അമേരിക്കയിലെ പകുതി തൊഴിലാളികളും ജീവിതം കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുകയാണ്

https://www.youtube.com/watch?v=rxb2F0l5INI The American Dream and Other Fairy Tales Abigail Disney https://americandreamdoc.com/

ഗര്‍ഭഛിദ്ര തെരയലിന് സ്വകാര്യത വേണമെന്ന് ഗൂഗിള്‍ ജോലിക്കാര്‍

ഗര്‍ഭഛിദ്രത്തെക്കുറിച്ച് തെരയുന്നവരുടെ സ്ഥല, ബ്രൌസര്‍ ചരിത്രം നിയമ പാലകരില്‍ നിന്ന് സംരക്ഷിക്കണമെന്ന് മെഗാ ടെക് കമ്പനിയോട് ആവശ്യപ്പെടുന്ന ഒരു പരാതിയില്‍ 650 ഗൂഗിള്‍ തൊഴിലാളികള്‍ ഒപ്പുവെച്ചു. Alphabet Workers Union ആണ് ഈ പരാതിക്ക് നേതൃത്വം കൊടുത്തത്. ഗര്‍ഭഛിദ്രം കുറ്റകൃത്യമല്ലാത്ത സംസ്ഥാനങ്ങളിലേക്ക് ജോലിക്കാര്‍ക്ക് പോകാനുള്ള പിന്‍തുണയും, യാത്ര, ചികില്‍സ ചിലവുകള്‍, Roe v. Wade നിയമം തിരുത്തുന്നതിനെ പിന്‍തുണച്ച രാഷ്ട്രീയക്കാര്‍ക്ക് ഗൂഗിളിന്റെ രാഷ്ട്രീയ പ്രവര്‍ത്തന സംഘമായ NetPAC ലൂടെ സംഭാവന കൊടുക്കാതിരിക്കുക, ഗര്‍ഭഛിദ്ര വിരുദ്ധ സ്ഥലങ്ങളിലേക്ക് ആളുകളെ … Continue reading ഗര്‍ഭഛിദ്ര തെരയലിന് സ്വകാര്യത വേണമെന്ന് ഗൂഗിള്‍ ജോലിക്കാര്‍

സമൂഹത്തിന് ഗുണമുണ്ടാകുന്ന കാര്യങ്ങളെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്

http://techrights.org/wp-content/uploads/2019/12/rms-1984.webm Richard Stallman’s 1984 (Talk)

കുടിയേറ്റക്കാരെ ലക്ഷ്യം വെക്കാനായി ഡാറ്റ ദല്ലാളുമാരായ LexisNexis സഹായിക്കുന്നു

ദശലക്ഷക്കണക്കിന് ആളുകളുടെ വിശദമായ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിച്ച് Immigration and Customs Enforcement (ICE) ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വില്‍ക്കുന്നതിന്റെ പേരില്‍ data broker ആയ LexisNexis ന് എതിരെ കുയേറ്റ നീതി സംഘങ്ങളുടെ ഒരു കൂട്ടം കേസ് കൊടുത്തു. ഏകദേശം മുഴുവന്‍ അമേരിക്കന്‍ ഉപഭോക്താക്കളുടേയും ഫയലുകളുള്ള ഒരു വലിയ രഹസ്യാന്വേഷണ രാഷ്ട്രമാണ് LexisNexis സൃഷ്ടിച്ചിരിക്കുന്നതെന്ന് കേസില്‍ പറയുന്നു. subpoena ഓ കോടതി ഉത്തരവോ മറ്റ് നിയമ നടപടികളോ ഇല്ലാതെ പോലീസുകാര്‍ക്ക് ആളുകളെ പിന്‍തുടരാനും രഹസ്യാന്വേഷണം നടത്താനും … Continue reading കുടിയേറ്റക്കാരെ ലക്ഷ്യം വെക്കാനായി ഡാറ്റ ദല്ലാളുമാരായ LexisNexis സഹായിക്കുന്നു

