Norman Finkelstein
ലേഖകന്‍: admin
2021 ല്‍ ആമസോണ്‍ $520 കോടി ഡോളര്‍ നികുതി വെട്ടിച്ചു
ഓണ്‍ലൈന്‍ പലചരക്ക് കച്ചവടക്കാരന്റെ ലാഭം ആകാശം മുട്ടെ ആയ കഴിഞ്ഞ വര്‍ഷം നിയമപരമായി തികഞ്ഞ ധാരാളം സംവിധാനങ്ങളുപയോഗിച്ച് ആമസോണ്‍ $520 കോടി ഡോളര്‍ കോര്‍പ്പറേറ്റ് നികുതി അടച്ചില്ല എന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വിശകലനത്തില്‍ പറയുന്നു. 2021 സാമ്പത്തിക വര്‍ഷത്തില്‍ ആമസോണ്‍ റിക്കോഡ് ഭേദിക്കുന്ന $3500 കോടി ഡോളര്‍ വരുമാനമാണ് നേടിയത് എന്ന് Institute on Taxation and Economic Policy (ITEP) ഗവേഷകര്‍ പറയുന്നു. നിയമാനുസൃതമായ 21% കോര്‍പ്പറേറ്റ് നികുതി എന്നതിന് പകരം ഫലത്തില്‍ … Continue reading 2021 ല്‍ ആമസോണ്‍ $520 കോടി ഡോളര്‍ നികുതി വെട്ടിച്ചു
കാലാവസ്ഥ നീതിയെ സൈനികവല്‍ക്കരണത്തെ എതിര്‍ക്കുന്നതില്‍ നിന്ന് മാറ്റി നിര്‍ത്താനാവില്ല
Sanders Institute Gathering, RoseAnn De Moro, John Cusack and Bob Pollin
കറുത്തവരുടെ കോളേജുകളില്‍ ഒരു കൂട്ടം ബോംബ് ഭീഷണികള്‍
House Subcommittee on Crime, Terrorism and Homeland Security കറുത്തവരുടെ ചരിത്രപരമായ കോളേജുകളിലും യൂണിവേഴ്സിറ്റികളിലും വന്ന ഒരു കൂട്ടം ബോംബ് ഭീഷണിയെക്കുറിച്ചുള്ള പ്രമാണസാക്ഷ്യ വാദം കേട്ടു. ഈ മാസം മാത്രം ഒരു ഡസനിലധികം ബോംബ് ഭീഷണികളുണ്ടായി. ഫെബ്രുവരി Black History Month ആണ്. HBCUs നെ സംരക്ഷിക്കാനും പിന്‍തുണക്കാനും ആയ ഉടന്‍ നടപടി എടുക്കാനായി കോണ്‍ഗ്രസിലേക്ക് 60 ല്‍ അധികം വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് ക്ഷണിച്ചത്. — സ്രോതസ്സ് democracynow.org | Feb 18, 2022
പാകിസ്ഥാനിലെ ഒരു മാതൃക ആശുപത്രി
Dr. Abdul Bari Khan The World Today
വൈസ് മീഡിയ സൌദിയുടെ ഉല്‍സവം സംഘടിപ്പിച്ചു
സൌദി അറേബ്യയുടെ ആര്‍ഭാടപൂര്‍ണ്ണമായ Azimuth ഉല്‍സവം രഹസ്യമായി സംഘടിപ്പിച്ചത് അമേരിക്ക-ക്യാനഡ പുതു മാധ്യമ കമ്പനിയായ Vice ആണ്. 2 കോടി ഡോളറിലധികം ചിലവ് വന്ന പരിപാടിക്ക് സര്‍ക്കാര്‍ സബ്സിഡി കിട്ടി. മാധ്യമപ്രവര്‍ത്തകനും വിമര്‍ശകനുമായ Jamal Khashoggi യുടെ കൊലപാതകത്തിന് ശേഷം സൌദിയുമായി സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ച് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ കോര്‍പ്പറേറ്റ് സൌദിയുമായി വീണ്ടും ബിസിനസ് ചെയ്യാന്‍ തുടങ്ങിയിരിക്കുകയാണ്. — സ്രോതസ്സ് telesurenglish.net | 1 Feb 2022
