തങ്ങളുടെ ശമ്പള വ്യവസ്ഥകളെ റദ്ദാക്കിക്കൊണ്ട് മുമ്പത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലെ Royal Mail ലെ തൊഴിലാളികള്‍ പുതിയ സമരം തുടങ്ങി. "അന്തസ്സുള്ള അനുയോജ്യ" വേതന വര്‍ദ്ധനവ് കമ്പനിയില്‍ നിന്നും ആവശ്യപ്പെടുന്ന പരിപാടിയുടെ ഭാഗമായാണ് ഇത്. കോവിഡ്-19 മഹാമാരി സമയത്ത് അവശ്യ തൊഴിലാളികള്‍ എന്ന് വര്‍ഗ്ഗീകരിച്ചിട്ടും വെറും 2% ശമ്പള വര്‍ദ്ധനാണ് കൊടുത്തത്. ഇതില്‍ ബ്രിട്ടീഷ് തൊഴിലാളികള്‍ സംതൃപ്തരല്ലായിരുന്നു. Communications Workers Union (CWU) ആണ് ഇന്നത്തെ സമരം ആസൂത്രണം ചെയ്തത്. അവര്‍ രാജ്യത്തെ എല്ലാ പോസ്റ്റോഫീസുകള്‍ക്ക് മുമ്പിലും പ്രതിഷേധ … Continue reading ബ്രിട്ടീഷ് പോസ്റ്റല്‍ തൊഴിലാളികള്‍ സമരത്തിലാണ്
ലേഖകന്‍: admin
നിങ്ങളൊരു കമ്യൂണിസ്റ്റാണോ?
Testimony of Paul Robeson before the House Committee on Un-American Activities, June 12, 1956
കാലാവസ്ഥ വിരുദ്ധത, യാഥാസ്ഥിതിക ജഡ്ജിമാര്‍, സ്കൂളുകള്‍ എന്നിവക്ക് ശക്തിപകര്‍ന്ന വലതുപക്ഷ ശതകോടീശ്വരന്‍
വലതുപക്ഷ ശതകോടീശ്വരനായ Barre Seid രഹസ്യമായി സ്വന്തം ഭാഷയിലെ “philanthropy യെ ആക്രമിക്കുന്ന” എന്ന പ്രവര്‍ത്തികള്‍ ചെയ്തു എന്ന് കണ്ടെത്തി. Seid എങ്ങനെയാണ് തന്റെ ഇലക്ട്രോണിക്സ് ഭാഗ്യം ഉപയോഗിച്ച് സുപ്രീം കോടതിയില്‍ യാഥാസ്ഥിതിക ഭൂരിപക്ഷമുണ്ടാക്കിയത് എന്ന് The Lever and ProPublica, The New York Times ഉം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തു. കാലാവസ്ഥാ ശാസ്ത്രത്തെ ദശാബ്ദങ്ങളായി ആക്രമിച്ചുകൊണ്ടിരിക്കുന്ന Heartland Institute നേയും ഇയാള്‍ സഹായിക്കുന്നു എന്നും ഇപ്പോള്‍ പുതിയ വിവരങ്ങള്‍കിട്ടി. Medicaid വികസിപ്പിക്കുന്നതിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്ക് … Continue reading കാലാവസ്ഥ വിരുദ്ധത, യാഥാസ്ഥിതിക ജഡ്ജിമാര്‍, സ്കൂളുകള്‍ എന്നിവക്ക് ശക്തിപകര്‍ന്ന വലതുപക്ഷ ശതകോടീശ്വരന്‍
കോടീശ്വര ഏകാധിപതികള്‍
Vandana Shiva Bill Gates is a pirate like Christopher Columbus
ഇന്‍ഡ്യയിലെ അതിസമ്പന്നരായ 1% പേരാണ് രാജ്യത്തെ സമ്പത്തിന്റെ 21% ഉം നിയന്ത്രിക്കുന്നത്
മനുഷ്യ വികസനത്തിന്റെ പല സൂചികകള്‍ സെപ്റ്റംബര്‍ 8 ന് UN Development Programme (UNDP) പുറത്തുവിട്ടു. എല്ലാ രാജ്യങ്ങളുടെയും മാനവ വികസന സൂചിക (Human Development Index (HDI)) വിവരിക്കുന്നുണ്ട്. ദശാബ്ദങ്ങളായുള്ള വികസനത്തെ കോവിഡ്-19 തിരികെ കൊണ്ടുപോയി. അതൊരു ആഘാതമായിരുന്നു. ലോകം മൊത്തം പല സൂചികകളും താഴേക്ക് പോയിട്ടുണ്ട്. ഇന്‍ഡ്യയുടെ റാങ്കും താഴേക്ക് പോയി #132 ാം സ്ഥാനത്ത് എത്തി. — സ്രോതസ്സ് thewire.in | 08/Sep/2022
