SARS-CoV-2 എങ്ങനെയാണ് നമ്മുടെ പ്രതിരോധ വ്യവസ്ഥയെ മറികടക്കുന്നത്

MHC (major histocompatibility complex) class I തന്‍മാത്രയാണ് വൈറസുകള്‍ക്കെതിരായ പ്രതിരോധ പ്രതികരണത്തിലെ കേന്ദ്ര ആയുധം. ഒരു വൈറസ് ഒരു കോശത്തെ ബാധിക്കുമ്പോള്‍ ബാധിച്ച കോശം അതിന്റെ ഉപരിതലത്തില്‍ viral antigens ന്റെ ഒരു expression നിര്‍മ്മിച്ച് cytotoxic T കോശങ്ങള്‍ എന്ന പ്രതിരോധ കോശങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നു. ഈ പ്രതിരോധ കോശങ്ങള്‍ അണുബാധയേറ്റ കോശത്തോടൊപ്പം അതിനകത്തെ വൈറസിനേയും നശിപ്പിക്കുന്നു. SARS-CoV-2 വൈറസിലെ ORF 6 എന്ന് വിളിക്കുന്ന ഒരു പ്രോട്ടീന്‍ അണുബാധയേറ്റ കോശത്തിലെ MHC class … Continue reading SARS-CoV-2 എങ്ങനെയാണ് നമ്മുടെ പ്രതിരോധ വ്യവസ്ഥയെ മറികടക്കുന്നത്

ആധിപത്യത്തിന്റേയും മനുഷ്യവംശത്തിനെതിരായ അക്രമത്തിന്റേയും ക്രൂരമായ വ്യവസ്ഥ

[പ്രായ നിയന്ത്രണത്തില്‍ ഗൂഗിളിന് എന്താ ഉല്‍സാഹം !] — സ്രോതസ്സ് Amnesty International | Feb 1, 2022

രോഗങ്ങളുടെ കാര്യത്തില്‍ ലിംഗവ്യത്യാസത്തിന് കാര്യമുണ്ട്

അണുബാധ, മറ്റ് ആരോഗ്യ അവസ്ഥകള്‍ എന്നിവയില്‍ ലിംഗവ്യത്യാസത്തിന് കാര്യമുണ്ടെന്ന് University of Alberta നയിച്ച ഒരു പഠനത്തില്‍ കണ്ടെത്തി. ശരീരത്തില്‍ ഓക്സിജന്‍ കൊണ്ടുപോകുന്ന പാകമായ ചുവന്ന രക്താണുക്കള്‍ കുറയുന്ന അവസ്ഥയായ അനീമിയ ഇരുമ്പിന്റെ കുറവോ രക്ത നഷ്ടമോ കാരണം ഉണ്ടാകുന്നതാണ്. അത് വ്യത്യസ്ഥ രോഗപ്രതിരോധ പ്രതികരണമാണ് സ്ത്രീകളിലും പുരുഷന്‍മാരിലുമുണ്ടാക്കുന്നത്. മാസം തോറുമുള്ള രക്ത നഷ്ടം, ഗര്‍ഭം, പ്രസവം തുടങ്ങിയവയാല്‍ അത് വ്യക്തമാണ്. ആര്‍ത്തവ ചക്രത്തിന് ശേഷം സ്ത്രീകളില്‍ അതിന് മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ പാകമാകാത്ത ചുവന്ന രക്താണുക്കളാണുള്ളത്. സ്ത്രീകള്‍ക്കും … Continue reading രോഗങ്ങളുടെ കാര്യത്തില്‍ ലിംഗവ്യത്യാസത്തിന് കാര്യമുണ്ട്

