ബ്രിട്ടണിലെ കഴിഞ്ഞ 30 വര്‍ഷങ്ങളിലെ ഏറ്റവും വലിയ പ്രതിഷേധ പ്രകടനം നടന്നു. 20 ലക്ഷം പൊതു മേഖലാ തൊഴിലാളികള്‍ പെന്‍ഷന്‍ പരിഷ്കരണത്തിലെതിരെ പണിമുടക്ക് നടത്തുകയും പ്രതിഷേധ ജാഥകള്‍ ബുധനാഴ്ച്ച സംഘടിപ്പിക്കുകയും ചെയ്തു. [പ്രധാനമന്ത്രിയെ മാറ്റിയതുകൊണ്ട് കാര്യമില്ല. പകരം അയാളെ 99% വരുന്ന ജനത്തോട് കടപ്പെട്ടവനാക്കുകയാണ് പ്രധാനം.]
ടാഗ്: Occupy Wall Street
ഇതാണ് രാഷ്ട്രീയ ബോധം
വാള്‍സ്റ്റ്രീറ്റ് കൈയ്യേറ്റത്തിന്റെ ഭാഗമായി പ്രകടനത്തില്‍ പങ്കെടുത്ത 84 വയസായ വിരമിച്ച സ്കൂള്‍ അദ്ധ്യാപികയെ കുരുമുളക് വെള്ളം മുഖത്തടിച്ചതിന് സിയാറ്റില്‍ മേയര്‍ Mike McGinn മാപ്പ് പറഞ്ഞു. Dorli Rainey യെ കുരുമുളക് വെള്ളം മുഖത്തടിച്ച ആ നിമിഷം മുതല്‍ അതിന്റെ ചിത്രം ലോകം മുഴുവന്‍ പ്രചരിക്കുകയും ലോകം അതിനെ അപലപിക്കുകയും ചെയ്തു. ഒരു ചിത്രത്തില്‍ Dorli Rainey യുടെ മുഖത്ത് നിന്ന് രാസവസ്തു ഒലിച്ചിറങ്ങുന്നത് കാണാമായിരുന്നു. Dorli ജനിച്ചത് ആസ്ട്രേലിയയിലാണ്. 1956 ല്‍ അവര്‍ അമേരിക്കയിലേക്ക് കുടിയേറി. … Continue reading ഇതാണ് രാഷ്ട്രീയ ബോധം
നവം. 5 ലെ ജാഥ
കൈയ്യേറ്റക്കാരിലെ ഹാക്കര്‍മാര്‍
Andrew Gwozdziewycz
യോഗ സന്യാസി പ്രക്ഷോഭകാരി
മനുഷ്യനെ പ്രശ്നങ്ങളില്‍ നിന്ന് അകറ്റി അയഥാര്‍ത്ഥ ലോകത്തില്‍ തളച്ചിട്ട് അധികാരികളുടെ ഒപ്പം ചേര്‍ന്ന് അവന്റെ പണം അപഹരിക്കുന്നതുകൊണ്ടാണ് മതത്തേയും ദൈവ വിശ്വാസത്തേയും എതിര്‍ക്കുന്നത്. ദൈവത്തെ കൈയ്യേറുക. ആരാണ് ദൈവം?
അക്രമരാഹിത്യം മര്‍ദ്ദകനില്‍ മര്‍ദ്ദനത്തിന്റെ ഭാരം അടിച്ചേല്‍പ്പിക്കും
മര്‍ദ്ദകന്‍ താന്‍ ചെയ്യുന്ന പ്രവര്‍ത്തികളില്‍ അസംതൃപ്തരാകാതിരിക്കുന്നടത്തോളം കാലം നിങ്ങള്‍ മര്‍ദ്ദിതരായിരിക്കും. - MLK ഹാരി ബെലഫോണ്ടി(Harry Belafonte) വാള്‍സ്റ്റ്രീറ്റ് കൈയ്യേറ്റത്തെക്കുറിച്ച് സംസാരിക്കുന്നു.
കൈയ്യേറ്റം എക്കാലത്തേക്കും
Occupy Coachella Valley Protest
പ്രമാണിവര്‍ഗ്ഗ മാധ്യമം ജനത്തിനെതിര്
Glenn Greenwald സംസാരിക്കുന്നു:
ബ്രാഗ് കോട്ടയില്‍ കൈയ്യേറ്റം
Occupy Wall Street Fort Bragg