എന്തുകൊണ്ടാണ് നഴ്സറി സ്കൂള്‍ അദ്ധ്യാപകര്‍ ജീവിക്കാനായി കഷ്ടപ്പെടുന്നത്

അദ്ധ്യാപനം പൊതുവെ ഒരു ആകര്‍ഷകമായ തൊഴിലല്ല. എന്നാല്‍ പ്രാഥമിക വിദ്യാലയ അദ്ധ്യാപകരെക്കാള്‍ നഴ്സറി സ്കൂള്‍ അദ്ധ്യാപകര്‍ക്ക് വളരെ കുറവ് ശമ്പളമാണ്. 2014 ലെ Bureau of Labor Statistics വിവര പ്രകാരം നഴ്സറി സ്കൂള്‍ അദ്ധ്യാപകന് കിട്ടുന്ന ശരാശരി ശമ്പളം $28,120 ഡോളറാണ്. അതേ സമയത്ത് പ്രാഥമിക വിദ്യാലയ അദ്ധ്യാപകര്‍ക്ക് $56,830 ഡോളര്‍ കിട്ടുന്നു. 34% നഴ്സറി സ്കൂള്‍ അദ്ധ്യാപകര്‍ സര്‍ക്കാര്‍ സഹായ പദ്ധതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. പ്രാഥമിക വിദ്യാലയ അദ്ധ്യാപകരില്‍ അത് 13% ആണ് എന്ന് … Continue reading എന്തുകൊണ്ടാണ് നഴ്സറി സ്കൂള്‍ അദ്ധ്യാപകര്‍ ജീവിക്കാനായി കഷ്ടപ്പെടുന്നത്

ഫോക്സ്കോണ്‍ ഫാക്റ്റിയിലെ 60,000 തൊഴിലാളികളെ പിരിച്ചുവിട്ട് പണി റോബോട്ടുകളെ ഏല്‍പ്പിച്ചു

ആപ്പിള്‍, സാംസങ്ങ് തുടങ്ങിയ കമ്പനികളുടെ ദാദാക്കളായ Foxconn, 60,000 തൊഴിലാളികളെ പിരിച്ചുവിടുകയും പകരം റോബോട്ടുകളെ ഉപയോഗിക്കുകയും ചെയ്തു. ഒരു ഇലക്ട്രോണിക്സ് കരാര്‍ നിര്‍മ്മാതാക്കള്‍ അവരുടെ ജോലിക്കാരുടെ എണ്ണം 110,000 ല്‍ നിന്ന് 50,000 ലേക്ക് കുറച്ചു എന്ന് സര്‍ക്കാരിന്റെ ഉദ്യോഗസ്ഥന്‍ South China Morning Post നോട് പറഞ്ഞു. BBCക്ക് അയച്ചുകൊടുത്ത ഒരു പ്രസ്താവനയില്‍ Foxconn തൊഴില്‍ നഷ്ടത്തെ കുറച്ച് കാണിച്ചു. menial തൊഴിലുകളില്‍ നിന്ന് തൊഴിലാളികളെ സ്വതന്ത്രമാക്കി എന്ന് നല്ല വ്യാഖ്യാനമാണ് അവര്‍ കൊടുത്തത്. റോബോട്ടുകളുടെ … Continue reading ഫോക്സ്കോണ്‍ ഫാക്റ്റിയിലെ 60,000 തൊഴിലാളികളെ പിരിച്ചുവിട്ട് പണി റോബോട്ടുകളെ ഏല്‍പ്പിച്ചു

വമ്പന്‍ പണ താല്‍പ്പര്യങ്ങള്‍ നിങ്ങള്‍ക്കൊന്നും വെറുതെ തരില്ല

Bernie Sanders Bessemer Amazon Union, March 26, 2021

നമുക്ക് തന്നത്താനെ കോര്‍പ്പറേറ്റുകളുമായി യുദ്ധം ചെയ്യാനാവില്ല

Amazon worker Linda Burns SOLIDARITY WITH AMAZON WORKERS (LIVE AT 3PM CT) Bessemer Amazon Union, March 26, 2021 [boycott amazon. buy local]

ലോകത്തെ ഏറ്റവും സമ്പന്നനെ പണക്കാരനാക്കാനായുള്ള അടിമപ്പണി

Killer Mike, Bessemer Amazon Union, March 26, 2021 ആമസോണ്‍ ബഹിഷ്കരിക്കുക. പ്രാദേശിക കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുക

