Texas valedictorian Paxton Smith Jun 3, 2021 #abortion #rights
ലേഖകന്‍: admin
ഡല്‍ഹിയിലെ കലാപത്തില്‍ ഫേസ്‌ബുക്കിന്റെ പങ്ക് തീര്‍ച്ചയായും പരിശോധിക്കണം
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ രാജ്യത്തിന്റെ തലസ്ഥാനത്ത് നടന്നത് പോലുള്ള അക്രമം ഇനി സഹിക്കാനാവില്ല എന്ന് സുപ്രീംകോടതി ചൊവ്വാഴ്ച നിരീക്ഷിച്ചു. ലഹളയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ സാക്ഷിയായി ഡല്‍ഹി അസംബ്ലിയുടെ Peace and Harmony Committee ക്ക് മുമ്പേ ഹാജരാകാന്‍ ഫേസ്‌ബുക്ക് ഇന്‍ഡ്യയുടെ വൈസ് പ്രസിഡന്റും മാനേജിങ് ഡയറക്റ്ററും ആയ അജിത്ത് മോഹന്‍ പരാജയപ്പെട്ടു. ആ കല്‍പ്പനയെ വെല്ലുവിളിച്ചുകൊണ്ട് ഫേസ്‌ബുക്ക് ഇന്‍ഡ്യ സുപ്രീംകോടതിയില്‍ കൊടുത്ത അപേക്ഷ കോടതി തള്ളിക്കളഞ്ഞപ്പോളാണ് ഈ പരാമര്‍ശം നടത്തിയത്. വാര്‍ത്ത എജന്‍സിയായ PTI പറയുന്നതനുസരിച്ച്, ഫേസ്‌ബുക്ക് … Continue reading ഡല്‍ഹിയിലെ കലാപത്തില്‍ ഫേസ്‌ബുക്കിന്റെ പങ്ക് തീര്‍ച്ചയായും പരിശോധിക്കണം
കുറഞ്ഞത് 52 കൌമാരക്കാരായ തൊഴിലാളികള്‍ ബംഗ്ലാദേശ് ഫാക്റ്ററി തീപിടുത്തത്തില്‍ മരിച്ചു
മറ്റൊരു ഞെട്ടിപ്പിക്കുന്ന നരകത്തില്‍, കുറഞ്ഞത് കുറഞ്ഞത് 52 കൌമാരക്കാരായ തൊഴിലാളികള്‍ sweatshop ഫാക്റ്ററിയിലെ തീപിടുത്തത്തില്‍ മരിച്ചു. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയുടെ പുറത്തുള്ളു പല നിലകളുള്ള ആഹാര, പാനീയ ഫാക്റ്ററിയായിരുന്നു അത്. ആ ഫാക്റ്ററി പടിഞ്ഞാറന്‍ രാജ്യങ്ങളിലെ കമ്പോളങ്ങള്‍ക്ക് വേണ്ടി കൂലി കുറഞ്ഞ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതായിരുന്നു. മരിച്ചവരില്‍ 49 പേരെ തിരിച്ചറിയാന്‍ പറ്റാത്ത വിധം കത്തിക്കരിഞ്ഞിരുന്നു എന്ന് അഗ്നിശമന ഉദ്യോഗസ്ഥര്‍ പറഞ്ഞു. പൂട്ടിയ ഒരു വാതിലിന് പിറകില്‍ കുടുങ്ങിയ ഇവര്‍. വാതില്‍ പൂട്ടുന്നത് നിയമവിരുദ്ധമായ ഒരു പ്രവര്‍ത്തിയാണെങ്കിലും … Continue reading കുറഞ്ഞത് 52 കൌമാരക്കാരായ തൊഴിലാളികള്‍ ബംഗ്ലാദേശ് ഫാക്റ്ററി തീപിടുത്തത്തില്‍ മരിച്ചു
ആശയങ്ങളെ മാറ്റാനായി നാം ഭൌതികസാഹചര്യങ്ങള് മാറ്റണം
David Harvey
ന്യൂയോര്‍ക്ക് നഗര സബ്‌വെയിലെ വെള്ളപ്പൊക്കം കാണിക്കുന്നത് ഗതാഗത സംവിധാനങ്ങള്‍ കാലാവസ്ഥാ മാറ്റത്തില്‍ ദുര്‍ബലമാണ്
