ഫോസിലിന്ധന കമ്പനികള്‍ക്ക് മിനിട്ടില്‍ $1.1 കോടി ഡോളര്‍ സബ്സിഡി കിട്ടുന്നു

കഴിഞ്ഞ വര്‍ഷം ഫോസിലിന്ധന കമ്പനികള്‍ക്ക് $5.9 ലക്ഷം കോടി ഡോളര്‍ സബ്സിഡികള്‍ കിട്ടി എന്ന് അന്തര്‍ദേശീയ നാണയ നിധിയുടെ (IMF) റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് മിനിട്ടില്‍ $1.1 കോടി ഡോളര്‍. ആഗോള GDP യുടെ 6.8% വരും ഈ സബ്സിഡികള്‍. 2025ഓടെ അത് 7.4% ലേക്ക് വര്‍ദ്ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഫോസിലിന്ധന കമ്പനികള്‍ക്ക് 191 രാജ്യങ്ങളില്‍ കിട്ടുന്ന ആനുകൂല്യങ്ങള്‍ പരിശോധിച്ചാണ് ഇത് കണ്ടെത്തിയത്. വില കുറക്കുന്ന നേരിട്ടുള്ള സബ്സിഡി (8%), നികുതി ഇളവ് (6%), നേരിട്ടല്ലാത്ത സബ്സിഡി … Continue reading ഫോസിലിന്ധന കമ്പനികള്‍ക്ക് മിനിട്ടില്‍ $1.1 കോടി ഡോളര്‍ സബ്സിഡി കിട്ടുന്നു

ഈ വര്‍ഷത്തെ ഏറ്റവും വലിയ സമരം, കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ 48,000 ജോലിക്കാര്‍ സമരത്തില്‍

പ്രശസ്തമായ University of California യിലെ പതിനായിരക്കണക്കിന് ജോലിക്കാര്‍ കഴിഞ്ഞ ആഴ്ച ജോലി ചെയ്യാതെ പുറത്തിറങ്ങി. 2022 ലെ ഏറ്റവും വലിയ സമരമായിരുന്നു അത്. അമേരിക്കയുടെ ചരിത്രത്തിലെ വിദ്യാഭ്യാസ തൊഴിലാളികളുടെ ഏറ്റവും വലിയ സമരം. നവംബര്‍ 14 ന് UC-Berkeley യിലെ കാമ്പസില്‍ 5,000 വിദ്യാഭ്യാസ തൊഴിലാളികള്‍ ആണ് സമരം തുടങ്ങിയത്. ക്ലാസുകളും ലാബുകളും അടച്ചു. ഈ സമരത്തോട് Teamsters drivers മുതല്‍ building trades workers വരെ അനുഭാവം പ്രകടിപ്പിച്ചു. സര്‍വ്വകലാശാല പ്രസിഡന്റിന്റെ കെട്ടിടം വരെയുള്ള … Continue reading ഈ വര്‍ഷത്തെ ഏറ്റവും വലിയ സമരം, കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ 48,000 ജോലിക്കാര്‍ സമരത്തില്‍

ക്രിപ്റ്റോയെ നിയന്ത്രിക്കുക അല്ലെങ്കില്‍ അത് സമ്പദ്‌വ്യവസ്ഥ തകര്‍ക്കും

Sam Bankman-Fried ന്റെ ക്രിപ്റ്റോ exchange, FTX ന്റെ നാടകീയമായ തകര്‍ച്ച Miami Heat, Tom Brady, Twitter bots, ധനകാര്യ വാര്‍ത്താ സംസാരിക്കും തലകള്‍ക്കും ഒരു ആഘാതമായിരുന്നു. എന്നാല്‍ subprime mortgages, credit-default swaps തുടങ്ങിയ ധനകാര്യ കണ്ടുപിടുത്തങ്ങളുടെ വ്യക്തമായി വിരിച്ച പാത ക്രിപ്റ്റോ പിന്‍തുടരുകയാണ്. അത് വലിയ സമ്മാനങ്ങള്‍ നേടിത്തരുകയും അവസാനം വലിയ നഷ്ടം ഉണ്ടാക്കുകയും ചെയ്യും. ധനകാര്യ വ്യവസ്ഥ കൂടുതല്‍ കാര്യക്ഷമതയുള്ളതും ഉള്‍ക്കൊള്ളുന്നതുമാക്കും എന്ന് വലിയ വാഗ്ദാനങ്ങള്‍ ക്രിപ്റ്റോയുടെ വക്താക്കള്‍ പറയുന്നുണ്ട്. ചിലപ്പോള്‍ … Continue reading ക്രിപ്റ്റോയെ നിയന്ത്രിക്കുക അല്ലെങ്കില്‍ അത് സമ്പദ്‌വ്യവസ്ഥ തകര്‍ക്കും