കാരുണ്യത്തിന്റെ റൂട്ട് മാപ്പ്
ജോർഡി ജോർജ് | GEORDIE GEORGE അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം): കോണ്‍സ്റ്റന്റൈന്‍ സൂര്യനെ ആണ് ആരാധിച്ചിരുന്നത്. arch of constantine, constantine's gate: there is no cross any christian symbols, but അപ്പോളോയുടേയും മറ്റും അടയാളങ്ങളുണ്ട് താനും. there was no ban on religion. bc 312 constantine converted. no proof. constantine did not made christianity as official religion. even after 312 constantine worshiped … Continue reading കാരുണ്യത്തിന്റെ റൂട്ട് മാപ്പ്
മെക്സിക്കന്‍ ഉള്‍ക്കടലിലെ മൃതപ്രദേശം
Fertilizer feeds humanity — and it’s destroying the Gulf of Mexico
മെക്സിക്കോയിലെ പത്രക്കാരേയും സാമൂഹ്യപ്രവര്‍ത്തരേയും NSO സ്പൈവെയര്‍ ഉപയോഗിച്ച് ഹാക്ക് ചെയ്തു
2021 ല്‍ മെക്സിക്കോയിലെ മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രതിരോധക്കാര്‍ തുടങ്ങിയവരെ ഇസ്രായേലിന്റെ NSO Group നിര്‍മ്മിച്ച spyware ഉപയോഗിച്ച് ഹാക്ക് ചെയ്തു. ഹാക്കിങ് സോഫ്റ്റ്‌വെയര്‍ തങ്ങള്‍ ഉപയോഗിക്കുന്നില്ല എന്ന് ഇപ്പോഴത്തെ സര്‍ക്കാര്‍ പറഞ്ഞതിന് ശേഷവും അത് സംഭവിച്ചു. ഉദ്യോഗസ്ഥരുടെ അഴിമതി റിപ്പോര്‍ട്ട് ചെയ്ത രണ്ട് മാധ്യമ പ്രവര്‍ത്തകര്‍, ഒരു പ്രധാനപ്പെട്ട മനുഷ്യാവകശ പ്രവര്‍ത്തകന്‍, എന്നിവരാണ് ഇതിന്റെ ഇരകള്‍ എന്ന് R3D (Red en Defensa de los Derechos Digitales) ലേയും University of Toronto യിലെ The … Continue reading മെക്സിക്കോയിലെ പത്രക്കാരേയും സാമൂഹ്യപ്രവര്‍ത്തരേയും NSO സ്പൈവെയര്‍ ഉപയോഗിച്ച് ഹാക്ക് ചെയ്തു
മെഡിറ്ററേനിയന്‍ പ്രകൃതിവാതക പൈപ്പ് ലൈനിന്റെ അപകടം
സബര്‍മതി ആശ്രമ പദ്ധതിക്കെതിരായി ഗാന്ധിയുടെ ചെറുമകന്‍ കൊടുത്ത പരാതി ഹൈക്കോടതി തള്ളി
https://cdn.thewire.in/wp-content/uploads/2021/08/05110730/3069650125_f655db6631_c-e1628141897641.jpg A view of the Sabarmati Ashram. Photo: Mano Ranjan M/Flickr (CC BY 2.0) സബര്‍മതി ആശ്രമം വീണ്ടും വികസിപ്പിക്കാനുള്ള പദ്ധതിക്കെതിരെ മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ കൊടുത്ത പൊതു താല്‍പ്പര്യ ഹര്‍ജി ഗൂജറാത്ത് ഹൈക്കോടതി സെപ്റ്റംബര്‍ 8 ന് തള്ളി. ആശ്രമം പുതുക്കാനുള്ള സര്‍ക്കാരിന്റെ Rs 1,200-കോടി രൂപ പദ്ധതിയെ തുടക്കം മുതല്‍ തുഷാര്‍ ഗാന്ധി എതിര്‍ത്തിരുന്നു. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് നടത്തുന്ന പദ്ധതിയാണ് മഹാത്മ ഗാന്ധി 1917 - … Continue reading സബര്‍മതി ആശ്രമ പദ്ധതിക്കെതിരായി ഗാന്ധിയുടെ ചെറുമകന്‍ കൊടുത്ത പരാതി ഹൈക്കോടതി തള്ളി