചു. Bank Hapoalim, Bank Leumi, First International Bank of Israel, Israel Discount Bank, Mizrahi Tefahot Bank എന്നിവയാണ് ആ ബാങ്കുകള്‍. — സ്രോതസ്സ് bdsmovement.net … Continue reading United Methodist Church ന്റെ നിക്ഷേപ പിന്‍വലിക്കലിനെ പാലസ്തീന്‍‌കാര്‍ സ്വാഗതം ചെയ്യുന്നു

ആനുകൂല്യങ്ങളുടെ കാലാവധി തീര്‍ന്നതോടെ വലിയ ആഹാര വരികളും കുടിയൊഴിപ്പിക്കലും

ഈ ആഴ്ച അമേരിക്കയിലെ ആഘോഷമായ Thanksgiving എത്തുകയാണ്. അതിനിടക്ക് 1930കളിെ മഹാ സാമ്പത്തിക തകര്‍ച്ചക്ക് ശേഷമുള്ള ഒരു സാമൂഹ്യ ദുരന്തം അമേരിക്കയില്‍ തുറന്നിരിക്കുന്നു. ഞായാറാഴ്ച വരെ 1.22 കോടി കൊവിഡ്-19 രോഗബാധിതരും 257,000 കൊവിഡ്-19 മരണങളും ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞയാഴ്ച പ്രതിദിനം 170,000 കേസുകളാണ് ഉണ്ടാകുന്നത്. മുമ്പത്തെ രണ്ട് ആഴ്ചകളെ അപേക്ഷിച്ച് 59% വര്‍ദ്ധനവാണിത്. ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. ആയിരക്കണക്കിന് നഴ്സുമാര്‍ രോഗബാധിതരായി. അത് ആശുപത്രിയിലെ ജോലിക്കാരുടെ എണ്ണം കുറക്കുന്നു. രോഗി പരിചരണം തീവൃ … Continue reading ആനുകൂല്യങ്ങളുടെ കാലാവധി തീര്‍ന്നതോടെ വലിയ ആഹാര വരികളും കുടിയൊഴിപ്പിക്കലും

ആധാര്‍ അടിസ്ഥാനത്തിലുള്ള സ്കോളര്‍ഷിപ്പ് തട്ടിപ്പ്

ഝാര്‍ഘണ്ടില്‍ സ്കോളര്‍ഷിപ്പ് പദ്ധതികളെക്കുറിച്ച് Indian Express നടത്തിയ Many ways to dupe a poor student എന്ന അന്വേഷണത്തില്‍ ആധാര്‍ അടിസ്ഥാനത്തിലുള്ള Direct Benefit Transfer (“DBT”) സാമൂഹ്യ സുരക്ഷ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ബിസിനസ്‍ correspondents, ഏജന്റുമാര്‍, ബാങ്ക് ജോലിക്കാര്‍, സ്കൂള്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ കൂട്ടം ഗുണഭോക്താക്കളെ ഇരുട്ടില്‍ നിര്‍ത്തി തട്ടിയെടുക്കുന്നു എന്ന് കണ്ടെത്തി. Indian Express കണ്ടെത്തിയ സ്കോളര്‍ഷിപ്പിന്റെ ആധാര്‍ അടിസ്ഥാനത്തിലുള്ള Direct Benefit Transfer ലെ ഈ ചോര്‍ച്ചയും തട്ടിപ്പും ഒറ്റപ്പെട്ട സംഭവം … Continue reading ആധാര്‍ അടിസ്ഥാനത്തിലുള്ള സ്കോളര്‍ഷിപ്പ് തട്ടിപ്പ്

നൂറ്റാണ്ടുകളായി നീളുന്ന വടക്കേ അമേരിക്കയിലെ കറുത്ത അവസ്ഥയുടെ ഒരു വലിയ രൂപകമാണ് ആ വാക്കുകൾ

“I Can’t Breathe” Gerald Horne on Reality Asserts Itself (6/6) August 25, 2014