‘ഇ.വി.എമ്മിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യരുത്’; തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിന് ശേഷം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീംകോടതിയുടെ നിര്‍ദേശം. തിരഞ്ഞെടുപ്പ് അവസാനിച്ചതിന് ശേഷം വോട്ടിങ് യന്ത്രങ്ങൾ സംബന്ധിച്ച നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്നും സുപ്രീം കോടതി ചോദിച്ചു. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ഹരിയാനയും ഏതാനും കോണ്‍ഗ്രസ് നേതാക്കളും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം. തിരഞ്ഞെടുപ്പിന് ശേഷം ഇ.വി.എം മെമ്മറിയും മൈക്രോ കണ്‍ട്രോളറുകളും തിരിച്ചെടുക്കാൻ കഴിയാത്ത വണ്ണം മറ്റൊരു പ്രോഗ്രാം ഡിസ്ക്കിലേയ്ക്ക് … Continue reading ‘ഇ.വി.എമ്മിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യരുത്’; തിരഞ്ഞെടുപ്പ് കമ്മിഷനോട് സുപ്രീംകോടതി

നെയ്തെടുത്ത വസ്ത്രങ്ങളും സത്യസന്ധമായ നിരാശകളും

"കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഞാൻ 27 ശവസംസ്കാരങ്ങൾ നടത്തി," സൂറത്തിൽ ജോലി ചെയ്യുന്ന 45 വയസ്സുള്ള പ്രമോദ് ബിസോയ് പറഞ്ഞു. ഒഡിഷയിലെ ഗഞ്ചം ജില്ലയിൽനിന്നുള്ള നെയ്ത്താശാനാണ് അയാൾ. "തൊഴിലാളികളുടെ കുടുംബങ്ങൾ മിക്കപ്പോഴും വളരെ ദരിദ്രരായതിനാൽ ഗുജറാത്തുവരെ യാത്ര ചെയ്ത് ശവസംസ്കാരത്തിൽ പങ്കെടുക്കാൻ സാധിക്കാറില്ല." പക്ഷേ ബികാശ്‌ ഗൗഡ മരിക്കുമ്പോൾ അയാളുടെ അച്ഛനും സഹോദരന്മാരും സമീപത്തുണ്ടായിരുന്നു. പതിനാറുവയസുള്ള ബികാശ് നെയ്ത്തിന്റെ കഠിനമായ ലോകത്തെത്തിയിട്ട് 24 മണിക്കൂറുകൾപോലുമായിരുന്നില്ല. ഗഞ്ചത്തിലെ ലാന്ദജൂവാലി ഗ്രാമത്തിലെ തന്റെ വീട്ടിൽനിന്ന് 1,600 കിലോമീറ്ററിലധികം യാത്ര ചെയ്താണ് … Continue reading നെയ്തെടുത്ത വസ്ത്രങ്ങളും സത്യസന്ധമായ നിരാശകളും

121 രാജ്യങ്ങളുടെ ലോക പട്ടിണി സൂചികയിൽ ഇൻഡ്യ 107ാം സ്ഥാനത്താണ്

121 രാജ്യങ്ങളുടെ 2022 ലെ Global Hunger Index (GHI) ൽ ഇൻഡ്യ 107ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷത്തേക്കാൾ ആറ് നില താഴ്ന്നിരിക്കുന്നു. ലോകത്തിലെ ഏറ്റവും കൂടിയ child wasting rate ആണ് ഇവിടെ. ആഗോള, പ്രാദേശിക, ദേശീയ തലത്തെ പട്ടിണിയെ അളക്കാനും പിൻതുടരാനും ഉള്ള ഒരു ഉപകരണമാണ് Global Hunger Index (GHI). അതിൽ 29.1 മാർക്കുള്ള ഇൻഡ്യയിലെ പട്ടിണി “ഗൗരവകരം” എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളായി ഇൻഡ്യയുടെ നില താഴ്ന്ന് കൊണ്ടിരിക്കുകയാണ്. 2020 … Continue reading 121 രാജ്യങ്ങളുടെ ലോക പട്ടിണി സൂചികയിൽ ഇൻഡ്യ 107ാം സ്ഥാനത്താണ്

ശമ്പള പ്രതിഷേധം അക്രമാസക്തമയതിന് ശേഷം ബംഗ്ലാദേശിലെ തയ്യൽ ജോലിക്കാരി വെടിയേറ്റ് മരിച്ചു

ശമ്പളം കൂട്ടാനുള്ള സർക്കാരിന്റെ വാഗ്ദാനത്തെ തള്ളിക്കളഞ്ഞുകൊണ്ട് ബംഗ്ലാദേശിലെ തയ്യൽ തൊഴിലാളികൾ നടത്തിയ പുതിയ അക്രമാസക്തമായ പ്രതിഷേധത്തിൽ ഒരു സ്ത്രി വെടിയേറ്റ് മരിച്ചു. പോലീസിനെയാണ് മരിച്ച സ്ത്രീയുടെ ഭർത്താവ് കുറ്റപ്പെടുത്തുന്നത്. ഈ തെക്കനേഷ്യൻ രാജ്യത്ത് 3,500 തുണി ഫാക്റ്ററികളുണ്ട്. $5500 കോടി ഡോളറിന്റെ വാർഷിക കയറ്റുമതിയുടെ 85% ഈ ഫാക്റ്ററികളാണ് കൊടുക്കുന്നത്. Levi's, Zara, H&M തുടങ്ങിയ അന്താരാഷ്ട്ര മുൻനിര ബ്രാന്റുകൾക്ക് വേണ്ടി ജോലി ചെയ്യുന്നവരാണ് അവർ. എന്നാൽ ഈ വിഭാഗത്തിലെ 40 ലക്ഷം തൊഴിലാളികളുടെ സ്ഥിതി കഷ്ടമാണ്. … Continue reading ശമ്പള പ്രതിഷേധം അക്രമാസക്തമയതിന് ശേഷം ബംഗ്ലാദേശിലെ തയ്യൽ ജോലിക്കാരി വെടിയേറ്റ് മരിച്ചു

