കഴിഞ്ഞ ആഴ്ച ജര്‍മന്‍ സംഘടനയായ Jewish Voice for a Just peace in the Middle East ന് സമാധാനത്തിനുള്ള സമ്മാനം Göttingen നഗരത്തില്‍ നിന്നും ലഭിച്ചു. ഇസ്രായേലിനെതിരെ Boycott, Divestment and Sanctions ആവശ്യപ്പെടുന്ന പാലസ്തീന്‍കാരുടെ ആഹ്വാനത്തെ ഈ സംഘടന പിന്‍തുണക്കുന്നു. പ്രമുഖ യഹൂദര്‍ ഇവരെ യഹൂദവിരുദ്ധരായും ‘തെറ്റായ തരത്തിലെ യഹൂദരാണ്’ എന്നൊക്കെ പറഞ്ഞ് താറടിച്ച് കാണിച്ച് ഇവരുടെ നാമനിര്‍ദ്ദേശത്തിനെതിരെ വലിയ പ്രതിഷേധമാണുണ്ടാക്കിയത്. മേയറും Göttingen സര്‍വ്വകലാശാലയുടെ പ്രസിഡന്റും ഇവര്‍ക്കുള്ള പിന്‍തുണ പിന്‍വലിക്കുകയും അവരുടെ … Continue reading പാലസ്തീന്‍ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ജര്‍മന്‍ യഹൂദര്‍ക്ക് സമാധന സമ്മാനം കിട്ടി
ലേഖകന്‍: admin
അഭയാര്‍ത്ഥികളെ സഹായിക്കുന്നതിന് ശിക്ഷ
Scott Warren
മോഷ്ടിക്കപ്പെട്ട ശമ്പളത്തിനായി കെന്‍ടക്കി കല്‍ക്കരി ഖനി തൊഴിലാളികള്‍ സമരം നടത്തുന്നു
Kentuckyയിലെ Cumberland ല്‍ കല്‍ക്കരി ഖനി തൊഴിലാളികള്‍ 23 ആം ദിവസവും തീവണ്ടി തടഞ്ഞുകൊണ്ട് സമരം നടത്തി. അവരുടെ മുമ്പത്തെ കമ്പനി കൊടുക്കാനുള്ള ശമ്പളം മുഴുവന്‍ കൊടുത്തു തീര്‍ക്കുന്നത് വരെ സമരം ചെയ്യുമെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഒരു ഷിഫ്റ്റിന്റെ നടുവില്‍ വെച്ച് ജൂലൈ 1 ന് ഖനി തൊഴിലാളികള്‍ക്ക് പെട്ടെന്നാണ് തൊഴില് നഷ്ടപ്പെട്ടത്. അന്ന് അവരുടെ കമ്പനി Blackjewel പാപ്പരാകല്‍ പ്രഖ്യാപിച്ചു. രണ്ടാഴ്ചത്തെ വണ്ടിച്ചെക്ക് 1,700 തൊഴിലാളികള്‍ക്കും Harlan Countyയിലെ 350 പേര്‍ക്കും കൊടുത്തു. മുമ്പത്തെ തൊഴിലാളികള്‍ക്ക് … Continue reading മോഷ്ടിക്കപ്പെട്ട ശമ്പളത്തിനായി കെന്‍ടക്കി കല്‍ക്കരി ഖനി തൊഴിലാളികള്‍ സമരം നടത്തുന്നു
അമേരിക്കയിലെ സ്ത്രീകളെക്കാള്‍ ആരോഗ്യകരമായ പ്രസവമാണ് അഭയാര്‍ത്ഥികളായ സ്ത്രീകള്‍ക്ക്
അമേരിക്കയില്‍ ജനിച്ച് വളര്‍ന്ന സ്ത്രീകളേക്കാള്‍ ആഫ്രിക്കയില്‍ നിന്നുള്ള അഭയാര്‍ത്ഥി സ്ത്രീകള്‍ കുറവ് ഗര്‍ഭകാല ശുശ്രൂഷകള്‍ മാത്രം കിട്ടിയിട്ടും കൂടുതല്‍ ആരോഗ്യകരമായ പ്രസവമാണ് അനുഭവിക്കുന്നത് എന്ന് University at Buffalo യിലെ പഠനം പറയുന്നു. അമേരിക്കയില്‍ ജനിച്ച വെള്ളക്കാരികളേക്കാളും കറുത്തവരേക്കാളും ആഫ്രിക്കയില്‍ നിന്നുള്ള അഭയാര്‍ത്ഥി സ്ത്രീകള്‍ക്ക് ഗര്‍ഭകാല അപകട സാദ്ധ്യതകള്‍ കുറവാണ്. കുറവ് മുമ്പേയുള്ള ജനനവും കൂടുതല്‍ സാധാരണ പ്രസവവും കാണപ്പെടുന്നു. അത്ഭുതകരമായി second trimester വരെ prenatal care അഭയാര്‍ത്ഥി സ്ത്രീകള്‍ വൈകിപ്പിക്കുന്നു. — സ്രോതസ്സ് buffalo.edu … Continue reading അമേരിക്കയിലെ സ്ത്രീകളെക്കാള്‍ ആരോഗ്യകരമായ പ്രസവമാണ് അഭയാര്‍ത്ഥികളായ സ്ത്രീകള്‍ക്ക്