ചെറുകിട ബിസിനസ് ആണ് അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല്

John Oliver Last week tonight

മസാച്യുസെറ്റ്സിലെ സെന്റ്. വിന്‍സന്റ് ആശുപത്രി നഴ്സുമാര്‍ സമരത്തിലാണ്

Worcester, Massachusetts ലെ St. Vincent Hospital നഴ്സുമാര്‍ തിങ്കളാഴ്ച രാവിലെ 6:00 മണി മുതല്‍ സമരം തുടങ്ങി. കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ ഇതാദ്യത്തെ സമരമാണിത്. Massachusetts Nurses Association ന്റെ അംഗങ്ങളാണ് സമരം ചെയ്യുന്നത്. 2019 മുതല്‍ അവര്‍ കരാര്‍ പോലും ഇല്ലാതെയാണ് ജോലി ചെയ്യുന്നത്. നഴ്സുമാരുടെ എണ്ണം വര്‍ദ്ധിപ്പിക്കണം എന്നതാണ് എന്നാണ് അവരുടെ ആവശ്യം. ഇപ്പോഴത്തെ തോതായ 5 രോഗികള്‍ക്ക് 1 നഴ്സ് എന്നത് സുരക്ഷിതമല്ല. അത് ഒഴുവാക്കാനാകുന്ന സങ്കീര്‍ണ്ണതകളും, മുറിവുകളും, മരണങ്ങളും ഉണ്ടാക്കുന്നു. … Continue reading മസാച്യുസെറ്റ്സിലെ സെന്റ്. വിന്‍സന്റ് ആശുപത്രി നഴ്സുമാര്‍ സമരത്തിലാണ്

പഞ്ചാബിലെ കർഷകത്തൊഴിലാളികൾ

താരാവന്തി കൗർ അസ്വസ്ഥയാണ്. “ഞങ്ങൾക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന ചെറിയ ജോലികൾ പോലും ഈ നിയമങ്ങൾ പാസ്സാക്കിയാൽ ഇല്ലാതാകും”, അവർ പറയുന്നു. അവർ പടിഞ്ഞാറൻ ഡൽഹിയിലെ സമരവേദിയായ തിക്രിയിൽ എത്തിയത് പഞ്ചാബിലെ കിളിയാന്‍വാലി ഗ്രാമത്തിൽ നിന്നാണ്. താരാവന്തിയും കൂടെയുള്ള ഏകദേശം 300 സ്ത്രീകളും ജനുവരി 7-ന് രാത്രി ഇവിടെത്തിച്ചേര്‍ന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളായ ബട്ടിൻഡാ, ഫരീദ്കോട്ട്, ജലന്ധർ, മോഗാ, മുക്ത്സർ, പട്യാല, സംഗ്രൂർ, എന്നിവിടങ്ങളിൽ നിന്ന് ഇവിടെത്തിച്ചേർന്ന 1,500 കർഷക തൊഴിലാളികളിൽ അവരും പെടുന്നു. അവരെല്ലാം ഉപജീവനം, ദളിതരുടെ … Continue reading പഞ്ചാബിലെ കർഷകത്തൊഴിലാളികൾ

എന്തുകൊണ്ടാണ് ഇന്‍ഡ്യയിലെ കര്‍ഷകര്‍ സ്വയം കൊലചെയ്യുന്നത്

ഇന്‍ഡ്യയില്‍ പ്രതിദിനം 28 കര്‍ഷകരും കര്‍ഷക തൊഴിലാളികളും ആത്മഹത്യ ചെയ്യുന്നു എന്ന് 2021 State of India’s Environment (SoE) എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹി ആസ്താനമായ Centre for Science and Environment (CSE) എന്ന സന്നദ്ധ സംഘടനയാണ് ഈ പഠനം നടത്തിയത്. അടുത്ത കാലത്തെ ആത്മഹത്യ സംഖ്യകള്‍ SoE റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്: 17 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആയി 5,957 കര്‍ഷകരും 24 സംസ്ഥാനങ്ങളിലെ 4,324 കര്‍ഷക തൊഴിലാളികളും 2019 ല്‍ ആത്മഹത്യ … Continue reading എന്തുകൊണ്ടാണ് ഇന്‍ഡ്യയിലെ കര്‍ഷകര്‍ സ്വയം കൊലചെയ്യുന്നത്