റദ്ദാക്കിയ 90% റേഷന്‍ കാര്‍ഡുകളും ശരിക്കുള്ള വീട്ടുകാരുടേതാണ്

ഝാര്‍ഘണ്ട് സര്‍ക്കാര്‍ 2016 - 2018 കാലത്ത് തെറ്റായത് എന്ന് പ്രഖ്യാപിച്ച റേഷന്‍ കാര്‍ഡുകളില്‍ 90% ഉം ശരിക്കുള്ള വീട്ടുകാരുടേതാണെന്ന് Abdul Latif Jameel Poverty Action Lab നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഇല്ലാതാക്കിയ ആ കാര്‍ഡുകളില്‍ 56% ആധാറുമായി ബന്ധിപ്പിക്കപ്പെട്ടിരുന്നില്ല. ഇനിയും അടുത്ത ഘട്ടം മഹാ റദ്ദാക്കല്‍ പരിപാടി നടത്താന്‍ പോകുകയാണെന്ന് ഝാര്‍ഘണ്ട് സര്‍ക്കാര്‍ പ്രസ്താവന നടത്തിക്കൊണ്ടിരിക്കുന്ന കാലത്താണ് ഈ പുതിയ പഠനം വന്നത്. ചില കണക്കില്‍ പട്ടിണിയും സബ്സിഡിയുള്ള ആഹാര ധാന്യങ്ങള്‍ ലഭ്യമല്ലാത്തതും കാരണം … Continue reading റദ്ദാക്കിയ 90% റേഷന്‍ കാര്‍ഡുകളും ശരിക്കുള്ള വീട്ടുകാരുടേതാണ്

ലോകത്തെ ഏറ്റവും വലിയ ഹിമാനി അന്റാര്‍ക്ടിക്കയില്‍ നിന്ന് പൊട്ടിയടര്‍ന്നു

വലിയ ഒരു ഹിമാനി അന്റാര്‍ക്ടിക്കയില്‍ നിന്ന് പൊട്ടിയടര്‍ന്നു. 170 കിലോമീറ്റര്‍ നീളവും 25 കിലോമീറ്റര്‍ വീതിയും ഉള്ള ഈ മഞ്ഞ് കഷ്ണത്തെ ഉപഗ്രഹമാണ് കണ്ടെത്തിയത്. അന്റാര്‍ക്ടിക്കയുടെ Ronne Ice Shelf ന്റെ പടിഞ്ഞാറെ ഭാഗത്ത് നിന്നാണ് അത് പൊട്ടിയടര്‍ന്നത് എന്ന് European Space Agency പറഞ്ഞു. Weddell കടലില്‍ അത് ഇപ്പോള്‍ സ്വതന്ത്രമായി പൊങ്ങിക്കിടക്കുകയാണ്. പര്യവേഷകന്‍ Ernest Shackleton ന് ഒരിക്കല്‍ അദ്ദേഹത്തിന്റെ കപ്പല്‍ നഷ്ടപ്പെട്ട വലിയ ഉള്‍ക്കടലാണത്. 4,320 ചതുരശ്ര കിലമോമീറ്റര്‍ വരുന്ന A-76 എന്ന് … Continue reading ലോകത്തെ ഏറ്റവും വലിയ ഹിമാനി അന്റാര്‍ക്ടിക്കയില്‍ നിന്ന് പൊട്ടിയടര്‍ന്നു

