30 വലിയ കമ്പനികള്‍ നികുതി അടക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം സര്‍ക്കാരിനെ സ്വാധീനിക്കാന്‍ ചിലവാക്കി നികുതി അടക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം സര്‍ക്കാരിനെ സ്വാധീനിക്കാന്‍ അമേരിക്കയിലെ 30 വലിയ കോര്‍പ്പറേറ്റ് കമ്പനികള്‍ ചിലവാക്കിയതായി പഠനം കണ്ടെത്തി. U.S. Public Interest Research Group ആണ് ഈ പഠനം നടത്തിയത്. "Dirty Thirty" എന്ന് വിളിക്കുന്ന കമ്പനികള്‍ സര്‍ക്കാരിന് നികുതി ഒന്നും നല്‍കാതിരിക്കുകയും അതേ സമയം മൂന്നു വര്‍ഷ കാലയളവില്‍ $47.5 കോടി ഡോളര്‍ സര്‍ക്കാരിനെ സ്വാധീനിക്കാന്‍ ചിലവാക്കുകയും ചെയ്തു. അതില്‍ … Continue reading വാര്‍ത്തകള്‍
ടാഗ്: കുറ്റകൃത്യം
മാധ്യമങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും
"2006 ലെ കണക്കനുസരിച്ച് സ്‌ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങളില്‍ ആന്ധ്രപ്രദേശാണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം. ഇവിടെ 21,484 കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തത്. എന്‍.സി.ആര്‍.ബിയുടെ കണക്കുപ്രകാരം 1971 നും 2006 നും മധ്യേ മാനഭംഗക്കേസുകള്‍ക്ക് 678 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഓരോ 30 മിനിറ്റിലും ഇന്ത്യയില്‍ പുതിയ ബലാത്സംഗ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നാണ് കണക്ക്." [പുതിയ കണക്ക് ] ഇത് നമ്മുടെ രാജ്യത്തിന്റെ മാത്രം കാര്യമല്ല. രണ്ട് ലക്ഷത്തിലധികം സ്ത്രീകളാണ് പ്രതിവര്‍ഷം അമേരിക്കയില്‍ ലൈംഗിക ആക്രമണത്തിന് ഇരയാകുന്നത്. അല്ലായിടവും … Continue reading മാധ്യമങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും
ബാംഗ്ലൂര്‍ വളരുന്നു; പുതു ദമ്പതികള്‍ പരസ്‌പരം കൊല്ലുന്നു
ബാംഗ്ലൂര്‍: വിവാഹജീവിതത്തിലെ അസ്വാരസ്യങ്ങള്‍മൂലം ഭാര്യ ഭര്‍ത്താവിനെയും ഭര്‍ത്താവ് ഭാര്യയെയും കൊല്ലുന്ന നഗരങ്ങളില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്താണിപ്പോള്‍ ബാംഗ്ലൂര്‍. ഈ വര്‍ഷം ഇതുവരെ ബാംഗ്ലൂരിലുണ്ടായകൊലപാതകക്കേസുകളില്‍ 65 ശതമാനവും ഈ ഗണത്തില്‍പ്പെട്ടതാണെന്ന് ബാംഗ്ലൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശങ്കര്‍ ബിദരി പറഞ്ഞു. ഇത്തരം ദുരനുഭവങ്ങള്‍ ഐ.ടി. നഗരത്തില്‍ കൂടിവരികയുമാണ്.അനുദിനം ലോകനഗരമായി മാറിക്കൊണ്ടിരിക്കുന്ന ബാംഗ്ലൂരില്‍ നഗരവത്കരണത്തിന്റെ ഫലമാണിതെന്ന് സിറ്റി പോലീസ് നടത്തിയ പഠനത്തിന്റെ വെളിച്ചത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു [?]. കൂട്ടുകുടുംബം തകര്‍ന്നു. ഇപ്പോള്‍ അണുകുടുംബങ്ങളും തകരുകയാണ്. ദമ്പതികള്‍ പരസ്‌പരം കൊല ചെയ്യുന്ന … Continue reading ബാംഗ്ലൂര്‍ വളരുന്നു; പുതു ദമ്പതികള്‍ പരസ്‌പരം കൊല്ലുന്നു
