ഓണ്‍ലൈന്‍ ടാക്സി സേവനത്തിനായി കേരള സവാരി എന്നൊരു പദ്ധതി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ സ്മാര്‍ട്ട്ഫോണിലൂടെയേ ആ സേവനങ്ങള്‍ കിട്ടൂ എന്ന നിലയിലാണ് അവര്‍ അത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതിനായി അവര്‍ ഒരു ആപ്പും നിര്‍മ്മിച്ച് കമ്പനി മുതലാളിയുടെ കൊട്ടാരത്തിന് മുന്നില്‍ കടാക്ഷത്തിനായി കാത്തിരിക്കുന്നു. ആധുനിക കാലത്തെ രാജ വാഴ്ച. ഗൂലാഗ് വെരിഫിക്കേഷന് കാലതാമസമെടുക്കുന്നു എന്നാണ് അധികൃതര്‍ പറയുന്നത്. ഏതാനും വിദേശ കമ്പനികള്‍ ഭരിക്കുന്ന ഓണ്‍ലൈന്‍ ടാക്സി രംഗത്തേക്ക് നിങ്ങളെ ചുമ്മാ കേറ്റിവിടുമെന്ന് നിങ്ങള്‍ കരുതിയോ? എത്ര പരിതാപകരമായ സ്ഥിതിയാണിത്. … Continue reading കേരള സവാരി വെബ് സൈറ്റ് തുടങ്ങുക, സ്വതന്ത്രരാകുക
ലേഖകന്‍: admin
ജര്‍മ്മനിയിലെ ദാരിദ്ര്യം
ജര്‍മ്മനിയിലെ സാമൂഹ്യ അസമത്വം വലിയ തോതില്‍ ഉയരുകയാണ്. മഹാമാരി, യുദ്ധം, കൂടിയ പണപ്പെരുപ്പം ഒക്കെ കാരണം ഔദ്യോഗിക ദാരിദ്ര്യ നില കഴിഞ്ഞ വര്‍ഷം 16.6% ലേക്ക് ഉയര്‍ന്നു. ജനസംഖ്യയിലേയക്ക് മാറ്റിയാല്‍ 1.38 കോടി ആളുകള്‍ ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്. അതായത് തൊഴിലില്ലാത്തവര്‍, ഒറ്റ രക്ഷകര്‍ത്താക്കള്‍, താഴ്ന്ന വേതനമുള്ള തൊഴിലാളികള്‍, ദരിദ്ര പെന്‍ഷന്‍കാര്‍ തുടങ്ങിയവര്‍ക്ക് ജീവിക്കാന്‍ വേണ്ട അവശ്യ വിഭവങ്ങളില്ല. താമസിയാതെ തന്നെ food banks ന് ആവശ്യകത നിറവേറ്റാനാകില്ല എന്ന് ജൂലൈ 14 ന് ഫെഡറല്‍ ഭക്ഷണ ബാങ്കായ … Continue reading ജര്‍മ്മനിയിലെ ദാരിദ്ര്യം
സവര്‍ണ്ണ കുട്ടികളുടെ ക്ലബ്ബ്
Ferguson Rises Mobalaji Olambiwonnu
2021 ല്‍ ലോകത്തെ പട്ടിണിക്കാരുടെ എണ്ണം 82.8 കോടിയായി ഉയര്‍ന്നു
ലോകത്തെ പട്ടിണിക്കാരുടെ എണ്ണം 2021 ല്‍ 82.8 കോടിയായി ഉയര്‍ന്നു. 2020 ന് ശേഷം 4.6 കോടി വര്‍ദ്ധനവാണുണ്ടായത്. കോവിഡ്-19 മഹാമാരി തുടങ്ങിയതിന് ശേഷം 15 കോടി പേര്‍ പട്ടിണിക്കാരായി. ഐക്യരാഷ്ട്ര സഭയുടെ ഒരു റിപ്പോര്‍ട്ടിലാണ് ഈ കാര്യം പറയുന്നത്. 2030 ന് അകം പട്ടിണി, ഭക്ഷ്യ അരക്ഷിതാവസ്ഥ, പോഷകാഹാരക്കുറവ് എന്നിവ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ നിന്ന് ലോകം അകന്ന് പോകുന്നതിന്റെ പുതിയ തെളിവുകളാണ് അത്. 2022 ലെ The State of Food Security and … Continue reading 2021 ല്‍ ലോകത്തെ പട്ടിണിക്കാരുടെ എണ്ണം 82.8 കോടിയായി ഉയര്‍ന്നു
ദാരിദ്ര്യരേഖക്ക് താഴെയുള്ള 10 കോടി ജനത്തെ എണ്ണുന്നതില്‍ അമേരിക്കയിലെ സെന്‍സസ് പരാജയപ്പെട്ടു
Karen Dolan
മസാച്യുസെറ്റ്സില്‍ വളരുന്ന ഒരു നവ-നാസി പ്രസ്ഥാനമുണ്ട്