വരണ്ട ഒരു ദിവസം സബ്‌വെ സ്റ്റേഷനുകളില്‍ നിന്ന് 5.3 കോടി ലിറ്റര്‍ വെള്ളം പമ്പ് ചെയ്ത് കളഞ്ഞു എന്ന് MTA യെ പറയുന്നു. എന്നാല്‍ വ്യാഴാഴ്ച നഗരത്തില്‍ ഒരു മാസത്തേക്കുള്ള മഴ രണ്ട് മണിക്കൂറില്‍ പെയ്തതോടെ സബ്‌വെയുടെ ദൌര്‍ബല്യം, നീന്തല്‍ കുളം പോലുള്ള സ്റ്റേഷനുകളില്‍ യാത്രക്കാര്‍ അരക്ക് വരെ വെള്ളത്തില്‍ നീന്തുന്നതിന്റെ വീഡിയോകളില്‍ പൂര്‍ണ്ണമായും പ്രകടമായി. A ലൈന്‍ കടന്നു പോകുന്ന Inwood ലെ Dyckman Street സ്റ്റേഷനില്‍ 1 ലക്ഷം ലിറ്റര്‍ വെള്ളം കയറി എന്ന് … Continue reading ന്യൂയോര്‍ക്ക് നഗര സബ്‌വെയിലെ വെള്ളപ്പൊക്കം കാണിക്കുന്നത് ഗതാഗത സംവിധാനങ്ങള്‍ കാലാവസ്ഥാ മാറ്റത്തില്‍ ദുര്‍ബലമാണ്
ലിനക്സിലേക്കുള്ള 2003 ലെ പിന്‍വാതില്‍ ശ്രമം
ഡെബിയന്‍ ഗ്നൂ ലിനക്സില്‍ 2006 ല്‍ പ്രത്യക്ഷപ്പെട്ട ഒരു ഗൌരവകരമായ സുരക്ഷ bug നെക്കുറിച്ചും അത് NSA കയറ്റിയ ഒരു പിന്‍വാതിലാണോ എന്നതിനെക്കുറിച്ചും (അത് മിക്കവാറും അങ്ങനെയല്ല എന്നാണ് ഉപസംഹരിച്ചത്) Josh അടുത്ത കാലത്ത് എഴുതി. ഇന്ന് മറ്റൊരു സംഭവത്തെക്കുറിച്ച് എഴുതാനാഗ്രഹിക്കുന്നു. 2003 ല്‍ ആരോ ലിനക്സ് കേണലില്‍ ഒരു പിന്‍വാതില്‍ സ്ഥാപിക്കാനായി ശ്രമിച്ചു. ഇത് തീര്‍ച്ചയായും ഒരു പിന്‍വാതില്‍ സ്ഥാപിക്കാനുള്ള ശ്രമമായിരുന്നു. എന്നാല്‍ ആരാണ് ആ ശ്രമം നടത്തിയത് എന്ന് നമുക്കറിയില്ല—മിക്കവാറും ഒരിക്കലും അറിയാന്‍ പോകുന്നില്ല. … Continue reading ലിനക്സിലേക്കുള്ള 2003 ലെ പിന്‍വാതില്‍ ശ്രമം
വ്യോമയാന വ്യവസായത്തിന് സബ്സിഡി നല്‍കാനുള്ള മാര്‍ക്കെറ്റിങ്ങ് ആയിരുന്നു ശീതയുദ്ധം
Hitler Wouldn’t Risk Doomsday, But The United States Did Daniel Ellsberg on RAI (2/8)
പവനോര്‍ജ്ജത്തിന്റെ ഭാവി കടലില്‍ പൊങ്ങിക്കിടക്കുന്ന കാറ്റാടികളാണ്
പൊങ്ങിക്കിടക്കുന്ന കാറ്റാടികള്‍ ഉള്‍ക്കടലില്‍ സ്ഥാപിക്കാനാകും. അവിടെ കാറ്റിന് ശക്തി കൂടുതലാണ്, ഒപ്പം കൂടതുല്‍ സ്ഥിരതയും ഉണ്ട്. കുറവ് പക്ഷി സ്പീഷീസുകള്‍ക്കെ അതിന്റെ കറങ്ങുന്ന ഇതളുകള്‍ ദ്രോഹം ചെയ്യു. മല്‍സ്യബന്ധനം നടത്തുന്നവരും കടലിന്റെ മറ്റ് ഉപഭോക്താക്കളുമായി കുറവ് തര്‍ക്കങ്ങളെ ഉണ്ടാകൂ. തീരത്തു നിന്ന് കാണാന്‍ പറ്റാത്തത്ര അകലത്തിലാകും അവ. മൂന്ന് തരം പൊങ്ങിക്കിടക്കുന്ന കാറ്റാടികളാണ് ഇപ്പോള്‍ ഉള്ളത്. 