അന്റാര്‍ട്ടിക്കയില്‍ November 23, 2007 ന് cruise കപ്പലായ എം. എസ്. എക്സ് പ്ലോറര്‍ (MS Explorer) മുങ്ങുകയും അതില്‍ നിന്നും പുറത്തുവന്ന ഡീസല്‍ 5 കിലോമീറ്റര്‍ വ്യാസത്തില്‍ അന്റാര്‍ട്ടിക്ക് കടലിനെ മലിനമാക്കുകയും ചെയ്തു. ആ കപ്പലില്‍ 100 യാത്രക്കാരും 54 ജീവനക്കാരുമുണ്ടായിരുന്നു. എല്ലാവരേയും രക്ഷപെടുത്തി. 185,000 ലിറ്റര്‍ ഡീസലും 1200 ലിറ്റര്‍ ഗ്യാസ് ഓയിലുമാണ് നിറച്ചിരുന്നത്. 1500 മീറ്റര്‍ താഴെ കടലില്‍ കിടക്കുന്ന ഈ കപ്പല്‍ ഇപ്പോഴും ഇന്ധനം കടലിലേക്കു് പുറന്തള്ളുകയാണ്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം … Continue reading അന്റാര്‍ട്ടിക്കയിലേക്കുള്ള ടൂറിസം അവസാനിപ്പിക്കുക
ടാഗ്: അന്റാര്‍ട്ടിക്ക
അന്റാര്‍ട്ടിക്ക ഉരുകുന്നു
നാസയും, USGS യും, NSF യും ചേര്‍ന്ന് അന്റാര്‍ട്ടിക്കയുടെ ഒരു മാപ്പ് നിര്‍മ്മിച്ചു. ഇത് ഭൂമിശാസ്ത്രപരമായി കൃത്ത്യവും, യഥാര്‍ത്ഥ നിറത്തിലും, കൂടിയ resolution ലുമാണ് നിര്‍മ്മിച്ചിട്ടുള്ളത്. നേരത്തേയുള്ള മാപ്പുകളേക്കാള്‍ 10 മടങ്ങ് കൂടുതല്‍ വിശദാംശങ്ങളോടുകൂടിയതാണിത്. ലാന്‍ഡ് സാറ്റ് ഉപഗ്രഹം കഴിഞ്ഞ 3 വര്‍ഷമായി എടുത്ത ചിത്രങ്ങള്‍ സംയോജിപ്പിച്ചാണ് പുതിയ മാപ്പ് നിര്‍മ്മിച്ചിട്ടുള്ളത്. ഇത് കാണാന്‍ താഴെ കാണുന്ന ലിങ്ക് അമര്‍ത്തുക. Landsat Image Mosaic of America (LIMA)