7 മാസം ഗര്‍ഭിണിയായ നഴ്സ് ഓക്സിജന്‍ കിട്ടാതെ ബീഹാറില്‍ മരിച്ചു

ഓക്സിജന്‍, കട്ടില്‍, സമയത്തെ ശരിയായ ചികില്‍സ ക്ഷാമം ഇവ ബീഹാറിലെ കോവിഡ്-19 രോഗികളുടെ ജീവന്‍ എടുത്തുകൊണ്ടിരിക്കുകയാണ്. ഹൃദയഭേദകമായ ഈ സംഭവം മെയ് 4 ചൊവ്വാഴ്ചയാണ് സംഭവിച്ചത്. ഗര്‍ഭിണിയായ ഒരു മുന്‍നിര തൊഴിലാളി - ഒരു നഴ്സ് - സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെ അണുബാധയേറ്റു. ഓക്സിജനും ICU കിടക്കയും കിട്ടാത്തതിനാല്‍ പിന്നീട് അവര്‍ മരിച്ചു. സഹപ്രവര്‍ത്തകയുടെ ഈ മരണത്തില്‍ നിന്നുണ്ടായ രോഷത്താല്‍ മുന്‍നിര തൊഴിലാളികളും ഡോക്റ്റര്‍മാരും Madhubani യിലെ sadar ആശുത്രിയില്‍ പ്രതിഷേധം നടത്തി. എല്ലാ ആശുപത്രികളിലും … Continue reading 7 മാസം ഗര്‍ഭിണിയായ നഴ്സ് ഓക്സിജന്‍ കിട്ടാതെ ബീഹാറില്‍ മരിച്ചു

1990 ന് ശേഷം അമേരിക്കയിലെ കോടീശ്വരന്‍മാരില്‍ മൂന്നിലൊന്നുപേര്‍ സമ്പത്തുണ്ടാക്കിയത് മഹാമാരി സമയത്താണ്

കഴിഞ്ഞ 31 വര്‍ഷമായി അമേരിക്കയിലെ കോടീശ്വരന്‍മാരുടെ സമ്പത്ത് സ്ഥിരമായി വളരുകയാണ്. എന്നാല്‍ കോടീശ്വരന്‍മാരുടെ 1990 ന് ശേഷമുണ്ടായ $4.3 ലക്ഷം കോടി ഡോളറിന്റെ ആ സമ്പത്ത് നേട്ടത്തിന്റെ മൂന്നിലൊന്ന് ഉണ്ടായത് മഹാമാരിയുടെ കഴിഞ്ഞ 13 മാസങ്ങളിലാണ്. 1990 മുതല്‍ ഏപ്രില്‍ 2021 വരെ അമേരിക്കയിലെ കോടീശ്വരന്‍മാരുടെ മൊത്തം സമ്പത്ത് $24000 കോടി ഡോളറില്‍ നിന്ന് 19 മടങ്ങ് വര്‍ദ്ധിച്ച് 2021 ലെ $4.56 ലക്ഷം കോടി ഡോളര്‍ ആയി. കഴിഞ്ഞ 31 വര്‍ഷത്തെ കോടീശ്വരന്‍മാരുടെ സമ്പത്തിന്റെ വര്‍ദ്ധനവ് … Continue reading 1990 ന് ശേഷം അമേരിക്കയിലെ കോടീശ്വരന്‍മാരില്‍ മൂന്നിലൊന്നുപേര്‍ സമ്പത്തുണ്ടാക്കിയത് മഹാമാരി സമയത്താണ്

ISIS യുദ്ധത്തിന്റെ അമേരിക്കയുടെ ചിലവ് $600 കോടി ഡോളര്‍ കവിഞ്ഞു

Islamic State in Iraq and Syria (ISIS) ന് എതിരായ അമേരിക്കയുടെ യുദ്ധത്തിന്റെ ചിലവ് $600 കോടി ഡോളര്‍ കവിഞ്ഞു എന്ന് പെന്റഡണ്‍ പറഞ്ഞു. ഓഗസ്റ്റ് 8, 2014 ന് തുടങ്ങിയ ISIS വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ജനുവരി 31 വരെ അമേരിക്കന്‍ നികുതിദായകര്‍ക്കുണ്ടായ മൊത്തം ചിലവ് $620 കോടി ഡോളര്‍ ആണ്. അതായത് 542 ദിവസത്തെ പ്രവര്‍ത്തനത്തിന് പ്രതിദിനം ശരാശരി $1.15 കോടി ഡോളര്‍. ഈ യുദ്ധത്തെ അമേരിക്കയുടെ ജനപ്രതിനിധി സഭ ഇതുവരെ അംഗീകാരം … Continue reading ISIS യുദ്ധത്തിന്റെ അമേരിക്കയുടെ ചിലവ് $600 കോടി ഡോളര്‍ കവിഞ്ഞു