അമേരിക്കയിലെ പത്തിലൊരാള്‍ വിഷാദ രോഗത്തിലാണ്

12 വയസിന് മെലെയുള്ള അമേരിക്കയിലെ വ്യക്തികളുടെ ഒരു പ്രതിനിധാന പഠനം ആയ 2015?2020 National Survey on Drug Use and Health ല്‍ നിന്ന് ശേഖരിച്ചതാണ് ഡാറ്റ. അത് പ്രകാരം വലിയ വിഷാദരോഗം ആണ് അവിടെ ഏറ്റവും കൂടുതലുള്ള മാനസിക രോഗം എന്ന് കാണുന്നു. ആത്മഹത്യ പ്രവണതക്കുള്ള ശക്തമായ അപകടസാദ്ധ്യതയാണത്. മുമ്പത്തെ പഠന പ്രകാരം 2005 ല്‍ 6.6% ആയിരുന്ന വിഷാദ രോഗം 2015 ആയപ്പോഴേക്കും 7.3% ആയി. 2020 ല്‍ അത് 9% ആയിരിക്കുകയാണ്. … Continue reading അമേരിക്കയിലെ പത്തിലൊരാള്‍ വിഷാദ രോഗത്തിലാണ്

ഒഹായോയിലെ അദ്ധ്യാപക യൂണിയന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സമരം ചെയ്ത് വിജയിച്ചു

Columbus Education Association ഒരു പുതിയ കരാര്‍ നേടുന്നതില്‍ വിജയിച്ചതിനെ തുടര്‍ന്ന് ഒഹായോയിലെ ഏറ്റവും വലിയ സ്കൂള്‍ ജില്ലയിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സഹായ ജോലിക്കാരും ഒരാഴ്ച നീണ്ടുനിന്ന സമരം അവസാനിപ്പിച്ച് സ്കൂളിലേക്ക് തിരിച്ചെത്തി. CEA ന്റെ 71% അംഗങ്ങളും അംഗീകരിച്ച Columbus City Schools മായുള്ള മൂന്ന് വര്‍ഷത്തെ കരാര്‍ യൂണിയന്‍കാരുടെ മിക്ക ആവശ്യങ്ങളും നിറവേറ്റുന്നതാണ്. വിദ്യാര്‍ത്ഥികളുടെ പഠന ചുറ്റുപാടും സാദ്ധ്യതകളും മെച്ചപ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ആ ആവശ്യകതകള്‍. അതിനോടൊപ്പം മെച്ചപ്പെട്ട ശമ്പളവും ആനുകൂല്യവും നേടുന്നതിലും അദ്ധ്യാപകര്‍, ലൈബ്രറേറിന്‍മാര്‍, … Continue reading ഒഹായോയിലെ അദ്ധ്യാപക യൂണിയന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സമരം ചെയ്ത് വിജയിച്ചു

കൌമാരക്കാരുടെ പ്രധാന വാര്‍ത്താ സോതസ് സാമൂഹ്യ മാധ്യമങ്ങളാണ്

പരമ്പരാഗത വാര്‍ത്താ വഴികളില്‍ നിന്ന് ബ്രിട്ടണിലെ കൌമാരക്കാര്‍ മാറുകയാണ്. അതിന് പകരം അവര്‍ Instagram, TikTok, YouTube തുടങ്ങിയവയില്‍ നിന്നാണ് വാര്‍ത്തകള്‍ അറിയുന്നത്. Ofcom നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ആദ്യമായി Instagram കൌമാരക്കാരുടെ ഇടയിലെ ഏറ്റവും പ്രചാരമുള്ള വാര്‍ത്താ സ്രോതസ്സായി എന്ന് Ofcom ന്റെ News consumption in the UK 2021/22 എന്ന റിപ്പോര്‍ട്ട് പറയുന്നു. 2022 ല്‍ പത്തില്‍ മൂന്ന് പേര്‍ (29%) അത് ഉപയോഗിച്ചു. തൊട്ടുപിറകില്‍ TikTok ഉം YouTube ഉം … Continue reading കൌമാരക്കാരുടെ പ്രധാന വാര്‍ത്താ സോതസ് സാമൂഹ്യ മാധ്യമങ്ങളാണ്