ഗുജറാത്തിലെ മൂന്ന് സർക്കാർ സൈറ്റുകൾ ആധാർ വിവരങ്ങൾ പുറത്തുവിട്ടു

ഗുജറാത്തിന്റെ ഔദ്യോഗിക വെബ് സൈറ്റുകൾ ആധാർ നിയമം നിന്ദിക്കുന്നു. ഗുണഭോക്താക്കളുടെ ആധാർ നമ്പരുകളാണ് അവർ പൊതുവായി പ്രദർശിപ്പിക്കുന്നത്. പ്രശ്നത്തെക്കുറിച്ച് അറിയില്ല എന്ന് സഹ മുഖ്യമന്ത്രി നിതിൻ പട്ടേൽ പറഞ്ഞു. ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് ഗുജറാത്ത് സർക്കാർ വെബ് സൈറ്റുകളുടെ വീഴ്ചയെക്കുറിച്ച് പുറത്ത് പറഞ്ഞത്. Gujarat government, Director of Developing Caste Welfare of the state, Gujarat University ന്റേതാണ് മൂന്ന് തെറ്റുകാരായ വെബ് സൈറ്റുകൾ. ഗുണഭോക്താക്കളുടെ പേര്, വിലാസം, ആധാർ വിവരങ്ങൾ, എന്നിവ പ്രദർശിപ്പിക്കുന്നു. വ്യക്തികളുടെ ആധാർ വിവരങ്ങൾ പൊതുവായി പ്രദർശിപ്പിച്ച രാജ്യത്തെ 200 വെബ് സൈറ്റുകളോട് അവ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

— സ്രോതസ്സ് timesofindia.indiatimes.com


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ ദയവ് ചെയ്ത് സഹായിക്കുക.
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w