അവര്‍ 30കളില്‍ ചെയ്തത് കഴിഞ്ഞ 50 വര്‍ഷങ്ങളായി തിരികെ മാറ്റുകയാണ്

The shock given to the system What are the contradictions they face now and are they capable to solve it. Secret reading of Marx https://mcdn.podbean.com/mf/download/i8igxw/richard_wolff_riyl.mp3 Richard Wolff

ഓണ്‍ലൈനായി നില്‍ക്കാനായി വിക്കിലീക്സ് വെബ് സൈറ്റ് പാടുപെടുന്നു

വിക്കിലീക്സിന്റെ വെബ്സൈറ്റ് തകര്‍ന്നുകൊണ്ടിരിക്കുന്നു എന്ന് തോന്നുന്നു. കാരണമൊന്നും അറിയിക്കാതെ സംഘത്തിന്റെ ഉള്ളടക്കങ്ങള്‍ കൂടുതല്‍ കൂടുതല്‍ ലഭ്യമല്ലാതാകുകയാണ്. വിക്കിലീക്സിന്റെ സാങ്കേതിക പ്രശ്നങ്ങള്‍ മാസങ്ങളായി തുടരുന്നതാണ്. അടുത്ത ആഴ്ചകളില്‍ അത് വളരെ മോശമായി. സൈറ്റിന്റെ കൂടുതല്‍ കൂടുതല്‍ ഭാഗങ്ങള്‍ ലഭ്യമല്ലാതായിരിക്കുകയാണ്. എന്തിന് wikileaks.org സൈറ്റ് കിട്ടുന്നത് തന്നെ ഒരു പകിടകളി പോലെയാണ്. വൈബ് സൈറ്റിന്റെ സെര്‍വ്വര്‍ കണ്ടെത്താനാകുന്നില്ല എന്ന ഒരു 502 സന്ദേശം ആണ് നിരന്തരം കിട്ടുന്നത്. — സ്രോതസ്സ് dailydot.com | Mikael Thalen | Nov 22, … Continue reading ഓണ്‍ലൈനായി നില്‍ക്കാനായി വിക്കിലീക്സ് വെബ് സൈറ്റ് പാടുപെടുന്നു

പുട്ടിന് നന്ദി, ലോകം പെട്ടെന്ന് ഇസ്രായേലിന്റെ കൈയ്യേറ്റത്തെക്കുറിച്ച് അറിയുന്നു

കഴിഞ്ഞ ആഴ്ച ഐക്യരാഷ്ട്ര സഭ ഒരു നിര്‍ണ്ണായക നിമിഷം രേഖപ്പെടുത്തി. കിഴക്കന്‍ ജറുസലേം, പടിഞ്ഞാറെക്കര, ഗാസ എന്നി പാലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രായേലിന്റെ 55-വര്‍ഷമായി തുടരുന്ന കൈയ്യേറ്റത്തെക്കുറിച്ച് അഭിപ്രായം നല്‍കാനായി ആദ്യമായി ഐക്യരാഷ്ട്ര സഭയുടെ പ്രധാന നിയമ സംഘത്തോട് ആവശ്യപ്പെടുകയുണ്ടായി. ഇസ്രായേലിന്റെ പ്രവര്‍ത്തികളും settlement പ്രവര്‍ത്തനങ്ങളും പാലസ്തീന്‍ ജനങ്ങളുടെ അവകാശങ്ങളെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് International Court of Justice ല്‍ നിന്ന് രണ്ടാമതും ഉപദേശക അഭിപ്രായം അഭ്യര്‍ത്ഥിക്കാനുള്ള 9 താളുകളുള്ള കരട് പ്രമേയത്തെ ഐക്യരാഷ്ട്ര സഭയുടെ Special Political … Continue reading പുട്ടിന് നന്ദി, ലോകം പെട്ടെന്ന് ഇസ്രായേലിന്റെ കൈയ്യേറ്റത്തെക്കുറിച്ച് അറിയുന്നു

കുട്ടികളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു സൈനിക നയം

https://mf.b37mrtl.ru/files/2018.05/5b016a87dda4c8b9308b4581.mp4 “Killing Gaza” with Max Blumenthal and Dan Cohen On Contact May 19, 2018