അമേരിക്കയിലെ തൊഴിലാളി വര്‍ഗ്ഗ സമരത്തില്‍ തൊഴിലാളിവര്‍ഗ്ഗത്തിന് ജയിക്കേണ്ട സമയമായി
Bernie Sanders Speaks at AFL-CIO Convention വര്‍ഗ്ഗ സമരത്തിന്റെ കാണാപ്പുറങ്ങള്‍
വോള്‍ക്കര്‍ നിയമം പിന്‍വലിക്കാന്‍ സാമ്പത്തിക നിയന്ത്രണാധികാരികള്‍ നിര്‍ദ്ദേശിച്ചു
Federal Reserve ഉം ബാങ്കിങ് നിയന്ത്രണാധികാരികളും 2008 ലെ സാമ്പത്തിക തകര്‍ച്ചക്ക് ശേഷമുണ്ടാക്കിയ പ്രധാനപ്പെട്ട സാമ്പത്തിക നിയന്ത്രണമായ Volcker Rule നെ പിന്‍വലിക്കാന്‍ പോകുന്നു. ബാങ്കുകള്‍ സ്വന്തം അപകടസാദ്ധ്യതയുള്ള പന്തയം വെക്കുന്നതിന് ഉപഭോക്താക്കളുടെ നിക്ഷേപം ഉപയോഗിക്കുന്നതിനെ തടയുന്ന നിയമമാണിത്. Federal Reserve ന്റെ ചെയര്‍മാനായ Paul Volcker ന്റെ പേരില്‍ അറിയപ്പെട്ട Dodd-Frank Wall Street Reform and Consumer Protection Act ന്റെ ഒരു പ്രധാന കാര്യമായിരുന്നു അത്. ആ നിയമത്തില്‍ വെള്ളം ചേര്‍ത്തത് വാള്‍സ്ട്രീറ്റ് … Continue reading വോള്‍ക്കര്‍ നിയമം പിന്‍വലിക്കാന്‍ സാമ്പത്തിക നിയന്ത്രണാധികാരികള്‍ നിര്‍ദ്ദേശിച്ചു
കാലാവസ്ഥാ വിവരദോഷിയും വലതുപക്ഷ വില്ലനുമായ ഡേവിഡ് കോക്ക് മരിച്ചു
തന്റെ ശതകോടിക്കണക്കിന് സമ്പാദ്യത്തില്‍ നിന്ന് വലിയ തുക കാലാവസ്ഥാ വിവരദോഷത്തേയും വലതുപക്ഷ പ്രവര്‍ത്തനങ്ങളേയും പ്രചരിപ്പിക്കാന്‍ കുറഞ്ഞത് നാല് ദശാബ്ദത്തിലധികം കാലം ശ്രമിച്ച കോടീശ്വര വ്യവസായി David Koch 79 ആം വയസില്‍ മരിച്ചു. കോക്ക് ഒരു വിവാദ പുരുഷനായിരുന്നു. ഫോസിലിന്ധന ഖനനത്തില്‍ നിന്നും നിര്‍മ്മാണത്തില്‍ നുന്നുമായിരുന്നു ഇയാള്‍ തന്റെ ഭാഗ്യം നേടിയത്. സകല കാര്യത്തിലും ഈ കമ്പനിയുടെ താല്‍പ്പര്യം ഉണ്ടായിരുന്നു. അയാളും സഹോദരന്‍ Charles ഉം ലോകത്തെ ഏറ്റവും സമ്പന്നരില്‍ രണ്ടുപേരായിരുന്നു. ഇവര്‍ കുറഞ്ഞത് $10 കോടി … Continue reading കാലാവസ്ഥാ വിവരദോഷിയും വലതുപക്ഷ വില്ലനുമായ ഡേവിഡ് കോക്ക് മരിച്ചു
ചെറുകിട ബിസിനസുകളാണ് നമ്മുടെ രാജ്യത്തിന്റെ നട്ടെല്ല്
John Oliver Corporate Consolidation നോട്ട് നിരോധനവും, GST യും ഒക്കെ ഇത്തരം നയങ്ങളാണ്. കോര്‍പ്പറേറ്റകുള്‍ക്ക് വേണ്ടി നട്ടെല്ല് ഉടച്ച് കളയാനുള്ളത്.
