The World Today
ടാഗ്: രാഷ്ട്രീയം
ഇടതുപക്ഷത്തിന്റെ വായ അടപ്പിക്കുന്നത്
Robert Scheer On Contact
പടിഞ്ഞാറെ ആഫ്രിക്കയില്‍ അമേരിക്ക പരിശീലിപ്പിച്ച പട്ടാളക്കാര്‍ അട്ടിമറി നടത്തി
ഈ ആഴ്ച ആദ്യം Burkina Faso യില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് Roch Marc Christian Kaboré നെ പുറത്താക്കിക്കൊണ്ട് സൈന്യം അധികാരം പിടിച്ചെടുത്തു. ഭരണഘടനയെ റദ്ദാക്കുകയും സര്‍ക്കാരിനെ പിരിച്ചുവിടുകയും ചെയ്തു എന്ന് രാഷ്ട്ര ടെലിവിഷനില്‍ അട്ടിമറിയെക്കുറിച്ച് പ്രഖ്യാപനം നടത്തിയ ചെറുപ്പക്കാരനായ ഓഫീസര്‍ പറഞ്ഞു. ആ ഓഫീസറിനൊപ്പം Burkina Fasoയുടെ പുതിയ നേതാവ് Lt. Col. Paul-Henri Sandaogo Damiba ഉം ഉണ്ടായിരുന്നു. രാജ്യത്തെ മൂന്ന് സൈനിക വിഭാഗത്തിലൊന്നിന്റെ കമാന്‍ഡര്‍ ആണ് Damiba. ആഫ്രിക്കയിലുട നീളം പട്ടാള … Continue reading പടിഞ്ഞാറെ ആഫ്രിക്കയില്‍ അമേരിക്ക പരിശീലിപ്പിച്ച പട്ടാളക്കാര്‍ അട്ടിമറി നടത്തി
ബ്രിട്ടീഷ് മാധ്യമങ്ങള്‍ കോര്ബിന് എതിരാണ്
Leo Panitch
ബ്രിട്ടണിലെ ലേബര്‍ പാര്‍ട്ടിക്കകത്തെ യുദ്ധം
Leo Panitch
യുദ്ധക്കുറ്റവാളി മാറ്റിസിനെ ഡമോക്രാറ്റുകള്‍ പുകഴ്ത്തി
Empire Files 089
അഹിംസാപരമായ പ്രതിരോധം
George Lakey On Contact
സവര്‍ണ്ണാധിപത്യക്കാരോടും സ്വകാര്യ കമ്പോളത്തോടും പങ്കാളികളാകാന്‍ കഴിയില്ല
Daniel Aldana Cohen A Climate Sociologist Explains the Green New Deal (Pt 1/2)
ഡന്‍മാര്‍ക്കില്‍ ജനിച്ച ആയിരക്കണക്കിന് പേര്‍ക്ക് കടുത്ത പൌരത്വനിയമം കാരണം പാസ്പോര്‍ട്ട് വിസമ്മതിച്ചു
ഡന്‍മാര്‍ക്കിലെ ധാരാളം ആളുകള്‍ക്ക് ‘വിദേശി പാസ്പോര്‍ട്ട്’ ആണുള്ളത്. അത് പ്രകാരം അവര്‍ക്ക് രാജ്യമില്ല. കാരണം അവര്‍ക്ക് ഡന്‍മാര്‍ക്കിന്റെ പാസ്പോര്‍ട്ട് കിട്ടില്ല, അതുപോലെ വിദേശത്തേതും കിട്ടില്ല. ധാരാളം അഭയാര്‍ത്ഥികളുടെ കാര്യം അങ്ങനെയാണെങ്കിലും ഡന്‍മാര്‍ക്കില്‍ ജനിക്കുന്ന അവരുടെ കുട്ടികളുടെ സ്ഥിതിയും കടുത്ത നിയമം കാരണം അത് തന്നെയാണ്. 2012 - 2014 കാലത്ത് 8,000 - 9,000 പേര്‍ക്കാണ് Alien’s Passport കൊടുത്തത്. അടുത്ത വര്‍ഷങ്ങളില്‍ അത് പ്രതിവര്‍ഷം 14,000 എന്ന സ്ഥിതിയിലെത്തിയിരിക്കുന്നു എന്ന് Danish Immigration Service രേഖകള്‍ … Continue reading ഡന്‍മാര്‍ക്കില്‍ ജനിച്ച ആയിരക്കണക്കിന് പേര്‍ക്ക് കടുത്ത പൌരത്വനിയമം കാരണം പാസ്പോര്‍ട്ട് വിസമ്മതിച്ചു
പാട്രീസ് ലുമുംബയുടെ 61ാം മരണ വാര്‍ഷികം ആഫ്രിക്ക ആചരിച്ചു
കോളനിവാഴ്ചവിരുദ്ധ നേതാവായ Patrice Lumumbaയുടെ 61ാം മരണ വാര്‍ഷികം ആഫ്രിക്ക അനുസ്മരിച്ചു. ബല്‍ജിയത്തില്‍ നിന്ന് കോംഗോയെ മോചിപ്പിക്കാനുള്ള സമരത്തിന്റെ നേതാവായിരുന്നു അദ്ദേഹം. അതില്‍ വിജയിച്ച അദ്ദേഹം കോംഗോയുടെ ആദ്യത്തെ പ്രധാനനമന്ത്രിയായി. 1958 ല്‍ അദ്ദേഹം Congolese National Movement രൂപീകരിച്ചു. സ്വതന്ത്ര മതേതര രാഷ്ട്രം രൂപീകരിക്കാന്‍ അത് നിര്‍ദ്ദേശിച്ചു. രാജ്യത്തെ ആദ്യത്തെ രാഷ്ട്രീയ പാര്‍ട്ടിയായി അത് മാറി. 1960 ലെ ആദ്യത്തെ സ്വതന്ത്ര തെരഞ്ഞെടുപ്പില്‍ ലുമുംബ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. കേണല്‍ Mobutu Sese Seko ന്റെ സൈനിക … Continue reading പാട്രീസ് ലുമുംബയുടെ 61ാം മരണ വാര്‍ഷികം ആഫ്രിക്ക ആചരിച്ചു