https://mf.b37mrtl.ru/files/2018.07/5b5d73f6fc7e93e05b8b45cd.mp4 in new film Generation Wealth Lauren Greenfield On Contact
ടാഗ്: ഉപഭോഗ സംസ്കാരം
ഇങ്ങനെയാണ് ആമസോണ്‍ കാലാവസ്ഥ പ്രശ്നത്തിന് തീ കൊളുത്തുന്നത്
വാങ്ങലുമായി ബന്ധപ്പെട്ട അക്രമം കുറക്കുന്നു എന്നതാണ് സമൂഹത്തിന് ആമസോണ്‍ നല്‍കുന്ന ഒരു ഗുണം. വിലകുറഞ്ഞ ഇലക്ട്രിക്കല്‍ സാധനങ്ങള്‍ക്ക് വേണ്ടിയുള്ള legendary യുദ്ധങ്ങള്‍ ഓണ്‍ലൈനിലേക്ക് മാറിയതിന് ശേഷം യുദ്ധം ഇപ്പോള്‍ ആര്‍ക്കാണ് ഏറ്റവും വേഗതയേറിയ വിരലുകള്‍, ഇന്റര്‍നെറ്റ് എന്നതിനെക്കുറിച്ചാണ്. ഇപ്പോള്‍ തന്നെ അതി-ഉപഭോഗം കാരണം കാലാവസ്ഥ തകര്‍ച്ചയുടെ അടുത്തെത്തിയ സമൂഹത്തെ തുടര്‍ന്നും അമിതശക്തി നല്‍കുന്നതാണ്, Black Friday. ബ്രിട്ടണ്‍, ജര്‍മ്മനി, നെതര്‍ലാന്റ്സ് എന്നിവിടങ്ങളിലെ 15 fulfillment കേന്ദ്രങ്ങള്‍ ഏറ്റവും ലാഭമുണ്ടാക്കുന്ന ദിവസം അടക്കണം എന്ന് പ്രധാന ഓണ്‍ലൈന്‍ കച്ചവട … Continue reading ഇങ്ങനെയാണ് ആമസോണ്‍ കാലാവസ്ഥ പ്രശ്നത്തിന് തീ കൊളുത്തുന്നത്
അമേരിക്കയുടെ ഷോപ്പിങ് ആസക്തി
പ്രേരണയുടെ ശക്തി
Stuart Ewen On Contact
നഷ്ടപരിഹാരപരമായ ഉപഭോഗസംസ്കാരം
David Harvey Anti-Capitalist Chronicles
ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ പ്രശ്നം
അമേരിക്കയില്‍ ഉപഭോഗം അതിന്റെ ഏറ്റവും കൂടിയ നിലയിലെത്തി. 2017 ല്‍ ആളുകള്‍ $24000 കോടി ഡോളറാണ് തുണി, ഷൂസ്, ഫോണ്‍, പുസ്തകം, കളിപ്പാട്ടം തുടങ്ങിയ ആകസ്മികമായ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനായി ചിലവഴിച്ചത്. 2002 ല്‍ ചിലവഴിച്ചതിന്റെ ഇരട്ടി ആണിത്. ഈ കാലത്ത് ജനസംഖ്യ വെറും 13% മാത്രമേ വര്‍ദ്ധിച്ചുള്ളു. നിങ്ങള്‍ ഒരു സാധനം ഓണ്‍ലൈനില്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക് ഇരട്ടി ഡോപ്പമിന്‍ അടിയാണ് കിട്ടുന്നത്. ഒന്നാമത്തേത് അത് വാങ്ങാന്‍ നിര്‍ദ്ദേശം കൊടുക്കുമ്പോള്‍, രണ്ടാമത് അത് എത്തിച്ചേര്‍ന്ന് കഴിഞ്ഞ് പെട്ടി പൊട്ടിക്കുമ്പോഴും. … Continue reading ഓണ്‍ലൈന്‍ ഷോപ്പിങ്ങിന്റെ പ്രശ്നം
ഓണ്‍ലൈന്‍ ഷോപ്പിങ് എത്രമാത്രം മോശമാണ്?
സിനിമ: യേശു എന്ത് വാങ്ങും
ബ്രാന്റുകള്‍, ഗ്ലോബലൈസേഷന്, എതിര്‍പ്പുകള്‍ – No Logo
- Naomi Klein