“100% പുനചംക്രമണം നടത്താവുന്ന അലൂമിനിയമോ”? അവര്‍ കള്ളം പറയുകയാണ്
എങ്ങനെയാണ് അലൂമനിയം കുപ്പികള്‍ (Can) "100% പുനചംക്രമണം നടത്തി ശുദ്ധമായ അലൂമിനിയമാക്കുന്നത്"? അവര്‍ കള്ളം പറയുകയാണ്. പുനചംക്രമണം പൊട്ടിയതാണ്. അലൂമനിയം പുനചംക്രമണം സങ്കീര്‍ണ്ണമാണെന്ന് മുമ്പ് തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ അലൂമനിയം കുപ്പികള്‍ ചവറ് കേന്ദ്രങ്ങളില്‍ കെട്ടിക്കിടക്കുന്നു. കാരണം അലൂമനിയം നിര്‍മ്മാതാക്കള്‍ക്ക് അത് വേണ്ട. അമേരിക്കയില്‍ Census Bureau വിവരങ്ങള്‍ പ്രകാരം 2013 ന് ശേഷം Can-sheet ഇറക്കുമതി 200% ആണ് വര്‍ദ്ധിച്ചത്. ട്രമ്പ് സര്‍ക്കാര്‍ കഴിഞ്ഞ മാസം 10% നികുതി ഏര്‍പ്പെടുത്തിയിട്ടും ഇറക്കുമതിയില്‍ 70% ഉം വരുന്നത് … Continue reading “100% പുനചംക്രമണം നടത്താവുന്ന അലൂമിനിയമോ”? അവര്‍ കള്ളം പറയുകയാണ്
ബ്രിട്ടണില്‍ 50 ലക്ഷം ആളുകള്‍ വലിയ ദാരിദ്ര്യത്തില്‍ കഴിയുന്നു
ഔദ്യോഗിക ദാരിദ്ര്യ രേഖക്ക് 50% വരുമാനത്തില്‍ ബ്രിട്ടണിലെ 40 ലക്ഷത്തിലധികം ആളുകള്‍ വലിയ ദാരിദ്ര്യത്തില്‍ കഴിയുന്നതായി Social Metrics Commission (SMC) നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഈ കൂട്ടത്തിലെ മിക്ക കുടുംബങ്ങളും ഏറ്റവും അടിസ്ഥാന ആവശ്യങ്ങള്‍ക്കായി പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ്. ഈ പഠനത്തില്‍ യാഥാസ്ഥികരും, Joseph Rowntree Foundatio ഉള്‍പ്പെടെയുള്ള think tanks, Children’s Commissioner ഓഫീസും, Institute for Fiscal Studies ഉം ഉള്‍പ്പെട്ടിരുന്നു. ദാരിദ്ര്യത്തെ അളക്കാനുള്ള പുതിയ രീതിയുമായി 2016 ല്‍ സ്ഥാപിതമായ സംഘമാണ് … Continue reading ബ്രിട്ടണില്‍ 50 ലക്ഷം ആളുകള്‍ വലിയ ദാരിദ്ര്യത്തില്‍ കഴിയുന്നു