Boycott Fossil fuel. Travel less, Eat less, Eat organic food, Use less plastic. — സ്രോതസ്സ് therealnews.com
ടാഗ്: അമേരിക്ക
ഹിലറി ക്ലിന്റണിന് തൊഴിലാളി പ്രസ്ഥാനം ഒരു ATM പോലെയാണ്
Doug Henwood — സ്രോതസ്സ് therealnews.com
ധൃതി പിടിച്ച് വോട്ടെടുപ്പ്, സമ്പന്നരെ സഹായിക്കുന്ന നികുതി നിയമം അമേരിക്കൻ സെനനറ്റ് പാസാക്കി
അമേരിക്കയുടെ നികുതി നയത്തെ പൊളിച്ചെഴുതുന്ന പുതിയ നിയമം സെനറ്റിലെ റിപ്പബ്ലിക്കൻമാർ പാസാക്കി. കുടുംബ വരുമാനത്തെ മാത്രമല്ല അത് ബാധിക്കുന്നത്. എന്നാൽ ആരോഗ്യപരിപാലനം, തദ്ദേശീയ ചിലവാക്കൽ എന്തിന് പ്രകൃതിവാതക എണ്ണ ഖനനത്തേയും ബാധിക്കും. $1.5 ലക്ഷം കോടി ഡോളർ നികുതി ഒഴുവാക്കലാണ് പദ്ധതിയിടുന്നത്. പ്രധാന കോർപ്പറേറ്റുകൾക്കും പ്രസിഡന്റ് ട്രമ്പിന്റെ കുടുംബം ഉൾപ്പടെയുള്ള അതി സമ്പന്നർക്കും ആണ് അതിന്റെ ഗുണം കിട്ടുക. വോട്ടെടുപ്പിന് മണിക്കൂറുകൾക്ക് മുമ്പ് മാത്രം 500 താളുകൾ വരുന്ന നിയമം ലഭ്യമാക്കിയതിന് റിപ്പബ്ലിക്കൻ നേതാക്കൻമാർക്കെതിരെ ഡമോക്രാറ്റുകൾ ശക്തമായ … Continue reading ധൃതി പിടിച്ച് വോട്ടെടുപ്പ്, സമ്പന്നരെ സഹായിക്കുന്ന നികുതി നിയമം അമേരിക്കൻ സെനനറ്റ് പാസാക്കി
അമേരിക്കയുടെ ബോംബുകളാണ് അമേരിക്കക്കെതിരായ വെറുപ്പ് വ്യാപിപ്പിക്കുന്നത്
Chris Hedges
അമേരിക്കയിലെ ലാഭത്തിനായുള്ള ചികിൽസയുടെ യാഥാർത്ഥ്യം
https://www.facebook.com/imamu.baraka/posts/1946306892050110 a Baltimore-based psychotherapist this week caught on video University of Maryland Medical Center staff "dumping" a clearly incapacitated young woman into the freezing Maryland weather wearing only a thin hospital gown and socks. "patient dumping"
ഈ രാജ്യത്ത് ധാരാളം ഭീരുക്കളുണ്ട്
Guantánamo John Oliver
ചോദ്യം ചോദിച്ചതിന് അദ്ധ്യാപികയെ അറസ്റ്റ് ചെയ്തു
സ്കൂൾ ബോർഡ് യോഗത്തിൽ വർഷങ്ങളായി അദ്ധ്യാപകർക്ക് ശമ്പളം കൂട്ടിക്കൊടുക്കാതെ എന്തിന് സൂപ്രണ്ടിന് ശമ്പള വർദ്ധനവ് നൽകുന്നു എന്ന് ചോദിച്ചതിന് ലൂസിയാനയിൽ Deyshia Hargrave എന്ന UP സ്കൂൾ അദ്ധ്യാപികയെ അറസ്റ്റ് ചെയ്തു. അധികാരികൾ പോലീസിനെ വിളിക്കുകയും പോലീസ് വന്ന് അവരെ സംസാരിക്കുന്നതിൽ നിന്ന് തടഞ്ഞപ്പോൾ അവർ സ്വമേധയാ പുറത്തുപോകുകയും. പുറത്ത് പോയ അവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. Be vocal നമ്മുടെ നാടും ഇതേ അവസ്ഥയിലേക്ക് പൊയ്കൊണ്ടിരിക്കുകയാണ്. ഭരണകൂടത്തിന്റേയും കോർപ്പറേറ്റുകളുടേയും അടിച്ചമർത്തൽ യന്ത്രങ്ങൾക്കെതിരെ ജനത്തെ … Continue reading ചോദ്യം ചോദിച്ചതിന് അദ്ധ്യാപികയെ അറസ്റ്റ് ചെയ്തു
