വാര്‍ത്തകള്‍

+ ഗൂഗിളും ഫേസ്ബുക്കും തുറന്ന ഇന്റര്‍നെറ്റിന്റെ കാര്യത്തില്‍ നിശബ്ദരാണ് + തായ്‌ലാന്റില്‍ വമ്പന്‍ സോളാര്‍ പദ്ധതി പ്രവര്‍ത്തിച്ച് തുടങ്ങി

വാര്‍ത്തകള്‍

ബ്രിട്ടണില്‍ കാറ്റികള്‍ റിക്കോഡ് സ്ഥാപിച്ചു കല്‍ക്കരി, ബയോമാസ്, ജലവൈദ്യുതി എന്നിവയെക്കാള്‍ കൂടുതല്‍ വൈദ്യുതി ഞായറാഴ്ച് കാറ്റാടിയാണ് ബ്രിട്ടണില്‍ നല്‍കിയത്. രാത്രി പത്ത് മണിക്ക് കാറ്റാടിയില്‍ നിന്നും ഒരു മണിക്കൂറിലധ്കം സമയം 5 GW വൈദ്യുതി കിട്ടിയെന്ന് RenewableUK പറയുന്നു. രാജ്യത്തിന്റെ 17% വൈദ്യുതിയാണിത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 25% വര്‍ദ്ധിച്ചു. 2013 ഓഗസ്റ്റില്‍ കാറ്റാടികള്‍ 4 GW നല്‍കിയിരുന്നു. ബ്രിട്ടണിന്റെ കരയിലെ കാറ്റാടി ശേഷി 7.4 GW ആണ്. കടലില്‍ 3.7 GW ഉം. എന്നാലും ആണവോര്‍ജ്ജമാണ് ബ്രിട്ടണില്‍ … Continue reading വാര്‍ത്തകള്‍

സോളാര്‍ പാനലുകള്‍ അമേരിക്കന്‍ കുത്തകകള്‍ക്ക് നമ്മേ കൊള്ളയടിക്കാനുള്ള അവസരമൊരുക്കുകയാണോ

സൌരോര്‍ജ്ജ പാനലുകള്‍ക്ക് വില കൂടുതലാണ്. അവയെല്ലാം നിര്‍മ്മിക്കുന്നത് വിദേശ രാജ്യങ്ങളുമാണ്. അപ്പോള്‍ അമേരിക്കന്‍ കുത്തകക്കമ്പനികള്‍ നിര്‍മ്മിക്കുന്ന സോളാര്‍ വൈദ്യുത മൊഡ്യൂളുകള്‍ ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങില്‍ വിറ്റ് അതേ കുത്തകകള്‍ സഹസ്ര കോടികള്‍ കൊള്ളയടിക്കുന്നതിനെ നാം അനുകൂലിക്കണോ എന്നത് വലിയൊരു ചോദ്യമാണ്. കെ എസ് ഇ ബി നാലുരൂപക്ക് വില്‍ക്കുന്ന വൈദ്യുതിക്ക് പകരം അമേരിക്കന്‍ കുത്തകക്കമ്പനികളുടെ സോളാര്‍ പാനലുകള്‍ വെച്ച് 20 രൂപക്ക് സാധാരണക്കാരന് വിറ്റാല്‍ ലാഭകരമാകുമോ? സത്യത്തില്‍ ഇത്തരം ചോദ്യങ്ങളെല്ലാം തട്ടിപ്പാണ്. ഇതുമായി നേരിട്ട് ബന്ധമില്ലാത്ത ചിലകാര്യങ്ങള്‍ നോക്കൂ. … Continue reading സോളാര്‍ പാനലുകള്‍ അമേരിക്കന്‍ കുത്തകകള്‍ക്ക് നമ്മേ കൊള്ളയടിക്കാനുള്ള അവസരമൊരുക്കുകയാണോ

അമേരിക്ക 147 മെഗാവാട്ടിന്റെ ഭൌമതാപോര്‍ജ്ജ നിലയം 2012 പണിഞ്ഞു

ഭൌമതാപോര്‍ജ്ജത്തിന് നല്ല ഭാവിയാണുള്ളത്. എന്നാല്‍ അത് മറ്റ് പുനരുത്പാദിതോര്‍ജ്ജ രംഗങ്ങളേക്കാള്‍ പിന്നിലാണ്. പവനോര്‍ജ്ജം 13.2 ഗിഗാവാട്ട് 2012 ല്‍ വളര്‍ന്നപ്പോള്‍ (അതില്‍ 5.5 ഗിഗാവാട്ട് ഡിസംബര്‍ മാസത്തില്‍ മാത്രമാണ്) ഭൌമതാപോര്‍ജ്ജത്തിന്റെ വളര്‍ച്ച modest ആയിരുന്നു. Geothermal Energy Association ന്റെ കണക്ക് പ്രകാരം അമേരിക്ക 147.05 MW ന്റെ ഭൌമതാപോര്‍ജ്ജ നിലയങ്ങളാണ് 2012 ല്‍ പണിഞ്ഞത്. 2011 നെക്കാള്‍ 5% വളര്‍ച്ച. ഇത് വലുതായി തോന്നുന്നില്ലായിരിക്കാം. എന്നാലും ഭൌമതാപോര്‍ജ്ജത്തിന് ഭാവിയില്‍ വളരാനുള്ള വലിയ സാദ്ധ്യതയുണ്ട്. സൌരോര്‍ജ്ജത്തിനും കാറ്റാടിയേയും … Continue reading അമേരിക്ക 147 മെഗാവാട്ടിന്റെ ഭൌമതാപോര്‍ജ്ജ നിലയം 2012 പണിഞ്ഞു