ഒരു നവ-നാസി പ്രസ്ഥാനത്തിന്റെ തന്ത്രപരമായ ആസൂത്രണത്തിനകത്തേക്കുള്ള അതൊരു അപൂര്‍വ്വമായ നോട്ടമായിരുന്നു അത്. UMass Lowell വിദ്യാര്‍ത്ഥിയായ 22-വയസുള്ള Liam MacNeil ന് കൊടുക്കുന്ന നിര്‍ദ്ദേശം എന്ന രീതിയില്‍ കഴിഞ്ഞ വേനല്‍കാലത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ New England ലെ സവര്‍ണ്ണരുടെ ദേശീയവാദ സംഘമായ Nationalist Social Club - 131 ന്റെ സ്ഥാപകനായ 23 വയസുള്ള Chris Hood ഒരു വീഡിയോ പ്രസിദ്ധപ്പെടത്തി. “നിങ്ങള്‍ കോളേജിലാണെങ്കില്‍ നിങ്ങളെ പോലെ ചിന്തിക്കുന്ന കാമ്പസിലെ മറ്റുള്ളവരുമായി നിങ്ങള്‍ ഒത്തുചേരണം. എല്ലാ frat … Continue reading മസാച്യുസെറ്റ്സില്‍ വളരുന്ന ഒരു നവ-നാസി പ്രസ്ഥാനമുണ്ട്
ഫാഷന്റെ വൃത്തികെട്ട കൊച്ച് രഹസ്യം
റദ്ദാക്കല്‍ സംസ്കാരത്തില്‍ പുതിയതായെന്തുണ്ട്?
കാണുന്ന അത്ര വരുന്നില്ലെങ്കിലും അത് അത്ര ചെറുതല്ല. സംസ്കാരത്തിന്റെ അത്ര പഴക്കമുള്ളതാണ് റദ്ദാക്കല്‍ സംസ്കാരം. എല്ലാ സമൂഹങ്ങളും എന്തൊക്കെ അനുവദനീയമാണെന്നതിന്റെ അതിര്‍ത്തി സ്ഥാപിക്കും. ഒരാള്‍ അതിന്റെ തെറ്റായ വശത്താണ് എത്തിച്ചേരുന്നതെങ്കില്‍ അയാളെ റദ്ദാക്കും. പണ്ഡിത പ്രസിദ്ധീകരണത്തിന് സമര്‍പ്പിച്ച ഒരു “വിവാദപരമായ” ലേഖനത്തിന് വിനീതമായ തളളിക്കളയല്‍ കത്ത് പോലെ ആ സംവിധാനം നിഗൂഢമായതായിരിക്കാം. അല്ലെങ്കില്‍ പുനര്‍ വിദ്യാഭ്യാസ ക്യാമ്പിലെ ഒരു പരിമിതി(stint) പോലെ നിഷ്ഠൂരമായതാകാം. അല്ലെങ്കില്‍ ഒരു ആസൂത്രിത കൊലപാതകമോ ആകാം. La Trahison des Clercs (The … Continue reading റദ്ദാക്കല്‍ സംസ്കാരത്തില്‍ പുതിയതായെന്തുണ്ട്?
1966 ലെ കുട്ടികള്‍ ഭാവിയെക്കുറിച്ച്
war, atom bomb, sea level rise, climate, boring, automation, job, computers.
ഹൈലാന്റ് പാര്‍ക്ക് കുറ്റാരോപിതന്‍ ഓണ്‍ലൈന്‍ സമൂഹങ്ങളില്‍ സജീവമായിരുന്നു
July Fourth പരേഡില്‍ നടന്ന വെടിവെപ്പില്‍ കൊല്ലപ്പെട്ട 7 പേര്‍ക്കായി Highland Park, Illinois നിവാസികള്‍ ആചരിക്കുകയാണ്. തോക്കുധാരി മേല്‍ക്കൂരയില്‍ കയറി AR-15 പോലുള്ള ആക്രമണ തോക്കുപയോഗിച്ച് വെടിയുതുര്‍ക്കുകായിരുന്നു അവിടെ. പരേഡ് കാണാനെത്തിയ ആളുകളില്‍ അയാള്‍ 70 റൌണ്ട് വെടിവെച്ചു. കൊലയാളി ആ തോക്ക് നിയമപരമായാണ് വാങ്ങിയത് എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാള്‍ 2019 ഉം പോലീസിന്റെ ശ്രദ്ധയില്‍ പെട്ടയാളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇയാള്‍ക്ക് യൂട്യൂബ് ചാനല്‍ ഉണ്ട്. അതില്‍ പരേഡില്‍ വെടിവെക്കുന്നതിനെക്കുറിച്ച് വീഡിയോ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പ്രസിഡന്റ് … Continue reading ഹൈലാന്റ് പാര്‍ക്ക് കുറ്റാരോപിതന്‍ ഓണ്‍ലൈന്‍ സമൂഹങ്ങളില്‍ സജീവമായിരുന്നു