ആമസോണിന്റെ മഹാമാരി ലാഭത്തിന് നികുതി ഈടാക്കിയാല്‍ ലോകം മൊത്തമുള്ള 58 കോടി ജനത്തിന് വാക്സിന്‍ നല്‍കാനാകും

ശരാശരി അമേരിക്കക്കാര്‍ 22% നികുതി നല്‍കുമ്പോള്‍ ആമസോണിന്റെ നികുതി കഴിഞ്ഞ വര്‍ഷം വെറും 9% ആയിരുന്നു. $2000 കോടി ഡോളര്‍ ലാഭം നേടിയപ്പോഴാണിത് സംഭവിക്കുന്നത്. Oxfam ന്റെ കണക്ക് പ്രകാരം ആമസോണിന് 21% നികുതി ചാര്‍ത്തുകയാണെങ്കില്‍ അവര്‍ ഒരു വര്‍ഷം $250 കോടി ഡോളര്‍ അടക്കേണ്ടതായി വരും. അത് പട്ടിണി നേരിടുന്ന 17 ലക്ഷം അമേരിക്കക്കാര്‍ക്ക് ആഹാരം നല്‍കുന്ന Supplemental Nutritional Assistance Program benefits (SNAP) നെ ഒരു വര്‍ഷം പ്രവര്‍ത്തിപ്പിക്കാനാകും. $19800 കോടി ഡോളര്‍ … Continue reading ആമസോണിന്റെ മഹാമാരി ലാഭത്തിന് നികുതി ഈടാക്കിയാല്‍ ലോകം മൊത്തമുള്ള 58 കോടി ജനത്തിന് വാക്സിന്‍ നല്‍കാനാകും

പാലസ്തീന്‍കാരെ നിയന്ത്രിക്കുന്ന സുരക്ഷാസേനക്കായി ബ്രിട്ടണ്‍ ദശലക്ഷക്കണക്കിന് പൌണ്ട് ചിലവാക്കി

പുറത്തുവിട്ട രേഖകള്‍ പ്രകാരം പാലസ്തീന്‍ സുരക്ഷാ സേനയെ പരിശീലിപ്പിക്കാന്‍ ബ്രിട്ടണ്‍ 7 കരസേന, വ്യോമസേന വ്യക്തികള്‍ പടിഞ്ഞാറെക്കരയില്‍ നിയോഗിച്ചിട്ടുണ്ട്. പാലസ്തീനിലെ പ്രതിഷേധക്കാര്‍ക്ക് ബ്രിട്ടീഷുകാര്‍ പരിശീലിപ്പിച്ച സുരക്ഷാ സേനയെയാണ് പടിഞ്ഞാറെക്കരയിലും, ജോര്‍ദാനിലും, ലെബനോനിലും നേരിടേണ്ടി വരുന്നത്. പാലസ്തീന്‍ അഭയാര്‍ത്ഥി ക്യാമ്പിലെ അസ്ഥിര സമൂഹങ്ങളിലെ ‘flash points’ തടയാനായി ലെബനോന് ബ്രിട്ടണ്‍ ധനസഹായം കൊടുക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച പടിഞ്ഞാറെക്കര അതിര്‍ത്തിയില്‍ നടന്ന പ്രതിഷേധില്‍ ഇടപെട്ട ജോര്‍ദാനിലെ ലഹള പോലീസിനെ പരിശീലിപ്പിച്ചത് ബ്രിട്ടണ്‍ ആണ്. Oslo Accords പ്രകാരം 1994 നിര്‍മ്മിച്ച … Continue reading പാലസ്തീന്‍കാരെ നിയന്ത്രിക്കുന്ന സുരക്ഷാസേനക്കായി ബ്രിട്ടണ്‍ ദശലക്ഷക്കണക്കിന് പൌണ്ട് ചിലവാക്കി