ലഘു മദ്യപാനം പോലും ആരോഗ്യത്തിന് ഹാനീകരമാണ്

ആഴ്ചയില്‍ 14 യൂണിറ്റ് മദ്യം എന്ന ബ്രിട്ടണിലെ നിര്‍ദ്ദേശിക്കപ്പെട്ട പരിധിയില്‍ കുറച്ച് മാത്രം കഴിച്ചാലും അത് ഹൃദ്രോഗങ്ങളുടെ അപകട സാദ്ധ്യത വര്‍ദ്ധിപ്പിക്കും എന്ന് Clinical Nutrition ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. ബ്രിട്ടണിലെ 40 - 69 വയസ് പ്രായമുള്ള 3.5 ലക്ഷം ആള്‍ക്കാരില്‍ ഹൃദ്രോഗവുമായി ബന്ധപ്പെട്ട സംഭവങ്ങളാല്‍ ആശുപത്രിയിലെത്തുന്നവരെ ആണ് Anglia Ruskin University (ARU) ലെ ഗവേഷകര്‍ പഠനവിഷയമാക്കിയത്. ആഴ്‍ചയില്‍ 14 യൂണിറ്റില്‍ താഴെ മദ്യം കഴിട്ടവരില്‍, 4% ചാരായം അടങ്ങിയ ബിയറിന്റെ ഓരോ … Continue reading ലഘു മദ്യപാനം പോലും ആരോഗ്യത്തിന് ഹാനീകരമാണ്

2022 ല്‍ 500 ല്‍ അധികം വൈദ്യുതി ബസ്സുകള്‍ വാങ്ങാനായി മോസ്കോ പദ്ധതിയിടുന്നു

റഷ്യയിലെ മോസ്കോയില്‍ ഇപ്പോള്‍ 1000 ല്‍ അധികം പൊതു വൈദ്യുതി ബസ്സുകള്‍ 66 റൂട്ടുകളിലായി ഓടുന്നുണ്ട്. യൂറോപ്പിലേയും അമേരിക്കയിലേയും ഇ-ബസ്സുകളേക്കാള്‍ കൂടുതലാണിത്. ഈ വര്‍ഷം മോസ്കോ സര്‍ക്കാര്‍ 500 ല്‍ അധികം വൈദ്യുതി ബസ്സുകള്‍ വാങ്ങാനും പദ്ധതിയിടുന്നു. ഗ്രീന്‍ ബോണ്ടില്‍ നിന്നുള്ള ധനസഞ്ചയം ഉപയോഗിച്ചാണ് ഇത് വാങ്ങുന്നത്. ഇതിനകം ഇ-ബസ്സുകള്‍ 15.6 കോടി യാത്രക്കാരെ 6 കോടിയിലധികം കിലോമീറ്ററുകള്‍ കൊണ്ടുപോയി. നഗരത്തില്‍ 168 ചാര്‍ജ്ജിങ് സ്റ്റേഷനുകളുണ്ട്. 115 എണ്ണം പുതിയതായി പണിയും. — സ്രോതസ്സ് greencarcongress.com | … Continue reading 2022 ല്‍ 500 ല്‍ അധികം വൈദ്യുതി ബസ്സുകള്‍ വാങ്ങാനായി മോസ്കോ പദ്ധതിയിടുന്നു