ഇൻഡ്യയിലെ ഏറ്റവും മുകളിലത്തെ 10% സമ്പാദകൻ ആകാൻ മാസം വെറും Rs 25,000 രൂപ കിട്ടിയാൽ മതി

രാജ്യത്തെ ഏറ്റവും മുകളിലത്തെ 10% സമ്പാദകൻ ആകാൻ ഇൻഡ്യാക്കാർക്ക് വെറും Rs 25,000 രൂപ മാസ ശമ്പളം കിട്ടിയാൽ മതി. അടുത്ത Institute for Competitiveness കാലത്ത് പ്രസിദ്ധപ്പെടുത്തിയ, സർക്കാരിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലെ State of Inequality in India റിപ്പോർട്ടിലാണ് ഇത് പറയുന്നത്. ഇൻഡ്യയിലെ അസമത്വങ്ങളുടെ ആഴങ്ങളിലേക്കിറങ്ങി ചെല്ലുന്ന ഈ റിപ്പോർട്ട് മുന്നറീപ്പ് നൽകുന്നു: “ഇത്തരത്തിലെ ഒരു തുക വരുന്നത് ഏറ്റവും മുകളിലുള്ള 10 ശതമാനത്തിലാണെങ്കിൽ താഴെയുള്ളവരുടെ അവസ്ഥ ആലോചിക്കാൻ പോലും പറ്റാത്തതാണ്.” പ്രധാനമന്ത്രിയുടെ … Continue reading ഇൻഡ്യയിലെ ഏറ്റവും മുകളിലത്തെ 10% സമ്പാദകൻ ആകാൻ മാസം വെറും Rs 25,000 രൂപ കിട്ടിയാൽ മതി

ഇൻഡ്യൻ തീരത്തെ കടൽ നിരപ്പ് ആഗോള ശരാശരിയെക്കാൾ കൂടുതൽ ഉയരുന്നു

ഇൻഡ്യയുടെ മൊത്തം കടൽ തീരത്തും കടൽ നിരപ്പ് ആഗോള ശരാശരിയെക്കാൾ കൂടുതൽ ഉയരുകയാണ് എന്ന് World Meteorological Organization (WMO) ന്റെ 2021 ലെ State of the Global Climate റിപ്പോർട്ടിൽ പറയുന്നു. 2013 - 2021 കാലത്ത് ആഗോളമായി പ്രതിവർഷം 4.5 മില്ലിമീറ്റർ എന്ന തോതിലായിരുന്നു കടൽ നിരപ്പ് ഉയർന്നിരുന്നത്. 1993 - 2002 കാലത്തെ വർദ്ധനവിനേക്കാൾ ഇരട്ടിയിലധികമായിരുന്നു ആ വർദ്ധനവ്. ആർക്ടിക് അന്റാർക്ടിക് പ്രദേശങ്ങളിലെ വർദ്ധിച്ച മഞ്ഞ് നഷ്ടം ആണ് കടൽ നിരപ്പ് … Continue reading ഇൻഡ്യൻ തീരത്തെ കടൽ നിരപ്പ് ആഗോള ശരാശരിയെക്കാൾ കൂടുതൽ ഉയരുന്നു

ഇൻഡ്യയിലാദ്യമായി BJP IT Cell നെ കൃത്രിമത്വ മാധ്യമം എന്ന് ട്വിറ്റർ മുദ്രകുത്തി

ഭാരതീയ ജനതാ പാർട്ടിയുടെ IT cell തലവനായ Amit Malviya കർഷക സമരത്തിന്റെ ഒരു എഡിറ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ച് ഒരു ദിവസം കഴിഞ്ഞ് IT cell നെ ട്വിറ്റർ കൃത്രിമത്വ മാധ്യമം എന്ന് മുദ്രകുത്തി. ഇന്‍ഡ്യയിലെ ഒരു രാഷ്ട്രീയ വ്യക്തിക്കെതിരെ ട്വിറ്റർ ആദ്യമായാണ് ഇത്തരം ഒരു നടപടി എടുക്കുന്നത്. കള്ള വാർത്തകൾ പ്രചരിപ്പിക്കുന്നത് പരിമിതപ്പെടുത്താനായി പ്ലാറ്റ്ഫോം അടുത്ത കാലത്തെടുത്ത പ്രധാനപ്പെട്ട നയ വ്യത്യാസങ്ങൾക്ക് ശേഷമാണ് ഈ നടപടി ഉണ്ടായിരിക്കുന്നത്. — സ്രോതസ്സ് thewire.in | 02/Dec/2020