ഗ്രിഡ്ഡില്‍ ഘടിപ്പിച്ച ഭൌമ തപോര്‍ജ്ജ നിലയം

ഗ്രിഡ്ഡിലേക്ക് വൈദ്യുതി നല്‍കുന്ന രാജ്യത്തെ ആദ്യത്തെ വാണിജ്യപരമായ വിപുലമാക്കിയ ഭൌമതാപോര്‍ജ്ജ Enhanced geothermal system(EGS)നിലയത്തിന് US Department of Energy (DOE) അംഗീകാരം കൊടുത്തു. നെവാഡയിലെ Churchill Countyയില്‍ പ്രവര്‍ത്തിക്കുന്ന Ormat Technologies ന്റെ Desert Peak 2 EGS പ്രൊജക്റ്റ് 1.7 മെഗാവാട്ട് വൈദ്യുതിയാവും ഗ്രിഡ്ഡിലേക്ക് നല്‍കുക. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് ആയിരക്കണക്കിന് അടി താഴെയുള്ള സാധാരണയുള്ള ഭൌമതാപോര്‍ജ്ജ നിലയങ്ങളിലുള്ളതുപോലെ permeability ഓ fluid saturation ഓ ഇല്ലാത്തതരം ചൂട് പാറകളില്‍ നിന്ന് ഊര്‍ജ്ജം Enhanced … Continue reading ഗ്രിഡ്ഡില്‍ ഘടിപ്പിച്ച ഭൌമ തപോര്‍ജ്ജ നിലയം

ലണ്ടന്‍ അറെ, ലോകത്തിലെ ഏറ്റവും വലിയ കാറ്റാടിപ്പാടം

175 കാറ്റാടികളുള്ള ലോകത്തിലെ ഏറ്റവും വലിയ ഉള്‍ക്കടല്‍ കാറ്റാടിപ്പാടത്തിന്റെ സ്വിച്ച് ഓണ്‍ ചെയ്തതോടെ ബ്രിട്ടണിലെ പവനോര്‍ജ്ജ വ്യവസായം ഊര്‍ജ്ജത്തിന്റെ വിലകുറക്കനുള്ള പ്രതിജ്ഞ നിറവേറ്റി. Dong Energy, Masdar, EON എന്നീ കമ്പനികളുടെ ഒന്നിച്ചുള്ള ശ്രമമായ Thames estuary യിലെ London Array പ്രോജക്റ്റ് അതിന്റെ ആദ്യത്തെ 630MW ഘട്ടം പൂര്‍ത്തിയാക്കി. സീമന്‍സിന്റെ 3.6MW ശേഷിയുള്ള കാറ്റാടികള്‍ ഉപയോഗിക്കുന്ന ഈ കാറ്റാടിപ്പാടത്തിന്റെ നിര്‍മ്മാണം 2011 മാര്‍ച്ചിലാണ് തുടങ്ങിയത്. Grimsby ല്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ നിന്നുമാണ് 270MW ന്റെ ഈ … Continue reading ലണ്ടന്‍ അറെ, ലോകത്തിലെ ഏറ്റവും വലിയ കാറ്റാടിപ്പാടം

ചാണ്ടിയൂര്‍ജ്ജം ഫലപ്രദമല്ല

പൊതുവെ അധികാരത്തിലുള്ളവര്‍ ശൈശവാവസ്ഥയിലുള്ള പുനരുത്പാദിതോര്‍ജ്ജത്തെ അവഗണിക്കുയാണ് പതിവ്. വൈദ്യുതി ബോര്‍ഡിലെ സിവില്‍ എഞ്ജിനീയര്‍മാരുടെ സ്വാധീനത്താലാവാം ഇടതു പക്ഷത്തിനും പുനരുത്പാദിതോര്‍ജ്ജത്തെ അവജ്ഞയാണ്. വികേന്ദ്രീകൃത സ്വഭാവമുള്ളതിനാല്‍ അണക്കെട്ടുകള്‍, കല്‍ക്കരി, ആണവ നിലയങ്ങള്‍ പോലെ വമ്പന്‍ യൂണിയനുകള്‍ സൃഷ്ടിക്കാന്‍ പുനരുത്പാദിതോര്‍ജ്ജ രംഗത്ത് കഴിയാത്തതാവാം കാരണം. സമ്പത്തിന്റെ സമവാക്യത്തില്‍ ഇടപെടുന്നതിനാല്‍ വലതുപക്ഷത്തിനും പുനരുത്പാദിതോര്‍ജ്ജം പ്രീയമല്ല. എന്നാല്‍ തെറ്റൊന്നും പറയാനില്ലാത്ത ഇടത് പക്ഷ സര്‍ക്കാരിനെ അട്ടിമറിച്ച്* അധികാരത്തിലെത്തിയ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലെ വലതു പക്ഷം തുടക്കം മുതലേ പുനരുത്പാദിതോര്‍ജ്ജത്തെക്കുറിച്ച് നല്ല അഭിപ്രായങ്ങള്‍ പറയുന്നത് ശ്രദ്ധിക്കപ്പെട്ടു. … Continue reading ചാണ്ടിയൂര്‍ജ്ജം ഫലപ്രദമല്ല