ഫാസിസത്തെ എതിർക്കാനായി ഒരു സ്ഥാപനങ്ങളും അമേരിക്കയിൽ അവശേഷിക്കുന്നില്ല
The Empire Files 046 Chris Hedges, Abby Martin ABBY MARTIN: While many talk about the growth of the Alt-Right movement under Trump, there's a much less discussed and much better organized sector of the far right that has obtained significant power. The Christian Right. DONALD TRUMP: I brought my bible. Okay? ABBY MARTIN: During his … Continue reading ഫാസിസത്തെ എതിർക്കാനായി ഒരു സ്ഥാപനങ്ങളും അമേരിക്കയിൽ അവശേഷിക്കുന്നില്ല
ബാൾട്ടിമൂറിലെ ചൂടാക്കാത്ത ക്ലാസ് മുറികളിൽ കുട്ടികൾ തണുത്ത് വിറക്കുന്നു
പൊതുവിദ്യാലയങ്ങളുടെ തണുത്ത അവസ്ഥ കാരണം മേരീലാന്റിലെ ബാൾട്ടിമൂറിൽ രക്ഷർത്താക്കളും അദ്ധ്യാപകരും വിദ്യാർത്ഥികളും പ്രതിഷേധിക്കുന്നു. താപനില പൂജ്യത്ത് തൊട്ടടുത്തെതിയ ക്ലാസ് മുറികളിൽ വിദ്യാർത്ഥികൾ തണുത്ത് വിറക്കുകയാണ്. കുട്ടികളെ ഒന്നിച്ച് കൂട്ടി തറയിലിരിത്തിയിരിക്കുന്നതിന്റെ ചിത്രത്തിന് വലിയ പ്രചാരം കിട്ടി. ഒരു ക്ലാസ് മുറിയിൽ താപനില 5.5 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. ഈ അവസ്ഥ അന്യായമാണെന്നും മനുഷ്യത്വരഹിതമാണെന്നു Baltimore Teachers Union അപലപിക്കുകയും അധികാരികളോട് സ്കൂൾ ഈ ആഴ്ചത്തേക്ക് അടച്ചിടാനും ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സെനറ്ററും മുമ്പത്തെ പൊതുവിദ്യാലയ അദ്ധ്യാപകനുമായ Bill Ferguson പറഞ്ഞു. … Continue reading ബാൾട്ടിമൂറിലെ ചൂടാക്കാത്ത ക്ലാസ് മുറികളിൽ കുട്ടികൾ തണുത്ത് വിറക്കുന്നു
വെള്ളക്കാർക്ക് മാത്രമേ സിമന്റ് മിക്സർ ഓടിക്കാനാവൂ
Michael Ratner, Unflinching Warrior for Humanity The Vietnam War was a Seminal Event for Me - Michael Ratner on Reality Asserts Itself (1/7) PAUL JAY, SENIOR EDITOR, TRNN: Welcome to The Real News Network. I'm Paul Jay in Baltimore. And welcome to a new series of interviews on Reality Asserts Itself. I've been wanting to … Continue reading വെള്ളക്കാർക്ക് മാത്രമേ സിമന്റ് മിക്സർ ഓടിക്കാനാവൂ