ആധാര്‍ ബന്ധിപ്പിക്കല്‍ വോട്ടര്‍ പട്ടികയെ കളങ്കപ്പെടുത്തും

കഴിഞ്ഞ വര്‍ഷം ഞെ‌ട്ടിപ്പിക്കുന്ന നയ മാറ്റത്തോടെയാണ് അവസാനിച്ചത്. Election Laws (Amendment) Bill പാര്‍ളമെന്റിന്റെ ഇരുസഭകളിലും പാസാക്കി. ഇരട്ടിക്കലും വ്യാജവും ആയ വോട്ടര്‍മാരെ നീക്കം ചെയ്യാനായി ആധാര്‍ ഡാറ്റാബേസും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡാറ്റാബേസും ബന്ധിപ്പിച്ചു. വോട്ടര്‍പട്ടികയുടെ വിശുദ്ധി അത് മെച്ചപ്പെടുത്തുകയും ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. എന്നാല്‍ അത് സംഭവിക്കണമെങ്കില്‍ രണ്ട് പ്രധാന വ്യാകുലതകള്‍ ആദ്യം പരിഹരിക്കേണ്ടതായുണ്ട്. രണ്ട് ഡാറ്റാബേസുകളേയും ബന്ധിപ്പിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് ജനുവരി 2021 ന് Data Governance Network ൽ കൊടുത്ത നോട്ടിൽ … Continue reading ആധാര്‍ ബന്ധിപ്പിക്കല്‍ വോട്ടര്‍ പട്ടികയെ കളങ്കപ്പെടുത്തും

ആധാര്‍ വിധിയുടെ കൃത്യതയെ സുപ്രീം കോടതി സംശയിക്കുന്നു, വിശാലബഞ്ചിന് അത് കൈമാറി

കഴിഞ്ഞ വര്‍ഷം പുറപ്പെടുവിച്ച ആധാര്‍ വിധിയുടെ കൃത്യതയെക്കുറിച്ച് 5 അംഗ സുപ്രീംകോടതി ബഞ്ച് സംശയം ഉയര്‍ത്തി. ധന ബില്‍ ആയി നിയമം പാസാക്കിയതിന്റെ ശരിയെക്കുറിച്ച് വിശാല 7 അംഗ ബഞ്ച് പരിശോധിക്കാനായി അത് വിട്ടു. ധന ബില്‍ എന്ന Finance Act 2017 ലെ ഒരു ഖണ്ഡിക ചൂണ്ടിക്കാണിച്ചാണ് അവര്‍ അത് ചെയ്തത്. ആധാര്‍ നിയമത്തിന്റെ (a) മുതല്‍ (f) വരെയുള്ള ഭാഗങ്ങള്‍ക്ക് ഭരണഘടനയുടെ Article 110 ന്റെ ഭാഗം (1) ലേക്കുള്ള പരിധിയും വ്യാപ്തിയും ആധാര്‍ … Continue reading ആധാര്‍ വിധിയുടെ കൃത്യതയെ സുപ്രീം കോടതി സംശയിക്കുന്നു, വിശാലബഞ്ചിന് അത് കൈമാറി

ദൃശ്യമായ ജോലി, അദൃശ്യരായ സ്ത്രീകൾ

ഗ്രാമീണ സ്ത്രീകള്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരുപാട് തരത്തിലുള്ള ജോലികള്‍ ചിത്രീകരിച്ചിട്ടുള്ള ദൃശ്യമായ ജോലി, അദൃശ്യരായ സ്ത്രീകള്‍, ഒരു ചിത്ര പ്രദര്‍ശനം എന്ന പ്രദര്‍ശനത്തിന്‍റെ ഭാഗമാണ് ഈ പാനല്‍. ഈ ചിത്രങ്ങള്‍ മുഴുവന്‍ 1993 മുതല്‍ 2002 വരെയുള്ള കാലഘട്ടത്തില്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പി. സായ്‌നാഥ് എടുത്തതാണ്. നിരവധി വര്‍ഷങ്ങളോളം രാജ്യത്തിന്‍റെ മിക്കഭാഗത്തും പര്യടനം നടത്തിയ യഥാര്‍ത്ഥ പ്രദര്‍ശനത്തെ പാരി ഇവിടെ ക്രിയാത്മകമായി ഡിജിറ്റൈസ് ചെയ്തിരിക്കുന്നു. ജീവിതകാലം മുഴുവന്‍ നടുവ് നിവര്‍ക്കാതെ ജോലി ചെയ്യുമ്പോൾ വിജയനഗരത്തിലെ അസഹ്യമായ … Continue reading ദൃശ്യമായ ജോലി, അദൃശ്യരായ സ്ത്രീകൾ