മുറിയിലെ മിടുക്കരായ ആള്‍ക്കാര്‍
Bethany McLean സംസാരിക്കുന്നു: അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയ ബര്‍ണാഡ് മാഡോഫ്(Bernard Madoff) നെ 150 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. ഏറ്റവും കൂടിയ ജയില്‍ ശിക്ഷ അതാണ്. നിക്ഷേപകരുടെ $5000 കോടി ഡോളര്‍ തട്ടിയെടുത്ത വിപുലമായ ഒരു Ponzi പദ്ധതി നടത്തിയതിനാണ് ഇയാളെ ശിക്ഷിച്ചത്. തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍, perjury, Securities and Exchange Commission ന് തെറ്റായ വിവരങ്ങള്‍ നല്‍കിയതിനും ഉള്‍പ്പടെ 11 criminal counts ആണ് ഇയാള്‍ക്ക് മേല്‍ … Continue reading മുറിയിലെ മിടുക്കരായ ആള്‍ക്കാര്‍
സിനിമാക്കാരേയും പ്രതി ചേര്‍ക്കുക
നാലാംക്ലാസുകാരനെ കൂട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊന്നു : ബിഹാറില്‍ ഒന്‍പതുകാരനെ പതിന്നാലുവയസ്സുള്ള കുട്ടികള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ദൂന്‍ അക്കാദമി സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥിയായ സത്യത്തിനെയാണ് കൂട്ടുകാരും അയല്‍ക്കാരുമായ അവിനാശും മോനുവും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയശേഷം കഴുത്തുഞെരിച്ചു കൊന്നത്. തട്ടിക്കൊണ്ടുപോകല്‍ വിഷയമാക്കിയ 'അപഹരണ്‍' എന്ന ചിത്രമാണ് ഇതിന് പ്രേരിപ്പിച്ചതെന്ന് കുട്ടികള്‍ പോലീസിനോട് പറഞ്ഞു. - മാതൃഭൂമി. ഇത് ഒറ്റപ്പെട്ട സംഭവമല്ല. ലോകം മുഴുവന്‍ സിനിമ എന്ന ഹിപ്നോടിക് മാദ്ധ്യമം ദുര്‍ബല മനസ്കരെ എന്തും ചെയ്യാന്‍ തയ്യാറാക്കുന്നുണ്ട്. "Heat"എന്ന ഇംഗ്ലീഷ് സിനിമ … Continue reading സിനിമാക്കാരേയും പ്രതി ചേര്‍ക്കുക
നീല സ്വര്‍ണ്ണത്തിന് വേണ്ടിയുള്ള യുദ്ധം ആരംഭിച്ചു
കാലാവസ്ഥാമാറ്റത്തിന്റെ ഫലമായി മഴയുടെ കാലം മാറുന്നു. അത് മദ്ധ്യ പ്രദേശ് പോലെയുള്ള സംസ്ഥാനങ്ങളിലെ ജല വിതരണത്തെ സാരമായി ബാധിച്ചു തുടങ്ങിയിരിക്കുകയാണ്. ഫലമോ വെള്ളത്തിന് വേണ്ടിയുള്ള അക്രമം തുടങ്ങി. 50 വര്‍ഷങ്ങള്‍ കഴിഞ്ഞേ ഇത്തരം അക്രമങ്ങളുണ്ടാകുകയുള്ളു എന്നാണ് കരുതിയിരുന്നത്. മുനിസിപ്പല്‍ ജലവിതരണ സംവിധാനത്തില്‍ നിന്ന് ജലം ഊറ്റിയ ഒരു കുടുംബത്തെ ആറുപേരടങ്ങിയ ഒരു സംഘം കൊലപ്പെടുത്തി. ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ താമസിക്കുന്ന സ്ഥലത്താണ് സംഭവം. കാലാവസ്ഥാമാറ്റം ദരിദ്രരെയാണ് കൂടുതല്‍ ദോഷകരമായി ബാധിക്കുക എന്നതിന്റെ തെളിവാണിത്. 2008 ന് ശേഷം … Continue reading നീല സ്വര്‍ണ്ണത്തിന് വേണ്ടിയുള്ള യുദ്ധം ആരംഭിച്ചു