ഇസ്രായേല്‍ ഒരു വംശവെറി രാഷ്ട്രമാണോ
Norman Finkelstein
പൊട്ടിക്കലിന്റെ അദൃശ്യ അപകടം വ്യക്തമാക്കുന്ന ശൂന്യാകാശത്ത് നിന്ന് ദൃശ്യമായ ഭീകരമായ മീഥേന്‍ മേഘം
ഏറ്റവും പുതിയ തെളിവായ കഴിഞ്ഞ മാസം മുതല്‍ ഉപഗ്രഹം ഉപയോഗിച്ച് ശൂന്യാകാശത്ത് നിന്ന് തന്നെ കാണാവുന്ന മീഥേന്‍ plume നെ സൂചിപ്പിച്ചുകൊണ്ട് ഫോസിലിന്ധനങ്ങളില്‍ നിന്നുള്ള ഉദ്‌വമനം പിടിച്ചു നിര്‍ത്തണമെന്ന് പരിസ്ഥിതി നീതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ജനുവരി 21 ന് geoanalytics സ്ഥാപനമായ Kayrros SAS ലൂസിയാനയില്‍ കണ്ടെത്തിയ അദൃശ്യമായ ഈ ഹരിതഗൃഹവാതകത്തിന്റെ plume ന് 90 കിലോമീറ്റര്‍ നീളമുണ്ട്. കഴിഞ്ഞ ഒക്റ്റോബറിന് ശേഷം അമേരിക്കയില്‍ ഉപഗ്രഹമുപയോഗിച്ച് കണ്ടെത്തിയ ഏറ്റവും വലിയ വാതക സാന്ദ്രതയാണ് ഈ മിഥേന്‍ plume … Continue reading പൊട്ടിക്കലിന്റെ അദൃശ്യ അപകടം വ്യക്തമാക്കുന്ന ശൂന്യാകാശത്ത് നിന്ന് ദൃശ്യമായ ഭീകരമായ മീഥേന്‍ മേഘം
ദേഷ്യത്തിന്റെ യുഗം
Pankaj Mishra On Contact
ഫോര്‍ഡിനും ജിഎമ്മിനും കൂടി കാലാവസ്ഥ മാറ്റത്തെക്കുറിച്ചറിയാമായിരുന്നു – ദശാബ്ദങ്ങളോളം അത് മറച്ച് വെച്ചു
Exxon ന് അറിയാം, Shell ന് അറിയാം, കല്‍ക്കരിക്ക് അറിയാം. ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കള്‍ക്കും അറിയമായിരുന്നോ എന്നത് അത്ഭുതപ്പെടുത്തുമോ? E&E News നടത്തിയ പുതിയ അന്വേഷണം അനുസരിച്ച് കാറില്‍ നിന്നുള്ള ഉദ്‌വമനം കാലാവസ്ഥ മാറ്റം ഉണ്ടാക്കും എന്ന് Ford നും General Motors നും 1960കളുടെ തുടക്കത്തിലേ അറിയാമായിരുന്നു എന്ന് കണ്ടെത്തി. അവരുടെ ഉല്‍പ്പന്നങ്ങളേയും ആഗോള തപനത്തേയും പരസ്പരം ബന്ധിപ്പിക്കുന്ന ഗവേഷണങ്ങളില്‍ രണ്ട് കമ്പനികളിലേയും ശാസ്ത്രജ്ഞര്‍ “ആഴത്തിലും സജീവവും ആയി ഇടപെട്ടു.” അത്തരത്തിലെ നൂറുകണക്കിന് കമ്പനി … Continue reading ഫോര്‍ഡിനും ജിഎമ്മിനും കൂടി കാലാവസ്ഥ മാറ്റത്തെക്കുറിച്ചറിയാമായിരുന്നു – ദശാബ്ദങ്ങളോളം അത് മറച്ച് വെച്ചു