2017 ല്‍ Equinor വികസിപ്പിച്ച Hywind Scotland ആണ് ഇപ്പോള്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന പൊങ്ങിക്കിടക്കുന്ന കാറ്റാടിപ്പാടം. — സ്രോതസ്സ് climatecentral.org … Continue reading പവനോര്‍ജ്ജത്തിന്റെ ഭാവി കടലില്‍ പൊങ്ങിക്കിടക്കുന്ന കാറ്റാടികളാണ്
തീവൃ താപവും തണുപ്പും പ്രതിവര്‍ഷം 50 ലക്ഷം പേരെ കൊല്ലുന്നു
തീവൃ ചൂട് കാലാവസ്ഥയും തീവൃ തണുപ്പ് കാലാവസ്ഥയും ലോകം മൊത്തം പ്രതിവര്‍ഷം 50 ലക്ഷം പേരെ കൊല്ലുന്നു. താപ തരംഗങ്ങളാലുള്ള മരണങ്ങള്‍ ഈ നൂറ്റാണ്ടില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഫോസിലിന്ധനങ്ങള്‍ കത്തിക്കുന്നത് വഴിയായുള്ള ആഗോളതപനം കാര്യങ്ങളെ കൂടുതല്‍ വഷളാക്കും. China, Australia, UK, Moldova എന്നിവിടങ്ങളില്‍ നിന്നുള്ള ശാസ്ത്രജ്ഞരുടെ ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് Lancet Planetary Health ല്‍ ആണ് പ്രസിദ്ധപ്പെടുത്തിയത്. അഞ്ച് ഭൂഖണ്ഡങ്ങളിലെ 43 രാജ്യങ്ങളിലെ 570 സ്ഥലങ്ങളില്‍ നിന്നുള്ള താപനിലയും മരണ സംഖ്യയും അവര്‍ പരിശോധിച്ചു. ദശാബ്ദത്തില്‍ … Continue reading തീവൃ താപവും തണുപ്പും പ്രതിവര്‍ഷം 50 ലക്ഷം പേരെ കൊല്ലുന്നു
കുത്തക സോഫ്റ്റ്‌വെയറുള്ള ആധുനിക കാറുകളുടെ ധാര്‍മ്മിക പ്രശ്നങ്ങള്‍
ഇക്കാലത്ത് കാറുകളും കാറുകളിലേക്ക് എത്തുന്ന കാര്യങ്ങളും ഞങ്ങളെ വ്യാകുലപ്പെടുത്തുന്നു. ഇന്‍ഷുറന്‍സ് കമ്പനികള്‍ ചെയ്യുന്നതില്‍ പരിമിതപ്പെടുന്ന ഒന്നല്ല അത്. രഹസ്യാന്വേഷണവും, വിദൂരനിയന്ത്രണത്തിന്റേയും ഏക ലക്ഷ്യം ഡ്രൈവര്‍മാര്‍ മാത്രമല്ല. കാറിലെ യാത്രക്കാരേയും അത് ബാധിക്കാം. ഈ പ്രശ്നത്തിന് പല മാനങ്ങളുണ്ട്. പല വ്യത്യസ്ഥ വശങ്ങള്‍. കാറിനകത്തെ ചാരപ്പണി വലിയതും പരിശോധിക്കപ്പെടാത്തതുമായ ഒരു പ്രശ്നമാണ്. പക്ഷെ അത് മാത്രമല്ല ഏക പ്രശ്നം. ഇന്നത്തെ കാറുകളില്‍ മിക്കതിനേയും വിദൂരത്ത് നിന്ന് നിയന്ത്രിക്കാവുന്നതാണ്. രൂപകല്‍പ്പനയിലുണ്ടാവണമെന്നില്ല, പക്ഷെ ക്രാക്ക് ചെയ്താവാം. കാറില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയറിനെ അത് … Continue reading കുത്തക സോഫ്റ്റ്‌വെയറുള്ള ആധുനിക കാറുകളുടെ ധാര്‍മ്മിക പ്രശ്നങ്ങള്‍